%use engine XeLaTeX. suren
\listfiles
\documentclass[a4paper,12pt]{article}
\usepackage[margin=1in]{geometry}
\usepackage{fontspec}
\usepackage{xspace}
\defaultfontfeatures{Ligatures=TeX}	%[Mapping=tex-text]
\usepackage{polyglossia}
\setdefaultlanguage{malayalam}
\setotherlanguage{english}
\newfontfamily\malayalamfont[Script=Malayalam]{Rachana}
\newfontfamily\englishfont{Times}
\renewcommand{\thesection}{\malayalamnumerals{section}}
\begin{document}
\lefthyphenmin=2
\righthyphenmin=2
%\thispagestyle{empty}
\setmainfont[Script=Malayalam]{Rachana}
\newcommand{\sfs}{\textenglish{.}\xspace}
\newcommand{\scm}{\textenglish{,}\xspace}
\newcommand{\sqm}{\textenglish{?}\xspace}
\newcommand{\sco}{\textenglish{.}\xspace}
\newcommand{\sicl}{\textenglish{\lq}\xspace}
\newcommand{\sicr}{\textenglish{\rq}\xspace}
\newcommand{\akaram }{\textenglish{$\int$}}
\setlength{\baselineskip}{1.25\baselineskip}\addtolength{\parskip}{10pt}

\begin{center} ശ്രീ ശങ്കരാചാര്യ ഭഗവദ്പാദകൃത മനീഷാമഞ്ചകം \end{center}
%\textenglish{1,2,3.}
ജനനമരണദുഃഖദുരിതങ്ങളിൽ നിന്ന് മുക്തി നേടി ആത്മസാക്ഷാത്കാരം ലഭിയ്ക്കുകയാണ് 
മനുഷ്യജന്മത്തിന്റെ പരമോന്നതലക്ഷ്യം\sfs ദ്വന്ദങ്ങളിൽ കഴിയുമ്പോൾ അദ്വൈതാനുഭൂതിയിലേയ്ക്ക് 
എത്തുവനായി നമ്മെ സരൂപാരാധന സഹായിയ്ക്കുന്നു\sfs  നാമരൂപഗുണാദികളില്ലാത്ത ബ്രഹ്മത്തെ 
അറിയുവാൻ പ്രയാസമാണ്. യുക്തികൊണ്ടുമാത്രം യുക്തിക്കതീതമായ ഒന്നിന്നെ അറിയുവാൻ അസാദ്ധ്യം തന്നെ\sfs 
നിരാകാരമായ ഒന്നിനെ സാകാരമായ മാദ്ധ്യമംകൊണ്ട് ഗ്രഹിയ്ക്കുന്നത് യുക്തിരഹിതവുമാണ്\sfs എന്നാൽ 
സാകാരോപാസന്യിൽകൂടി മനസ്സിനെയും ബുദ്ധിയേയും അദ്വൈതാനുഭൂതിയ്ക്കുവേണ്ടി പാകമാക്കാൻ കഴിയും \sfs

വിശേഷാൽ ഗ്രഹിയ്ക്കപ്പെടുന്നതേതോ അത് വിഗ്രഹം\sfs ചവിട്ടുപടിയിലുള്ള കല്ലും ശ്രീകോവിലിലുള്ള കല്ലിനും 
ഇങ്ങനെയാണ് പ്രത്യേകതവരുന്നത്\sfs സ്ത്രീയായ  അമ്മയേയും സ്ത്രീയായ ഭാര്യയേയും വ്യത്യസ്തമായി കാണാൻ 
കഴിയുന്നത് ഈ തത്വംകൊണ്ടാണ്\sfs

ദ്വൈതഭാവത്തിൽ കഴിയുന്നിടത്തോളം കാലം നമുക്ക് വിഗ്രഹാരാധന അനിവാര്യം തന്നെ\sfs അവിടെ നിന്നു വളർന്നു 
അദ്വൈതഭാവത്തിലെത്തുക എന്നതാണ് വേദാന്തദർശനത്തിന്റെ ലക്ഷ്യം\sfs ആയതിനാൽ വേദാന്തപഠനം നമുക്ക് 
അനിവാര്യമായിത്തീരുന്നു\sfs ഈ അദ്വൈതചിന്താപദ്ധതിയുടെ ഒരു രത്നമാണ് ശ്രീമദ് ശങ്കരാചാര്യ ഭഗവദ് പാദരുടെ 
മനീഷാപഞ്ചകം\sfs 

സന്ദർഭം\sco വാരാണസിയിൽ സന്ധ്യയ്ക്ക സ്നാനം കഴിഞ്ഞു വരികെ മുന്നിൽ ഒരു ചാണ്ഡാലനെ കണ്ട
ഭഗവദ്പാദർ ചാണ്ഡാലനെ നോക്കി പറഞ്ഞു\scm \sicl ഹേ ചാണ്ഡാലാ, മാറിനിൽക്കൂ\sicr ചോദ്യം കേട്ട ചാണ്ഡാലൻ 
ഭഗവദ്പാദരോടു ചോദിച്ചു\sco \sicl ആരാണ് മാറേണ്ടത്\sco ഞാനോ അതൊ എന്റെ ശരീരമോ\sqm\sicr 
ചോദ്യം കേട്ടപ്പോൾ ഭഗവദ്പാദർക്കു ബോദ്ധ്യമായി ചാണ്ഡാലൻ സാധാരണ മനുഷ്യനല്ല എന്ന്. ഐതിഹ്യപ്രകാരം 
അത് പരമശിവനായിരുന്നു
\section{പ്രാരംഭഃ }
\begin{verse}
\noindent അന്നമയാദന്നമയമഥവാ ചൈതന്യമേവ ചൈതന്യാത്\\  
യതിവര ദൂരീകർതു വാഞ്ഛസി കിം ബ്രൂഹി ഗഛ ഗഛേതി\hfill{\textenglish{0}}
\end{verse}
ഹേ യതിവര്യാ\sco പോകൂ പോകൂ എന്ന് അങ്ങ് എന്നോടു പറയുന്നു. എന്തിനെ ഉദ്ദേശിച്ചാണ് അവിടുന്നു പറയുന്നത് ? 
ഈ അന്നമയമായ ശരീരത്തെ ഉദ്ദേശിച്ചിട്ടോ അതോ ഈ ആത്മാവിനെയോ? 

\begin{verse}
\noindent പ്രത്യഗ്വസ്തുനി നിസ്തരങ്ഗസഹജാനന്ദാവബോധാംബുധൗ \\
വിപ്രോ\akaram യംശ്വപചോ\akaram യമിത്യപി മഹാങ്കോ\akaram യം  വിഭേദഭ്രമഃ \\
കിം ഗങ്ഗാംബുനി ബിംബിതേ\akaram ംബരമണൗ ചാണ്ഡാലവീഥീപയഃ\\  
പൂരേ വാ അന്തരമസ്തി കാഞ്ചനഘടീമൃത്കുംഭയോർവാ\akaram{}ംബരേ  \hfill{\textenglish{1}}
൦
\end{verse}
\end{document}