1. Bachoo has left a new comment on your post "നേര്‍ത്തു നേര്‍ത്തില്ലാതെയാവുമ്പോള്‍.‍....":

യാഥാർഥ്യവും വിഭ്രാത്മകതയും കൂട്ടിക്കുഴച്ചുരുളകളാക്കി നമ്മെയൂട്ടുന്ന ജയേട്ടന്റെ പതിവുകൌതുകം ഇവിടെയും....
എന്കിലും സംശയം ബാക്കി......
എങ്ങനെ നാഗിനിത്...? ഭാര്യക്കും കുഞ്ഞുങ്ങൾക്കും നെഗറ്റീവാണ് താനും!



Posted by Bachoo to എന്റെ കഥകള്‍ at December 12, 2009 10:53 AM

2. OAB/ഒഎബി has left a new comment on your post "മുല്ലപ്പെരിയാര്‍ : നമുക്കെന്ത് ചെയ്യാനാകും":

ഇന്ന് ജാതി, രാഷ്ട്രീയം എന്നിവ നോക്കിയാണ് ഏതൊരു കാര്യവും നീങ്ങുന്നത്.
എന്നാൽ ഡാമിലെ വെള്ളം ഇടതു പക്ഷത്തെയും വലതു പക്ഷത്തെയും ഒപ്പം എല്ലാ ജാതി മനുഷ്യരെയും മൃഗങ്ങളെയുമൂക്കെ ഒപ്പം കൊണ്ടേ പോവൂ..
അതിൽ എനിക്ക് സന്തോഷമുണ്ട്.
നന്നായി പ്രിയ, പോസ്റ്റ്



Posted by OAB/ഒഎബി to മനസ്സ്... at December 12, 2009 10:56 AM

3. വീ കെ നിങ്ങളുടെ പോസ്റ്റ് "കാത്തിരിപ്പ്...!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരീഷേട്ടാ...
ശബരിമലക്കു പോയിരുന്നൂല്ലേ...?



വീ കെ , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 13 1:30 am ന് പോസ്റ്റ് ചെയ്തത്

4. കുതിരവട്ടന്‍ :: kuthiravattan നിങ്ങളുടെ പോസ്റ്റ് "കാത്തിരിപ്പ്...!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:-)



കുതിരവട്ടന്‍ :: kuthiravattan , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 13 12:45 am ന് പോസ്റ്റ് ചെയ്തത്

5. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ഇന്ദ്രിയങ്ങളേ മാപ്പ്.......":

".....നിരപരാധികളായ കുറ്റക്കാരേ....."
മാപ്പ്...മാപ്പ്



Posted by കൊട്ടോട്ടിക്കാരന്‍... to കിലുക്കാം‌പെട്ടി at December 12, 2009 11:06 PM

6. asmo has left a new comment on your post "എഴുത്ത്":

kavithakku purakiley kavi
kavithayil varacha chithram
nannayitundu.
ashamsakal.
asmo.



Posted by asmo to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at December 12, 2009 10:57 AM

7. OAB/ഒഎബി has left a new comment on your post "പ്രസ്വാപം":

എന്റെ മനസ്സ് വായിച്ചെഴുതിയ പോലുണ്ടല്ലോ മി: നജീം.
പ്രവാസിക്ക് കൂടെ കൊണ്ട് നടക്കാവുന്ന വരികളെന്ന് പറഞ്ഞാൽ കുറഞ്ഞ് പോവും.

അതിനാൽ പറയാം നന്നായി എന്ന്.



Posted by OAB/ഒഎബി to പാഠഭേദം at December 12, 2009 10:03 PM

8. Jayesh / ജ യേ ഷ് നിങ്ങളുടെ പോസ്റ്റ് "കാത്തിരിപ്പ്...!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ee nilkunnavaril bloggermar undenkil mashinte karyam kattappoka...::)



Jayesh / ജ യേ ഷ് , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 13 12:05 am ന് പോസ്റ്റ് ചെയ്തത്

9. Kiranz..!! has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#5":

കമന്റ് #197 ൽ ഇത് കൃത്യമായി ഉദാഹരണ സഹിതം വിശദമാക്കിയിട്ടുണ്ട് ജോഷിമാഷേ..ഒന്നു നോക്ക്യേ.

ജോൺസൺ,ചിത്ര ചോദ്യങ്ങൾ അറ്റൻഡ് ചെയ്ത എല്ലാവർക്കും മാർക്ക് ഉടൻ തിരുത്തുന്നതാണ്.



Posted by Kiranz..!! to മലയാളഗാനശേഖരം at December 13, 2009 12:16 AM

10. *free* views has left a new comment on your post "പ്രണയിക്കും മുമ്പ് ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ചു...":

Quote from freevoice:
".പോടെ തന്റെ ഈ നമ്പര്‍ ഒക്കെ എല്ലാര്‍ക്കും അറിയാം"

A reply to this is in comment from Janasakti:"
അവനവന്റെ അഭിപ്രായം ജനത്തിന്റെ പേരില്‍ ചിലവാക്കാന്‍ നോക്കുന്ന കലാപരിപാടിയൊക്കെ പഴയതായി ഗോപാല്‍ ഉണ്ണികൃഷ്ണ സാര്‍. നമ്മളും ഒക്കെ ജനം തന്നെ.
"

Freevoice, learn from your comrades.

You know just to create an id like you do in creating dummy candidates in elections.

@others, sorry again ... could not resist this last one also. This guys is after me from a long time, just commenting on what I say and only personal attacks, no content.



Posted by *free* views to വര്‍ക്കേഴ്സ് ഫോറം at December 13, 2009 12:47 AM

11. prakash d namboodiri has left a new comment on your post "സീമന്തം [കഥ]":

പ്രിയകഥാകാരി,നോം ഒരു നമ്പൂരി ആകാന്‍ നിരീച്ചപ്പോ അവിടുന്ന് ഒരു അന്തര്‍ജനമായി.(ഭാഷാശൈലിയെപ്പറ്റി) എങ്കില്‍ അടിയന്‍ വെറും ഒരു ക്ടാത്തന്‍ ആയേക്കാം. അടിയന് ഒന്നും വാദിക്കാനും ജയിക്കാനുമില്ല;അറിയാനും അറിയിക്കാനും മാത്രം.ലക്ഷ്മി വീണിടത്തു കിടന്നുരുളുന്നതില്‍ കേമി! നന്നായി.കൊടിയേറ്റുത്സവം എന്നത് ക്ഷേത്രങ്ങളില്‍ വാര്‍ഷികമായി നടക്കുന്ന ഒരു ചടങ്ങാണ്. ഉത്സവത്തിന്റെ ആഗമത്തെപ്പറ്റി 'കുഴിക്കാട്ടു പച്ച' എന്ന താന്ത്രിക ഗ്രന്ഥത്തില്‍ പറയുന്നത് ശ്രീ സുബ്രഹ്മണ്യസ്വാമി ആണ് ഉത്സവക്രമം നിശ്ചയിച്ചത് എന്നാണ്. അതില്‍ 'മേലിലും ഇതു സൂചകമായി എന്നെ ആരാധിക്കുന്ന ഭക്തന്‍മാര്‍ 5-7-9-12 എന്നിങ്ങനെയുളളവയില്‍ ഒരു സംഖ്യക്കനുസൃതമായി ദിനനിര്‍ണയം ചെയ്യുക' എന്നു പറഞ്ഞിരിക്കുന്നു. ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങാണ് കൊടിയേറ്റ്. കൊടിയിറക്കുന്നതോടെ സമാപനം. കൊടിയേറി കലാപരിപാടി നടക്കുന്ന ദിവസങ്ങളില്‍ ആണ് ഉത്സവം എന്ന ഒരു തെറ്റിദ്ധാരണ പലര്‍ക്കും ഉണ്ട്. ധ്വജാദി,പടഹാദി,അങ്കുരാദി ഇങ്ങനെ 3 തരത്തില്‍ ഉത്സവം ഉണ്ട്. കൊടിയേറി നാല്‍പ്പത്തിയൊന്നാം ദിവസം ഉത്സവം എന്നൊന്ന് ഇല്ല. കൊടിയേറിയാല്‍ നാല്‍പ്പത്തിയൊന്നാം ദിവസം ഉത്സവമാണെങ്കില്‍ 41 ദിവസവും ഉത്സവമാണ്. ഈ സമയത്ത് ക്ഷേത്രത്തില്‍ ആന്തരികമായ ചില ചടങ്ങുകള്‍ നടക്കുന്നു.(അങ്കുരപൂജ, നവകം ശ്രീഭൂതബലി തുടങ്ങിയവ.) പരശുരാമ താന്ത്രികസമ്പ്രദായമനുസരിച്ച് പൂജകള്‍ നടക്കുന്ന കേരളത്തില്‍ മിക്കയിടത്തും കൊടിയേറ്റുത്സവം 10 ദിവസമാണ്. എന്നാല്‍ തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ മീനമാസത്തിലെ മകയിരം നാള്‍ തുടങ്ങി 11 ദിവസം ഉത്സവം നടക്കുന്നു. വേറെയും പ്രത്യേകതകളുണ്ട്. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ കൊടിയേറി 28 ദിവസം ആണ് ഉത്സവം. ഇതേപോലെ 41 ദിവസം ഉത്സവം നടക്കുന്ന ഏതെങ്കിലും ക്ഷേത്രം ഉണ്ടോ എന്നറിയാന്‍ താത്പര്യം കൊണ്ട് ചോദിച്ചു പോയതാണ്. എന്റെ പിഴ! എന്റെ പിഴ! എനിക്കിതുതന്നെ കിട്ടണം. വേണ്ട പഠനം നടത്തിയിട്ടാണെന്നു കൂട്ടിക്കോളൂ എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചാല്‍ മതിയോ പഠിച്ചതെന്താണെന്ന്്് അടിയനു കൂടി പറഞ്ഞു തരേണ്ടേ.
നിഷേധ്യം തെറ്റാണെന്നു സൂചിപ്പിച്ചപ്പോള്‍ ഊച്ചിക്കെറുവെടുത്ത് ശബ്ദതാരാവലി പോയി പൊക്കി. നോക്കിയപ്പോള്‍ കമന്റിയവന് ഒരു മൃദു കൂടുതല്‍. അതിനിട്ടൊരു തൊഴി. പരിപാടി കൊളളാം. എന്നാല്‍ അതുകൂടി മനസ്സിലാക്കുക. ചുരുക്കിപ്പറയാം. ഘോഷം(ധ്) ഇരട്ടിച്ചാല്‍ ആദ്യത്തേതിനു പകരം മൃദു(ദ്) വരും. അ+ധ്+ധ്യാപകന്‍= അദ്ധ്യാപകന്‍. അധ്യാപകന്‍ എന്നതും ശരി. 'നിഷേദ്ധ്യ' എന്ന വാക്കിലെ ലിപിവിന്യാസത്തില്‍ തെറ്റുകളൊന്നുമില്ല എന്നറിയുക. 'അനിഷേദ്ധ്യമായ സത്യം' എന്നൊന്നും എഴുതിക്കണ്ടിട്ടില്ലേ? ഒരു ശബ്ദതാരാവലി വച്ചുകൊണ്ട് അതു തെറ്റാണെന്നൊക്കെ കടത്തി പറയാമോ? അത്യാവശ്യത്തിന് പന്മന രാമചന്ദ്രന്‍ നായരുടെ 'തെറ്റില്ലാത്ത മലയാളമോ', സി.വി. വാസുദേവഭട്ടതിരിയുടെ 'നല്ല മലയാളമോ' കൂടി കരുതുക. ആദ്യം മര്യാദ പറഞ്ഞു പോയിട്ട് രണ്ടാമത് ആയുധവുമായി വന്ന് വെല്ലുവിളിച്ചതുപോലെ ആയി രണ്ടാമത്തെ കമന്റ്്. അടിയന്‍ അപ്രമാദിത്തം അവകാശപ്പെടുന്നില്ല. അടിയന്റെ കുടിയില്‍ വരൂ പ്രമാദങ്ങള്‍ കാണിച്ചു തരൂ തിരുത്താം. ' മഹാപുരാണം ഭവനം മദീയം നോക്കുന്നവര്‍ക്കൊക്കെ വിരക്തിയുണ്ടാം അര്‍ത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്.' നന്ദി നമസ്‌കാരം.



Posted by prakash d namboodiri to കാളിന്ദീതീരം......lakshmy at 12 December 2009 10:44

12. ഗള്‍ഫ് വോയ്‌സ് has left a new comment on your post "വിവാദങ്ങള്‍ തുലയട്ടെ; ഒറ്റക്കെട്ടായി ചെറുക്കാം":

വിവാദങ്ങള്‍ തുലയട്ടെ; ഒറ്റക്കെട്ടായി ചെറുക്കാം

ഒരുവിധ ഭീകരാക്രമണവും അടുത്ത കാലത്ത് നടക്കാത്ത ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഭീകരതയെ അനുകൂലിക്കുന്ന പ്രചാരണങ്ങളും അതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള കരുനീക്കങ്ങളും ഇവിടെയും നടക്കുന്നുണ്ട്. കേരളത്തിന്റെ ശാന്തമായ അന്തരീക്ഷം രഹസ്യമായ ചില കരുനീക്കങ്ങള്‍ക്കും ആസൂത്രണങ്ങള്‍ക്കും മറയായി ഉപയോഗിക്കപ്പെടുന്നുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ത്തുതോല്‍പ്പിക്കേണ്ട അവസ്ഥയാണിത്. അതില്‍ സങ്കുചിതമായ കക്ഷിരാഷ്ട്രീയ ലാഭമല്ല, നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയാണ് രാഷ്ട്രീയ പാര്‍ടികളെയും മാധ്യമങ്ങളെയും നയിക്കേണ്ടത്. ദൌര്‍ഭാഗ്യവശാല്‍, കഴിഞ്ഞ കുറച്ചുനാളായി ഇവിടെ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിവാദങ്ങള്‍ ശരിയായ ദിശയിലുള്ളതല്ല. ഭീകരപ്രവര്‍ത്തനം തടയാനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കാന്‍ ഉന്നംവച്ചുള്ള വിവാദങ്ങളാണ് യുഡിഎഫ് ഉയര്‍ത്തിവിട്ടത്.



Posted by ഗള്‍ഫ് വോയ്‌സ് to ഗള്‍ഫ് വോയ്‌സ് at December 12, 2009 11:11 AM

13. തെക്കുവടക്കൻ നിങ്ങളുടെ പോസ്റ്റ് "നിലവിളിച്ചുകൊണ്ടിരിയ്ക്കാതെ പടയ്ക്കിറങ്ങൂ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊട്ടോട്ടിക്കാരാ..നന്ദി....
ഒരുകണക്കിൽചിന്തിച്ചാൽ,കേരളത്തിന്റെഅണക്കെട്ടാണ്‌മുല്ലപ്പെരിയാർ.അതുനാടിനും,ജനങ്ങൾക്കും ഭീഷണിയാണെങ്കിൽ പൊളിച്ചുപണിയാൻ കേരളത്തിലെസർക്കാർ ബാധ്യസ്ഥരാണ്‌,അതിനു പോയി മറ്റൊരു സംസ്ഥാനത്തിന്റെ അനു
വാദത്തിനു കാത്തുകെട്ടി കിടക്കേണ്ട ആവശ്യം ഉണ്ടോ?

ഈ അണക്കെട്ട്‌ തമിഴ്‌ നാട്ടിലായിരുന്നെങ്കിൽ എന്താകുമായി
രുന്നു അവസ്ഥ? അണക്കെട്ട്‌ എപ്പോൾപൊളിച്ചെന്നു ചോദി
ച്ചാൽനതി.ഇവിടുത്തെ പ്രാദേശീക രാഷ്ട്രീയ പാർട്ടികൾക്കുള്ള
അത്രയും പോലും ഇച്ഛാശക്തി നമ്മുടെ നാട്ടിലെ ദേശീയ രാഷ്‌
ട്രീയ പാർട്ടികൾക്കില്ലായെന്ന കാര്യം മറക്കരുത്‌,
തെലുങ്കാനക്കു വേണ്ടി നടക്കുന്ന പോരാട്ടം എന്തിനു വേണ്ടി
യാണ്‌?അതും മുല്ലപ്പെരിയാറും കൂടി ഒന്നുതാരതമ്യം ചെയ്തു നോ
ക്കിയാൽ,ഒരു പ്രവിശ്യയിലെ ജനങ്ങളുടെ വികസനങ്ങളും,അ
വകാശങ്ങളും,അവഗണിക്കുന്നു എന്ന കാരണം മാത്രമാണ്‌,
തെലുങ്കാന പോരാട്ടം. മുല്ലപ്പെരിയാർ,45 ലക്ഷം ജനങ്ങളുടെ
ജീവനും,സ്വത്തിനും, സം രക്ഷണം ചോദിച്ചുള്ള പോരാട്ടമാണ്‌
സത്യത്തിൽ ഇതും ഒരു അവഗണനതന്നെയലേ?
കഴിഞ്ഞ ദിവസം കേന്ദ്രജലവിഭവ വകുപ്പു മന്ത്രി പവൻ കുമാർ
ബൻസൻ പറഞ്ഞതുകേട്ടിലേ?
അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച്‌ ജനങ്ങളിലുള്ള ഭീതിയ
കറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന്.!!
45 ലക്ഷം ജനങ്ങളുടെ വികാരത്തിന്‌ പൂടേടെ വില..
(തമിഴിൽ പറഞ്ഞാൽ "മൈര്‌" വില)
മലയാളിക്ക്‌ അവന്റെ സ്വന്തം മണ്ണിൽ ഭയം മില്ലാതെ ജീവിക്കാ
നുള്ള അവകാശം ഇല്ലേ? ഉണ്ട്‌..!
അതു നേടിത്തരാൻ നിതി പീഠത്തിനും,രാഷ്ട്രീയക്കാർക്കും,കഴി
ഞ്ഞില്ലെങ്കിൽ പിന്നെ എന്തു ചെയ്യും?
കൊട്ടോട്ടിക്കാരൻപറഞ്ഞതു പോലേ...



തെക്കുവടക്കൻ , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2009, ഡിസംബര്‍ 13 1:44 am ന് പോസ്റ്റ് ചെയ്തത്

14. അഞ്ചല്‍ക്കാരന്‍ has left a new comment on your post "നാളത്തെ തലമുറ":

കാല്‍‌വിന്‍,
ആ വീഡിയോയിക്ക് നന്ദി.

കലാലയ ജീവിതത്തിലെ ടൂറുകളും എന്‍.എസ്സ്.എസ്സ് ക്യാമ്പുകളും ഉത്സവങ്ങളാക്കിയവരില്‍ ഒരാളാണ് ഞാന്‍.

ക്ലാസ് റുമുകളിലെ പെരുമാറ്റ ചട്ടങ്ങള്‍ ടൂറുകളില്‍ അന്നേ (ഇരുപത്തി അഞ്ചു വര്‍ഷം മുന്നേ തന്നെ) ലംഘിയ്ക്കപ്പെട്ടിട്ടുണ്ട്. ഉല്ലാസ യാത്രകളും സ്റ്റഡി ടൂറുകളും വിനോദയാത്രകള്‍ തന്നെയായി തീരണം.

ആട്ടവും പാട്ടും കൂക്കിവിളികളും പാരവെപ്പുകളും ഒക്കെ ചേര്‍ന്നതാണ് വിനോദയാത്രകള്‍. ഉല്ലാസത്തിന്റെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കാന്‍ അന്നുള്ളവരേക്കാല്‍ പ്രാപ്തരാണിന്നിന്റെ കുട്ടിള്‍ എന്നു കരുതാനാണെനിയ്ക്കിഷ്ടം.

അതിര്‍വരമ്പുകള്‍ തീര്‍ത്ത് തീര്‍ത്ത് ഇന്നിന്റെ കുട്ടികള്‍ക്ക് ബാല്യം തന്നെ ഇല്ലാതായിരിയ്ക്കുന്നു. അവര്‍ കിട്ടുന്ന അവസരത്തില്‍ ആര്‍മ്മാദിയ്ക്കട്ടെ.

എല്ലാം ആര്‍മ്മാദവും ഗര്‍ഭത്തില്‍ അവസാനിയ്ക്കും എന്ന ചിന്താഗതി വച്ചു പുലര്‍ത്തുന്നതാണ് തെറ്റ്. അവരവരെ സ്വയം സൂക്ഷിയ്ക്കാന്‍ ഇന്നിന്റെ ആണിനേയും പെണ്ണിനേയും ആരും പഠിപ്പിയ്ക്കേണ്ടതില്ല. അവര്‍ക്കറിയാം സ്വയം സൂക്ഷിയ്ക്കാന്‍.

അപ്പോള്‍ കലാലയങ്ങളിലെ അവിഹിത ബന്ധങ്ങള്‍ പണ്ടെന്നത്തേക്കാള്‍ കൂടുതല്ലേ ഇന്ന് എന്ന ചോദ്യം വരാം. പണ്ടും അതുണ്ടായിരുന്നു. അന്ന് ഇര ആത്മഹത്യ ചെയ്യുകയായിരുന്നു പതിവ്. ഇന്ന്, ദ്രോഹിച്ചവന്റെ ജീവിതം കുട്ടിച്ചോറാക്കാനും ഇരയ്ക്കു കഴിയും. അത് ആണാണെങ്കിലും പെണ്ണാണെങ്കിലും. അതു കൊണ്ടാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്.



Posted by അഞ്ചല്‍ക്കാരന്‍ to നമ്മുടെ ബൂലോകം at December 13, 2009 1:14 AM

15. OAB/ഒഎബി has left a new comment on your post "പ്രതികര്‍മ്മം":

ഈ മരുഭൂമിയില്‍ കാണാം നിനക്കെന്റെ
കാണാക്കരുത്തിന്റെ കാലടിപ്പാടുകള്‍.

അത് മാത്രം മതി ബാക്കി!

വരികളെല്ലാം അർത്ഥവത്തായി.



Posted by OAB/ഒഎബി to പാഠഭേദം at December 12, 2009 10:08 PM

16. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ക്യൂബയുടെ ക്യാമറ/ഐ ആം ക്യൂബ":

1959 ല്‍ സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിച്ച ക്യൂബന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിനിമറ്റോഗ്രാഫിക് ആര്‍ട് ആന്‍ഡ് ഫിലിം ഇന്‍ഡസ്ട്രി (ICAIC-Instituto Cubano de Arte e Industria Cinematográficos) സിനിമയുടെ നിര്‍മാണവും വിതരണവും ഉള്‍പ്പെടെ സകല മേഖലകളിലും സജീവമായി ഇടപെട്ടു. 1960കളിലും 70കളിലും നിലവിലുണ്ടായിരുന്ന 'ന്യൂ ലാറ്റിനമേരിക്കന്‍ സിനിമ'യുടെ മുഖ്യ പ്രചോദനം ICAIC ആയിരുന്നു. മൂന്നാം സിനിമ, സ്വതന്ത്ര സിനിമ, അപൂര്‍ണ സിനിമ എന്നീ പേരുകളിലെല്ലാം അറിയപ്പെട്ട ഈ ധാര നവകൊളോണിയലിസം, സാംസ്കാരിക സ്വത്വം എന്നീ പ്രശ്നങ്ങളെക്കുറിച്ചാണ് പ്രധാനമായും ഉത്കണ്ഠപ്പെട്ടത്. ഹോളിവുഡ് സിനിമകളിലെ കച്ചവടപൂര്‍ണതയും സ്രഷ്ടാവിലൂന്നിയുള്ള യൂറോപ്യന്‍ കലാസിനിമാ ശൈലിയും ഈ പ്രസ്ഥാനം ഒരുപോലെ നിരാകരിച്ചു. രാഷ്ട്രീയവും സാമൂഹികവുമായ മാറ്റം ലക്ഷ്യമാക്കിയുള്ള ഉപകരണം എന്ന നിലയിലാണ് ലാറ്റിനമേരിക്കന്‍ സിനിമ ശ്രദ്ധയൂന്നിയത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at December 13, 2009 12:38 AM

17. freeeevoice has left a new comment on your post "പ്രണയിക്കും മുമ്പ് ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ചു...":

" just commenting on what I say and only personal attacks, no content."

No 'content', yes...that is the reason you are FORCED to reply each line of mine. poor fellow.smartness is good and fine.But,your over smartness and silly pretensions are evedent and exposed.
Nobody is against critisism,it should be constructive. Blbberings will be answered the same way, again with out 'content'.
..തുടരും ..



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at December 13, 2009 1:28 AM

18. വേണു venu നിങ്ങളുടെ പോസ്റ്റ് "കാത്തിരിപ്പ്...!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അടുത്ത ബസ്സ് വരുന്നതും കാത്ത് നില്‍ക്കുന്നവരുടെ പുറകിലെ ബോര്‍ഡ് വായിച്ച് തെറ്റിദ്ധാരണ.:)



വേണു venu , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 13 12:40 am ന് പോസ്റ്റ് ചെയ്തത്

19. Kiranz..!! has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#5":

മാർക്ക് ഒക്കെ ശരിയാക്കി ഫൈനൽ സ്കോർകാർഡ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.എന്തെങ്കിലും ക്ലാരിഫിക്കേഷൻ ഉണ്ടെങ്കിൽ അറിയിക്കുക.നാളെ വൈകുന്നേരത്തോടെ ടോട്ടൽ സ്കോറും തീരുമാനിക്കാം.



Posted by Kiranz..!! to മലയാളഗാനശേഖരം at December 13, 2009 1:43 AM

20. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#5":

ജോഷീ, B,J, എന്നിവർ വളരെ നെർവസ് ആൾക്കാർ ആണ്. ബന്ധുക്കളെ ഒരുമിച്ചു കാണണം അവർക്ക്. അതു ചെയ്തില്ലെങ്കിൽ പ്രശ്നമാ. ഒരാളെ മാത്രം എത്തിച്ചു കൊടുത്താൽ പോരാ. അതു കൊണ്ട് മൈനസ് മാർക്കേ കൊടുക്കാവൂ എന്ന് അവർ പറഞ്ഞിട്ടുണ്ട്.

“ആരും മിച്ചം വരാൻ പാടില്ല” എന്നും ചോദ്യത്തിലുണ്ട്.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at December 13, 2009 12:01 AM

21. തെക്കുവടക്കൻ നിങ്ങളുടെ പോസ്റ്റ് "നിലവിളിച്ചുകൊണ്ടിരിയ്ക്കാതെ പടയ്ക്കിറങ്ങൂ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊട്ടോട്ടിക്കാരാ..നന്ദി....
ഒരു കണക്കിൽ ചിന്തിച്ചാൽ,കേരളത്തിന്റെ അണക്കെട്ടാണ്‌
മുല്ലപ്പെരിയാർ .അതുനാടിനും, ജനങ്ങൾക്കും ഭീഷണിയാണെ
ങ്കിൽ പൊളിച്ചു പണിയാൻ കേരളത്തിലെ സർക്കാർ ബാധ്യ
സ്ഥരാണ്‌,അതിനു പോയി മറ്റൊരു സംസ്ഥാനത്തിന്റെ അനു
വാദത്തിനു കാത്തുകെട്ടി കിടക്കേണ്ട ആവശ്യം ഉണ്ടോ?

ഈ അണക്കെട്ട്‌ തമിഴ്‌ നാട്ടിലായിരുന്നെങ്കിൽ എന്താകുമായി
രുന്നു അവസ്ഥ? അണക്കെട്ട്‌ എപ്പോൾപൊളിച്ചെന്നു ചോദി
ച്ചാൽനതി.ഇവിടുത്തെ പ്രാദേശീക രാഷ്ട്രീയ പാർട്ടികൾക്കുള്ള
അത്രയും പോലും ഇച്ഛാശക്തി നമ്മുടെ നാട്ടിലെ ദേശീയ രാഷ്‌
ട്രീയ പാർട്ടികൾക്കില്ലായെന്ന കാര്യം മറക്കരുത്‌,
തെലുങ്കാനക്കു വേണ്ടി നടക്കുന്ന പോരാട്ടം എന്തിനു വേണ്ടി
യാണ്‌?അതും മുല്ലപ്പെരിയാറും കൂടി ഒന്നുതാരതമ്യം ചെയ്തു നോ
ക്കിയാൽ,ഒരു പ്രവിശ്യയിലെ ജനങ്ങളുടെ വികസനങ്ങളും,അ
വകാശങ്ങളും,അവഗണിക്കുന്നു എന്ന കാരണം മാത്രമാണ്‌,
തെലുങ്കാന പോരാട്ടം. മുല്ലപ്പെരിയാർ,45 ലക്ഷം ജനങ്ങളുടെ
ജീവനും,സ്വത്തിനും, സം രക്ഷണം ചോദിച്ചുള്ള പോരാട്ടമാണ്‌
സത്യത്തിൽ ഇതും ഒരു അവഗണനതന്നെയലേ?
കഴിഞ്ഞ ദിവസം കേന്ദ്രജലവിഭവ വകുപ്പു മന്ത്രി പവൻ കുമാർ
ബൻസൻ പറഞ്ഞതുകേട്ടിലേ?
അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച്‌ ജനങ്ങളിലുള്ള ഭീതിയ
കറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന്‌.!!
45 ലക്ഷം ജനങ്ങളുടെ വികാരത്തിന്‌ പൂടേടെ വില..
(തമിഴിൽ പറഞ്ഞാൽ "മൈര്‌" വില)
മലയാളിക്ക്‌ അവന്റെ സ്വന്തം മണ്ണിൽ ഭയം മില്ലാതെ ജീവിക്കാ
നുള്ള അവകാശം ഇല്ലേ? ഉണ്ട്‌..!
അതു നേടിത്തരാൻ നിതി പീഠത്തിനും,രാഷ്ട്രീയക്കാർക്കും,കഴി
ഞ്ഞില്ലെങ്കിൽ പിന്നെ എന്തു ചെയ്യും?
പിന്നെ കൊട്ടോട്ടിക്കാരൻപറഞ്ഞതു പോലേ.....



തെക്കുവടക്കൻ , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2009, ഡിസംബര്‍ 13 1:59 am ന് പോസ്റ്റ് ചെയ്തത്

22. Kanchana has left a new comment on your post "വേദി പങ്കിടുന്നത് എങ്ങനെ?":

മനുഷ്യന്റെ ബുദ്ധി പരീക്ഷിക്കാനാണോ ഈ വിഡികൾ ശ്രമിക്കുന്നത്? നമ്മുടെ നാടിന്റെ ശാപം തന്നെയാണ് ഇന്നത്തെ ഇടതന്മാർ. വൃത്തികെട്ട ശവം തീന്നികൾ. ഛർദ്ദിക്കുന്നത് വിഴുങ്ങാൻ ഇവന്മാരെപ്പോലെയുള്ള നീചന്മാർക്കേ കഴിയൂ.പേപ്പട്ടിയെപ്പോലെ (പാവം പേപ്പട്ടി, അവന്റെ കുറ്റം കൊണ്ടല്ല അങ്ങനെയായത്) തെരുവിലിട്ട് ചവിട്ടിയും തുപ്പിയും കൊല്ലണം ഇവറ്റകളെ. ആഭ്യന്തരവും, ആരോഗ്യവും, വിദ്യാഭ്യാസവും, പൊതുവിതരണവും, ദേവസ്വവും, സഹകരണവും, ധനകാര്യവും എന്നു വേണ്ട, നമ്മുടെ നാടിന്റെ സരവ്വ രംഗങ്ങളെയും തകർത്ത ഇവറ്റകളെ നമുക്ക് നാടുകടത്താം.



Posted by Kanchana to കമന്റ് ബോക്സ് at December 13, 2009 12:20 AM

23. അഞ്ചല്‍ക്കാരന്‍ has left a new comment on your post "നാളത്തെ തലമുറ":

കാല്‍‌വിന്‍,
ആ വീഡിയോയിക്ക് നന്ദി.
കലാലയ ജീവിതത്തിലെ ടൂറുകളും എന്‍.എസ്സ്.എസ്സ് ക്യാമ്പുകളും ഉത്സവങ്ങളാക്കിയവരില്‍ ഒരാളാണ് ഞാന്‍. ക്ലാസ് റുമുകളില്‍ ചട്ടക്കൂടുകള്‍ ടൂറുകളില്‍ അന്നേ (ഇരുപത്തി അഞ്ചു വര്‍ഷം മുന്നേ തന്നെ) ലംഘിയ്ക്കപ്പെട്ടിട്ടുണ്ട്. ഉല്ലാസ യാത്രകളും സ്റ്റഡി ടൂറുകളും വിനോദയാത്രകള്‍ തന്നെയായി തീരണം.

ആട്ടവും പാട്ടും കൂക്കിവിളികളും പാരവെപ്പുകളും ഒക്കെ ചേര്‍ന്നതാണ് വിനോദയാത്രകള്‍. ഉല്ലാസത്തിന്റെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കാന്‍ അന്നുള്ളവരേക്കാല്‍ പ്രാപ്തരാണിന്നിന്റെ കുട്ടിള്‍ എന്നു കരുതാനാണെനിയ്ക്കിഷ്ടം.

അതിര്‍വരമ്പുകള്‍ തീര്‍ത്ത് തീര്‍ത്ത് ഇന്നിന്റെ കുട്ടികള്‍ക്ക് ബാല്യം തന്നെ ഇല്ലാതായിരിയ്ക്കുന്നു. അവര്‍ കിട്ടുന്ന അവസരത്തില്‍ ആര്‍മ്മാദിയ്ക്കട്ടെ.

എല്ലാം ആര്‍മ്മാദവും ഗര്‍ഭത്തില്‍ അവസാനിയ്ക്കും എന്ന ചിന്താഗതി വച്ചു പുലര്‍ത്തുന്നതാണ് തെറ്റ്. അവരവരെ സ്വയം സൂക്ഷിയ്ക്കാന്‍ ഇന്നിന്റെ ആണിനേയും പെണ്ണിനേയും ആരും പഠിപ്പിയ്ക്കേണ്ടതില്ല. അവര്‍ക്കറിയാം സ്വയം സൂക്ഷിയ്ക്കാന്‍.

അപ്പോള്‍ കലാലയങ്ങളിലെ അവിഹിത ബന്ധങ്ങള്‍ പണ്ടെന്നത്തേക്കാള്‍ കൂടുതല്ലേ ഇന്ന് എന്ന ചോദ്യം വരാം. പണ്ടും അതുണ്ടായിരുന്നു. അന്ന് ഇര ആത്മഹത്യ ചെയ്യുകയായിരുന്നു പതിവ്. ഇന്ന്, ദ്രോഹിച്ചവന്റെ ജീവിതം കുട്ടിച്ചോറാക്കാനും ഇരയ്ക്കു കഴിയും. അത് ആണാണെങ്കിലും പെണ്ണാണെങ്കിലും. അതു കൊണ്ടാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്.



Posted by അഞ്ചല്‍ക്കാരന്‍ to നമ്മുടെ ബൂലോകം at December 13, 2009 1:12 AM

24. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "പ്രണയിക്കും മുമ്പ് ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ചു...":

ചര്‍ച്ചയില്‍ പങ്കെടുത്ത/ഇനിയും പങ്കെടുക്കാനിരിക്കുന്ന എല്ലാവര്‍ക്കും നന്ദി. പല കമന്റുകളും ഓഫ് ലൈനില്‍ ആണെങ്കിലും.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at December 13, 2009 12:44 AM

25. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 24":

ഫാള്‍മൗത്ത്‌ ഹാര്‍ബറിലെ ദൗത്യം വിജയകരമായിരുന്നു, പക്ഷേ...



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at December 12, 2009 10:33 PM

26. Mohamedkutty മുഹമ്മദുകുട്ടി നിങ്ങളുടെ പോസ്റ്റ് "നിലവിളിച്ചുകൊണ്ടിരിയ്ക്കാതെ പടയ്ക്കിറങ്ങൂ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അങ്ങിനെ കൊട്ടോട്ടിക്കാരന്‍ കാര്യം പറയാന്‍ തുടങ്ങി.ഇനി അദ്ദേഹത്തെ പിന്‍ താങ്ങുക. നില വിളിച്ചിട്ടു കാര്യമില്ല.



Mohamedkutty മുഹമ്മദുകുട്ടി , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2009, ഡിസംബര്‍ 13 12:03 am ന് പോസ്റ്റ് ചെയ്തത്

27. നിലാവ്.... has left a new comment on your post "കാലത്തിന്റെ കൈയൊപ്പ്‌ ......":

Awesome man.....i like it, congrats and best wishes for your Foto shoot



Posted by നിലാവ്.... to kavitha at December 13, 2009 12:03 AM

28. smiley നിങ്ങളുടെ പോസ്റ്റ് "ഒരു കുഞ്ഞിന്റെ ഭയാശങ്കകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നോഹയുടെ പേടകം നമ്മുക്കു വീൻണ്ടും പുനർന്നിർമ്മിക്കേണ്ടിവരും എന്നു തോന്നുന്നു...



smiley , ....ശാരദനിലാവ്‌...... ലേക്ക് 2009, ഡിസംബര്‍ 12 11:43 am ന് പോസ്റ്റ് ചെയ്തത്

Reply via email to