A letter which came to me from Change.org:

Dear sasi,

*Beef Ban has become a huge debate in the country*. We have two petitions on
 Change.org
<http://email.change.org/mpss/c/iAA/3CE/t.1rn/DVA50yiwRemwnVe0HIBNjQ/h1/PI4QvBL3l-2BOH9SHmwuDwC1ivPBReyTLeNNEaFpDs1hM-3D>
with
opposing viewsOne supports the resolution to ban beef and protect cows,
while the other believes in people's freedom to choose what they eat. sasi,
click and sign on the petition you want to support.

My response: Interesting. What is your stand? Tell me that first. Then I
will think of supporting your future petitions.

2015-10-22 8:55 GMT+05:30 KP Sasi <[email protected]>:

> As per the information reported by the National Sample Survey Office
> (NSSO) round shows that 1 of every 13 Indians—eat beef or buffalo meat. Can
> the Sangh Parivar kill all these 80 million Indians including 12.5 million
> Hindus for the imposed `crime' of eating beef?
>
> 2015-10-19 11:55 GMT+05:30 KP Sasi <[email protected]>:
>
>>
>> പയ്യ് നിങ്ങടമ്മയെങ്കിൽ...
>>
>> (കെ പി. ശശിയുടെ Motherhood എന്ന ഇംഗ്ലീഷ് കവിതയുടെ സ്വതന്ത്ര പരിഭാഷ)
>>
>> പയ്യ് നിങ്ങടമ്മയെങ്കിൽ
>> കുറ്റീക്കെട്ടല്ലേ
>> പയ്യ് നിങ്ങടമ്മയെങ്കിൽ
>> പാലു വിക്കല്ലേ
>>
>> പയ്യ് നിങ്ങടമ്മയെങ്കിൽ
>> മൂക്കുകയറിൽ കോർക്കല്ലേ
>> മൂക്കുകയറിൽ കോർത്തിട്ടമ്മേ
>> കാലിച്ചന്തയ്ക്ക് തെളിക്കല്ലേ
>> കാലിച്ചന്ത തോറും അമ്മയെ
>> വാങ്ങല്ലേ വിറ്റുതൊലയ്ക്കല്ലേ
>>
>> പയ്യ് നിങ്ങടമ്മയെങ്കിൽ
>> തല്ലല്ലേ മുല പിഴിയല്ലേ
>> പാലുകമ്പനിക്കൂറ്റന്മാർക്കതു
>> കൊഴുത്തുതടിക്കാൻ കൊടുക്കല്ലേ
>>
>> പയ്യ് നിങ്ങടമ്മയെങ്കിൽ
>> ബീഫു കേറ്റിയയയ്ക്കല്ലേ
>> ബീഫു കേറ്റിയയച്ചു ലോക-
>> ച്ചന്ത തോറും ഞെളിയല്ലേ
>>
>> പയ്യ് നിങ്ങടെ അമ്മയോ? എങ്കിൽ
>> അച്ഛനെന്തൊരു പോക്രി!
>> പയ്യ് നിങ്ങടെ അമ്മയോ? എങ്കിൽ
>> നാലു കാലിൽ നടക്കിൻ!
>>
>> അമ്മ പയ്യാണല്ലേ? നിങ്ങടെ
>> കൊമ്പു ഞങ്ങൾ കണ്ടു - ആ
>> കൊമ്പുയർത്തി മറ്റുള്ളോരെ
>> കുത്തുന്നതും കണ്ടു
>>
>> അമ്മ പയ്യാണെങ്കി,ലുച്ചീൽ
>> കൊമ്പു വളർന്നോട്ടെ - ആ
>> കൊമ്പുകൊണ്ട് മറ്റുള്ളോരെ
>> കുത്തിനോവിക്കല്ലേ
>>
>> മറ്റുള്ളോരും നിങ്ങളെപ്പോൽ
>> ഇവിടെത്തന്നെ പിറന്നോർ
>> മറ്റുള്ളോരും നിങ്ങളെപ്പോൽ
>> ഇവിടെത്തന്നെ വളർന്നോർ
>>
>> മൊഴിമാറ്റം: അൻവർ അലി
>>
>>
>>
>> <https://www.facebook.com/countercurrents/posts/10153703061054766>
>>
>>
>>
>>
>>
>>
>>
>>
>>
>>
>>
>
>

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To unsubscribe from this group and stop receiving emails from it, send an email 
to [email protected].
To post to this group, send an email to [email protected].
Visit this group at http://groups.google.com/group/greenyouth.
For more options, visit https://groups.google.com/d/optout.

Reply via email to