നിരോധനം നീക്കി !

2008/12/24 Mushthaq <[email protected]>

>  [image: Aamir]
> ക്രിസ്‌മസ്‌ ദിനത്തില്‍ റിലീസ്‌ ചെയ്യാനിരിക്കുന്ന അമീര്‍-അസിന്‍ ടീമിന്റെ
> ഗജിനി<http://thatsmalayalam.oneindia.in/movies/news/2008/12/23-gajini-in-legal-trouble.html>യ്‌ക്ക്‌
> തമിഴ്‌നാട്ടില്‍ നിരോധനം. ഗജിനി ഹിന്ദിപതിപ്പ്‌ തമിഴ്‌നാട്ടില്‍
> പ്രദര്‍ശിപ്പിക്കരുതെന്ന്‌ മദ്രാസ്‌ ഹൈക്കോടതിയാണ്‌ ഉത്തരവിട്ടിരിക്കുന്നത്‌.
>
> തമിഴ്‌ ഗജിനിയുടെ നിര്‍മ്മാതാവ്‌ ജസ്‌റ്റിസ്‌ പി.ആര്‍ ശിവകുമാറാണ്‌ ഇടക്കാല
> ഉത്തരവിലൂടെ പ്രദര്‍ശനം തടഞ്ഞത്‌. തമിഴില്‍ പുറത്തിറക്കിയ ഗജിനി മറ്റുഭാഷകളില്‍
> നിര്‍മ്മിക്കാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല.
>
> എന്നാല്‍ കൃത്രിമ രേഖകളുണ്ടാക്കി ഹിന്ദിയിലും തെലുങ്കിലും കന്നഡയിലും ചിത്രം
> നിര്‍മ്മിക്കുകയായിരുന്നുവെന്ന്‌ നിര്‍മ്മാതാവ്‌ എ ചന്ദ്രശേഖര്‍ ആരോപിച്ചു.
>
> ഗജിനി ഹിന്ദിപതിപ്പിന്റെ പ്രദര്‍ശനത്തിന്‌ തമിഴ്‌നാട്ടില്‍ നിരോധനം
> ഏര്‍പ്പെടുത്തിയത്‌ അമീറിനെയും സംവിധായകന്‍ മുരുകദോസിനെയും
> ആശങ്കയിലാക്കിയിട്ടുണ്ട്‌. തമിഴിലും ചിത്രം സംവിധാനം ചെയ്‌തത്‌ മുരുകദോസ്‌
> ആയിരുന്നു.
>

Reply via email to