"...Remember, the idea that the U.S. invades countries to pilfer
natural resources was once written off as an inflammatory insult and/
or an unsubstantiated conspiracy theory, irrespective of corroborating
facts (like, say, pre-9/11 Pentagon plans to divvy up Iraqi petroleum,
State Department proposals to privatize Iraq's oil fields and top
government officials insisting Saddam Hussein's overthrow was
"essential" to protect oil supplies).
The assumption, of course, was that the public opposes resource
conflicts and that therefore labeling wars as such is nothing but
disreputable slander designed only to harm a political opponent.

This manufactured construct, though, began eroding as soon as George
W. Bush started turning the "war for oil" aspersion into a proud
clarion call.

In 2005, the Associated Press reported that the president "answered
growing antiwar protests with a fresh reason for US troops to continue
fighting in Iraq: protection of the country's vast oil fields." During
a press conference a year later, Bush three times pitched petroleum as
a rationale for war, criticizing "extreme elements" who "want to
control oil resources," insisting that "we can't tolerate a new
terrorist state in the heart of the Middle East with large oil
reserves" and warning that we must stop insurgents from gaining "the
capacity to use oil as an economic weapon."

Now, under President Obama, we get leaked Pentagon memos cheerily
promising that Afghanistan will become "the Saudi Arabia of lithium"
and generals touting the minerals' "stunning potential" — the
implication being that America is morally obligated to exploit such
potential through armed occupation.

The theater of battle is different but the paradigm is the same:
Whereas it was previously considered uncouth for anyone to even
suggest that economic hegemony might motivate U.S. military action,
our leaders are now boldly selling wars as commendable instruments of
such profit-focused imperialism.

Importantly, this revised message relies on the new assumption that
the public now sees resource conflicts not as detestable — but as
worthy and even admirable. And should that assumption prove true, it
would mean that this latest exercise in martial propaganda represents
more than mere marketing innovation. It would signal a disturbing
change in what the population thinks is — and is not — a just reason
for war.

David Sirota is the author of the best-selling books "Hostile
Takeover" and "The Uprising." He hosts the morning show on AM760 in
Colorado and blogs at OpenLeft.com. E-mail him at d...@davidsirota.com
or follow him on Twitter @davidsirota.

COPYRIGHT 2010 CREATORS.COM

http://www.creators.com/opinion/david-sirota.html


"..കാര്യങ്ങളറിയാതെ, വിശകലനംചെയ്യാതെ,
മറ്റാര്‍ക്കൊക്കെയോ വേണ്ടി മാവോയിസ്റ്റുകളെക്കുറിച്ച് നല്ല അഭിപ്രായം
പറഞ്ഞ
അരുന്ധതി റോയിയെ ടീച്ചര്‍ നഖശിഖാന്തം എതിര്‍ക്കുന്നു.."

While Sara J accuses Arundhati of  being ('supporting' maoists like a
simpleton) ill informed of the existence of secret understanding
between the state and maoists to leave the mineral wealth to a band of
looters, she imagines herself to be morally on a high pedestal. Will
these people concede any agency to the affected people in resisting
oppression, apart from sermonizing on non violence and the 'Hind
Swaraj' kind of idyllic villages? What about the structural violence
taking place in these idyllic villages for thousands of years,  and
what she thinks the resolution of this violence will be like, Maoists
apart?
What is happening in other regions, for example in Orissa (Posco),
where Maoists are not a significant political force and yet people are
engaged in struggles braving the state repression?

Alas,  Malayali 'Cultural' heads will care damn for facts as long as
they continue to enjoy the caresses by a captive media, which in many
cases might be even poorer in imagination.

At other other end,  aren't we told that R Balakrisha Pillai was a
communist and by implication, it is thanks to his disillusionment with
the monstrosity that we come later blessed to get a 'democratic'
ruler?

Good  good ...!
Let a hundred flowers bloom and (also) let us sell them all..!


On Jun 22, 10:03 am, Amal Kalliyath <mediasyndica...@gmail.com> wrote:
> [image: w.jpg]
>
> മദ്വചനങ്ങള്‍ക്ക് മാര്‍ദവമില്ലെങ്കില്‍...
> ആത്മകഥ / ആര്‍. ബാലകൃഷ്ണപിള്ള
>
> ആരെയും നോവിക്കുക എന്റെ ലക്ഷ്യമല്ല  എന്നാല്‍, ചില രാഷ്ട്രീയ സത്യങ്ങള്‍
> പറയുമ്പോള്‍, അത് സമൂഹം നിശ്ചയമായും അറിയേണ്ടവയാണെന്ന തിരിച്ചറിവോടെ
> പങ്കുവെക്കുമ്പോള്‍ അത് ആരെയെങ്കിലും വേദനിപ്പിക്കുമെങ്കില്‍എനിക്ക് ഒന്നേ
> പറയാനുള്ളൂ, 'ദുരവസ്ഥ'യില്‍ കുമാരനാശാന്‍ പറഞ്ഞ ആ വരികള്‍...
> മന്ത്രിയായും എം.എല്‍.എയായും രാഷ്ട്രീയത്തില്‍ ഇത്രയേറെ കാലം നിലനിന്നതിന്റെ
> പ്രേരണാ ഘടകം എന്തായിരുന്നുവെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
> ഒരുപക്ഷേ, അരനൂറ്റാണ്ട് മുമ്പ് വാളകം പുലിക്കോട്ടിലെ ഞങ്ങളുടെ പുരയിടത്തില്‍
> കെട്ടിയ വേദിയില്‍ ഗൌരിയമ്മയും വെളിയം ഭാര്‍ഗവനും പങ്കെടുത്ത ആ യോഗം
> ഇല്ലായിരുന്നുവെങ്കില്‍ ഞാനിപ്പോള്‍ ഒരു റിട്ടയേഡ് കമ്യൂണിസ്റ്റോ
> അതുമല്ലെങ്കില്‍ ഒരു റിട്ടയേഡ് സ്കൂള്‍ ഹെഡ്മാസ്റ്ററോ ആയി ഓര്‍മകളും ചികഞ്ഞ്
> വീട്ടില്‍ ചടഞ്ഞിരിക്കുമായിരുന്നു.
> പുതിയ തലമുറ ഒരുപക്ഷേ ആര്‍. ബാലകൃഷ്ണപിള്ളയെ അറിയുക കേരള കോണ്‍ഗ്രസുകാരന്‍ എന്ന
> പേരിലായിരിക്കും. ഒരു കമ്യൂണിസ്റ്റുകാരനാവുക ഇന്നത്തെപ്പോലെ അത്ര സുഖമുള്ള
> ഏര്‍പ്പാടാകാതിരുന്ന കാലത്ത് കമ്യൂണിസ്റ്റുകാരനായി രാഷ്ട്രീയത്തിലിറങ്ങിയ ആളാണ്
> ഞാന്‍. വാളകം ഹൈസ്കൂളിലെ നാലാം  ഫോറം വിദ്യാര്‍ഥിയായിരുന്ന എനിക്ക് 1947ല്‍
> സ്റ്റുഡന്റ്സ് ഫെഡറേഷനില്‍ നാലണ അംഗത്വം തന്നത് കേരളം കണ്ട മികച്ച
> കമ്യൂണിസ്റ്റുകാരില്‍ ഒരാളും മുഖ്യമന്ത്രി വരെയുമായ പി.കെ.വി ആയിരുന്നു. അതിന്
> മുമ്പ് തിരു^കൊച്ചി വിദ്യാര്‍ഥി യൂനിയന്‍, തിരുവിതാംകൂര്‍ വിദ്യാര്‍ഥി യൂനിയന്‍
> എന്നീ രണ്ട് സംഘടനകളുടെയും മുന്‍നിര പ്രവര്‍ത്തകനുമായിരുന്നു. അത് രണ്ടും
> ചേര്‍ന്നാണല്ലോ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (എസ്.എഫ്) ഉണ്ടാകുന്നത്. തിരു^കൊച്ചി,
> തിരുവിതാംകൂര്‍ വിദ്യാര്‍ഥി യൂനിയനുകള്‍ നിരോധിക്കപ്പെട്ട കാലത്ത് അവ
> ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ആ
> മുദ്രാവാക്യങ്ങളുടെ കരുത്ത് മാത്രം മതിയായിരുന്നു മറ്റൊരു കാരണവുമില്ലാതെ
> അവയുടെ അനുഭാവിയുമായി മാറാന്‍. സ്വാഭാവികമായും സ്റ്റുഡന്റ്സ് ഫെഡറേഷനിലെ
> അംഗത്വം എനിക്ക് ലഭിച്ചു.
> കൂടുതല്‍ വായിക്കാന്‍ ഈ ലക്കം ആഴ്ചപ്പതിപ്പില്‍
>
> കാല്‍പനിക വിപ്ലവംകൊണ്ട് ഭൂമി രക്ഷപ്പെടില്ല
> അഭിമുഖം
> സാറാ ജോസഫ് / ജിഷ എലിസബത്ത്
>
> അഹിംസ, നിരാഹാരം എന്നീ രണ്ട് മഹത്തായ ആശയങ്ങളിലൂടെ പാശ്ചാത്യരില്‍നിന്ന്
> സ്വാതന്ത്യ്രം നേടിയെടുത്തവരാണ് നാം ഇന്ത്യക്കാര്‍. ഈ രണ്ട് ആശയങ്ങളും
> സൃഷ്ടിക്കുകയും അതിലൂടെ ജീവിതവും സ്വാതന്ത്യ്രവും ഉദ്ഘോഷിക്കുകയും ചെയ്ത
> മഹാത്മാഗാന്ധിയുടെ പിന്‍തലമുറക്കാര്‍ എന്ന് നാം സ്വയം അഭിമാനിക്കുന്നു.
> എന്നാല്‍, നമ്മുടെ രാജ്യത്ത് അംഹിസക്കും നിരാഹാരസമരത്തിനും വിലയില്ലെന്ന്
> ഭരണകൂടങ്ങളും ഭരണകൂട വിരുദ്ധ ശക്തികളും, ഒരുപരിധിവരെ പൊതുജനവും ഇപ്പോള്‍
> കരുതുന്നു. അത്തരമൊരു വിശ്വാസം മുറുകെപ്പിടിച്ചാണ് എല്ലാവരും ജീവിക്കുന്നത്.
> രണ്ടാശയങ്ങളും കാലഹരണപ്പെട്ടുപോയെന്ന് മിക്കവരും അവരുടെ പ്രവൃത്തികളിലൂടെ
> സാക്ഷ്യപ്പെടുത്തുന്നു. ഇതിനുള്ള തെളിവാണ് മണിപ്പൂരിലും രാജ്യത്തിന്റെ വിവിധ
> ഭാഗങ്ങളിലും കണ്ടുകൊണ്ടിരിക്കുന്നത്.
> നുഴഞ്ഞുകയറ്റക്കാരും ആഭ്യന്തര തീവ്രവാദി സംഘടനകളും ജീവിതം ദുസ്സഹമാക്കിയ
> മണിപ്പൂരില്‍ പട്ടാളക്കാരുടെ അതിക്രമങ്ങളും ജീവിക്കാന്‍
> നിവൃത്തിയില്ലാതാക്കിയിരിക്കുന്നു. മറുഭാഗത്ത്, ആദിവാസികളെയും വനത്തെയും
> സംരക്ഷിക്കാനെന്ന പേരില്‍ മാവോയിസ്റ്റുകള്‍ അക്രമം അഴിച്ചുവിടുന്നു.
> മാവോയിസ്റ്റുകളെ തുടച്ചുനീക്കാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ആദിവാസികളെ
> ഉന്മൂലനംചെയ്യുന്നു. വനത്തിനകത്തെ ഖനനയോഗ്യമായ പ്രദേശങ്ങള്‍ വിഭവചൂഷകര്‍ക്ക്
> എളുപ്പത്തില്‍ ഏല്‍പിച്ചുകൊടുക്കാന്‍ മാവോയിസ്റ്റുകളും സര്‍ക്കാറും
> ഒത്തുകളിക്കുന്നുവെന്നാണ് പ്രശസ്ത എഴുത്തുകാരിയും സാംസ്കാരിക പ്രവര്‍ത്തകയുമായ
> സാറാ ജോസഫ് അഭിപ്രായപ്പെടുന്നത്. കാര്യങ്ങളറിയാതെ, വിശകലനംചെയ്യാതെ,
> മറ്റാര്‍ക്കൊക്കെയോ വേണ്ടി മാവോയിസ്റ്റുകളെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ
> അരുന്ധതി റോയിയെ ടീച്ചര്‍ നഖശിഖാന്തം എതിര്‍ക്കുന്നു.
> കൂടുതല്‍ വായിക്കാന്‍ ഈ ലക്കം ആഴ്ചപ്പതിപ്പില്‍
>
> വിവരവിപ്ലവകാലത്ത് സൌന്ദര്യകലാപം നടക്കുന്നില്ല
> അഭിമുഖം
> വി. രാജകൃഷ്ണന്‍  / മുഹമ്മദ് സുഹൈബ്
>
> എഴുപതുകള്‍ക്കും എണ്‍പതുകള്‍ക്കുംശേഷം മലയാളത്തില്‍ യഥാര്‍ഥത്തില്‍
> ക്ലാസിക്കുകള്‍ ഉണ്ടായിട്ടുണ്ടോ?
> n ക്ലാസിക്കുകള്‍  എന്ന വാക്കിനെ  പൂര്‍ണമായി  ഒഴിവാക്കാന്‍  ഞാന്‍
> ആഗ്രഹിക്കുകയാണ്. ആ വാക്കിനോട് ഞാന്‍ വിയോജിക്കുന്നു. ക്ലാസിക്കുകള്‍ എന്നു
> പറയാവുന്ന കൃതികള്‍ മലയാളത്തില്‍ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ.
> എഴുപതുകള്‍ക്കുശേഷം ക്ലാസിക്കുകള്‍ ഉണ്ടായി എന്നു ഞാന്‍ കരുതുന്നില്ല. പക്ഷേ,
> പ്രധാനപ്പെട്ട കൃതികള്‍ ഉണ്ടായിട്ടുണ്ട്. മലയാള സാഹിത്യത്തിന്റെ ഗതിമാറ്റിയ
> കൃതികള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ക്ലാസിക്കുകള്‍ എന്ന വാക്ക്
> അര്‍ഥവത്താക്കുന്ന എത്ര കൃതികള്‍ ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട് എന്ന
> കാര്യത്തില്‍ സംശയമുണ്ട്. പിന്നെ, ക്ലാസിക്കുകളെ വിലയിരുത്താന്‍ കുറച്ചു
> കാലത്തിന്റെ അകല്‍ച്ച അത്യാവശ്യമാണ്. അമ്പതും നൂറും കൊല്ലങ്ങള്‍ കഴിഞ്ഞാലേ ആ
> തരത്തില്‍ ഒരു കൃതിയെ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. കാലം ഒരു പ്രധാന
> ഘടകമാണ്. കാലത്തിനെയും മാറിവരുന്ന അഭിരുചികളെയും അതിജീവിക്കുന്ന കൃതികളാണ്
> ക്ലാസിക്കുകളായി പരിണമിക്കുന്നത്. ഷേക്സ്പിയറും തോമസ് മനും കാഫ്കയുമൊക്കെ
> ഇത്തരം പരീക്ഷകളെ അതിജീവിച്ചവരാണ്.
> പിന്നെ, ലാന്‍ഡ്മാര്‍ക്ക് എന്നു പറയാവുന്ന കൃതികള്‍ മലയാളത്തില്‍ വന്നോ എന്നാണ്
> ഉദ്ദേശിക്കുന്നതെങ്കില്‍ അതും സംശയത്തിലാണ്. കവിതയുടെ കാര്യമെടുക്കുക. കക്കാട്,
> അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട... ആ പരമ്പരയിലെ അവസാനത്തെ കവിയായിരുന്നു
> ബാലചന്ദ്രന്‍ ചുള്ളിക്കാട്. ചുള്ളിക്കാട് ഒരു മൈനര്‍ പോയറ്റ് ആയിരുന്നു^ ഒരു
> മേജര്‍ മൈനര്‍ പോയറ്റ്. അയ്യപ്പനും ഒരു പരിധിവരെ ചുള്ളിക്കാടിന് അടുത്തു
> വരുമായിരുന്നു. അവര്‍ക്കുശേഷം മലയാള കവിതക്ക് എന്തു സംഭവിച്ചു? അതിനുശേഷവും
> ഇവിടെ കവികള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, നമ്മളെ പിടിച്ചുലച്ച ഒരു കവിത പിന്നീട്
> ഉണ്ടായിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നുതന്നെ പറയേണ്ടിവരും.
> കൂടുതല്‍ വായിക്കാന്‍ ഈ ലക്കം ആഴ്ചപ്പതിപ്പില്‍
>
> ഏലംകുളത്തുനിന്ന് വീണ്ടും...
> സ്വത്വരാഷ്ട്രീയം
> വി.പി. വാസുദേവന്‍
>
> ഇപ്പോള്‍ നടക്കുന്ന ഈ സ്വത്വവിവാദം പുരോഗമന കലാ സാഹിത്യസംഘത്തിനുള്ളില്‍
> കുറച്ചു വര്‍ഷങ്ങളായി പുകയുന്നതാണ്. ഇയ്യിടെ, 2010 മേയ് 29, 30 തീയതികളില്‍
> പു.ക.സ ഏലംകുളത്ത് സംഘടിപ്പിച്ച 'കൂടിപ്പിരിയ'ലിലാണ് ഇപ്പോഴത്തെ
> തിരികൊളുത്തലുണ്ടായത്.  സാംസ്കാരിക വകുപ്പു മന്ത്രി എം.എ. ബേബിയുടെ
> പ്രസംഗത്തിലാണ് സ്വത്വവാദ പരാമര്‍ശം ആദ്യം വന്നത്. തുടര്‍ന്ന് പു.ക.സ
> സെക്രട്ടറികൂടിയായ കെ.ഇ.എന്‍ അതേറ്റെടുക്കുകയും കളത്തിനുപുറത്ത് 'മരുന്നുപണി'
> കേമമാക്കുകയും ചെയ്തു.
> വെടിക്കെട്ട് കേമമായി നടക്കുമ്പോള്‍തന്നെ സി.പി.എം സംസ്ഥാന സെക്രട്ടറി
> സ്വത്വരാഷ്ട്രീയം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍
> യാതൊരഭിപ്രായവ്യത്യാസവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി
> സെക്രട്ടറി ഇങ്ങനെ പറയുന്നത് വിവാദങ്ങളില്‍ ഇനിയും പങ്കെടുക്കാനിരിക്കുന്ന
> പാര്‍ട്ടി അംഗങ്ങളായ പണ്ഡിതന്മാര്‍ക്കുള്ള ഒരു 'ഗൈഡന്‍സ്'കൂടിയാണ്. തുടര്‍ന്ന്
> ധനകാര്യ മന്ത്രി തോമസ് ഐസക് പു.ക.സയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നതും
> മാധ്യമങ്ങളില്‍ തെളിഞ്ഞു കത്തുന്നതുമായ സ്വത്വ വിവാദം പാര്‍ട്ടി
> വിരുദ്ധമാകാത്തതെന്തുകൊണ്ടെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. എല്ലാതരം
> സ്വത്വങ്ങളേയും പാര്‍ട്ടി അംഗീകരിക്കുകയും വര്‍ഗ രാഷ്ട്രീയത്തിന്
> കീഴ്പ്പെടുത്തുകയും ചെയ്യുന്നു എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണത്തിന്റെ
> ചുരുക്കം.
> അപ്പോള്‍ പിന്നെ എന്തിനാണ് ഇത് തുടങ്ങിവെച്ചത്?
> കൂടുതല്‍ വായിക്കാന്‍ ഈ ലക്കം ആഴ്ചപ്പതിപ്പില്‍
>
>  w.jpg
> 347KViewDownload

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to greenyo...@googlegroups.com.
To unsubscribe from this group, send email to 
greenyouth+unsubscr...@googlegroups.com.
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to