മുസ്ലിം ലീഗിനെ അനാവശ്യമായി എതിര്‍ക്കാന്‍ (അതോ നശിപ്പിക്കാന്‍ എന്നതാണോ ശരി?)
കച്ചകെട്ടി
ഇറങ്ങിയ ചില (മത) സംഘടനകളുടെ മനോഭാവം കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് ഒരു യാചകന്റെ
കഥയാണ്:
ഒരു ഭിക്ഷക്കാരന്‍ കാശ് ചോദിച്ചു കൊണ്ട് ഒരു സമ്പന്നന്റെ കൊട്ടാരം പോലുള്ള
വീട്ടില്‍ ഇടക്കിടെ പോകും.
എന്തെങ്കിലും അവര്‍ കൊടുക്കും. എങ്കിലും ഈ യാചകന്‍ തൃപ്തനായില്ല.
ആ വീടും സൌകര്യവും കാണുമ്പോള്‍ ഒക്കെ അയാള്‍ പ്രാര്‍ഥിച്ചു: "പട...ച്ചവനെ നീ
എനിക്കും ഇതുപോലെ
സമ്പത്ത് നല്‍കി ഇദ്ദേഹത്തെപ്പോലെ എന്നേയും പണക്കാരന്‍ ആക്കണമേ" എന്ന്.
ഈ പ്രാര്‍ത്ഥന കുറേ ദിവസം തുടര്‍ന്നെങ്കിലും ഒരു മാറ്റവും കണ്ടില്ല; പണക്കാരന്‍
പണക്കാരനായും അയാള്‍
ഭിക്ഷക്കാരനായും തുടര്‍ന്നു.
അവസാനം അയാള്‍ അടവ് മാറ്റി ഇങ്ങിനെ പ്രാര്‍ഥിച്ചു: "അദ്ദേഹത്തെപ്പോലെ എന്നേയും
പണക്കാരനാക്കാന്‍
നിനക്ക് വയ്യെങ്കില്‍ അദ്ദേഹത്തെ എന്നെപ്പോലെ യാചകന്‍ ആക്കേണമേ .....!"
മുസ്ലിം ലീഗിനെപ്പോലെ ശക്തമായി രാഷ്ട്രീയത്തില്‍ വരാന്‍ പഠിച്ച പതിനെട്ടടവും
പയറ്റിയിട്ടും
പരാജയമടഞ്ഞവര്‍ അവരെപ്പോലെ ലീഗിനെ ആക്കി നശിപ്പിക്കാന്‍ ശ്രമിക്കുന്നതായി
കാണാം.....
—
This email and any attached files ("Message") may contain confidential and/or
privileged information. It is intended solely for the addressee(s). If you
receive this Message in error, inform the sender by reply email, delete the
Message and destroy any printed copy.
Any unauthorized use, distribution, or copying of this Message or any part
thereof is prohibited. Emails are susceptible to alteration. Neither Technip
nor any of its affiliates shall be liable for the Message if altered or
falsified nor shall they be liable for any damage caused by any virus that
might be transmitted with this Message.
--
Nor can Goodness and Evil be equal. Repel (evil) with what is better; then the
enmity between him and you will become as if it were your friend and intimate!
Visit: sultan.org
Subscribe: [email protected]
Post to group: [email protected]