<http://mail.google.com/>
ഖാദര്‍ പി കോഴിക്കോട് നഗരത്തിനടുത്ത ഞങ്ങളുടെ നാടിനെ നടുക്കിയ ഒരു പ്രണയവിവാഹം നടന്നു; 1984ല്‍. പെണ്‍കുട്ടി നാട്ടിലെ ഇസ്‌ലാമിക പാരമ്പര്യമുള്ള കുടുംബാംഗം. ചെക്കന്‍ നാട്ടിലെ തന്നെ ഒരു നായര്‍ കുടുംബത്തിലേത്. രംഗം കൊഴുത്തപ്പോള്‍ യുവാവ് കോടതിയെ സമീപിച്ചു. ഹാജരാകാനായി പെണ്ണ് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാവിധ ഉറപ്പും നല്‌കിയതാണ്; ഉമ്മയെയും ഉപ്പയെയും വിട്ട് ഒരുത്തന്റെ കൂടെയും താന്‍ പോവില്ലെന്ന്. ഉറപ്പിന്റെ കാഠിന്യം കാരണം ഉള്ള സ്വര്‍ണമെല്ലാം ധരിപ്പിച്ചാണ് കോടതിയിലേക്ക് കൊണ്ടുപോയതുപോലും. എന്നാല്‍ ചിലരൊക്കെ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. അങ്ങനെ റമദാന്റെ ആ നട്ടുച്ചക്ക് ഇരുവരും കോടതിയില്‍ നിന്ന് നേരെ നാട്ടില്‍ വന്നിറങ്ങി. അകമ്പടിയായി സി പി എമ്മിലും കോണ്‍ഗ്രസ്സിലും ആര്‍ എസ് എസ്സിലും പെട്ട സുഹൃദ് വൃന്ദവും. അന്നുതന്നെ അവര്‍ക്കിടയില്‍ സുലൈഖ സുരേഖയായി. പൊട്ടുതൊട്ട് നവദമ്പതികള്‍ നാട്ടിലൂടെ ഉലാത്തുന്നത് കണ്ട് മുസ്‌ലിംകളുടെ നാവിറങ്ങിപ്പോയി...... [image: ?ui=2&view=att&th=124612cdb10e274d&attid=0.1&disp=attd&realattid=ii_124612cdb10e274d&zw]<http://srfajman.blogspot.com/2009/10/love-jihad.html> -- സസ്നേഹം, റസാഖ് പെരിങ്ങോട്. --~--~---------~--~----~------------~-------~--~----~ Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] -~----------~----~----~----~------~----~------~--~---
<<inline: Read_More_n.png>>
