അതെ ഉബുണ്ടു തന്നെയാണ് കേമന്‍.. :) ഒരു സംശയം, ഇതും ചന്ദ്രെട്ടന്റെ
ബ്ലോഗല്ലെ?
http://keralafarmer.wordpress.com/

On Jul 27, 6:11 am, ".Keralafarmer" <chandrasekharan.n...@gmail.com>
wrote:
> *ഈ പോസ്റ്റ് * 
> <http://entebhaasha.blogspot.com/2010/07/blog-post_26.html>സന്ദര്‍ശിക്കുക.
> മീര ഫോണ്ട് ഉപയോഗിക്കുമ്പോഴും അഞ്ജലി ഉപയോഗിക്കുമ്പോഴും മൈക്രോസോഫ്റ്റില്‍
> ചില്ലുകള്‍ക്ക് വ്യത്യാസം. കൂടാതെ പല വെബ് ബ്രൗസറുകളിലും പലരീതിയില്‍
> കാണിക്കുന്നു. ഗൂഗിള്‍ ക്രോമില്‍ പ്രശ്നങ്ങളൊന്നും ഇല്ല. സംഗതി എന്തുതന്നെ
> ആയാലും ഉബുണ്ടു തന്നെ കേമന്‍.
>
> --
> _______________________________________
> മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
> സംരക്ഷിക്കപ്പെടട്ടെ!
> Thank you
> എസ്.ചന്ദ്രശേഖരന്‍ നായര്‍,
> ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
> തിരുവനന്തപുരം. 695 573
> Ph. 0471 2283033 Mob. 91 9447183033
> Blog:http://keralafarmeronline.com
> Profile:http://www.google.com/profiles/chandrasekharan.nair

-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To control your subscription visit 
http://groups.google.co.in/group/ilug-tvm/subscribe
To post to this group, send email to ilug-tvm@googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscr...@googlegroups.com



For details visit the google group page: 
http://groups.google.com/group/ilug-tvm?hl=en

Reply via email to