സഹോദരന്‍ അബ്ദുല്‍ ജബ്ബാര്‍ : 1991 ല്‍ സുഹൈര്‍ മൌലവി നടത്തി തന്നതാണ് എന്റെ വിവാഹം . അള്ളാഹു വിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് വളരെ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്നു . ഇത് പോലെ ആയിരക്കനക്ക്കിന്‍ വിവാഹം അദ്ധേഹത്തിന്റെ കാര്‍മികത്വത്തില്‍ കേരളത്തിലും പുറത്തും നടത്തിയിടുന്ദ് . നടക്കുണ്ട് .. ഏഷ്യാനെറ്റില്‍ വന്ന വാര്‍ത്തയുടെ നിജസ്ഥിതി അദ്ദേഹം തന്നെ വാര്‍ത്താ സമ്മേളനം നടത്തി വിശദീകരിച്ചുതുമാണല്ലോ ..അദ്ധേഹത്തിന്റെ നിരപരധിത്വവും ( it is available in You tube.. reply of Zuhair moulavi) ......... ബി എം സുഹരയെപ്പോലുള്ള നിരീശ്വര വാദികളുടെ പിന്നാമ്പുറം കളികളും .. ആയിരക്കണക്കിന്‍ അനാഥ ക്ക്ട്ടികല്ക് ബിസ്മി യിലൂടെ കുടുംബജീവിതം ഉണ്ടാക്കിക്കൊടുക്കുവാന്‍ അദ്ധേഹത്തിന്റെ ഈ കാലമത്രയും നടത്തിയ സേവനം തുണയായി എന്നത് മറന്ന്‍ കൂടല്ലോ ഏഷ്യാനെറിന്‍ അവരുടെ അജണ്ട നടപ്പിലാക്കണം .. അതിന്‍ സുഹൈര്‍ മൌലവി തന്നെ ഇരയയിട്ട് വേണമെന്നില്ല. ഒരു മുസ്ലിം നാമം ഉണ്ടായാല്‍ മതി .... നമ്മുടെ നാട്ടില്‍ ദിവസവും എത്രയോ മുസ്ലിം വിവാഹങ്ങള്‍ നടക്കുന്നു.. കല്യാണ രാത്രിയില്‍ പുതു പെണ്ണ് ഒളിച്ചോടുന്ന കഥകള്‍ നമ്മള്‍ എത്രയോ കേട്ടിരിക്കുന്നു .. തിരിച്ചും ......... ആരെങ്കിലും കല്യാണം നടത്തി ക്കൊടുത്ത മൌലവി കുറ്റക്കാരനാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ ??? നമുക്ക് എല്ലാവര്ക്കും സത്യം സത്യമായി മനസ്സിലാക്കാന്‍ അള്ളാഹു സഹായിക്കട്ടെ . ആമീന്‍ From: Abdul Jabbar <[email protected]> To: [email protected] Sent: Monday, November 12, 2012 8:57 AM Subject: FW: {IIG} പുനര്‍ വിവാഹം
We have seen some marriage connected allegation in Asianet TV (Kandathum kettahum) involving janab.zuhair Chungathara hence when this appears people will naturally be nervous -----Original Message----- From: [email protected] [mailto:[email protected]] On Behalf Of Zuhair Chungathara Sent: Tuesday, November 06, 2012 12:37 PM To: [email protected] Subject: Re: {IIG} പുനര്‍ വിവാഹം pls call 9961 22 22 33 zuhair 9846 40 33 22 munermash 2012/11/4 ASLAM HAMZA <[email protected]>: > അസ്സലാമു അലെയ്കും , പുനര്‍ വിവാഹം മുജാഹിദ് /സലഫി യുവതി 27 വയസ്സ് MA ARABIC > GOVERNMENT UP SCHOOL TEACHER ,5 വയസ്സുള്ള ഒരു കുട്ടി ഉണ്ട് സലഫി /മുജാഹിദ് > യുവാക്കളില്‍ നിന്നും ആലോജനഗള്‍ ക്ഷണിക്കുന്നു ,ഫോണ്‍ 919656457270, > 971506898519 > > > -- > Nor can Goodness and Evil be equal. Repel (evil) with what is better; then > the enmity between him and you will become as if it were your friend and > intimate! > Visit: sultan.org > > Subscribe: [email protected] > Post to group: [email protected] -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected]
