---------- Forwarded message ----------
From: AFMAN <[EMAIL PROTECTED]>
Date: 2008/9/27
Subject: Fwd: വെടിയുണ്ടയുടെ ജാതി
To: FBI <[EMAIL PROTECTED]>, zaiba shamin <[EMAIL PROTECTED]>,
IQBAL AM Orkutil Vallappozum <[EMAIL PROTECTED]>, [EMAIL PROTECTED],
"zenha ..." <[EMAIL PROTECTED]>
Cc: sajid rahman <[EMAIL PROTECTED]>, sabrina Abdul Kader <
[EMAIL PROTECTED]>, Suhail Kunju--Album Updated <[EMAIL PROTECTED]>




---------- Forwarded message ----------
From: MTP Rafeek <[EMAIL PROTECTED]>
Date: Sep 26, 2008 11:02 PM
Subject: വെടിയുണ്ടയുടെ ജാതി
To:


രണ്ടു വര്‍ഷം മുമ്പ്‌ രാഷ്ട്രപതിയുടെ സന്ദര്‍ശന സമയത്ത്‌ മുഹ്‌്‌സിന്‍ എന്നൊരു
ചെറുപ്പക്കാരനെ വീട്ടില്‍ പഴയൊരു വെടിയുണ്ട സൂക്ഷിച്ചു എന്ന പേരില്‍
ജിയിലിനകത്തിട്ടത്‌ ചിലരെങ്കിലും മറന്നു കാണില്ല.
ഇതാ സമാനമായ മറ്റൊരു സംഭവം...
ഇവിടെയും പിടികൂടിയത്‌ വെടിയുണ്ട തന്നെ. ഒന്നും രണ്ടുമല്ല പന്ത്രണ്ടെണ്ണം, അതും
അമേരിക്കന്‍ നിര്‍മിതം. ആളെ പിടികൂടിയതോ കിങ്‌ഫിഷര്‍ എയര്‍ലൈനില്‍
തിരുവനന്തപുരത്ത്‌ നിന്ന്‌ ബാംഗ്ലൂരിലേക്കു പറക്കാനിരിക്കുമ്പോള്‍. പുള്ളിയെയും
കോടതിയില്‍ ഹാജരാക്കി. എതിര്‍ വാദമുന്നയിക്കേണ്ട പബ്ലിക്‌ പ്രോസിക്യൂട്ടര്‍
കോടതിയില്‍ ഹാജരായില്ല. മജിസ്‌ട്രേറ്റ്‌ ചുമ്മാ ജാമ്യം നല്‍കി. ഒരു പത്രവും
ഭീകരന്‍, ഭീകരന്‍ എന്നു പറഞ്ഞ്‌ ചാടിയിറങ്ങിയില്ല. ചാനലുകാരന്‍ ലൈവ്‌
സംപ്രേഷണത്തിനെത്തിയില്ല.
കാരണം: പ്രതിയുടെ പേര്‌ ഗോകുല്‍ദാസ്‌, പോരാത്തതിന്‌ എസ്‌.എന്‍.ഡി.പി നേതാവും.
മുസ്‌്‌ലിമല്ലെങ്കില്‍ പിന്നെന്തു ഭീകരന്‍... അയാള്‍ ചുമ്മാ ഒരു രസത്തിന്‌
ബാഗിലിട്ടതാവുമെന്നേ ... അല്ലെങ്കില്‍ മാനസികരോഗിയാവും


ഇതു സംബന്ധമായി മാതൃഭൂമിയില്‍ വന്ന വാര്‍ത്ത
http://mathrubhumi.com/php/newsDetails.php?news_id=1253570&n_type=NE&category_id=3&Farc=
-- 
http://www.kazhchavattam.blogspot.com/




-- 
รιgиє∂ вγ:
Suhail Sulaiman T.P
+919846259383
('Technology' is not the last word)

Reply via email to