بسم الله الرحمن الرحيم
Dear Friends,
السلام عليكم ورحمة الله



*بسم الله الرحمن الرحيم*
Dear Friends,
*السلام عليكم ورحمة الله*

*പോപ്പുലര്‍ ( നോട്ടോരിയസ്?) ഫ്രന്റ് ഓഫ് ഇന്ത്യയ്കാര്‍ക്ക് അല്പം ഇസ്ലാമിക
സ്വഭാവ പാഠങ്ങള്‍*
*__________________________________________*
*പാഠം 2*

*പ്രവാചകന്‍ മുഹമ്മദ്‌(സ) യെ അതി കഠിനമായി തന്റെ നാവിലൂടെ ദ്രോഹിച്ച
വ്യക്തിയായിരുന്നു സുഹൈല് ബ്നു അമ്ര്. അറബി ഭാഷയില്‍ അതീവ നിപുണനും തന്റെ
വാഗ്മിത്വത്ത്തില്‍ പ്രശസ്തനുമായിരുന്നു അറേബ്യയില്‍ അന്ന്  അദ്ദേഹം. അറബി
സാഹിത്യത്തിലുള്ള നയ്പുണ്യംമാണ്‌ ഖുരയ്ഷികളെ ഹുദയബിയ സന്ധി വേളയില്‍ അദ്ദേഹത്തെ
കരാരെഴുതാന്‍  നിയോഗിച്ചത്.
*
*സ്വഹാബികളെ സംബന്തിച്ച്ചെടത്തോളം ഇതു വളരെ അസഹനീയമായിരുന്നു. തങ്ങളുടെ
പ്രവാചകനെ വളരെ നിന്ദ്യമായി അപഹസിച്ച്ച സുഹിലിന്റെ ചെയ്തികളെ മുന്നില്‍
നിര്‍ത്തികൊണ്ട്‌ പ്രവാചകനോട് അവര്‍ ഖുരയ്ഷികളില്‍നിന്ന് വേറെ ആളെ കരാരെഴുതാന്‍
നിശ്ചയിക്കാന്‍  അഭ്യര്ത്തിച്ച്ചു. പക്ഷെ പ്രവാചകന്‍ കൂട്ടാക്കിയില്ലെന്നു
മാത്രമല്ല സുഹൈലിനോട് വളരെ മാന്യമായി പെരുമാറുകയും കരാരെഴുത്ത് കഴിയുന്നതുവരെ
മാന്യനായ ഒരതിധിക്കുവേന്ട സവ്കര്യങ്ങള്‍ പ്രവാചകന്‍ ഒരുക്കികൊടുക്കുക്കുകയും
ചെയ്തു. *
*
*
*സുഹൈല്‍ മക്കയില്‍ തിരിച്ചു പോയി തന്റെ തൊഴില്‍ നിര്‍ഭാധം തുടരുകയാണ്.
പ്രവാചകനെയും ഇസ്ലാമിനെയും തന്റെ കഴിവിന്റെ പരമാവധി അവഹേളിക്കുകയും ചീത്ത
പറയുകയുമാന്‍. തന്റെ ഒഴുകിയെത്തുന്ന  വാഗ്ധ്വോരനികല്കൊണ്ട് ജനങ്ങളെ ആവേശം
കൊള്ളിക്കുകയാന്‍.*
*
*
*അങ്ങിനെ വര്‍ഷം രണ്ടു കഴിഞ്ഞു. ഹുദയബിയ സന്ധിയുടെ കാലാവധി തീര്‍ന്നു.
പ്രവാചകനും സ്വഹാബത്തും ഒരു രക്തരഹിത വിപ്ലവത്തിലൂടെ മക്ക കീഴടക്കി. സുഹൈല്‍
മുസ്ലീങ്ങളുടെ കയ്യില്‍ അകപ്പെട്ടു. *
*
*
*ഉമര്‍(റ) പ്രവാചകനോട് ആവശ്യപെട്ടു. ഇസ്ലാമിനെതിരെ സംസാരിക്കാനാവാത്തവിധം
സുഹിലിന്റെ നാവു പ്ഴുതെടുക്കാന്‍ പ്രവാചകരെ  തനിക്കനുവാദം നല്‍കിയാലും. *
*
*
*പ്രവാചകന്‍ നിരസിക്കുകയാണ്, പ്രവാചക നിന്ദയ്ക്ക് അങ്ങവിച്ച്ചെതമെല്ലെന്നും
പഠിപ്പിക്കുകയാണ്.*
*പ്രവാചകന്‍ (സ) സുഹൈലിന്റെ വാക്ചാതുര്യം ഇസ്ലാമിന് വേണ്ടി
ഉപയോഗിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രവാചക
കാലഘട്ടത്തില്‍ അതിനുള്ള വിധിയുണ്ടായില്ല. പിന്നീട് അദ്ദേഹം ഇസ്ലാം
സ്വീകരിക്കുകയും, പ്രവാചകന്റെ മരണത്തിനുശേഷം മുസ്ലീങ്ങളില്‍ പലരും ദീന്‍ വിട്ടു
മുര്‍ത്തദ്ടായപ്പോള്‍ അതിനെതിരെ ശക്തമായി തന്റെ വാഗ്മിത്വം സുഹൈല്‍ رضي الله
عنه  ഉപയോഗിക്കുകയും ചെയ്തു.
*
*
*
*ലോലമായ പെരുമാറ്റവും വിട്ടുവീഴ്ച്ച്ചാ മനസ്തിധിയും സൌമ്യ ശീലവുമാണ് റസൂല്‍(സ)
യിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചത്. അദ്ദേഹത്തിന്റെ ജീവിതം പരിശോദിച്ചാല്‍ നമുക്കത്
മനസ്സിലാകും. *
*فبما رحمة من الله لنت لهم ولو كنت فظا غليظ القلب لانفظوا من حولك فاعف عنهم
3 :159 *
*
*
*"അല്ലാഹുവില്‍നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോടു സവ്മ്യമായി പെരുമാറിയത്.
നീ പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നെങ്കില്‍ അവര്‍ നിന്റെ ചുറ്റുപാടില്‍
നിന്ന് വേറിട്ട്‌ പോകുമായിരുന്നു. അതിനാല്‍ നീ മാപ്പ് നല്‍കുക".*
*
*
*മക്കാ വിജയ വേളയില്‍ പ്രവാചകന്‍ പ്രഖ്യാപിച്ചു. *
*
*
*هذا يوم المرحمة، أنتم الطلقاء العفو عند المقدرة*
*" കാരുണ്യത്തിന്റെ ദിവസമാണിത്. നിങ്ങള്‍ സ്വതന്ത്രരാണ്. പ്രതികാരത്തിനു
കഴിവുന്ടാകുംപോഴാണ് വിട്ടു വീഴ്ച്ച വേണ്ടത്".*
* *
*സഹോദരങ്ങളെ പോപ്പുലര്‍ ഫ്രന്റ്,ജമാത്തെ ഇസ്ലാമി, പീ ഡീ പീ തുടങ്ങിയ വര്‍ഗ്ഗീയ
സംഘടനകള്‍ നമ്മുടെ നാട്ടിനാപത്താണ്. അതുകൊണ്ടു അതില്‍ പെട്ടുപോയ നിഷ്കളങ്കരായ
സുഹ്ര്തുക്കളെ ചിന്തിക്കുക്ക.
*







































With best regards
K. Sidheeque

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to