On Thu, Sep 17, 2009 at 8:24 PM, AbiN <abinmicha...@gmail.com> wrote:

>
> updeshathinu valarey nandi..... ippol ellam bhanghiyayi nadakunnu..
>

ക്ഷമിക്കണം. ഞാനാരെയും ഉപദേശിച്ചില്ലല്ലോ. നിങ്ങള്‍ ചോദിച്ച ചോദ്യത്തിനു്
എനിക്കറിയാവുന്ന മറുപടി തരികയല്ലേ ചെയ്തുള്ളൂ? ആ മറുപടിയില്‍
തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ എവിടെ, എങ്ങനെ എന്നു പറഞ്ഞുതരൂ. എനിക്കും
തിരുത്താമല്ലോ. ബൂട്ട് ഡയറക്ടറി മാറ്റാതെ തന്നെ സംഗതി ശരിയായി എന്നാണോ
പറയുന്നതു് ? ഓരോ പ്രദേശത്തേയും ഭാഷാപ്രയോഗത്തിന്റെ കൂടെ പ്രശ്നമാണേ...


-- 
Understanding is a three-edged sword: your side, their side, and the truth

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscr...@googlegroups.com

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to