11 May 2009 9:42 PM നു, Shibu Nair <shibukn...@gmail.com> എഴുതി:
> പ്രിയ പ്രവീണ്,
> നന്ദി.
> വിക്കിപീഡിയ മലയാളം സൈറ്റിലും മുന് പറഞ്ഞപോലുള്ള പ്രശ്നങ്ങള് കാണുന്നു.  പക്ഷെ

ഉബുണ്ടുവിന്റേയും ഫയര്‍ഫോക്സിന്റേയും പതിപ്പുകളേതാണെന്നു് പറയാമോ?

> ഇപ്പോള് ഈ ഇമെയില് ടൈപ്പ് ചെയ്യുംപോള് ഞാന് ജീമെയിലിലെ ഭാഷയല്ല, മറിച്ച്
> ഉബുണ്ടുവിലെ ഇന്സ്ക്രിപ്റ്റ് ആണ് ഉപയോഗിച്ചത്.  അക്ഷരങ്ങള് ഒന്നിച്ചു
> വരുന്നുണ്ടെങ്കിലും ചില പ്രശ്നങ്ങള് തുടരുന്നു. (ചുവപ്പ് നിറം
> കൊടുത്തിരിക്കുന്ന ഭാഗം)

പ്രശ്നം സ്ക്രീന്‍ഷോട്ടായി അയയ്ക്കൂ.

> ZWJ (]) എങ്ങനെയാണെന്ന് മനസ്സിലായില്ല.  ഐ. എസ്. എം ല് നക്ത്രം കീ ആയി ']'
> ഉപയോഗിക്കുന്നുണ്ട്.  ഇത് ഉബുണ്ടുവില് പ്രവര്ത്തിക്കുന്നില്ല. ഓപ്പണ്
> വേര്ഡിലും, ടെക്സ്റ്റ് എഡിറ്ററിലും പ്രവര്ത്തിക്കുന്നില്ല.  വളരെക്കൂടുതല്

] കീ ഇന്‍സ്ക്രിപ്റ്റുപയോഗിയ്ക്കുമ്പോള്‍ പ്രവര്‍ത്തിയ്ക്കേണ്ടതാണു്.
സ്കിമ്മിലെ ഇന്‍സ്ക്രിപ്റ്റാണോ ഉപയോഗിയ്ക്കുന്നതു്?

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscr...@googlegroups.com

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to