2nd Kuwait Malayali Conference, Nov 27 & 28 Kuwait City
ബഹുമാന്യരെ,
നമ്മുടെ സമ്മേളനം അടുത്ത് വരികയാണ്.ഭക്ഷണവും വാഹനസൌകര്യവും ഏര്‍പ്പെടുത്തുന്നതിന്
റജിസ്ട്രഷന്‍ സംവിധാനം ഉടനെ പൂര്‍ത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. നേരിട്ട്
കണ്ട് സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതിനും പേര്‍ റജിസ്റ്റര്‍ ചെയ്യുന്നതിനും
പ്രവര്‍ത്തകര്‍ താങ്കളെ സമീപിക്കുന്നതാണ്.
ഇനിയും റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ താഴെ കാണുന്ന ഫോമില്‍ അവരുടെയും
കുടുംബത്തിന്‍റെയും സ്നേഹിതരുടെയും പേരുകള്‍ എഴുതി ഫാക്സ് ആയോ ഇമെയില്‍ ആയോ ഉടനെ
അയക്കണമെന്ന് താല്‍പര്യപ്പെടുന്നു.
സ്നേഹത്തോടെ,
ജനറല്‍ കണ്‍വീനര്‍
രണ്ടാം കുവൈതത് മലയാളി സമ്മേളനം
കുവൈത്ത്
പേര് യൂനിറ്റ് ടെലി/മൊബൈല്‍
ഇമൈല്‍ റിമാര്‍ക്സ്
Tel.99216681, 23263498- 308,Fax 23261404
email. [EMAIL PROTECTED]
--~--~---------~--~----~------------~-------~--~----~
Nor can Goodness and Evil be equal. Repel (evil) with what is better; then the
enmity between him and you will become as if it were your friend and intimate!
Visit: sultan.org
Subscribe: [EMAIL PROTECTED]
Post to group: [email protected]
-~----------~----~----~----~------~----~------~--~---