From an email in smc-discuss list :

<snip>

എനിക്കൊരു നിര്‍ദ്ദേശം വെയ്ക്കാനുള്ളതു് ഇതാണു്. വൃത്ത സഹായി എന്ന
പേരില്‍ നല്ലൊരു സോഫ്റ്റ്‌വെയര്‍ ഇവിടെയുണ്ടു്
http://vruthasahayi.sourceforge.net/ വളരെ ഉപകാരപ്രദമാണെങ്കിലും അതിന്റെ
കോഡ് ഇത്തിരി കുഴപ്പം പിടിച്ചതാണു്. gui യും ലോജിക്കും എല്ലാം
ഇടകലര്‍ന്നാണു് കാണുന്നതു്. ഇതിനെ ക്ലീന്‍ ചെയ്തു് python api
രൂപത്തിലാക്കി gui സെപ്പറേറ്റ് ചെയ്തെടുക്കണമെന്നു് കുറേ കാലമായി
ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്താല്‍ നമുക്കു് ഇതിനു് വെബ് ഇന്റര്‍ഫേസും
കൊടുക്കാന്‍ പറ്റും.
താത്പര്യമുള്ളവര്‍ ആരെങ്കിലും ഉണ്ടോ? ഈ സോഫ്റ്റ്‌വെയറിന്റെ രചയിതാക്കളുടെ
സഹായവും തേടാവുന്നതാണു്.

സന്തോഷ്
</snip>

Any takers ?

-- 
aashik


"My one purpose in life is to serve as a warning to others."   -- Jamie Zawinsky

-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscr...@googlegroups.com

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en

Reply via email to