Re: [Wikiml-l] 10000 ലേഖനങ്ങള് ‍

2009-06-01 Thread സാദിക്ക് ഖാലിദ് Sadik Khali d
*എല്ലാ വിക്കിപീഡിയര്‍ക്കും 10,000. അഭിന്ദനങ്ങള്‍* 10,000 ചേര്‍ത്ത മുദ്രകള്‍ ഇവിടെ ഇട്ടിട്ടുണ്ട്. http://commons.wikimedia.org/wiki/Category:Malayalam_Wikipedia_logo_variants കുറിപ്പ്: ഇതിനു മുന്‍പ് അയച്ച മെയിലില്‍ അറിയാതെ അഡ്മിന്‍ ലിസ്റ്റിലെ ത്രെഡ്ഡ് ലിങ്ക് തന്നതിനു ക്ഷമ

[Wikiml-l] പത്രക്കുറിപ ്പ്

2009-06-01 Thread Abhi
സുഹൃത്തുക്കളേ, മലയാളം വിക്കിപീഡിയയെ 1 ലേഖനങ്ങള്‍ എന്ന നേട്ടത്തിലെത്തിച്ച ഏവര്‍ക്കും ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍. വളരെ ശ്രദ്ധേയമായ ഒരു നേട്ടമാണിത്. വിക്കി സംരംഭങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാന്‍ അനുയോജ്യമായ അവസരവും. ഈ വാര്‍ത്ത ഏല്ലാ മാദ്ധ്യമങ്ങളെയും (പത്രം, ടിവി, ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍)

Re: [Wikiml-l] 10000 ലേഖനങ്ങള് ‍

2009-06-01 Thread Devadas VM
ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ 2009/6/1 സാദിക്ക് ഖാലിദ് Sadik Khalid sadik.kha...@gmail.com *എല്ലാ വിക്കിപീഡിയര്‍ക്കും 10,000. അഭിന്ദനങ്ങള്‍* 10,000 ചേര്‍ത്ത മുദ്രകള്‍ ഇവിടെ ഇട്ടിട്ടുണ്ട്. http://commons.wikimedia.org/wiki/Category:Malayalam_Wikipedia_logo_variants കുറിപ്പ്:

Re: [Wikiml-l] പത്രക്കുറിപ ്പ്

2009-06-01 Thread Abhi
സ്ഥാപകന്റേതൊഴിച്ച് മറ്റാരുടെയും പേരുകൾ പരാമർശിക്കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. പ്രശ്നമുണ്ടാകാന്‍ സാധ്യതയുണ്ട്. എന്തൊക്കെയായാലും ഇതൊരു കൂട്ടായ്മ പ്രവര്‍ത്തനമാണല്ലോ. വിക്കനഭി ___ Wikiml-l is the mailing list for Malayalam Wikipedia projects

Re: [Wikiml-l] പത്രക്കുറിപ ്പ്

2009-06-01 Thread Jesse Francis
അതിനൊപ്പം പാഠശാല്യെക്കുറിച്ചും ഇടാന്‍ പറ്റിയാല്‍ കൊള്ളാമായിരുന്നു...ഇനി 4 എണ്ണം കൂടെ വേണം..അഭി ഒന്ന് ഏറ്റിട്ടുണ്ട്... ___ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org

Re: [Wikiml-l] പത്രക്കുറിപ ്പ്

2009-06-01 Thread Challiyan
ആശാന്‍റേയും ഇപ്പഴത്തെ ആശാരിമാര്‍ടേം പേരു വക്കണമെന്നൊന്നുമില്ല. ഷിജുവിന്‍റെ പോസ്റ്റിലും വെബ്‍ദുനിയയില്‍ വന്ന ന്യൂസും ആധാരപ്പെടുത്തി എഴുതിയാല്‍ മതിയാകും. ___ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org

Re: [Wikiml-l] പത്രക്കുറിപ ്പ്

2009-06-01 Thread Abhi
2009/6/1 Challiyan challi...@gmail.com ആശാന്‍റേയും ഇപ്പഴത്തെ ആശാരിമാര്‍ടേം പേരു വക്കണമെന്നൊന്നുമില്ല. വെബ്ദുനിയയില്‍ കുറേ പേരുകള്‍ കൊടുത്തിരുന്നു. അതാണ് ഞാന്‍ അങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. ___ Wikiml-l is the mailing list for Malayalam Wikipedia

Re: [Wikiml-l] 10000 ലേഖനങ്ങള് ‍

2009-06-01 Thread U Sudheesh
നല്ല വാര്‍ത്ത... ആശംസകള്‍ 2009/6/1 Devadas VM vm.deva...@gmail.com ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ 2009/6/1 സാദിക്ക് ഖാലിദ് Sadik Khalid sadik.kha...@gmail.com *എല്ലാ വിക്കിപീഡിയര്‍ക്കും 10,000. അഭിന്ദനങ്ങള്‍* 10,000 ചേര്‍ത്ത മുദ്രകള്‍ ഇവിടെ ഇട്ടിട്ടുണ്ട്.

Re: [Wikiml-l] പത്രക്കുറിപ ്പ്

2009-06-01 Thread AKBARALI CHARANKAV
Nchan Nlae Ithu Siraj Pathrathil Varthayakkan Udheshikkunu Sahakaranam Undakumallo...? AKBARALI REPORTER SIRAJNEWS DAILY On 6/1/09, Abhi abhishekjacob...@gmail.com wrote: 2009/6/1 Challiyan challi...@gmail.com ആശാന്‍റേയും ഇപ്പഴത്തെ ആശാരിമാര്‍ടേം പേരു വക്കണമെന്നൊന്നുമില്ല.

Re: [Wikiml-l] പത്രക്കുറിപ ്പ്

2009-06-01 Thread Anoop
സഹായ സഹകരണങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം. 2009/6/1 AKBARALI CHARANKAV sirajnews...@gmail.com Nchan Nlae Ithu Siraj Pathrathil Varthayakkan Udheshikkunu Sahakaranam Undakumallo...? AKBARALI REPORTER SIRAJNEWS DAILY On 6/1/09, Abhi abhishekjacob...@gmail.com wrote:

Re: [Wikiml-l] പത്രക്കുറിപ ്പ്

2009-06-01 Thread MANJITH JOSEPH
വിക്കിപീഡിയയുടെ സ്ഥാപകന്‍ ഔദ്യോഗികമായി ജിമ്മി വെയിത്സ് മാത്രമാണ്. വിനോദ് മലയാളം വിക്കിപീഡിയയുടെ ആദ്യ ഉപയോക്താവാണ്. ആ പേരും കൊടുക്കണമെന്ന് എനിക്കഭിപ്രായമില്ല. കാരണം നിസാരം കഴിഞ്ഞ കുറേ പത്രലേഖനങ്ങളില്‍ എന്റേതടക്കം കുറേ പേരുകള്‍ അവിടെ തത്തിക്കളിച്ചു(വേണ്ട എന്നു നിഷ്ക്കര്‍ഷിച്ചിട്ടും). പക്ഷേ ഞാനൊന്നും

Re: [Wikiml-l] പത്രക്കുറിപ ്പ്

2009-06-01 Thread സാദിക്ക് ഖാലിദ് Sadik Khali d
പേരുകള്‍ പരാമര്‍ശിക്കുന്നത് എല്ലാം ഒഴിവാക്കേണ്ടതാണ് എന്നാണ് പൊതുവെയുള്ള അഭിപ്രായം. ഷിജുവിന്റെ ബ്ലോഗില്‍ ( http://shijualex.blogspot.com/2009/06/1.html) പറഞ്ഞ കാര്യങ്ങളില്‍ ചെറിയ മിനുക്ക് പണികള്‍ നടത്തില്‍ ഒന്നാന്തരമൊരു പത്രക്കുറിപ്പ് തയ്യാറാക്കുവാന്‍ പറ്റുമെന്ന് തോന്നുന്നു. 2009/6/1 MANJITH

[Wikiml-l] മലയാളം വിക് കിപീഡിയയില്‍ പ തിനായിരം ലേഖനങ ്ങള്‍!!! പത്രക്ക ുറിപ്പ്

2009-06-01 Thread Anoop
നമസ്കാരം , ഇന്റര്‍നെറ്റില്‍ എറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നതും ആര്‍ക്കും തിരുത്താവുന്നതുമായ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പ് 1 ലേഖനങ്ങള് പിന്നിട്ടിരിക്കുന്നു എന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. ഈ അവസരത്തില് മലയാളം വിക്കി സമൂഹം പുറത്തിറക്കിയ പത്രക്കുറിപ്പ്

Re: [Wikiml-l] പത്രക്കുറിപ ്പ്

2009-06-01 Thread Francis Nazareth
ഏഷ്യാനെറ്റ് ഗള്‍ഫ് റേഡിയോയില്‍ നിന്നും കുഴൂര്‍ വിത്സണ്‍ വിളിച്ചിരുന്നു. ഇന്ന് രാവിലത്തെ വാര്‍ത്തയ്ക്കിടെ എന്നെ ഫോണ്‍ വിളിച്ചു, ഞാന്‍ റേഡിയോയില്‍ മലയാളം വിക്കിപീഡിയയെക്കുറിച്ചും പ്രവാസികളുടെ പങ്കിനെപ്പറ്റിയും പറഞ്ഞു, കൂടുതല്‍ പേര്‍ കടന്നുവരണം എന്നും പറഞ്ഞു.. മിക്കവാറും ഗള്‍ഫ് രാജ്യങ്ങളിലൊക്കെ

Re: [Wikiml-l] പത്രക്കുറിപ ്പ്

2009-06-01 Thread MANJITH JOSEPH
ഏഷ്യാനെറ്റ് ന്യൂസില്‍ ഇപ്പോള്‍ നമ്മുടെ പത്രക്കുറിപ്പ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മാതൃഭൂമിയില്‍ ജോസഫ് ആന്റണിയുടെ സ്റ്റോറിയുമുണ്ട്. വേറെ എവിടൊക്കെ വന്നിട്ടുണ്ട് എന്നൊന്ന് അപ്ഡേറ്റ് ചെയ്യണേ. പി.ആറോ മാര്‍ക്ക് ആരോമാര്‍ക്ക് അഭിനന്ദനങ്ങള്‍! 2009/6/1 Francis Nazareth simynazar...@gmail.com ഏഷ്യാനെറ്റ്

Re: [Wikiml-l] പത്രക്കുറിപ ്പ്

2009-06-01 Thread Ramesh N G
മാതൃഭൂമിയിലെ വാര്‍ത്ത.. http://mathrubhumi.com/php/newFrm.php?news_id=1230405n_type=HOcategory_id=3Farc=previous=Y 2009/6/2 MANJITH JOSEPH manjithka...@gmail.com ഏഷ്യാനെറ്റ് ന്യൂസില്‍ ഇപ്പോള്‍ നമ്മുടെ പത്രക്കുറിപ്പ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മാതൃഭൂമിയില്‍ ജോസഫ് ആന്റണിയുടെ സ്റ്റോറിയുമുണ്ട്.

Re: [Wikiml-l] പത്രക്കുറിപ ്പ്

2009-06-01 Thread Anoop
ആരേലും ന്യുസ് വിഡിയോ youtube-il ഇടാമോ? സിമിക്ക് അഭിനന്ദനങ്ങള്‍ :) 2009/6/2 MANJITH JOSEPH manjithka...@gmail.com ഏഷ്യാനെറ്റ് ന്യൂസില്‍ ഇപ്പോള്‍ നമ്മുടെ പത്രക്കുറിപ്പ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മാതൃഭൂമിയില്‍ ജോസഫ് ആന്റണിയുടെ സ്റ്റോറിയുമുണ്ട്. വേറെ എവിടൊക്കെ വന്നിട്ടുണ്ട് എന്നൊന്ന് അപ്ഡേറ്റ്

Re: [Wikiml-l] പത്രക്കുറിപ ്പ്

2009-06-01 Thread Anoop
മലയാളം വെബ്ദുനിയയില്‍ വന്ന വാര്‍ത്ത ഇവിടെhttp://malayalam.webdunia.com/newsworld/news/currentaffairs/0906/01/1090601043_1.htm ടെക് വിദ്യയില്‍ വന്ന വാര്‍ത്ത ഇവിടെ http://techvidya.com/article/2009/06/01/malayalam-wikipedia-crosses-1-articles/ 2009/6/2 Anoop anoop@gmail.com ആരേലും