ഇസ്ലാഹി പ്രസ്ഥാനത്തിന് ശരിയായ ഒരു ദീര്‍ഘ വീക്ഷണമുണ്ട്. അത് സ്ത്രീകളെ പേക്കുത്തിന് വിടുന്നതിലല്ല. സമ്മേളനത്തെ കുറ്ച്ച് നന്നായി എഴുതിപിടിപ്പിച്ചല്ലോ താന്‍? എന്താണ് ആ സമ്മേളനത്തിലൂടെ ജമാഅത്തെ ഇസ്ലാമി ലക്ഷ്യമിട്ടതെന്നറിയുമോ ഇയാള്‍ക്ക്?
ഇത് പോലെ പല ഹുക്കൂമത്തെ ഇലാഹികളെയും ജനം കണ്ടിട്ടുണ്ട്. ആവശ്യത്തിനനുസരിച്ചെ അവരുടെ യഥാര്‍ത്ഥമുഖം പുറത്ത് വരൂ... ജമാഅത്തിന്റെ വനിത പടക്കുതിരകള്‍ ഏത് പോരാട്ടത്തിലേക്കാണിറങ്ങുന്നതെന്നറിയുമോ? ഹറാമായ താഗൂത്തി വ്യവസ്ഥയിലേക്കാണ്. അസലി മൌദൂദിയായ താന്‍ ഇസ്ലാഹി പ്രസ്ഥനത്തെ കുറിച്ച് പറയുന്നതിന് മുമ്പ് ഈ പ്രസ്ഥനങ്ങളുടെ ചരിത്രം പടിക്ക്. ഇസ്ലാഹി പ്രസ്ഥാനം സ്ത്രീകള്‍ക്ക് ഒന്നും നല്‍കിയിട്ടില്ലെന്ന് പോല്! എന്ത് വിടുവായിത്തമാണിത്? സ്ത്രീകള്‍ക്ക് അക്ഷരം അഭ്യാസിക്കാന്‍ പാടില്ലായിരുന്നു. ഭൌതികം പോയീട്ട് ആത്മീയമായ അറിവിന് പോലും വിലക്കേര്‍പെടുത്തിയ കാലത്ത് പോരാട്ടങ്ങളിലോടെ അവര്‍ക്കത് സമ്മാനിച്ചു. അതിന്റെ പരിണിതഫലമായി ലഭിച്ച ഈ സമൂഹത്തില്‍ ‘ഉമ്മുസലഫി’ എഴുതിയത് പോലെ അവകാശികളായി പലരും വന്നു.. ചരിത്രം ആരിയാത്തവര്‍ പഠിക്കണം. ഇത്തരം പുരോഗമനപരമായ നിലപാടെടുത്ത ഇസ്ലാഹി പ്രസ്ഥാനത്തെ ഒരു വനിതാ സമ്മേളനം കൊണ്ട് താറടിക്കാന്‍ ശ്രമിക്കുന്ന താന്‍ വിഢികളുടെ സ്വര്‍ഗത്തിലാണ്. മുജാഹിദുകള്‍ക്ക് സമ്മേളനവും സ്ത്രീ സമ്മേളനവും ഉണ്ടാവാറുണ്ട്. പക്ഷെ സ്ത്രീകള്‍ മാത്രം നടത്തുന്നതിലാണ് പോലും ‘ശാക്തീകരണം’. ഹാ വിഢിത്തമേ..!! നിന്റെ പേരൊ ‘ഇമ്മുട്ടി‘ ?? ശരിയായ ശാക്തീകരണം തെരുവില്‍ വെച്ച് അഴിഞ്ഞാടിയത് കാണില്ല. ഇസ്ലാമിന്റെ സകല മൂല്ല്യങ്ങളെയും ചര്യകളെയും കാറ്റില് പറത്തി, ഹംദും സലാത്തും ഇപ്പൊ സലാം പറയല്‍ പോലും മാറ്റിവെച്ച ജമാഅത്തെ ഇസ്ലാമിയുടെ നേതാവിന്റെ ‘വിപ്ലവഭിവാദ്യങ്ങളു‘ടെ ശാക്തീകരണം കണ്ടില്ല. പെണ്ണുങ്ങള്‍ മാത്രം ഇങ്ങിനെ സംഘടിച്ചാല്‍ ലഭിക്കുന്നതാണോ ശാക്തീകരണം? അന്യന്റെ മുമ്പില്‍ മുഖം താഴ്ത്തി മാന്യതയോടെ നടക്കുന്നവളാണ് മുസ്ലിം. ആണായാലും പെണ്ണായാലും കണ്ണില്‍ നിന്നും താഴ്ത്തണം.. ഖുര്‍ആനിന്റെ ഈ കല്പന ഇന്നത്തെ മുസ്ലിംങ്ങള്‍ക്കും ബാധകമല്ലെ? സ്ത്രീ ശാക്തീകരണവുമായി രംഗത്തിറങ്ങുന്നവരുടെ പ്രസിദ്ധീകരണങ്ങളില്‍ സ്ത്രീകളെ പരസ്യങ്ങളാക്കി വില്പന ചെയ്യുന്നില്ലെ? ഇമ്മുട്ടി ഒരു കാര്യം അറ്റ്‌ലീസ്റ്റ് അറിയുക, ശരിയായ ശാക്തീകരണം ഇസ്ലാഹി നേതാക്കള്‍ മുമ്പ് നല്‍കിയതാണ് ഇന്ന് കേരള മുസ്ലിംങ്ങള്‍ അനുഭവിക്കുന്നത്. പക്ഷെ അല്‍ഭുതമെന്ന് പറയട്ടെ.. കാലം കഴിഞ്ഞ് പോകുന്നതിന് മുമ്പ്, അനേകായിരം ആളുകളെ ഇന്നും സാക്ഷിനിര്‍ത്തി ഇക്കൂട്ടര്‍ കളവ് പറയുന്നു. ഇവര്‍ നവോത്ഥാനത്തിന്റെ ആളുകളായി വരുന്നു. (‘ഉമ്മുസലഫി‘യുടെ മെയില്‍ ഇതിന് താഴെ ചരിത്രമറിയാന്‍ കൊടുക്കുന്നു) എന്തെ കേരളത്തില്‍ മാത്രമായി ഈ ശാക്തീകരണം ഉയര്ന്നത്? ഇന്ത്യയില്‍ പല ഭാഗത്തുമുണ്ട് ജമാഅത്തെ ഇസ്ലാമി. അതിക സ്ഥലത്തും അറുപിന്തിരിപ്പന്മാരായി ഇന്നും കഴിഞ്ഞ് കൂടുന്നു. എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള നല്ല ഒരു ഫ്ലാറ്റ്ഫോം ഇസ്ലാഹി നേതാക്കളുടെ കഠിനദ്ധോനം കൊണ്ട് ലഭിച്ചു.. അതില്‍ കിടന്ന് തുള്ളിച്ചാടി അവകാശികളായി പലരും പലരീതിയിലായി വരുന്നു. ഇയാള്‍ ശാന്തപുരം കോളേജ് കേട്ടിട്ടുണ്ടോ? താഗൂത്തിന്റെ വിദ്യാഭ്യാസം അംഗീകരിക്കാന്‍ പറ്റാത്തത് കൊണ്ട് നിലനില്പിനായി സ്വന്തമായി തുടങ്ങിയതാണ്.. എന്ത് നേട്ടമാണ് സമൂഹത്തില്‍ ഇവരുണ്ടാക്കിയത്..?? അറിയണം, ചോദിച്ചറിയണം പഴമക്കാരോട്, ഇവര്‍ സ്ത്രീകള്‍ക്ക് നല്‍കിയ ശാക്തീകരണം എന്തായിരുന്നെന്ന്. അതിന് ശേഷം വരിക ഇസ്ലാഹി നേതാക്കളെ ഇകഴ്ത്താന്‍.. അതിന് മുമ്പ് കണ്‍കെട്ടുകാരെ വിശ്വസിച്ച് ഇസ്ലാഹുകളെ കൊച്ചാക്കാന്‍ വരരുത്. ഇസ്ലാഹി നേതാക്കന്മാര്‍ക്ക് ആര്‍ക്കും സ്ത്രീകള്‍ അധികാരം പിടിച്ചടക്കുമെന്ന് പേടിയില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആരോപണം? തല്‍ക്കാലം നിര്‍ത്തുന്നു. ----- Original Message ----- From: ഉമ്മു മു ഉമിന To: muslim umma ; muslim brothers ; Grp Kerala Muslims ; Grp Islam Kerala ; Grp Indian Islahi ; [email protected] ; ! h...@s@n ; Abdulla Cherumba Sent: Wednesday, January 27, 2010 8:53 AM Subject: [muslim-brothers] വനിത സങ്കമം എന്ന പടകുതിര വനിത സങ്കമം എന്ന പടകുതിര വനിത സമ്മേളനം എന്ന ഈ പടകുതിരയെ കുറിച്ച് പല രീതിയിലും പല പ്രതികരണങ്ങളും വരും. അതെല്ലാം ചില വികല മനസ്സുകളുടെ വ്യാകുലതകള്‍ എന്നതില്‍ ഉപരി മറ്റൊന്നും ഇല്ല. കാരണം . യഥാര്‍ത്ഥ്യം അവര്‍ മനസ്സിലാകുന്നു. ഈ സ്ത്രീകള്‍ ഇതേ പോലെ സമൂഹത്തില്‍ പരിവര്‍ത്തനത്തിന് ഇറങ്ങിയാല്‍ നഷ്ട പെടുന്ന അവരുടെ പുരുഷ അപ്രമാതിത്യം തന്നേ ഇതിനു പുറകില്‍ , ഈ സമൂഹം സ്ത്രീ സമൂഹത്തിനു നേരെ പടുത്തുയര്‍ത്തിയ വിവേചനത്തിന്റെ കോട്ട കൊത്തളങ്ങള്‍ തകര്‍ന്നു വീഴുമോ എന്ന ഭയം തന്നേ അല്ലാതെ മറ്റെന്തു സ്ത്രീ ഈ യുഗത്തില്‍ മാത്രമല്ല കഴിഞ്ഞ യുഗത്തിലും സമൂഹത്തില്‍ ഉന്നത സ്ഥാനവും പതവിയും വഹിച്ചിരുന്നു എന്ന സത്യം മനസ്സിലാകാത്ത ഒരു വിഭാഗം പുരുഷ മേധാവിത്ത ചിന്തകളുടെ വക്തകളായ സഹോദരന്മാര്‍ അന്നും ആ പഴയ സമൂഹത്തിലും ഉണ്ടായിരുന്നു ഇന്ന് ഈ യുഗത്തിലും ഉണ്ട് എന്നത് സത്യം, ഓര്‍മിക്കുക സുലൈമാന്‍ നബിയുടെ കാലത് -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected]
