1. freeeevoice has left a new comment on your post "മുതലാളിത്ത പ്രതിസന്ധി പരിഹൃതമായോ.......!":

" മഹാത്മ ഗാന്ധിയോടു പുഛം .."

മഹാത്മാഗാന്ധിയോടു പുശ്ചം 'ഇല്ലാത്ത' ആരുഷി പറയുന്നു,രാജ്മോഹന്‍ ഉണ്ണിത്താന്‍ ചെയ്തതില്‍ തെറ്റൊന്നുമില്ല,കൊണ്ഗ്രെസ്സുകാര്‍ അങ്ങനെതന്നെ ആണ്. ഇപ്പൊ തിവാരിയും അങ്ങനെ എന്നും. "സപ്ളയര്‍" രാധിക പറയുന്നു തിവാരി രാജ്ഭാവനെ വേശ്യാലയമാക്കിന്നു.
ആരുഷി പറയുന്നു രാജ്മോഹന്‍ !!തിവാരി സിന്ദാബാദ്,ഗാന്ധി സിന്ദാബാദ്ന്നു,എടോ വിടാ ആരുഷി ആ പാവം ഗാന്ധിയെ വിട്ടു പിടിച്ചൂടെ,കൊല്ലിച്ച്ചിട്ടും വീണ്ടും ഇങ്ങനെ കൊല്ലാക്കൊല ചെയ്യണോ,ഉപകാരം ചെയ്യില്ലെങ്കിലും അപമാനിച്ചു ഇങ്ങനെ ഉപദ്രവിക്കണോ ?എന്താടോ വാര്യരെ, താനിങ്ങനെ ?



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at December 27, 2009 1:08 PM

2. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "വസന്തത്തിന്‍ ഇടിമുഴക്കം....":

നല്ല മിന്നല്‍
നല്ല ക്ലിക്ക്
നല്ല പടം..

ഷംസുക്കായ്ക്ക് അഭിനന്ദനം,
ബ്ലോഗ് പൊടിതട്ടിയതിന്, കിച്ചുവിനും.



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to അസ്മദീയം at December 26, 2009 11:14 PM

3. poor-me/പാവം-ഞാന്‍ has left a new comment on your post "ബാര്‍ബര്‍ ഷോപ്പ്":

സര്‍വ്വ ദേശിയ ലുക്ക് ഉണ്ട്...



Posted by poor-me/പാവം-ഞാന്‍ to ചിത്രരേഖ at December 26, 2009 11:36 PM

4. പൊറാടത്ത് has left a new comment on your post "ഹിമാലയ യാത്ര PART 3":

നല്ല രസ്യന്‍ വിവരണം സജീ... ശരിക്കും ത്രില്ലടിച്ച് പോയി..

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു



Posted by പൊറാടത്ത് to നമ്മുടെ ബൂലോകം at December 27, 2009 12:21 PM

5. Musthafa has left a new comment on your post "ഇനിയും പൊട്ടാത്ത ഒരു അണ":

In fact, what is author trying to say? pottumenno, pottillenno? VS shabdichchatho shabdikkunnatho shariyalla enno, atho adhehaththinte shabdaththinu sincerity illenno?

evideyum thodaththa oru lekhanam.



Posted by Musthafa to ithink at December 27, 2009 12:44 PM

6. freeeevoice has left a new comment on your post "പശ്ചിമ ബംഗാളിലെ അവിശുദ്ധ 'മഹാസഖ്യം'":

ആ പരിപ്പ് വേവാന്‍ വെള്ളം 2006ലെ നിയമസഭാ ഇലക്ഷനിലും വെച്ചിരുന്നില്ലേ.തന്റെ വലതു മാധ്യമങ്ങള്‍ പ്രവചിച്തല്ലേ അന്നും 'പലതും നടക്കുമെന്ന്' ...ഒന്നും സംഭവിച്ചില്ലല്ലോ.(ഒന്ന് ഭരണം മാറിക്കോട്ടെ എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം).എന്തിനു എന്നല്ലേ ? ത്രിപുരയില്‍ സംഭവിച്ചത് ആവര്‍ത്തിക്കാന്‍.വടക്ക് കിഴക്കന്‍ എം.വി.ആര്‍ ആയ സന്തോഷ്‌ മോഹന്‍ദേവ് രാജ്യവിഭജന മുദ്രാവാക്യ മുയര്‍ത്തിയ ത്രിപുര നാഷണല്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് ഇടതിനെ അട്ടിമറിച്ചിരുന്നല്ലോ. കൊണ്ഗ്രെസ്സ് അഞ്ചുവര്ഷം ഭരിച്ചു.അതോടെ മുമ്പത്തേക്കാള്‍ നശിച്ചു നാറാണക്കല്ലായി മാറി കൊണ്ഗ്രെസ്സ് അവിടെ. ഇതിനെയൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ പറ്റില്ല ആരുഷി.അതാ വിത്ത്‌.മാതൃഭൂമി വിഷമത്തോടെ എഴുതിയില്ലേ, കഴിഞ്ഞ ബൈ ഇലക്ഷന്‍ കഴിഞ്ഞപ്പോ, സിപിഎമ്മിന്റെ അടിത്തരക്ക് ഒന്നും പറ്റിയിട്ടില്ലെന്ന്. ആരുഷി തന്റെ അടിത്തറ ഒന്ന് നോക്കിക്കോ!!



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at December 27, 2009 1:37 PM

7. തറവാടി has left a new comment on your post "കപട സദാചാര കാവല്‍ ഭടന്‍ മാര്‍":

മൈത്രേയി,

മനസ്സിലായില്ല എന്നതാണിത്തരക്കാരുടെ വിജയ രഹസ്യം :)
അങ്ങോട്ട് വേണേല്‍ അങ്ങോട്ട് ഇങ്ങോട്ട് വേണേല്‍ ഇങ്ങോട്ടും!, അതുകൊണ്ട് തന്നെയാണ് ഏറ്റവും അപകടമായതെന്ന് സൂചിപ്പിച്ചത്.

ഇവിടെ ഉണ്ണിത്താന്‍ പ്രശ്നത്തില്‍ ഉണ്ണിത്താന്‍ ചെയ്തത് തെറ്റെന്ന് പറയൂല്ല, (ശെരിയെന്നും)
(അതൊക്കെ ഓരോരുത്തരുടെ വ്യക്തി സ്വാതന്ത്ര്യം എന്ന തലത്തില്‍ എടുക്കും); നാട്ടുകാര്‍ ചെയ്തത് തെറ്റെന്ന് (ശെരിയെന്നും) (അതവരുടെ സ്വാതന്ത്ര്യം എന്ന തലത്തില്‍ എടുക്കും) , അതായത് , മറ്റുള്ളവര്‍ അവരവര്‍ക്ക് തോന്നിയതുപോലെ ചെയ്യട്ടെ അവരവരുടെ ഇഷ്ടം അതാണെന്റെ സദാചാരം , എത്ര ഉദാത്തവും ഉത്തമവുമയതാണെന്ന് നോക്കൂ.

'ഞാനീ' ഏതെങ്കിലും കൂട്ടത്തില്‍ ഉള്‍പ്പെട്ടാല്‍ ഏത് സദാചാരം എടുക്കും എന്ന് ചോദിച്ചാല്‍ അപ്പോ തോന്നിയതുപോലെയങ്ങ് ചെയ്യും, ഞാന്‍ രണ്ടിലും ഉള്‍പ്പെടുന്നുണ്ടല്ലോ! ഇപ്പോ വ്യക്തമായെന്ന് കരുതട്ടെ :)



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 10:56 AM

8. നന്ദന has left a new comment on your post "ഒറ്റമരത്തിനോട് ….":

മരമൊരു വരം !!
പുതുവത്സരാശംസകള്‍



Posted by നന്ദന to ആത്മഗതങ്ങള്‍ at December 26, 2009 10:45 PM

9. സുല്‍ |Sul has left a new comment on your post "വസന്തത്തിന്‍ ഇടിമുഴക്കം....":

മിന്നി മിന്നി തകര്‍ത്തുലോ.

ആശംസകള്‍!

-സുല്‍



Posted by സുല്‍ |Sul to അസ്മദീയം at December 26, 2009 11:44 PM

10. പകല്‍കിനാവന്‍ | daYdreaMer നിങ്ങളുടെ പോസ്റ്റ് "പിഴച്ചവള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കളിച്ച നിന്നെ എന്ത് വിളിക്കും കള്ള നായരെ.. !!



പകല്‍കിനാവന്‍ | daYdreaMer , വെള്ളിനക്ഷത്രം ലേക്ക് 12/27/2009 9:55 AM ന് പോസ്റ്റ് ചെയ്തത്

11. poor-me/പാവം-ഞാന്‍ has left a new comment on your post "ഡിസംബര്‍ 25, അന്ന് ആ ക്രിസ്തുമസ് നാളില്‍...":

എന്റെ വിവാഹത്തില്‍ പങ്കെടുത്ത
ചാണക്ക്യന്‍
എഴുത്തുകാരി
ജയന്‍ ജി
വശം വദന്‍ ജി
എല്ലാവര്‍ക്കും നന്ദി...



Posted by poor-me/പാവം-ഞാന്‍ to മാഞ്ഞാലിനീയം manjalyneeyam at 27 December 2009 13:11

12. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "പുഗ്ഗ്.. ആ അതന്നെ, പുസ്‌പം!":

@ ഭൂതത്താന്‍,
മനസ്സുനിറഞ്ഞ നന്ദി.
ഇവിടെ വന്നതിനും നല്ല വാക്കുകള്‍ കുറിച്ചതിനും.



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to canvas at December 27, 2009 1:11 PM

13. തറവാടി has left a new comment on your post "ചുപ്കെ ചുപ്കെ രാത് ദിന്‍":

:)



Posted by തറവാടി to പടിപ്പുര at December 27, 2009 12:30 PM

14. ചാണക്യന്‍ has left a new comment on your post "അമ്പിളിയമ്മാവനും കൂട്ടുകാരും!":

അമ്പിളിയമ്മാവനെ കണ്ടു...കൂട്ടുകാരെ കണ്ടില്ല......:):):)

നല്ല ചിത്രം....

പുതുവത്സരാശംസകൾ....



Posted by ചാണക്യന്‍ to കുരാക്കാരന്‍..! at 27 December 2009 12:03 PM

15. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "ലൌജിഹാദും മാത്തുക്കുട്ടിച്ചായനും -ഭാഗം രണ്ട്.":

ഇഷ്ടായി...
ബാക്കി എന്നാ..



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to ഉറുമ്പ്‌ കടി. at December 27, 2009 10:12 AM

16. വല്യമ്മായി has left a new comment on your post "പ്രണയം...":

പ്രണയത്തിനു മരണമില്ലെന്നറിയുമ്പോള്‍ നഷ്ടപ്രണയത്തെ മരണം കൊണ്ട് പകരം വെക്കുന്നതെന്തിന്?



Posted by വല്യമ്മായി to നീലാംബരി at December 26, 2009 11:12 PM

17. poor-me/പാവം-ഞാന്‍ has left a new comment on your post "ഡിസംബര്‍ 25, അന്ന് ആ ക്രിസ്തുമസ് നാളില്‍...":

ബിന്ദുജി
വന്നപ്പോഴേക്കും സദ്യ തീര്‍ന്നു പോയി...
വന്നതിനും സമ്മാനം തന്നതിനും നന്ദി...



Posted by poor-me/പാവം-ഞാന്‍ to മാഞ്ഞാലിനീയം manjalyneeyam at 27 December 2009 13:13

18. ആഗ്നേയ has left a new comment on your post "കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും":

കുറേക്കഴിയുമ്പോ എന്റെ പേരക്കുട്ട്യോൾ ഈ “കുഞ്ഞിപ്പാലു വെല്ലിമ്മാനെ”പ്പറ്റി പോസ്റ്റിടുമായിരിക്കും ല്ലെ?;)



Posted by ആഗ്നേയ to എനിക്കു പറയാനുള്ളത് at 12/27/2009 11:57 AM

19. ആഗ്നേയ has left a new comment on your post "കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും":

വല്യമ്മായീ “തറയിലിത്തിരി സ്ഥലം” ഇന്നത്തെക്കാലത്ത് വല്യപാടാ.
അത്രക്കങ്ങു പട്ടണമല്ലാഞ്ഞിട്ടും സ്വന്തമാക്കാനായത് ആകെ 15 സെന്റ്.നിറയെ മരങ്ങളുണ്ടാരുന്ന വളപ്പിൽ വിടുപണിയാൻ ആവശ്യമായത് വെട്ടിക്കോളുന്ന് കോണ്ട്രാക്ടറോട് പറഞ്ഞപ്പോ പുള്ളിയത് മൊത്തം തരിശാക്കി.കൂട്ടത്തിൽ നിറയെ കായ്ക്കുന്ന രണ്ട് വലിയ പ്രിയൂർ മാവും,ഒരു മൊത്തിക്കുടിയൻ മാവും കൂടെയുണ്ടാരുന്നു.:(എന്തായാലും അവിടെ വീടുകഴിച്ചുള്ള ബാക്കി സ്ഥലത്ത് 5 തെങ്ങ്,4 മാവ്,പ്ലാവ്.നെല്ലിപ്പുളി,ലൂവിക്ക,പേര,ചാമ്പ,നാരകം,റമ്പ്യുട്ടാൻ,മങ്കോസ്റ്റീൻ ,ഇലഞ്ഞി ,ആര്യവേപ്പ്,മൂന്നാലുതരം വാഴ ,പാഷൻ ഫ്രൂട്ട്,പതിമുഖംഒക്കെ നട്ടിട്ടുണ്ട്.കഞ്ഞുണ്ണി,തഴുതാമ,ബ്രഹ്മി,മുയൽച്ചെവി,നിലപ്പന,തുളസി,കറുക അങ്ങനേം കുറച്ച്.
മക്കളുടെ കാലത്തെകിലും എല്ലാം കായ്ക്കട്ടെ.
പലരും വളരാൻ പ്രയാസമുള്ള അലങ്കാരങ്ങളും,പുൽത്തകിടിയും മാത്രം മുഴുവൻ നിലത്തും നട്ടുപിടിപ്പിക്കുമ്പോൾ വിഷമം തോന്നാറുണ്ട്.ഓർക്കിഡിനോടും മറ്റും പ്രിയം തന്നെ.എന്നാലും നാടൻ ചെടികളും,പഴങ്ങളും,പച്ചക്കറികളും കൂടെ കൂട്ടത്തിൽ എല്ലാവരും നട്ടെങ്കിൽ.(എല്ലാ നേരത്തും തെങ്ങിന്റെ മൂട്ടിൽ കാണാല്ലോ എന്നാണ് പുതിയ അയൽക്കാർ എന്നോട് എപ്പൊക്കണ്ടാലും ചോദിക്കുന്ന പ്രധാന കുശലം)
നല്ല പോസ്റ്റ് വല്യമ്മായി :)



Posted by ആഗ്നേയ to എനിക്കു പറയാനുള്ളത് at 12/27/2009 11:56 AM

20. gree has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

だれもが知っている日本で一番有名な出会い系スタービーチがついに復活、greeより面白い新生スタビをやってみませんか?理想のパートナー探し、合コンパーティーに興味がある方はぜひ無料登録してみてください



Posted by gree to ദൃഷ്ടിദോഷം at Sunday, December 27, 2009

21. freeeevoice has left a new comment on your post "മുതലാളിത്ത പ്രതിസന്ധി പരിഹൃതമായോ.......!":

ആരുഷിക്ക് ഇഗ്ലീഷും പുരിയാത്,ഇപ്പൊ വന്നു വന്നു മലയാളവും.അമേരിക്കയില്‍ തൊഴില് പോയാല് ആര്‍ക്കെങ്കിലും സന്തോഷം എന്ന് ആരും എഴുതിയിട്ടില്ല. അമേരിക്കയില്‍ പോലും ഇതിന്റെ ഡിബെറ്റു നടക്കുന്നുണ്ട്.ഈയിടെ ഒരു ചര്‍ച്ച ഫോക്സ് ന്യൂസില്‍ കണ്ടു.ജനങ്ങളുടെ നികുതിപ്പണം എടുത്തു വ്യവസായ കുബെരന്മാര്‍ മുടിച്ച സ്ഥാപനങ്ങളെ സഹായിക്കണോ വേണ്ടയോ എന്ന് രണ്ടു വ്യത്യസ്ത വാദഗതി മുന്നോട്ടു വെക്കുന്നവര് സംവദിക്ക്‌ന്നത് കേട്ടു.അത് തീരെ ആവശ്യമില്ലെന്നും,മുങ്ങുന്നവര്‍ മുങ്ങട്ടെ എന്നും ശേഷിയുള്ളവര് ഉയര്‍ന്നു വരും എന്ന് ഒരു കൂട്ടരും അതല്ല,രാജ്യം നിലനിര്‍ത്താന്‍ സ്റ്റിമുലസ് പാക്കേജ് ആവശ്യമെന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നു.അവിടുത്തെ സ്വകാര്യ മേഖലയിലെ കെടുകാര്യസ്ഥത,എഫിഷന്സി ഇല്ലാത്ത മുരടിപ്പ് ,ജീര്‍ണ്ണത അവര്‍ ചര്‍ച്ച ചെയ്യുന്നുമുണ്ട്.അവര്‍ക്ക് പോലുമില്ലാത്ത ദണ്ഡം മണ്ടന്‍ ആരുഷി തനിക്കു വേണോ ?



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at December 27, 2009 12:55 PM

22. Vinod Nair has left a new comment on your post "ബിഷപ്പിന് വ്യഭിചാരം ഒരു കുറ്റകൃത്യമല്ല":

ethu kalakii



Posted by Vinod Nair to Prakash D Namboodiri at December 27, 2009 1:18 PM

23. ബിനോയ്//HariNav has left a new comment on your post "ബാര്‍ബര്‍ ഷോപ്പ്":

WAH!



Posted by ബിനോയ്//HariNav to ചിത്രരേഖ at December 27, 2009 12:20 AM

24. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....":

ആശംസകൾ ചേച്ചീ.



Posted by പകല്‍കിനാവന്‍ | daYdreaMer to കിലുക്കാം‌പെട്ടി at December 27, 2009 11:29 AM

25. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "വസന്തത്തിന്‍ ഇടിമുഴക്കം....":

ഷംസുക്കാ = ഷംസുക്കാ !!!
Great Click..



Posted by പകല്‍കിനാവന്‍ | daYdreaMer to അസ്മദീയം at December 26, 2009 11:28 PM

26. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....":

എല്ലാ ഭാവുകങ്ങളും..
കഥപ്പെട്ടി ഉഷാറാകട്ടെ, കാത്തിരിക്കുന്നു.



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to കിലുക്കാം‌പെട്ടി at December 27, 2009 11:05 AM

27. പകല്‍കിനാവന്‍ | daYdreaMer നിങ്ങളുടെ പോസ്റ്റ് "പിഴച്ചവള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുപ്പത്തിയഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ..!



പകല്‍കിനാവന്‍ | daYdreaMer , വെള്ളിനക്ഷത്രം ലേക്ക് 12/27/2009 9:58 AM ന് പോസ്റ്റ് ചെയ്തത്

28. Typist | എഴുത്തുകാരി has left a new comment on your post "ഒരു എന്‍.എസ്.എസ് ക്യാമ്പ് അനുഭവങ്ങള്‍":

ക്യാമ്പ് അനുഭവങ്ങള്‍ പങ്കുവച്ചതു നന്നായി. പുതുവത്സരാശംസകള്‍.



Posted by Typist | എഴുത്തുകാരി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, December 27, 2009 12:09:00 PM

29. കാക്കര - kaakkara has left a new comment on your post "കാക്കനാടന്‍ പറയുന്നത് ആശയവാദം":

ഒരു ആശയവും രൂപികരിക്കുമ്പോൽ തന്നെ നടപ്പിലാക്കാൻ ഒരു പ്രസ്ഥാനവും ഉണ്ടായിട്ടില്ല, എന്നുവെച്ചാൽ പ്രസ്ഥാനം വളർന്നതിന്‌ശേഷമല്ല ആശയ സംഹിത രൂപപ്പെടുക. നാം മുന്നോട്ട്‌ വെയ്ക്കുന്ന ആശയ സംഹിതയിലേക്ക്‌ ജനങ്ങൾ ഇഴകിചേരുകയാണ്‌ (അടിച്ചേൽപ്പിക്കുകയല്ല!). ദി കാപ്പിറ്റൽ എഴുതുമ്പോൽ കമ്യുണിസ്റ്റ്‌ പർട്ടികൾ നിലവിലൂണ്ടായിരുന്നില്ല. കാലക്രമേണ ആശയത്തോട്‌ അടുത്തവർ പർട്ടിയായി വളരുകയായിരുന്നു. പിന്നേയും വെട്ടിതിരുത്തലുകൾ നടത്തി മുന്നേറി!

"സോഷ്യലിസം എന്റെ കാഴ്ച്ചപ്പാടിൽ" എന്ന എന്റെ പോസ്റ്റുംകൂടി വായിക്കാവുന്നതാണ്‌. ഇതിൽ കുറച്ചു് കൂടി വിശദമാക്കിയിട്ടുണ്ട്‌.

സോഷ്യലിസത്തിന്‌ ഏതു മാർഗ്ഗവും രേഖയും ആവാം. ആവശ്യമെങ്ങിൽ ബദൽ രേഖയും (എം.വി.ആർ. ന്റെ അല്ല) സീകരിക്കാമല്ലോ. സോഷ്യലിസത്തിന്റെ രൂപം ദ്രാവകം പോലെ, പ്രദേശത്തിനും, കാലത്തിനും അനുസരിച്ച്‌ മാറികൊണ്ടിരിക്കുകയും ചെയ്യും, ഒന്നും നിശ്ഛലമല്ല. സോഷ്യലിസത്തിന്‌ ഒരു ചട്ടകൂടോ, കണ്ണടച്ച്‌ വായിക്കാനും അടിച്ചേൽപ്പിക്കാനും ഒരു വിശുദ്ധ പുസ്തകവുമില്ല. വിശപ്പിന്റെയും പ്രായോകികതയുടെയും ഉൾവെളിച്ചം, അതാണ്‌ സോഷ്യലിസത്തിന്റെ മാർഗ്ഗരേഖ. സോഷ്യലിസത്തിന്റെ ആശയും ആശയവും മാർഗ്ഗവും എവിടെ കണ്ടാലും താലപ്പൊലി പിടിച്ച്‌ ആനയിക്കണം. ആനയും അമ്പാരിയും ആയിക്കോട്ടെ! അതിനാൽ മാനവരാശ്ശിക്ക്‌ മുന്നില്ലുള്ള സാമ്പത്തിക ശാസ്ത്രങ്ങളായ കമ്മ്യുണിസത്തിലും, കാപ്പിറ്റലിസത്തിലും, ഇന്ത്യൻ പേറ്റന്റുള്ള സമ്മിശ്ര സാമ്പത്തികവ്യവസ്ഥയിലും എന്നുവേണ്ട സോഷ്യലിസം ഗീതയിലും ഖുറാനിലും ബൈബിലിളും കിട്ടും, തപ്പി നോക്കണം! ഒന്നും വിടരുത്‌, വിശപ്പിന്റെ വിളി അത്ര ശക്തമാണ്‌.



Posted by കാക്കര - kaakkara to ജാഗ്രത at December 27, 2009 1:26 PM

30. Kamal Kassim has left a new comment on your post "കാത്തിരിക്കുന്ന കുട്ടി...!!!":

good......



Posted by Kamal Kassim to Enikku Mathram at December 26, 2009 11:19 PM

31. പകല്‍കിനാവന്‍ | daYdreaMer നിങ്ങളുടെ പോസ്റ്റ് "പിഴച്ചവള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുപ്പത്തിയഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ..!



പകല്‍കിനാവന്‍ | daYdreaMer , വെള്ളിനക്ഷത്രം ലേക്ക് 12/27/2009 9:58 AM ന് പോസ്റ്റ് ചെയ്തത്

32. riyavins has left a new comment on your post "പാലേരി മാണിക്യം - എന്റെ വധം":

വിന്‍സെ മച്ചാ നീ വിണ്ടും വിണ്ടും സത്യങ്ങള്‍ വിളിച്ചു പറയുന്നു..................



Posted by riyavins to ചുമ്മാ രസത്തിനു.......... at 27 dhjetor 2009 2.12.PD

33. suraj::സൂരജ് has left a new comment on your post "കളമശ്ശേരിയിലെ ബസ്":

@ കാട്ടിപ്പരുത്തിമാഷ്,

സുപ്രസിദ്ധ ഇറ്റാലിയന്‍ ചലച്ചിത്രകാരനായ പൈയര്‍ പാ‍ഓളോ പാസോലീനീയുടെ Salò, or the 120 Days of Sodom എന്ന സുപ്രസിദ്ധ ചലച്ചിത്രത്തിലെ സീനാണ് ചിത്രം.മുസ്സളീനിയുടെ ഫാഷിസ്റ്റ് ഭരണത്തിന്‍ കീഴില്‍ നടക്കുന്നതായി സങ്കല്പിച്ചിരിക്കുന്ന ഒരു സോഷ്യോളജിക്കല്‍ പരീക്ഷണമാണ് ചിത്രത്തിന്റെ പ്രത്യക്ഷ തീം. ഫാഷിസത്തിന്റെ സമൂഹത്തിലുള്ള വേരാഴ്ത്തലുകളും അതിന് ഭരണകൂടത്തിനുള്ള ന്യായീകരണങ്ങളും അതിന്റെ കീഴില്‍ ജനം അനുഭവിക്കേണ്ടിവരുന്ന അന്തമില്ലാത്ത ക്രൂരതകളുമാണ് സര്‍റിയലിസ്റ്റ് രീതിയില്‍ പാസൊളീനി വരച്ചുകാട്ടുന്നത്.

ഭരണകൂടം ജനത്തിനെ പട്ടികളെപ്പോലെ തുടലിലിട്ട് നടത്തുന്നതും അവര്‍ക്ക് തിന്നാനുള്ളത് എറിഞ്ഞുകൊടുക്കുന്നതും കാണിക്കുന്ന രംഗമാണ് മുകളിലെ സ്നാപ് ഷോട്ടില്‍ .



Posted by suraj::സൂരജ് to അഭിപ്രായങ്ങള്‍ at Sat Dec 26, 11:30:00 PM PST

34. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....":

ആശംസകൾ ചേച്ചീ.



Posted by പകല്‍കിനാവന്‍ | daYdreaMer to കിലുക്കാം‌പെട്ടി at December 27, 2009 11:28 AM

35. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "നേരുന്നില്ല ഞാന്‍, പുതുവല്‍സരാശംസകള്‍!":

@ kodokodan,
Thanks

@ jayanEvoor,
എനിക്കറിയില്ല. ഞാനെന്ത് ചെയ്യുകയായിരുന്നെന്ന്... പ്രവാസത്തിന്റെ 'ഹാങോവറിലായിരുന്നു'...! പ്രവാസത്തിന്റെ കറുത്ത ഓര്‍മകള്‍ മാത്രം മനസ്സില്‍ ബാക്കിയാവുന്നു. കഴിഞ്ഞ സെപ്തംബര്‍ പത്തിന് ഒരു വര്‍ഷം തികഞ്ഞു... വിരഹ വേദനകളുടെ.

@ ലക്ഷ്മി,
@ Akbar,
ഞമ്മളെ പേടിപ്പിക്കാന്‍ തന്നെ ങ്ങളെ പരിപാടീല്ലെ. ന്നാ കെടക്കട്ടെ, പുടിച്ചോ, ഞമ്മളെ വക ഭീകരനെരു പുതുവത്സരാശംസകള്‍.!

@ ആർദ്ര ആസാദ്,
ആഘോഷിച്ചോളൂ... ആഘോഷിച്ചോളൂ... ഞമ്മളൊന്നും പറഞ്ഞിട്ടില്ല.

@ വീ കെ,
പേടിയല്ലിസ്‌റ്റാ.. ഒരു ഫയം...
ങ്ങ്ക്ക് പേടില്ലെങ്കില്‍ ന്നാ പിടിച്ചോ.. ന്റെ വക ഒരു പേടിയാശംസ..!

എല്ലാവര്‍ക്കും നന്ദി.
നിങ്ങളില്‍ ഒരാളായി എന്നെയും പരിഗണിച്ചു കൊണ്ടിരിക്കുന്നതിന്ന്.
എല്ലാര്‍ക്കും ശാന്തമായൊരു ജീവിതം നേരുന്നു.
.



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to kaleidoscope at December 26, 2009 10:57 PM

36. ഭൂതത്താന്‍ നിങ്ങളുടെ പോസ്റ്റ് "പിഴച്ചവള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പിഴപ്പിച്ചു പിഴച്ചവളാക്കുന്ന കാമ മനസ്സുകള്‍ .......നല്ല കവിത



ഭൂതത്താന്‍ , വെള്ളിനക്ഷത്രം ലേക്ക് 12/27/2009 9:41 AM ന് പോസ്റ്റ് ചെയ്തത്

37. തറവാടി has left a new comment on your post "ചുപ്കെ ചുപ്കെ രാത് ദിന്‍":

:)



Posted by തറവാടി to പടിപ്പുര at December 27, 2009 12:31 PM

38. വിജി പിണറായി has left a new comment on your post "എഴുപതിന്റെ നിനവില്‍ പിണറായി....!":

സുനിലേട്ടാ...

ഞാനും നേരത്തേ പറയണമെന്നു കരുതിയതാണ് ‘എഴുത്തുകാരി’ പറഞ്ഞത്. എഴുപതിന്റെ ‘നിറവില്‍’ എന്നാണ് വേണ്ടിയിരുന്നത്.



Posted by വിജി പിണറായി to കാണാമറയത്ത് at December 27, 2009 1:05 PM

39. Jimmy has left a new comment on your post "വെളിച്ചം":

Seasons greetings...
Have wonderful new year 2010...



Posted by Jimmy to മിഴിച്ചെപ്പ് | GLIMPSES at December 27, 2009 10:48 AM

40. മാണിക്യം has left a new comment on your post "ജന്മദിന ആശംസകള്‍":

ദീപക് ജന്മദിനാശംസകള്‍!
ഈശ്വരന്‍ സര്‍വ്വ ഐശ്വര്യങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ..



Posted by മാണിക്യം to നമ്മുടെ ബൂലോകം at December 27, 2009 1:00 PM

41. Typist | എഴുത്തുകാരി has left a new comment on your post "എഴുപതിന്റെ നിനവില്‍ പിണറായി....!":

സുനില്‍, നല്ല കുറിപ്പു്. വായിച്ചപ്പോള്‍, പിണറായിയുടെ വീട് കണ്ടു, ഫോട്ടോ എടുത്തു എന്നു പറഞ്ഞപ്പോള്‍ ഇടാമായിരുന്നല്ലോ എന്നെനിക്കും തോന്നി. പിന്നെ സുനിലിന്റെ വിശദീകരണം കണ്ടപ്പോള്‍ അതു ശരിയാണല്ലോ എന്നു മനസ്സിലായി.

ഒരു സംശയം ചോദിക്കട്ടെ എഴുപതിന്റെ “നിനവില്‍“ ആണോ,
അതോ നിറവില്‍ ആണോ?



Posted by Typist | എഴുത്തുകാരി to കാണാമറയത്ത് at December 27, 2009 12:02 PM

42. mini//മിനി has left a new comment on your post "കല്ല്യാണ വിശേഷം":

suchand scs, nanda, ത്രിശ്ശൂർക്കാരന്, കണ്ണനുണ്ണി, കുമാരൻ|kumaran, Prasanth, Sureshkumar Punjhayil, G Manu, Panicker, കുറുപ്പിന്റെ കണക്കു പുസ്തകം, ഏ.ആർ.നജീം, ബിലാത്തിപ്പട്ടണം, അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി പറയുന്നു.



Posted by mini//മിനി to മിനിനര്‍മ്മം at December 27, 2009 1:12 PM

43. poor-me/പാവം-ഞാന്‍ has left a new comment on your post "പാലേരി മാണിക്യം - എന്റെ വധം":

ok.



Posted by poor-me/പാവം-ഞാന്‍ to ചുമ്മാ രസത്തിനു.......... at 27 dhjetor 2009 1.33.PD

44. Anonymous has left a new comment on your post "പ്രത്യേക ഇനം‌‌ മതേതര മനുഷ്യസ്നേഹികള്‍‌‌‌‌ .....":

ശത്രുവിനെ, ഇവന്‍‌‌‌‌ നമ്മിലൊരുവന്‍‌‌ തന്നെയാണോ എന്നു സം‌‌ശയിപ്പിച്ച് അവന്റെ പ്രതിരോധ സമയത്തെ(രെസ്പോണ്‍‌‌സ് ടൈം‌‌) മന്ദീഭവിക്കുക, അവരുടെ ആത്മാഭിമാനം‌‌ നശിപ്പിക്കുക, അവരിലൊരാളായി നടിച്ച് കടന്നുകയറി ഭിന്നിപ്പിച്ച് ദുര്‍‌‌ബലരാക്കുക, നേരിട്ട് നിരീക്ഷിക്കാന്‍‌‌‌‌‌‌ കഴിയാത്ത ആക്രമണലക്ഷ്യങ്ങള്‍‌‌ നുഴഞ്ഞുകയറി മാര്‍‌‌ക്ക് ചെയ്യുക തുടങ്ങിയ യുദ്ധ തന്ത്രങ്ങള്‍‌‌‌‌ക്ക് എല്ലാം‌‌ കൂടി വിശുദ്ധ തന്ത്രഗ്രന്ഥത്തില്‍‌‌ പറഞ്ഞിരിക്കുന്ന ഒറ്റമൂലിയാണ് തക്കിയ(Taqiyya). പന്നന്മാരിതും‌‌ പ്രയോഗിച്ച് തുടങ്ങിയിട്ട് കാലം‌‌ കുറേയായി. സൂക്ഷിച്ചോ.



Posted by Anonymous to വിഹഗ വീക്ഷണം at December 26, 2009 10:18 AM

Reply via email to