ദൈവപ്രീതിക്കു വേണ്ടി അവന്� കല്�പ്പിച്ചതും പ്രോല്�സാഹിപ്പിച്ചതുമായ കാര്യങ്ങള്� പറയുകയും പ്രവര്�ത്തിക്കുകയും ചെയ്യുന്നതിനെയാണ്� സാങ്കേതികമായി ' ആരാധന' അഥവാ 'ഇബാദത്ത്� എന്നു പറയുന്നത്�. അതുകൊണ്ടു തന്നെ ആരാധന ഇസ്�ലാമിന്�റെ പഞ്ചസ്തംഭങ്ങള്� നിര്�വ്വഹിക്കുന്നതില്� മാത്രം ഒതുങ്ങുന്നില്ല, മറിച്ച്� ജീവിതത്തിന്�റെ എല്ലാ മേഖലകളെയും അതു ചൂഴ്�ന്നു നില്�ക്കുന്നു. കുടുംബത്തിന്� ഭക്ഷണം നല്�കുന്നതും ഒരാളെ സന്തോഷിപ്പിക്കാന്� വേണ്ടി നല്ലത്� സംസാരിക്കുന്നതുമൊക്കെ ആരാധനയുടെ ഭാഗങ്ങള്� തന്നെയൊണ്�; അവ ദൈവപ്രീതി കാംക്ഷിച്ചു കൊണ്ടാണെങ്കില്�... ഇതു നമുക്ക്� വ്യക്തമാക്കിത്തരുന്നത്�, ആരാധനകള്� ദൈവത്തിങ്കല്� സ്വീകാര്യമായിത്തീരണമെങ്കില്� ആത്മാര്�ത്ഥമായും അവ ദൈവത്തി ന്�റെ മാത്രം പ്രീതി ലക്ഷ്യമാക്കിക്കൊണ്ട്� നിര്�വ്വഹിക്കപ്പെട്ടതായിരിക്കണം എന്ന തത്വമാണ്�.
2009/1/27 Anish Jamal <[email protected]> > Assalaamu Alaykum Wa Rahmatullaahi Wa Barakathuhu > > I don't think Mujaahids would be too happy with this definition either. > According to them, even though there is reward for following the shareeah > rulings on business transactions, it cannot be considered Ibaadah > (Vichinthinam 2009 Jan 23, Q & A section, page 9). > > > 2009/1/27 puthurbasheer <[email protected]> > >> ഇബാദത്ത് എന്നാല്‍ എന്താണ് >> ?<http://sahab-salafiyyah.blogspot.com/2009/01/blog-post_26.html> >> <http://2.bp.blogspot.com/_5Wv2BTzrBFU/SX7C0-LaeLI/AAAAAAAAAGk/TxfEkTdHLEc/s1600-h/0055.gif> >> >> ഭാഷയില്‍ , കീഴൊതുക്കം, വണക്കം, വഴിപ്പെടെല്‍ എന്നൊക്കെയാണ് ഇബാദത്ത് എന്ന >> അറബി പദത്തിന്‍റെ അര്‍ഥം. طريق معبّد എന്ന് പറഞ്ഞാല്‍ 'നടന്നു വഴക്കം ചെന്ന >> വഴി' . >> >> എന്നാല്‍ സാങ്കേതികമായി, ഇബാദത്ത് എന്ന് പറഞ്ഞാല്‍ " അങ്ങേയറ്റത്തെ ഇഷ്ടവും >> അങ്ങേയറ്റത്തെ വിധേയത്വവും പ്രകടിപ്പിക്കലാണ്. അതിന് അപ്പുറം ഒരു വിധേയത്വം >> ഇല്ല. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ റഹിമഹുല്ലാഹ് പറഞ്ഞതു ഈ വിഷയത്തില്‍ >> സമഗ്രമാണ്. " അള്ളാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന മുഴുവന്‍ >> വാക്കുകളുടെയും ബാഹ്യവും ആന്തരികവുമായ പ്രവര്‍ത്തനങ്ങളുടെയും മൊത്തത്തിലുള്ള >> പേരാണു ഇബാദത്ത്". അപ്പോള്‍ അല്ലാഹുവിനു ഇഷ്ടവും ത്രിപ്തിയുമുള്ള എല്ലാ >> അമലുകള്‍ക്കും, >> ഖൌലുകള്‍ക്കും ഇബാദത്ത് എന്ന് പറയാം. >> >> ചില രാഷ്ട്രീയ മതക്കാര്‍ പ്രചരിപ്പിക്കുന്നത് പോലെ ആര്‍കും >> നിര്‍വചനചനമറിയാത്ത, ആശയക്കുഴപ്പമുള്ള ഒരു പതമല്ല ഇതു. സലഫുകള്‍ക്ക് ഈ പദത്തെ >> നിര്‍വചിക്കുന്നതില്‍ അശേഷം അഭിപ്രായ വിത്യാസം ഉണ്ടായിരുന്നില്ല. ഏതൊരു >> ഇബാദത്തിലും, >> അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ ഭയവും, പ്രതിഫലത്തെക്കുറിച്ചുള്ള പ്രതീക്ഷയും, >> അങ്ങേയറ്റത്തെ ഇഷ്ടവും അന്തര്‍ലീനമാണ്. ഈ മൂന്നില്‍ ഏതെങ്കിലുമൊന്നു >> ഇല്ലാതായാല്‍ >> ഇബാദത്തിന്‍റെ ചൈതന്യം നഷ്ടപ്പെടും. >> >> >> -- >> Please visit >> http://sahab-salafiyyah.blogspot.com/ >> > > > > > -- Shabeeb Hassan Kingdom of Bahrain --~--~---------~--~----~------------~-------~--~----~ Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] -~----------~----~----~----~------~----~------~--~---
