Package: fvwm
Severity: wishlist
Tags: l10n, patch

Hi,

I have translated the debconf templates to Malayalam. Please commit them.

Cheers
Praveen A

--
പ്രവീണ് അരിമ്പ്രത്തൊടിയില്
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
# Copyright 2007, Praveen A <[EMAIL PROTECTED]> and Swathanthra Malayalam Computing
# Translators, if you are not familiar with the PO format, gettext
# documentation is worth reading, especially sections dedicated to
# this format, e.g. by running:
# info -n '(gettext)PO Files'
# info -n '(gettext)Header Entry'
# Some information specific to po-debconf are available at
# /usr/share/doc/po-debconf/README-trans
# or http://www.debian.org/intl/l10n/po-debconf/README-trans
# Developers do not need to manually edit POT or PO files.
# , fuzzy
# 
# 
msgid ""
msgstr ""
"Project-Id-Version: fvwm 1.0\n"
"Report-Msgid-Bugs-To: \n"
"POT-Creation-Date: 2004-07-20 14:28-0500\n"
"PO-Revision-Date: 2007-02-26 19:04+0530\n"
"Last-Translator: Praveen|പ്രവീണ്‍ A|എ <[EMAIL PROTECTED]>\n"
"Language-Team: Swathanthra Malayalam omputing|സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് <[EMAIL PROTECTED]>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit"

#. Type: boolean
#. Description
#: ../templates.master:4
msgid "Are you sure you want to upgrade fvwm?"
msgstr "fvwm അപ്​ഗ്രേഡ് ചെയ്യാന്‍ നിങ്ങളാഗ്രഹിക്കുന്നു എന്ന് നിങ്ങള്‍ക്കുറപ്പാണോ?"

#. Type: boolean
#. Description
#: ../templates.master:4
msgid ""
"This version of FVWM, is a major upgrade from previous versions. There have "
"been extensive changes.  There is no longer a System provided fvwmrc file. "
"User config must be changed for this version of FVWM. Please abort if you "
"are not prepared for that, or if you need time to contact all users of FVWM "
"on this machine."
msgstr "FVWM ന്റെ ഈ ലക്കം, നേരത്തെയുള്ള ലക്കങ്ങളില്‍ നിന്നുള്ള ഒരു വലിയ അപ്​ഗ്രേഡ് ആണ്. വിശാലമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. സിസ്റ്റം ഉണ്ടാക്കിക്കൊടുക്കുന്ന ഒരു fvwmrc ഫയല്‍ ഇനിയില്ല. FVWM ന്റെ ഈ ലക്കത്തിന് ഉപയോക്തൃ ക്രമീകരണം മറ്റിയേ തീരൂ. നിങ്ങളതിന് തയ്യാറല്ലെങ്കിലോ ഈ യന്ത്രത്തിലെ എല്ലാ ഉപയോക്താക്കളേയും ബന്ധപ്പെടാന്‍ നിങ്ങള്‍ക്ക് സമയം ആവശ്യമാണെങ്കിലോ ദയവായി പിന്തിരിയുക."

#. Type: boolean
#. Description
#: ../templates.master:4
msgid ""
"There are new utilities to help customize FVWM if there is no fvwmrc file "
"available.  Because of this, the package removes the default system-wide "
"fvwmrc file, since that shadowed the nice configuration utilities. If there "
"is no ~/.fvwmrc file available, FVWM shall present a default menu that "
"allows one to generate an initial .fvwm directory. Please read /usr/share/"
"doc/fvwm/News.Debian.gz for upgrade hints."
msgstr "ഒരു fvwmrc ഫയല്‍ ലഭ്യമല്ലെങ്കില്‍ FVWM നെ അഭിരുചിക്കനുസൃതമാക്കുന്നതിന് സഹായിക്കാന്‍ പുതിയ യൂട്ടിലിറ്റികളുണ്ട്. ഇത് കൊണ്ടു തന്നെ, നല്ല ക്രമീകരണ യൂട്ടിലിറ്റികളെ അത് മറയ്ക്കുന്നതിനാല്‍, ഈ പാക്കേജ് ഡിഫാള്‍ട്ടായുള്ള സിസ്റ്റത്തിന് മുഴുവനായുള്ള fvwmrc ഫയല്‍ നീക്കം ചെയ്യുന്നു. ~/.fvwmrc ഫയല്‍ ലഭ്യമല്ലെങ്കില്‍, ഒരു തുടക്കത്തിലുള്ള .fvwm കൂട ഉത്പാദിപ്പിക്കുവാന്‍ ഒരാളെ അനുവദിക്കുന്ന ഒരു ഡിഫാള്‍ട്ട് മെനു FVWM കാണിക്കുന്നതായിരിക്കും. ദയവായി അപ്​ഗ്രേഡ് സൂചനകള്‍ക്കായി /usr/share/doc/fvwm/News.Debian.gz വായിയ്ക്കുക."

#. Type: boolean
#. Description
#: ../templates.master:4
msgid ""
"I repeat, FVWM 2.5.8 no longer has system wide configuration files. In the "
"postinst we now move old conffiles out of the way (.dpkg-old), since they "
"interfere with the new configuration generation tools. Since the files are "
"just moved, but not deleted, we preserve user changes. We only do this if "
"the user is upgrading from a pre 2.5.8 version. On purge, we remove all "
"these preserved files as well."
msgstr "FVWM 2.5.8 ന് സിസ്റ്റത്തിന് മുഴുവനായുള്ള ക്രമീകരണ ഫയലുകള്‍ ഇനിയില്ല എന്ന് ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു. പുതിയ ക്രമീകരണോത്പാദക പണിയായുധങ്ങളെ സിസ്റ്റത്തിന് മുഴുവനായുള്ള ക്രമീകരണ ഫയലുകള്‍ തടസ്സപ്പെടുത്തുന്നതിലാല്‍, postinst ല്‍ ഇപ്പോള്‍ നമ്മള്‍ പഴയവയെ വഴിയില്‍ നിന്നും മാറ്റുന്നു (.dpkg-old). ഫയലുകള്‍ മാറ്റുക മാത്രമേ ചെയ്തിട്ടുള്ളൂ, പക്ഷേ എടുത്ത് കളഞ്ഞിട്ടില്ല എന്നതിലാല്‍, നമ്മള്‍ ഉപയോക്തൃ മാറ്റങ്ങളെ കാത്ത് സൂക്ഷിക്കുന്നു. ഇത് നമ്മള്‍ ചെയ്യുന്നത് ഉപയോക്താവ് 2.5.8 ന് മുന്‍പേയുള്ള ഒരു ലക്കത്തില്‍ നിന്നാണ് അപ്​ഗ്രേഡ് ചെയ്യുന്നത് എന്ന അവസരത്തില്‍ മാത്രമാണ്. purge ചെയ്യുമ്പോള്‍, ഈ കാത്ത് സൂക്ഷിച്ച ഫയലുകള്‍ കൂടി നമ്മള്‍ നീക്കം ചെയ്യും."

#. Type: boolean
#. Description
#: ../templates.master:4
msgid ""
"Please make sure you are prepared for these changes in FVWM before "
"continuing with its upgrade."
msgstr "ദയവായി അപ്​ഗ്രേഡുമായി തുടരുന്നതിന് മുന്‍പേ FVWM ല്‍ ഈ മാറ്റങ്ങള്‍ക്ക് നിങ്ങള്‍ തയ്യാറാണ് എന്നുറപ്പാക്കുക."

Reply via email to