ഇന്നലെ ബോബിന്‍സനുമൊത്തു് ഞങ്ങള്‍ കുറച്ചു് പേര്‍ ഐസാറ്റ് സന്ദര്‍ശിച്ചു.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

http://wiki.smc.org.in/വാര്‍ഷികപൊതുപരിപാടി_2013/കൂടിയാലോചനകള്‍/ഐസാറ്റ്_ഓഗസ്റ്റ്29

(എന്തെങ്കിലും വിട്ടു് പോയിട്ടുണ്ടെങ്കില്‍ ചേര്‍ക്കുമല്ലോ). ഈ
കാമ്പസില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍
സഹകരിയ്ക്കാന്‍ താത്പര്യമുള്ളവര്‍ മുന്നോട്ടു് വരണം. മുകളിലെ വിക്കി
താളി‍ല്‍ പേരു് ചേര്‍ക്കുകയോ ഇവിടെ മറുപടിയായിടുതയോ ചെയ്യാം.

29/08/13-നു Bobinson K B <bobin...@gmail.com> എഴുതിയിരിക്കുന്നു:
> Dear All,
>
> For the Kochi SMC brainstorming session we can huddle together @
> http://AISAT.ac.in at 3 PM.
>
>
>
> AISAT location: get down @ HMT junction & travel towards Kakkanad on
> Sea-Port Air port road.
> You will be able to see the AISAT Board on the Right hand side.
>
> Click
> here<https://maps.google.co.in/maps?f=d&source=s_q&hl=en&geocode=%3BCTyBDmqDysDjFa1YmQAd_rOMBCkFit-ROgwIOzH26PWloztauQ&q=AISAT,+South+Kalamassery,+Kalamassery,+Kerala&aq=0&oq=aisat&sll=9.982283,76.308293&sspn=0.301607,0.441513&ie=UTF8&hq=AISAT,&hnear=South+Kalamassery,+Kalamassery,+Ernakulam,+Kerala&t=m&ll=10.050712,76.329966&spn=0.001849,0.00295&z=18&vpsrc=0&iwloc=A&daddr=AISAT+Technical+Campus,+Albertian+Institute+of+Science+and+Technology+%28AISAT%29+%E2%80%93+Technical+Campus+Archbishop+Angel+Mary+Nagar+Cochin+University+P.+O.,+Kochi+%E2%80%93+6820+22+Kerala,+INDIA,+University+Road,+South+Kalamassery,+Kalamassery,+KL+682022>for
> google maps location.
>
>
> - bkb
>
>
>
> -
> ​
>
>
>
>
>
>
>
>
> 2013/8/27 Praveen A <prav...@gmail.com>
>
>> എറണാംകുളത്തെവിടെയെല്ലാം നടത്താം? ആരൊക്കെയുണ്ടാകും?
>>
>> ---------- Forwarded message ----------
>> From: sooraj kenoth <soorajken...@gmail.com>
>> Date: Mon, 26 Aug 2013 18:15:17 +0530
>> Subject: [smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷികം:
>> പ്രചരണം: smc camp
>> To: Discussion list of Swathanthra Malayalam Computing
>> <disc...@lists.smc.org.in>
>>
>> കൂട്ടരേ,
>>
>> സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷികത്തിന്റെ പ്രചരണത്തിനും
>> താല്പര്യമുള്ള ആളുകളെ കൂട്ടുന്നതിനും എല്ലാമായി SMC ക്യാമ്പുകള്‍ വീണ്ടും
>> നടത്താവുന്നതാണ്. Coding-ലും മറ്റും ചെറിയ എന്തെങ്കിലും ഒക്കെ പരിചയമുള്ള
>> ആരെങ്കിലും കൂടെ ഉണ്ടാവുമെങ്കില്‍ ഒരു വശത്ത് നിന്ന് ഞാന്‍ തുടങ്ങാം. ഒരു
>> പത്ത്പതിനഞ്ച് പേരെ ഒക്കെ കിട്ടിയാല്‍ ഗംഭീരമായി. ഒരു പാട് സമയം ഒന്നും
>> വേണ്ട. ഒരാള്‍ ഒരു ദിവസം.
>>
>> ആരൊക്കെയുണ്ടാവും?
>>
>> --
>> Regards
>> Sooraj Kenoth
>> "I am Being the Change I Wish to See in the World"
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> disc...@lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>>
>> --
>> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
>> You have to keep reminding your government that you don't get your rights
>> from them; you give them permission to rule, only so long as they follow
>> the
>> rules: laws and constitution.
>> _______________________________________________
>> Indian Libre User Group Cochin Mailing List
>> http://www.ilug-cochin.org/mailing-list/
>> http://ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
>> #ilugko...@irc.freenode.net
>


-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your rights
from them; you give them permission to rule, only so long as they follow the
rules: laws and constitution.
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#ilugko...@irc.freenode.net

Reply via email to