1. വീ കെ has left a new comment on your post "വരമ്പ്":

പറഞ്ഞതു വാസ്തവം തന്നെ...
കുറേ നേരം നോക്കിയിരുന്നു ആ പച്ചപ്പിലേക്ക്...
അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ച.....

ആശംസകൾ...



Posted by വീ കെ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 December 2009 12:12 AM

2. ramachandran has left a new comment on your post "മുതലാളിത്ത പ്രതിസന്ധി പരിഹൃതമായോ.......!":

ഭീകരതയ്ക്കെതിരായ പോരാട്ടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്, മതവല്‍ക്കരിക്കരുത്


രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വമാണ്. അതെ, അത് ഭീകരതക്ക് വളരാന്‍ പറ്റിയ മണ്ണാണ്. ഇന്ന് രണ്ട് തരത്തിലുള്ള ഇന്ത്യ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു വശത്ത് സഹസ്രകോടിപതികളുടെ എണ്ണത്തില്‍ നാം ഏഷ്യയില്‍ ഏറ്റവും മുന്നിലാണ്. താമസിക്കാനുള്ള വീടിനായി 4000 കോടി രൂപ ചിലവഴിക്കാന്‍ കഴിവുള്ളവരാണിവര്‍. മറുവശത്താകട്ടെ 77 ശതമാനം ഇന്ത്യക്കാരും ഒരു ദിവസം 20 രൂപയില്‍ താഴെ വരുമാനത്തില്‍ ജീവിക്കുന്നവരാണ്. ഇത്തരത്തിലുള്ള സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുകയാണെങ്കില്‍, തീര്‍ച്ചയായും അതു തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്, നാം നമുക്ക് താ‍ങ്ങാനാവാത്ത ഭീകരവാ‍ദം പോലുള്ള പ്രവര്‍ത്തങ്ങള്‍ക്ക് തഴച്ചുവളരാനുള്ള വളക്കൂറുള്ള മണ്ണൊരുക്കിക്കൊടുക്കുകയായിരിക്കും ചെയ്യുന്നത്. അതുകൊണ്ട് തന്നെ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വളര്‍ച്ച എന്നത് ഭീകരവാദത്തിനെതിരെ പോരാടുന്നതിന് ആവശ്യം വേണ്ട ഒന്നാണ്. ആയതിനാല്‍ മതത്തിന്റെയോ മറ്റെന്തിന്റെയെങ്കിലും പേരില്‍ ജനങ്ങളെ വിഭജിക്കാതിരിക്കുകയും എല്ലാവര്‍ക്കും വികസനപ്രക്രിയയില്‍ സ്ഥാനം ലഭിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് വേണ്ടത്. ഭീകരതക്കെതിരെ പോരാടുവാനും, അതിനെതിരെ പോരാടുവാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുവാനും ഈ രണ്ടു സഹചര്യങ്ങളാണ് നാം സൃഷ്‌ടിക്കേണ്ടത്.



Posted by ramachandran to വര്‍ക്കേഴ്സ് ഫോറം at December 27, 2009 12:19 AM

3. ചാണക്യന്‍ has left a new comment on your post "ഓടത്തെരുവ് വളവ്":

ഹിഹിഹിഹിഹിഹിഹിഹി......



Posted by ചാണക്യന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, December 27, 2009 12:16:00 AM

4. ചാണക്യന്‍ has left a new comment on your post "നമ്മുടെ മക്കള്‍ക്കായിരുന്നെങ്കില്‍ ...???":

ആ കുട്ടി എത്രയും വേഗം സാധാരണഗതിയിലാവട്ടെ....



Posted by ചാണക്യന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, December 27, 2009 12:24:00 AM

5. വീ കെ has left a new comment on your post "തമസ്സ്":

ഇരുട്ടാക്കിയിട്ട് എവിടെക്ക് ഒളിച്ചോടാൻ...?
നാം നേരിട്ടല്ലേ പറ്റൂ...
നമുക്കെങ്ങനെ ഭീരുവാനാകും....?!



Posted by വീ കെ to പാഠഭേദം at December 26, 2009 9:49 PM

6. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "വസന്തത്തിന്‍ ഇടിമുഴക്കം....":

:)

belated wishes.....

pottam ugram...:))



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to അസ്മദീയം at December 26, 2009 12:20 PM

7. MWC Kerala has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

njan aritathe ente followerlist delete cheythu .ethu restore cheyyan enthu cheyyanam?njaan ezhutunna coment malayaalathil ezhuthaan enthu chayyanam.manglish upayogichu ezhuthaan pattumo?ente blog www.mwc kerala.blogspot.com



Posted by MWC Kerala to ആദ്യാക്ഷരി at 26 December 2009 23:57

8. ചാണക്യന്‍ has left a new comment on your post "വരമ്പ്":

കുളിരേകുന്ന ചിത്രം ശിവാ...

ഓടോ: സത്യം പറഞ്ഞോ ഈ ചിത്രം ആരാ എടുത്തത്:):):):)



Posted by ചാണക്യന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 December 2009 12:38 AM

9. ജനശക്തി has left a new comment on your post "യു.പി.എ 2009ല്‍":

രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയങ്ങളിലൂടെ, കോണ്‍ഗ്രസിന്റെ ജനവിരുദ്ധതയുടെ മുഖം പൂര്‍ണമായും വെളിപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോഹനവാഗ്ദാനങ്ങള്‍ ചൊരിഞ്ഞ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ അതെല്ലാം മറന്ന് ജനവിരുദ്ധതയ്ക്ക് മുന്‍തൂക്കം നല്‍കിയിരിക്കുന്നു. ഒന്നാം യുപിഎ സര്‍ക്കാര്‍ പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ ഇടതുപക്ഷത്തിന്റെ നിയന്ത്രണവും താല്‍പ്പര്യങ്ങളും പ്രതിഫലിച്ചു. എന്നാല്‍, രണ്ടാം യുപിഎ സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ അധികാരത്തിലെത്തിയതോടെ ആരെയും കൂസാതെ, എല്ലാ ജനദ്രോഹനടപടികളും കോണ്‍ഗ്രസ് പുറത്തെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ നിഷ്ക്രിയതയുടെയും നയങ്ങളുടെയും ഫലമാണ് അവശ്യസാധനവില കുതിച്ചുയരുന്നത്. സാമ്പത്തികമാന്ദ്യത്തില്‍, പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കു താങ്ങായിനിന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ആരംഭിച്ചതും കോണ്‍ഗ്രസിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ജനവിരുദ്ധതയുടെ ഉദാഹരണമാണ്.



Posted by ജനശക്തി to ജാഗ്രത at December 27, 2009 1:45 AM

10. നീലാംബരി നിങ്ങളുടെ പോസ്റ്റ് "ദോഹയിലെ മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഴ എനിക്കും ഒരുപാടിഷ്ടമാണ്‌... ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുകയും.... കരയുമ്പോള്‍ കൂടെ കരയുകയും ചെയ്യുന്ന മഴ. എനിക്കു ദേഷ്യം വന്നാല്‍ മഴ്യ്ക്കും ദേഷ്യം വരും...
ഞാന്‍ മിണ്ടാതിരുന്നാല്‍ അവള്‍ നിശബ്ദമായി പെയ്തുപോകും...
അങ്ങനെ ഓരോമഴയും എന്റേതുമാത്രമാകുന്നു....
ഞാന്‍ എവിടെ ആയിരുന്നാലും....
ആശംസകള്‍.



നീലാംബരി , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2009, ഡിസംബര്‍ 26 11:00 am ന് പോസ്റ്റ് ചെയ്തത്

11. കാട്ടറബി has left a new comment on your post "വെളിച്ചം":

നീലാകാശത്തിൽ കുഞ്ഞു നക്ഷത്രങ്ങൾ ഉണരും പോലെ*****
വെണ്മ നിറഞ്ഞ ഇളം പൂക്കൾ സൌരഭ്യം പൊഴിക്കും പോലെ*****
ശോഭയാൽ തീർത്ത മഞ്ഞിൻ താഴ്വാരത്തെ പുൽ-
കൂട്ടിനുള്ളിൽ
മറിയമിൻ പുത്രനായ് യേശുരാജൻ ആഗമിച്ചപ്പോൾ
പനിനീർ പൂക്കളും,മാലാഖമാരും,ഒലീവ് ചില്ലകളും
മംഗളഗാനം ആലപിക്കുമ്പോൾ,*****
ഇരുണ്ട ലോകത്ത് വെളിച്ചമേകാൻ **** സ്നേഹത്തിൻ മാധുര്യം നുണഞ്ഞു കൊണ്ട്,
നക്ഷത്ര കൂടാരങ്ങളും,പുൽക്കൂടും തീർത്തു കൊണ്ട് നമുക്കു ആഘോഷിക്കാം ഈ ക്രിസ്മസ് രാവുകൾ.
*****അപ്പൂ മാഷിനും കുടുംബത്തിനും സമാധാനത്തിന്റേയും,സന്തോഷത്തിന്റേയും ക്രിസ്മസ്,നവവത്സരാശംസകൾ*******



Posted by കാട്ടറബി to മിഴിച്ചെപ്പ് | GLIMPSES at December 27, 2009 12:19 AM

12. വീ കെ has left a new comment on your post "മായ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍........":

ഈ ഓർമ്മകളിലാണ് ഞാൻ ജീവിക്കുന്നത്..
ഇതില്ലെങ്കിൽ ഞാനുമില്ല...

ഈ ഓർമ്മകൾ എനിക്ക് ജീവിക്കാൻ പ്രചോദനം തരുന്നു...

എനിക്കിതൊന്നും മറക്കാനിഷ്ടമില്ല....
ഞാൻ ആരാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്തുന്നത് ഈ ഓർമ്മകളാണ്...



Posted by വീ കെ to മാണിക്യം at December 26, 2009 11:03 AM

13. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 26":

മുഹമ്മദ്‌കുട്ടി... നോവല്‍ വായിക്കുന്നില്ലെങ്കില്‍ ഇനി മുതല്‍ വായിച്ച്‌ തുടങ്ങുക. ട്രാക്കില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ വായന നിറുത്താന്‍ കഴിയില്ല. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി...

അരുണ്‍... സാരമില്ല... നാട്ടില്‍ പോയി ആഘോഷിച്ച്‌ തിരിച്ച്‌ വരൂ...

ശ്രീ... വീണ്ടും നന്ദി... കഥയോടൊപ്പം എന്നും പ്രതീക്ഷിക്കുന്നു...

എഴുത്തുകാരി... അതൊരു തീവ്ര പ്രണയമാണ്‌...

ഗന്ധര്‍വന്‍... നന്ദി...

ജിമ്മി... യൂ സെഡ്‌ ഇറ്റ്‌... നോവലിസ്റ്റ്‌ ജാക്ക്‌ ഹിഗ്ഗിന്‍സിനെ അഭിനന്ദിക്കാതെ വയ്യ.



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at December 26, 2009 10:10 PM

14. ഏ.ആര്‍. നജീം has left a new comment on your post "ജന്മദിന ആശംസകള്‍":

ഹാപ്പി ബര്‍ത്ത്‌ഡേ ദീപക് :)



Posted by ഏ.ആര്‍. നജീം to നമ്മുടെ ബൂലോകം at December 27, 2009 12:10 AM

15. ചാണക്യന്‍ നിങ്ങളുടെ പോസ്റ്റ് "പിഴച്ചവള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പിഴച്ചവളെന്നല്ല വഴിപിഴച്ചവൾ എന്നു തന്നെ വിളിക്കണം:):)



ചാണക്യന്‍ , വെള്ളിനക്ഷത്രം ലേക്ക് 12/26/2009 10:04 PM ന് പോസ്റ്റ് ചെയ്തത്

16. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ ഗെയിമും ഔറുക്കാടെ കഥയും !":

പാടിയ പാട്ടുകള്‍ ആവര്‍ത്തിക്കുന്ന്നു. ക്യസ്തുമസ് ആയതിനാല്‍ ക്ഷമിച്ചിരിക്കുന്നു!
നാടകക്കാരാ അതിലെവിടെ പൊന്ന്! എവിടെ തങ്കം? അറ്റ്ലീസ്റ്റ് ഒരു സ്വര്‍ണ്ണം! ഹി ഹി കനകം പറ്റില്ല:)

“പൊന്നിന്‍ കട്ടയാണെന്നാലും...
ഉള്ളില്‍കൊണ്ടാല്‍ മറിഞ്ഞ് വീഴും..
പൊന്നിന്‍ സൂചിയാണെന്ന്നാലും..
കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞ് പോകും..



Posted by വാഴക്കോടന്‍ ‍// vazhakodan to കേരള റസ്റ്റ്‌ ഹൗസ് at December 27, 2009 12:47 AM

17. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "വരമ്പ്":

മനസ്സിനു കുളിരു പകരുന്ന നല്ല ചിത്രം! ഈ കാഴ്ച ഇന്ന് ഗ്രാമങ്ങളില്‍നിന്നും മാഞ്ഞ് കൊണ്ടിരിക്കുന്നു.ഇത് ഫ്രെയിം ചെയ്ത് വെച്ചാല്‍ ഒരു 5 കൊല്ലം കഴിഞ്ഞാല്‍ അപൂര്‍വ്വ ദ്യശ്യം! എന്നപേരില്‍ റീപോസ്റ്റ് ചെയ്യാം !



Posted by വാഴക്കോടന്‍ ‍// vazhakodan to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 December 2009 12:11 AM

18. ഉറുമ്പ്‌ /ANT has left a new comment on your post "നടന്‍ ദിലീപിന്‍റെ പഴയ പ്രതിഫലം":

:)



Posted by ഉറുമ്പ്‌ /ANT to പ്രദക്ഷിണം at December 26, 2009 11:29 AM

19. നീലാംബരി has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

അസൂയ തോന്നുന്നു വൈദ്യര്‍ ജീ....
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം....
പറയാതെപോയ പ്രണയത്തെക്കാള്‍ സൌന്ദര്യം തോന്നുന്നു ഈ സൌഹൃദത്തിന്‌. നന്നായി എഴുതിപ്പിടിപ്പിച്ചിട്ടുമുണ്ട്. ആസംസകള്‍



Posted by നീലാംബരി to എന്റെ കഥകള്‍ at December 26, 2009 10:48 AM

20. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ഒരു എന്‍.എസ്.എസ് ക്യാമ്പ് അനുഭവങ്ങള്‍":

എന്‍ എസ് എസ് ക്യാമ്പിന്റെ മധുരമുള്ള പല ഓര്‍മ്മകളും അയവിറക്കി ഈ പോസ്റ്റ് വായിച്ചപ്പോള്‍!നന്ദി മാഷേ!

ആ ഇനി അയവിറക്കാം ! അത്ര തന്നെ!



Posted by വാഴക്കോടന്‍ ‍// vazhakodan to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, December 27, 2009 12:19:00 AM

21. പുള്ളിപ്പുലി has left a new comment on your post "വരമ്പ്":

ഹൊ കിടിലൻ കാഴ്ച്ച. ഒരു രണ്ട് രണ്ടര പടം

ഏകാന്തതയുടെ അപാര തീരം...



Posted by പുള്ളിപ്പുലി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 December 2009 12:54 AM

22. Anonymous has left a new comment on your post "മഷി പുരണ്ട വരികള്‍":

vazhikanakku superrr.. ishapettu.. abhinandanangal..
..ORANGE



Posted by Anonymous to എനിക്കു പറയാനുള്ളത് at 12/26/2009 10:58 PM

Reply via email to