Hi all,

those who use Meera and Sid/F11/F12


---------- Forwarded message ----------
From: Santhosh Thottingal <santhosh.thottin...@gmail.com>
Date: 2009/9/14
Subject: [smc-discuss] മീര വലുതായോ?
To: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് <smc-disc...@googlegroups.com>


 ഞാനുപയോഗിക്കുന്നതു് ഡെബിയന്‍ സിഡ് ആണു്. എല്ലാ ഞായറാഴ്ചയും മുടങ്ങാതെ
ചെയ്യാറുള്ള അപ്ഗ്രേഡ് ചെയ്തപ്പോള്‍, ഫോണ്ട് കോണ്‍ഫിന്റെ  2.6.0-4
പതിപ്പു് വന്നു. ttf-indic-freefonts ന്റെ 1:0.5.6 പതിപ്പും വന്നു. പക്ഷേ
ഒരത്ഭുതം സംഭവിച്ചു. മീരയാണു് എന്റെ സകല അപ്ലിക്കേഷന്റെയും ഫോണ്ടു്.
എല്ലാ അക്ഷരങ്ങളും പെട്ടെന്നങ്ങു വലുതായി.  ഇതെന്തു സംഭവിച്ചു
എന്നറിയാന്‍ വേണ്ടി അബിവേഡില്‍ മീര, സുറുമ, രചന എന്നിവ നിരത്തി നിര്‍ത്തി
വലുപ്പം പരിശോധിച്ചപ്പോ, ദേ മീര തലപൊക്കി നില്‍ക്കുന്നു. ഉടനെ പോയി
ഫോണ്ട്കോണ്‍ഫിഗ് ഫയലെടുത്തു് അതിലെ മീരയുടെ 1.2 മടങ്ങു് വലുപ്പം കൂട്ടല്‍
സൂത്രം കമന്റ് ചെയ്തപ്പോള്‍ എല്ലാവരുടെയും ഉയരം ഒരുപോലെ..സമത്വം,
സമാധാനം..

അതായതു് എന്റെ സിസ്റ്റത്തില്‍ ഇപ്പൊള്‍ ഫോണ്ട് കോണ്‍ഫിഗ് സൂത്രം
ആവശ്യമില്ല! ഫോണ്ടു് കോണ്‍ഫിഗ് ഈ പുതിയ പതിപ്പില്‍ വളരെ മാറിയിട്ടുണ്ടു്.
പഴയ കോണ്‍ഫിഗറേഷന്‍ ഫയലിനു് പകരം
/etc/fonts/conf.d/90-ttf-malayalam-fonts.conf ആണു് ഇപ്പൊള്‍

ഡെബിയന്‍  sid  ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍  ഇതൊന്നു
പരീക്ഷിച്ചു പറയാമോ? ഫെഡോറ 11 ല്‍  ചിലപ്പോള്‍ ഈ പതിപ്പുകള്‍
കണ്ടേയ്ക്കാം

-Santhosh





-- 
-- Ashik S

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscr...@googlegroups.com

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to