1. jayanEvoor has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

ശാരദ നിലാവ്

പാവം ഞാന്‍

ദ മാന്‍ ടു വോക്ക് വിത്ത്‌

ജ്വാല

അനന്തു

ധനേഷ്

നീലാംബരി

ഓര്‍മ്മകളിലെ പൂക്കൈതയും, ആതിര നിലാവും നെഞ്ചേറ്റിയ ഏല്ലാവര്‍ക്കും നന്ദി! ഹൃദ്യമായ പുതുവത്സരാശംസകള്‍!!



Posted by jayanEvoor to എന്റെ കഥകള്‍ at December 26, 2009 6:29 PM

2. അപ്പു has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

MWC,
ഒരു തിരുത്ത്. താങ്കളുടെ ബ്ലൊഗിൽ ഉണ്ടായിരുന്ന ഫോളോവേഴ്സിനെ തിരികെ കൊണ്ടുവരാൻ എന്തുചെയ്യണ എന്നാണോ ചോദ്യം? എങ്കിൽ ഒരിക്കൽ കൂടി ആ ഗാഡ്ജറ്റ് ആഡ് ചെയ്താൽ മതിയല്ലോ. ലിസ്റ്റ് അവിടെത്തന്നെ ഉണ്ടാവും. ഗാഡ്ജറ്റ് ആഡ് ചെയ്യുന്നത് എങ്ങനെ എന്ന് പേജ് എലമെന്റുകൾ എന്ന അദ്ധ്യായ്ത്തിലുണ്ട്.



Posted by അപ്പു to ആദ്യാക്ഷരി at 27 December 2009 06:37

3. Jimmy has left a new comment on your post "ബാര്‍ബര്‍ ഷോപ്പ്":

മ്യൂസിയത്തിലെ ലൈറ്റിംഗ്‌ കൃത്യമായി പകർത്തിയല്ലോ... നല്ല പടം...



Posted by Jimmy to ചിത്രരേഖ at December 26, 2009 8:24 PM

4. gree has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

だれもが知っている日本で一番有名な出会い系スタービーチがついに復活、greeより面白い新生スタビをやってみませんか?理想のパートナー探し、合コンパーティーに興味がある方はぜひ無料登録してみてください



Posted by gree to പ്രതികരണവേദി at 27 December 2009 09:37

5. കണ്ണനുണ്ണി has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

ചില കാര്യങ്ങള്‍ അങ്ങനെയാ... അറിയുമ്പോള്‍, പറയുമ്പോള്‍ ഒരുപാട് താമസിച്ചു പോവും...

എവൂരും, ഐശ്വര്യ പ്രധായിനിയും, ചേപ്പാട് ഗ്രൌണ്ടും ഒക്കെ കൂടെ എന്നെ നാട്ടില്‍ എത്തിച്ചു..

ഞങ്ങക്കും ഉണ്ടായിരുന്നു ഒരു ഗ്രൌണ്ട് രാമപുരത്തു.
സുനിത ടാക്കീസിന്റെ പിറകിലെ പാടം.
ഞങ്ങള്‍ അതിനെ ലോര്‍ഡ്സ് എന്ന് വിളിക്കുമായിരുന്നു.
ലോട്സില്‍ ഏറ്റവും വലിയ sixer അടിച്ചതിനുള്ള റെക്കോര്‍ഡ്‌ എനെ പേരിലാ... ഹിഹി...
സുനിതെടെ മുന്നില്‍ highwaykku അടുത്ത് വന്നു വീണു.



Posted by കണ്ണനുണ്ണി to എന്റെ കഥകള്‍ at December 26, 2009 8:02 PM

6. കൂട്ടുകാരന്‍ has left a new comment on your post "ഉത്ഘാടന സൗഭാഗ്യം":

താങ്കളൊരു ഭാഗ്യവാന്‍ തന്നെ!



Posted by കൂട്ടുകാരന്‍ to സഹവാസി at Sunday, December 27, 2009 8:17:00 AM

7. ജനശക്തി has left a new comment on your post "കാക്കനാടന്‍ പറയുന്നത് ആശയവാദം":

സി.പി.എമ്മിനു സ്വന്തമായി ഒരു പാര്‍ട്ടി പരിപാടിയും അത് നടപ്പിലാക്കാനുള്ള സംഘടനാ സംവിധാനവും ഉണ്ട്. തങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതിനെക്കുറിച്ചൊക്കെ ഉള്ള കൃത്യമായ നിലപാട്. അത്തരത്തില്‍ എന്ത് സംവിധാനമാണ് കാക്കര പറഞ്ഞ ആശയത്തിനുള്ളത്, അത് ആരു നടപ്പിലാക്കും, എങ്ങിനെ നടപ്പിലാക്കും എന്നൊക്കെ വിശദീകരിക്കാമോ? ഇന്നുള്ള രാഷ്ട്രീയകക്ഷികളില്‍ കാക്കര പറയുന്ന ആശയത്തോട്(അത് തെറ്റോ ശരിയോ എന്നുള്ള തര്‍ക്കത്തിലേക്ക് കടക്കുന്നില്ല) യോജിച്ച് പ്രവര്‍ത്തിക്കുന്ന സംഘടന ഏതെങ്കിലും ഉണ്ടോ? ഉണ്ടെങ്കില്‍ ഏതാണ്?



Posted by ജനശക്തി to ജാഗ്രത at December 27, 2009 9:15 AM

8. Manoraj has left a new comment on your post "നടന്‍ ദിലീപിന്‍റെ പഴയ പ്രതിഫലം":

chinthyam...



Posted by Manoraj to പ്രദക്ഷിണം at December 26, 2009 8:07 PM

9. Manoj മനോജ് നിങ്ങളുടെ പോസ്റ്റ് "When Santa Claus Comes to India - NAM" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ക്രിസ്തുവില്‍ നിന്ന് സാന്തയിലേയ്ക്ക് :) പക്ഷേ കേരളീയര്‍ക്ക് അത്തരത്തിലെ മാറ്റത്തിന് ഇത്ര വേഗം കഴിയുമോ?



Manoj മനോജ് , യയാതിപുരം ലേക്ക് 2009, ഡിസംബര്‍ 27 9:02 am ന് പോസ്റ്റ് ചെയ്തത്

10. കുമാരന്‍ | kumaran has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

Seema Menon, ആര്ദ്ര ആസാദ്, ദീപ്സ്, Jimmy, jyo, വിനുവേട്ടന്|vinuvettan, പയ്യന്സ്, raadha, jayanEvoor, കുഞ്ഞന്, വീ കെ, ചെലക്കാണ്ട് പോടാ, pattepadamramji:

കമന്റുകളെഴുതിയ എല്ലാവര്‍ക്കും നന്ദി..



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at December 27, 2009 8:50 AM

11. ea jabbar has left a new comment on your post "അല്ലാഹു പരിഗണിക്കാത്ത ന്യൂനപക്ഷങ്ങള്‍ !":

സ്വവര്‍ഗ്ഗ രതിയുടെ പ്രശ്നം ചര്‍ച്ച ചെയ്തപ്പോള്‍ ഞാന്‍ ഇസ്ലാമിസ്റ്റുകളോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ഹിജഡകള്‍ക്ക് ഇസ്ലാമില്‍ എത്രയാണ് അനന്തരാവകാശവിഹിതം? അവരുടെ സാക്ഷ്യത്തിന്റെ മൂല്യം എത്ര? ആരും പ്രതികരിച്ചില്ല. എനിക്കു മറുപടി പറയാന്‍ മാത്രം ബ്ലോഗിലെത്തിയവരൊക്കെ പതുക്കെ മുങ്ങുകയാണുണ്ടായത്.



Posted by ea jabbar to സംവാദം at December 26, 2009 7:49 PM

Reply via email to