പ്രിയരേ.......istanbul ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ( ഓ....ഒരു കാര്യം
മറന്നു....ഞാന്‍ ഡെബിയന്‍).sound &video - യില്‍ ക്ലിക്ക് ചെയ്തപ്പോള്‍
മാത്രമാണ് record icon പാനലില്‍ പ്രത്യക്ഷപ്പെട്ടത്.ഇന്‍സ്റ്റലേഷനോടൊപ്പം (run
ചെയ്തതിനു ശേഷവും) icon വന്നില്ലെന്നര്‍ത്ഥം. നിലവില്‍ മറ്റൊരബദ്ധവും പിണഞ്ഞു.
icon പാനലില്‍ നിന്ന് നീക്കം ചെയ്തു . പ്രധാന മെനുവില്‍ ക്ലിക്ക് ചെയ്തിട്ട്
icon വരുന്നുമില്ല.....reinstallation അല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ വല്ലതും
ഉണ്ടോ ?

സനല്‍കുമാര്‍,

എച്ച്.എസ്.എ.മലയാളം

വി.എച്ച്.എസ്.എസ്.ഇരുമ്പനം

         തൃപ്പൂണിത്തുറ

-- 
mrnair

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[EMAIL PROTECTED]

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to