*അസ്സലാമു അലൈകും.*
*1941 ല സ്ത്ഹാപിതമായ ജമാഅത്തെ ജമ്മാത്തെ ഇസ്ലാമിയുടെ
താത്വികാചാര്യനാണ്.മുകളില്‍ ഉത്ഹരിച്ച്ചത് പോലെ അദ്ദേഹവും സലഫികലുറെ കുപ്പായം
ഇടാന്‍ ശ്രമിച്ചിരുന്നു എന്നത് സത്യം.അതെല്ലാം തക്ക സമയത്ത് തന്നെ പക്വമതികളായ
പന്ധിതര്‍ മനസിലാക്കുകയും അത്റെഹത്തോടു വിട പറയുകയുമാണ്
ചെയ്തത്.തിയോ ഡെമോക്രസി എന്നാ പേര്
നല്‍കി രൂപപ്പെടുത്തിയെടുത്ത പുതിയ ഹാകിമിയ്യത്തുല്ലാ സിദ്ധാന്തത്തിനു ഇസ്ലാമിക
പ്രമാനങ്ങലുറെ പിന്തുണ നേടിയെടുക്കാന്‍ അദ്ദേഹം നടത്തിയ സാഹന്ഗ്ഗലുറെ പ്രകട
രൂപമാണു അദ്ധീഹത്ത്തിന്റെ രാഷ്ട്രിയ വ്യാഖ്യാന പരാമര്സന്ഗ്ഗല്‍  .തന്റെ
വികലമായ വാദങ്ഗ്ഗലെ
ന്യായികരിക്കുന്നതിനായി ഇസ്ലാമിക പ്രമാനന്ഗ്ഗളെ വലച്ചോടിക്കുന്നതില്‍ അദ്ദേഹം
ഒട്ടും  പിശുക്ക് കാട്ടിയില്ല.ഭൂമിയിലെ ഭരണാധികാരം ഏതെങ്കിലും
വ്യക്തികളുടെ പക്കലായിരിക്ക്ന്നിടത്ത്തോളം കാലം അല്ലാഹുവിന്റെ ആധിപത്യം ഇവിടെ
നില നില്‍ക്കുകയില്ല (1941 ല സ്ത്ഹാപിതമായ ജമാഅത്തെ ജമ്മാത്തെ ഇസ്ലാമിയുടെ
താത്വികാചാര്യനാണ്.മുകളില്‍ ഉത്ഹരിച്ച്ചത് പോലെ അദ്ദേഹവും സലഫികലുറെ കുപ്പായം
ഇടാന്‍ ശ്രമിച്ചിരുന്നു എന്നത് സത്യം.അതെല്ലാം തക്ക സമയത്ത് തന്നെ പക്വമതികളായ
പന്ധിതര്‍ മനസിലാക്കുകയും അത്റെഹത്തോടു വിട പറയുകയുമാണ്
ചെയ്തത്.തിയോ ഡെമോക്രസി എന്നാ പേര്
നല്‍കി രൂപപ്പെടുത്തിയെടുത്ത പുതിയ ഹാകിമിയ്യത്തുല്ലാ സിദ്ധാന്തത്തിനു ഇസ്ലാമിക
പ്രമാനങ്ങലുറെ പിന്തുണ നേടിയെടുക്കാന്‍ അദ്ദേഹം നടത്തിയ സാഹന്ഗ്ഗലുറെ പ്രകട
രൂപമാണു അദ്ധീഹത്ത്തിന്റെ രാഷ്ട്രിയ വ്യാഖ്യാന paraamarSanggaL .തന്റെ വികലമായ
രാശ്ട്രീയ പരാമര്സന്ഗ്ഗലെ ന്യായിഇകരിക്കാന്‍ അദ്ദേഹം ഇസ്ലാമിക പ്രമാനന്ഗ്ഗളെ
വളച്ച്ചോടിക്കുന്നതില്‍ ഒട്ടും പിശുക്ക് കാണിച്ചില്ല.മൌദൂദിയുറ്റെ വാദങ്ഗ്ഗളെ
അറബ് ലോകത്തെത്തിച്ച്ചത് സയ്യിദ് ഖുതുബ് ആയിരുന്നു."ഭൂമിയിലെ ഭരണാധികാരം
ഏതെങ്കിലും വ്യക്തികളുടെ കരന്ഗ്ഗളിലായിരിക്കുന്നിടത്ത്തോളം കാലം അല്ലാഹുവിന്റെ
ആധിപത്യം ഇവിടെ നില നിക്കുകയില്ല "(വഴിയടയാലന്ഗ്ഗള്‍,സയ്യിദ്
ഖുതുബ്,പരിഭാഷ ശൈഖ് മുഹമദ്  കാരക്കുന്ന് പേജ്:89)എന്നാല്‍ എതെങ്കിലു
വ്യക്തികള്‍ അധികാരം നടത്തുന്നിടത്ത് അല്ലാഹുവിന്റെ ആധിപത്യം നഷ്ടപ്പെടുമെന്ന്
പോലും അദ്ദേഹം എഴുതി.അത്തരമൊരു പ്രവര്‍ത്തനം പ്രഭോധനം കൊണ്ടു സാധ്യമല്ലെന്നും
യുദ്ധം തന്നെ പരിഹാരം എന്നും സെയ്യിദ് ഖുതുബ് എഴുതി.      "എന്നാല്‍ ഇസ്ലാമിക
നിയമ വ്യവസ്ത്ഹിതി നടത്താത്ത പ്രടെഷന്ഗ്ഗലെല്ലാം മുസ്ലിമിനെ
സംഭന്ധുച്ച്ചിടത്തോളം  ദാറുല്‍ ഹര്ബാകുന്നു.മുസ്ലിമ്കലുറെ സംരക്ഷണത്തിലും
സന്ധിയിലും കഴിഞ്ഞ്ജു കുഉടുന്ന അമുസ്ലിമ്കളും അന്ഗ്ഗിനെ തന്നെ.മുസ്ലിം അതിനോട്
സമരം ചെയ്യണം,തന്റെ പിതാവോ,കുടുംബ ബന്ധമോ,ധനമോ,എന്തൊക്കെ തന്നെ
അവിടെ ഉണ്ടെങ്കിലും സാരി.അന്ഗ്ഗിനെയാണ് നബി (സ) മക്കയോടു യുദ്ധം
ചെയ്തത്.------------------------ഇതാണ് ഇസ്ലാം,ഇത് മാത്രമാണ്
ഇസ്ലാം.(വഴിയടയാലന്ഗ്ഗള്‍,സയ്യിദ് ഖുതുബ്,പരിഭാഷ സിഖ് മുഹമ്മദ്‌
കാരക്കുണ്ണ്‍,page:208)തീരുന്നില്ല
റബ്ബ്.ദിന്‍,ഇബാദത്ത്,ഇലാഹ്,ഹാകിമിയ്യത്ത്,തുടന്ഗ്ഗിയ
ധാരാളം ഇസ്ലാമിക സംഞ്ഞകള്‍ മൌദൂദിയന് വിക്ര്തികള്‍ക്ക് ഇരയായി.(will
continue)  *

>   *http://www.poonkaavanam.net/* <http://www.poonkaavanam.net/>
> * **[email protected]* <[email protected]>
>
> *പഠനം:*
> *തൌഹീദും ഹാകിമിയ്യത്തും*
> *മുജാഹിദ്‌-സലഫി നിലപാടുകളിലെ വൈരുധ്യം - ഒരു 
> പഠനം<http://www.bodhanam.net/May_June_2010/mujahid%20salafi.pdf>
> *
> *അബ്ദുല്‍ അസീസ്‌ അന്‍സ്വാരി പൊന്‍മുണ്ടം*
> http://www.bodhanam.net/May_June_2010/mujahid%20salafi.pdf
>
> "ഇബാദത്തെന്നാല്‍ ആരാധന, ത്വാഗൂത്തെന്നാല്‍ പിശാച്, ഹാകിമിയ്യത്ത്‌ പ്രപഞ്ച
> ഭരണത്തില്‍ പരിമിതം, ഭരണരംഗത്ത് തൌഹീദുണ്ടെന്ന് പറയുന്നത് ഖവാരിജി വാദം -
> ഇങ്ങനെ പോകുന്നു കേരള മുജാഹിദുകളുടെ വാദങ്ങള്‍. അതുകൊണ്ടുതന്നെ, ലോക തലത്തില്‍
> ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സെക്ക്യുലരിസ്റ്റുകളുമായി നടത്തേണ്ടിവന്ന സംവാദം
> കേരളത്തില്‍ മുജാഹിദുകളുമായി നടത്തേണ്ട ദുരവസ്ഥയാണിപ്പോഴുള്ളത്"
>
> +++++++++++++
>
> *ഹാകിമിയ്യത്തിന്‍റെ മൌലികാടിത്തറകളും പണ്ടിതാഭിപ്രായങ്ങളും* 
> <http://www.bodhanam.net/July_August_2010/hakimiyyathinte%20moulikadithara.pdf>
> *അബ്ദുല്‍ അസീസ്‌ അന്‍സ്വാരി, പൊന്മുണ്ടം*
>
> http://www.bodhanam.net/July_August_2010/hakimiyyathinte%20moulikadithara.pdf
>
> അനുയായികളുടെ ബാഹുല്യം കൊണ്ട് ഒരു 'നേതാവ്' എന്ന സ്ഥാനത്തേക്ക് പോലും
> എത്തിയിട്ടില്ലാത്ത പ്രവാചകന്‍, മക്കയിലെ പരീക്ഷണങ്ങളുടെ ആദ്യ നാളുകളില്‍ തന്നെ
> ശാന്തിയും സമാധാനവും പുലരുന്ന ഒരു ദൈവിക വ്യവസ്ഥ (ഹുകൂമത്തെ ഇലാഹി)യെ കുറിച്ച്
> സംസാരിച്ചിട്ടും, അത് 'മതരാഷ്ട്രവാദ'മാണെന്നോ, അക്കാലത്ത്‌ അങ്ങനെ
> പറയരുതായിരുന്നുവെന്നോ, അതാണ്‌ അബൂജഹലിന്‍റെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ്‌
> ശക്തികള്‍ക്ക് കരുത്ത്‌ പകര്‍ന്നതെന്നോ ആര്‍ക്കും വാദമില്ലെന്കില്‍,
> മുസ്ലിംകള്‍ ന്യൂനപക്ഷമാണെന്ന ഒരൊറ്റ കാരണത്താല്‍ ഇന്ത്യയില്‍ ദൈവിക വ്യവസ്ഥയെ
> കുറിച്ച് സംസാരിക്കുന്നത് മഹാ അപരാധമാണെന്ന, അതാണ്‌ സകല തീവ്രവാദത്തിന്റെയും
> നാരായവേരെന്ന മുജാഹിദ്‌ കണ്ടുപിടുത്തത്തിന് ഇസ്ലാമിക പ്രമാണങ്ങളുടെ നേരിയ
> പിന്‍ബലം പോലുമില്ല.
> +++++++++++++
>
> *"ആധുനിക സലഫീ പ്രസ്ഥാനങ്ങള്‍ - അബ്ദുല്‍ വാസി 
> ധര്‍മഗിരി"*<http://www.bodhanam.net/July_August_2010/aadhunika%20salafi%20prasthanangal.pdf>
>
> http://www.bodhanam.net/July_August_2010/aadhunika%20salafi%20prasthanangal.pdf
>
> സലഫി പ്രസ്ഥാനങ്ങളുടെ മൌലികധാര, ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ സലഫി തുടര്‍ച്ച,
> ആധുനിക സലഫി പ്രസ്ഥാനങ്ങളുടെ സൃഷ്ടി പരവും സംഹാരാത്മകവുമായ നിലപാടുകള്‍, വിവിധ
> നാടുകളിലെ സലഫി പ്രസ്ഥാനങ്ങളുടെ വ്യത്യസ്ത മുഖങ്ങള്‍ മുതലായവ വിശകലനം
> ചെയ്യുന്നു.
>
> *ഇസ്ലാമിക രാഷ്ട്രം: **സലഫിലും 
> സലഫികളിലും*<http://www.bodhanam.net/May_June_2010/islamika%20rashtram.pdf> -
> *അബ്ദുല്‍ വാസി 
> ധര്‍മഗിരി"<http://www.bodhanam.net/May_June_2010/islamika%20rashtram.pdf>
> *
> http://www.bodhanam.net/May_June_2010/islamika%20rashtram.pdf
>
> "നബി തിരുമേനിയുടെ പ്രബോധന ജീവിതത്തിനിടയില്‍ അറിയാതെ സംഭവിച്ചു പോയ
> അബദ്ധമായിരുന്നു ഇസ്ലാമിക രാഷ്ട്രം എന്ന് ചരിത്രത്തില്‍ ആദ്യമായി ജല്‍പ്പിച്ചത്
> പാശ്ചാത്യരുടെ വളര്‍ത്തു പുത്രനായിരുന്ന അലി അബ്ദുല്‍ റാസിഖ് എന്ന
> ഈജിപ്തുകാരനായിരുന്നു. ഈ അഭിപ്രായം വ്യക്തമാക്കുന്ന 'അല്‍ ഇസ്ലാമു വ ഉസൂലുല്‍
> ഹുക്മ' എന്ന തന്‍റെ കുപ്രസിദ്ധ പുസ്തകം പുറത്തുവന്നപ്പോള്‍ അസ്ഹര്‍
> പണ്ഡിതന്മാര്‍ സമ്മേളിച്ച് അതിന്‍റെ കര്‍ത്താവിനെ അസ്ഹരി പാട്ടത്തില്‍ നിന്ന്
> പുറത്താക്കുകയുണ്ടായി. കാരണം, മുസ്ലിം ലോകത്ത്‌ അന്നുവരെ പരിചയമോ അന്ഗീകാരമോ
> ഇല്ലാത്ത ശബ്ദമായിരുന്നു അത്."
>
> --
> Nor can Goodness and Evil be equal. Repel (evil) with what is better; then
> the enmity between him and you will become as if it were your friend and
> intimate!
> Visit: sultan.org
>
> Subscribe: [email protected]
> Post to group: [email protected]

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to