However the subject is at World level to discuss.
See the tweets http://search.twitter.com/search?q=%23Btbrinjal

2010, ഫെബ്രുവരി 3 11:50 pm ന്, Anish A <aneesh...@gmail.com> എഴുതി:

> Gandhiji also fasted. And preserved our rights and freedom. If it is
> for a right thing and if we have determination, then noone can stop
> us.
>
> On 1/29/10, ganesh h <ganeshredco...@gmail.com> wrote:
> > dont feel bad to me am just asking you....... do you think this fasting
> can
> > make any change does anybody in the central authority or their party
> members
> > in kerala concern about our fasting on one day.....Today no one will
> concern
> > if we fast and die.....
> >
> > 2010/1/29 .Keralafarmer <chandrasekharan.n...@gmail.com>
> >
> >> സന്മനസ്സുള്ളവര്‍ പങ്കെടുക്കുക.
> >>
> >> ---------- കൈമാറിയ സന്ദേശം ----------
> >> അയച്ച വ്യക്തി: .Keralafarmer <chandrasekharan.n...@gmail.com>
> >> തിയതി: 29 January 2010 6:07 AM
> >> വിഷയം: ജനിതകമാറ്റം വരുത്തിയ ബി.ടി വഴുതനക്കെതിരെ ഉപവാസം
> >> സ്വീകര്‍ത്താവ്: fourth-estate-criti...@googlegroups.com, Trivandrum
> >> Bloggers <trivandrum-blogg...@googlegroups.com>
> >>
> >>
> >> പ്രീയ സുഹൃത്തുക്കളെ,
> >> ജനിതകമാറ്റം വരുത്തിയ ബി.ടി വഴുതനയുടെ കൃഷിചെയ്യുവാനായി അനുമതി നല്‍കുവാന്‍
> >> ജനറ്റിക് എഞ്ചിനീയറിംഗ് അപ്രോവല്‍ കമ്മറ്റി ശുപാര്‍ശ ചെയ്തതും കേന്ദ്ര
> >> കൃഷിമന്ത്രി ശരത് പവ്വാര്‍ അതിനെ പിന്തുണച്ചതും വനം പരിസ്ഥിതി
> >> മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുവാനായി കാത്തിരിക്കുന്ന വിഷ വഴുതന
> >> കൃഷിയെപ്പറ്റി ഭാരതത്തിലെ ഏഴ് സ്ഥലങ്ങളില്‍ പൊതുജനങ്ങളില്‍ നിന്ന്
> >> തെളിവെടുപ്പ്
> >> നടക്കുകയാണ്. ലോകമെമ്പാടും നടന്ന പല പഠന റിപ്പോര്‍ട്ടുകളെയും
> അവഗണിച്ചുകൊണ്ട്
> >> ജിഇഎസി ധൃതിപിടിച്ചെയുത്ത പ്രസ്തുത തീരുമാനത്തിനെതിരെ മഹാത്മാഗാന്ധിയുടെ
> >> *രക്തസാക്ഷി
> >> ദിനമായ ജനുവരി മുപ്പതിന് (നാളെ) ഭാരതമൊട്ടുക്ക് ഉപവാസം *അനുഷ്ടിക്കുകയാണ്.
> >> ലഭ്യതക്കുറവില്ലാത്തതും രണ്ടായിരത്തോളം വഴുന ഉള്ളതുമായ നമ്മുടെ നാട്ടില്‍ ഈ
> >> കൃഷി അംഗീകരിക്കുകവഴി മറ്റ് ഭക്ഷ്യ വിളകളിലേക്കും ഇത് കടന്നു കയറും.
> >> ട്വിറ്റര്‍ ഈവന്റ് എന്ന നിലയില്‍ താങ്കള്‍ക്കും ഇവിടെ പങ്കാളിയാകാം.
> >> http://tweetvite.com/event/FASTTVM
> >> *സ്ഥലം - രക്തസാക്ഷി മണ്ഡപം, പാളയം, തിരുവനന്തപുരം
> >> തീയതി - 30-01-2010
> >> സമയം - രാവിലെ 11 മണിമുതല്‍ വൈകുന്നേരം 6 മണിവരെ
> >> *
> >> --
> >> _______________________________________
> >> മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
> >> സംരക്ഷിക്കപ്പെടട്ടെ!
> >> Thank you
> >> എസ്.ചന്ദ്രശേഖരന്‍ നായര്‍,
> >> ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
> >> തിരുവനന്തപുരം. 695 573
> >> Ph. 0471 2283033
> >> Mob. 91 9447183033 OR 91 9495983033
> >> Blog: http://keralafarmeronline.com
> >>
> >>
> >>
> >> --
> >> _______________________________________
> >> മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
> >> സംരക്ഷിക്കപ്പെടട്ടെ!
> >> Thank you
> >> എസ്.ചന്ദ്രശേഖരന്‍ നായര്‍,
> >> ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
> >> തിരുവനന്തപുരം. 695 573
> >> Ph. 0471 2283033
> >> Mob. 91 9447183033 OR 91 9495983033
> >> Blog: http://keralafarmeronline.com
> >>
> >> --
> >> "Freedom is the only law".
> >> "Freedom Unplugged"
> >> http://www.ilug-tvm.org
> >>
> >> You received this message because you are subscribed to the Google
> >> Groups "ilug-tvm" group.
> >> To post to this group, send email to ilug-tvm@googlegroups.com
> >> To unsubscribe from this group, send email to
> >> ilug-tvm-unsubscr...@googlegroups.com
> >>
> >> For details visit the website: www.ilug-tvm.org or the google group
> page:
> >> http://groups.google.com/group/ilug-tvm?hl=en
> >>
> >
> > --
> > "Freedom is the only law".
> > "Freedom Unplugged"
> > http://www.ilug-tvm.org
> >
> > You received this message because you are subscribed to the Google
> > Groups "ilug-tvm" group.
> > To post to this group, send email to ilug-tvm@googlegroups.com
> > To unsubscribe from this group, send email to
> > ilug-tvm-unsubscr...@googlegroups.com
> >
> > For details visit the website: www.ilug-tvm.org or the google group
> page:
> > http://groups.google.com/group/ilug-tvm?hl=en
> >
>
> --
> Sent from my mobile device
>
> My Number :
> +91 903 755 72 73
>
> --
> "Freedom is the only law".
> "Freedom Unplugged"
> http://www.ilug-tvm.org
>
> You received this message because you are subscribed to the Google
> Groups "ilug-tvm" group.
> To post to this group, send email to ilug-tvm@googlegroups.com
> To unsubscribe from this group, send email to
> ilug-tvm-unsubscr...@googlegroups.com
>
> For details visit the website: www.ilug-tvm.org or the google group page:
> http://groups.google.com/group/ilug-tvm?hl=en
>



-- 
_______________________________________
മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
സംരക്ഷിക്കപ്പെടട്ടെ!
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmeronline.com

-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscr...@googlegroups.com

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en

Reply via email to