പ്രിയ സൗദി പ്രവാസികളെ,
നാളിത്രയും മലബാരുകാരായ പാവപ്പെട്ട പ്രവാസികളുടെ ഗതികേടിനെ ചൂഷണം ചെയ്തു കൊണ്ടു,
തടിച്ചു കൊഴുത്ത എല്ലാ സെക്ടരിലെയും നഷ്ടം നികത്തുവാന്‍ സൗദി കൊഴികോട്
യാത്രകാരില്‍ നിന്നും വന്‍ കൊള്ള ചാര്‍ജ് ഈടാക്കിയ നമ്മുടെ ദേശീയ വിമാന കമ്പനി ആയ
എയര്‍ ഇന്ത്യയോട് പകരം ചോദിക്കുവാന്‍ നമുക്കു അവസരം ലഭിച്ചിരിക്കുന്നു. എത്രമാത്രം
ചാര്‍ജ് കുറച്ചാലും കഷ്ട്ടപെട്ട നാളുകളില്‍
നമ്മുടെ നെഞ്ചില്‍ കയറി നൃത്തം ചവിട്ടിയ എയര്‍ ഇന്ത്യയെ ഒരുപാഠം പഠിപ്പിക്കുക.
സൗദി എയര്‍ ലൈന്‍ തുടങ്ങുന്ന പുതിയ സര്‍വിസിനോട് സാധ്യമായ രീതിയിലെല്ലാം
സഹകരിക്കുക. ഇതു വൈകാരികമായ ഒരു പ്രതികരണമോ ആവേശമോ ആയി പരിഗണിക്കാതെ സാധ്യമായത്
എല്ലാം ചെയ്യുക. പ്രതികരിക്കുവാനുള്ള അവസരം നഷ്ട്ടപെടുതിയാല്‍ പാവപ്പെട്ട
പ്രവാസിയുടെ തലയില്‍ കയറി തായമ്പക കളിക്കുവാന്‍ പലരും പല
രീതിയില്‍ വരും.
സ്നേഹപൂര്‍വ്വം,
നിസാം പി. കോഡ്
--~--~---------~--~----~------------~-------~--~----~
Nor can Goodness and Evil be equal. Repel (evil) with what is better; then the
enmity between him and you will become as if it were your friend and intimate!
Visit: sultan.org
Subscribe: [email protected]
Post to group: [email protected]
-~----------~----~----~----~------~----~------~--~---