---------- Forwarded message ---------- From: baiju john <[email protected]> Date: 2011/9/22 Subject: [media.crit.debate] സെപ്തബര്‍ 23 മാധ്യമ ഭീകര വിരുദ്ദ ദിനം , മാധ്യമങ്ങളുടെ ദലിത് വേട്ടക്ക് രണ്ടാണ്ട് To:
*സെപ്തബര്‍ 23 മാധ്യമ ഭീകര വിരുദ്ദ ദിനം , മാധ്യമങ്ങളുടെ ദലിത് വേട്ടക്ക് രണ്ടാണ്ട് * വര്‍ക്കലകൊലപാതകത്തിനു ദലിത് തീവ്രവാദ ആരോപണത്തിനും നാളെ രണ്ടാണ്ട് പൂര്‍ത്തിയാകുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ മധ്യവയസ്‌ക്കനെ ദലിത് സംഘടനാപ്രവര്‍ത്തകര്‍ വെട്ടികൊലപ്പെടുത്തിയെന്നായിരുന്നു പോലീസ് മാധ്യമ ഭാഷ്യം പബ്ലിസിറ്റിക്ക് വേണ്ടി കൊലനടത്തിയെങ്കില്‍ ഉത്തരവാദിത്വം സംഘടന ഏറ്റെടുക്കേണ്ടതായിരുന്നില്ലേ...? പക്ഷെ അതുണ്ടായില്ല സാഹസീകമായി പ്രതികളെ പിടികൂടുകയാണെന്ന് അതേ പോലീസ് തന്നെ പറഞ്ഞു... ഈ ചോദ്യമുന്നയിക്കാന്‍ നട്ടെല്ലുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഇല്ലാതെ പോയി... മുത്തൂറ്റ് പോള്‍ വധകേസില്‍ പോലീസ് കഥയില്‍ ദുരൂഹത തേടിപോയ മാധ്യമങ്ങള്‍ ..വര്‍ക്കലകൊലപാതകത്തില്‍ പോലീസ് ഭാഷ്യം സാധുകരിക്കാന്‍ കള്ള കഥകളെഴുതി.... ഇന്ത്യയില്‍ ആദ്യമായി ദലിത് തീവ്രവാദമെന്ന് പദം മാധ്യമങ്ങള്‍ ഒരു സമൂഹത്തിനെതിരെ പ്രയോഗിച്ചു.... പ്രതികളായി ആരോപിക്കപ്പെട്ട സംഘടനയുടെ സംസ്ഥാന നേതാക്കളെ മുഴുവന്‍ തിരഞ്ഞ് പിടിച്ച് കൊലപാതക കേസില്‍ പെടുത്തി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി അക്രമികളാല്‍ കൊല്ലപ്പെട്ട വ്യക്തിക്ക് ലക്ഷം രൂപ നല്‍കാന്‍ മന്ത്രി സഭ തീരുമാനിച്ചു. ഒപ്പം വെട്ടേറ്റുവെന്ന് പറഞ്ഞ ശിവസേന പ്രവര്‍ത്തകര്‍ക്കു സര്‍ക്കാര്‍ പണം നല്‍കി. കൊലപാതകകേസ് അന്വേഷിച്ച ഡിവൈഎസ് പിക്ക് സംസ്ഥാന പോലീസ് മെഡല്‍ നല്‍കി ആദരിച്ചു. കെ കെ കൊച്ചം സംപരിവാര നേതാക്കളും ദലിത് തീവ്രവാദ സംഘടനയെന്ന് ആവര്‍ത്തിച്ചാണയിട്ടു. മാധ്യമങ്ങളും പോലിസും കേരളം കണ്ട ക്രൂരമായ ദലിത് വേട്ടക്ക് നേതൃത്വം നല്‍കി വര്‍ക്കലകൊലപാതകം നടക്കുന്നതിന്റെ തലേദിവസം ഹിന്ദുസംഘടകളുടെ ഐക്യവേദി ഡി എച്ച ആര്‍ എമ്മിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പൊതുയോഗവും പ്രകടനവും മാധ്യമങ്ങള്‍ ബോധപൂര്‍വ്വം മറന്നു... * * *കൊല്ലം കോടതികത്തിക്കല്‍ തുടങ്ങി നിരവധി കേസുകള്‍ അടിച്ചേല്‍പ്പിച്ചു.....അതും പബ്ലിസിറ്റിക്കുവേണ്ടിയെന്ന് മാധ്യമങ്ങള്‍ ആരോപിച്ചു.* *വര്‍ക്കലകൊലപാതത്തിന് ഒരു തെളിവ് ഇതുവരെ പോലിസിന് പോലുമില്ല...മാധ്യമങ്ങള്‍ക്കും..തെളിവ് നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം പ്രഖ്യാപിച്ചിട്ടും ആരും തെളിവ് നല്‍കിയില്ല.* -- You received this message because you are subscribed to the Google Groups "Media Critique and Debate" group. To post to this group, send email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/media-critique-and-debate?hl=en. -- You cannot build anything on the foundations of caste. You cannot build up a nation, you cannot build up a morality. Anything that you will build on the foundations of caste will crack and will never be a whole. -AMBEDKAR http://venukm.blogspot.com http://www.shelfari.com/kmvenuannur http://kmvenuannur.livejournal.com -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
