---------- Forwarded message ----------
From: Akbar Vallapuzha <[email protected]>
Date: 2010/1/29
Subject: Fwd: Urgent - PSC last grade servant application
To: sameer ka [email protected]






*കേരള ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്
തസ്തികയിലേക്ക്
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. *

*അവസാന തീയതി - ഫെബ്രുവരി 17
യോഗ്യത - മലയാളമേ കന്നഡയോ എഴുതാനും വായിക്കാനും കഴിയണം
അപേക്ഷ ഓണ്‍ലൈനിലൂയോ മാത്രമേ അയക്കാന്‍ കഴിയൂ.*

*പരമാവധി ആളുകളെ അപേക്ഷ നല്‍കാന്‍ പ്രേരിപ്പിക്കുക.
സാധ്യമാകുന്നിടങ്ങളില്‍ ഓണ്‍ലൈന്‍ ബൂത്തുകള്‍ സ്ഥാപിച്ച് കൂട്ടായി അപേക്ഷ
അയക്കാനുള്ള സംവിധാനമുണ്ടാക്കാവുന്നതാണ്.*

*www.keralapsc.org എന്നതാണ് സൈറ്റിന്റെ അഡ്രസ്സ്.*

താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയത്  ലഭിക്കുന്ന പേജില്‍ ഏറ്റവും ഒടുവില്‍
കാണുന്ന 5008/2009 എന്ന കാറ്റഗറി നമ്പറില്‍
apply now എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് അപേക്ഷ അയക്കാം.

http://psc.kerala.gov.in/online/disclaimer.php?qs=c2lkPWsxMjY0NzY1Njk1LjAwNjMmY3Rncnk9NTA4LzIwMDkmZGlzdHdpc2Vfc2VsPVk=

പ്രാര്‍ത്ഥനയോടെ

*കെ.കെ.ബഷീര്‍
9961984880
സെക്രട്ടറി
സോളിഡാരിറ്റി
*






-- 
AKBAR. N.S
Vallapuzha
[email protected]

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to