1. Seek My Face has left a new comment on your post "ആകാശത്തിന്റെ തുണ്ട്":

അയ്യോ ഒരു മിനിറ്റ് ....ആഗ്നേയ തേങ്ങ അടിച്ചു....



Posted by Seek My Face to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 December 2009 6:51 PM

2. mini//മിനി has left a new comment on your post "ആകാശത്തിന്റെ തുണ്ട്":

ഹോ,, അതിവ സുന്ദരം.



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 December 2009 7:24 PM

3. Maths Blog Team has left a new comment on your post "നടന്‍ ദിലീപിന്‍റെ പഴയ പ്രതിഫലം":

ഒരു ഏണിയുടെ ഏറ്റവും താഴെയുള്ള പടിയാണിത്. അല്ലേ?



Posted by Maths Blog Team to പ്രദക്ഷിണം at December 27, 2009 4:50 AM

4. jayanEvoor has left a new comment on your post "നടന്‍ ദിലീപിന്‍റെ പഴയ പ്രതിഫലം":

കൊള്ളാമല്ലോ!
ഇതെവിടുന്നു ഒപ്പിച്ചു!?



Posted by jayanEvoor to പ്രദക്ഷിണം at December 27, 2009 5:41 AM

5. അരുണ്‍ has left a new comment on your post "സുധീഷ്‌ കോട്ടേമ്പ്രം":

ആനന്ദിന്റെ നിരീക്ഷണം ( അപഹരിക്കപ്പെട്ട ദൈവങ്ങള്‍). എന്നാലും കവിത നന്നായിട്ടുണ്ട്. പ്രത്യേകിച്ചും തുടക്കം.



Posted by അരുണ്‍ to പുതുകവിത at December 27, 2009 5:22 AM

6. ajex നിങ്ങളുടെ പോസ്റ്റ് "പിഴച്ചവള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആരെ ????



ajex , വെള്ളിനക്ഷത്രം ലേക്ക് 12/27/2009 4:34 PM ന് പോസ്റ്റ് ചെയ്തത്

7. കാക്കര - kaakkara has left a new comment on your post "നല്ല പെരുമാറ്റച്ചട്ടങ്ങള്‍ !":

ഇവിടെ ഞാനും വന്നു!



Posted by കാക്കര - kaakkara to ആദ്യാക്ഷരി at 27 December 2009 17:12

8. ഹരി (Hari) has left a new comment on your post "കേരളം മദ്യാഘോഷങ്ങളുടെ നാട് !":

"ക്രിസ്തുമസ് ആഘോഷിക്കാനായി കേരളത്തിലെ ജനങ്ങള്‍ ഇന്നലെ ബീവറേജസ്സിനു കൊടുത്തത് 28 കോടി രൂപയാണത്രേ. ന്യൂ ഇയര്‍ ആഘോഷത്തിന്റെ മുന്‍പുള്ള സാമ്പിള്‍ മദ്യാഘോഷമായ ക്രിസ്തുമസ് ഏതോ മദ്യ കോണ്ട്രാക്റ്ററുടെ ജന്മദിനമായതുകൊണ്ടല്ല കേരള ജനത ക്രിസ്തുമസിന് ഇത്രയും മദ്യം ഉപഭോഗിക്കുന്നത്"

വര്‍ഷങ്ങളായി നടമാടിക്കൊണ്ടിരിക്കുന്ന ഒരു നഗ്നസത്യം തന്നെയാണ് ചിത്രകാരന്‍ സരസമായി, എന്നാല്‍ തീഷ്ണമായ വാക്കുകളുടെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നത്.

ഇവിടെ സൃഷ്ടി-സ്ഥിതി-സംഹാരചുമതലയിലുള്ളവരെത്തന്നെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത്. അതുതന്നെയാണ് ഈ പോസ്റ്റിലൂടെ ചിത്രകാരന്‍ ചെയ്തിരിക്കുന്നതും.

"മദ്യത്തിന്റെ അമിതോപയോഗം വിരല്‍ ചൂണ്ടുന്നത് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അവിശുദ്ധമായ ധന ഇടപാടുകളുടെ ആധിക്യത്തെക്കുറിച്ചുകൂടിയാണ്"

പക്ഷെ ഇവിടെ മദ്യത്തിന്‍റെ അമിതോപയോഗം അവിശുദ്ധമായ ഒരു ബന്ധത്തിന്‍റെ മാത്രം ബാക്കിപത്രമായാണോ? അധമമാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നവനും ‍ കൂലിത്തൊഴിലെടുത്ത് കിട്ടിയ പണം വൈകുന്നേരം ബാറില്‍ക്കൊടുത്ത് ഇറങ്ങുന്നവനും ഇവിടെ ഇരകളല്ലേ?

എന്തായാലും ചിത്രകാരന്‍റെ ഉദ്ദേശശുദ്ധിയോട് പരിപൂര്‍ണമായി യോജിക്കുന്നു.

Maths Blog Team



Posted by ഹരി (Hari) to chithrakaran:ചിത്രകാരന്‍ at December 27, 2009 7:13 PM

9. ഗീത has left a new comment on your post "നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....":

നാട്ടിലേക്ക് സ്വാഗതം .

മടങ്ങുമ്പോള്‍ കണ്ണ് നിറയരുതെന്ന് പറയുന്നില്ല. കാരണം അതിനു കഴിയില്ല എന്നറിയാം. കിലുക്കിന്റെ ഒരു കവിതയിലുള്ളപോലെ സ്നേഹം വേദനയും വിളമ്പുമല്ലോ.

ആ ഫോട്ടോകളില്‍ ആരൊക്കെയാണ് എന്ന് അടിക്കുറിപ്പില്‍ ചേര്‍ത്തിരുന്നെങ്കില്‍ എല്ലാവരേയും മനസ്സിലാക്കാമായിരുന്നു.



Posted by ഗീത to കിലുക്കാം‌പെട്ടി at December 27, 2009 5:25 PM

10. jayanEvoor നിങ്ങളുടെ പോസ്റ്റ് "2009 ഡിസംബര്‍ 31" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം കാപ്പിലാന്‍!

"നീ സന്തോഷത്തോടെ ഇപ്പോള്‍ പോകുക
കാത്തിരിക്കാം ഞാന്‍ കണ്ണടയുവോളം"

അടുത്ത ഡിസംബറിനു അത്രത്തോളം കാത്തിരിക്കണോ!?



jayanEvoor , കൊള്ളികള്‍ ലേക്ക് 2009, ഡിസംബര്‍ 27 5:21 am ന് പോസ്റ്റ് ചെയ്തത്

11. jayanEvoor has left a new comment on your post "ഒരു എന്‍.എസ്.എസ് ക്യാമ്പ് അനുഭവങ്ങള്‍":

നന്ദി അരീക്കോടന്‍ മാഷേ!

നാഷണല്‍ സര്‍വീസ് സ്കീമിനെ പറ്റി എനിക്കും ഒരുപാട് പറയാനുണ്ട്!
അഞ്ചു കൊല്ലം വോളണ്ടിയരും മൂന്നു കൊല്ലം പ്രോഗ്രാം ഓഫീസറും ആയിരുന്നു...

അതില്‍ ഒരു ഓര്‍മ്മ ബ്ലോഗിലിട്ടിരുന്നു.
http://jayandamodaran.blogspot.com/2009/01/blog-post_17.html



Posted by jayanEvoor to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, December 27, 2009 6:40:00 PM

12. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "2009 ന് വിട!":

പ്രിയ ശ്രീ നീയെനിക്കൊരു മിത്രമായി വന്നു ഈയാണ്ടിൽ നല്ലൊരു കൂട്ടാ‍യി/വർഷം വിടചൊല്ലും മുമ്പതോർക്കുന്നു ഞാൻ...


കണ്ടു നമ്മള്‍ യുദ്ധങ്ങള്‍ ,അധിനിവേശങ്ങള്‍ ,മതവൈരങ്ങള്‍ !
വേണ്ട ഇതൊന്നുംമീയുലകിലിനിയൊട്ടും ,നമുക്കേവര്‍ക്കും
വീണ്ടും ഈ പുതുവര്‍ഷംതൊട്ടൊരു നവഭൂമിഗീതം പാടാം...



Posted by ബിലാത്തിപട്ടണം / Bilatthipattanam to ശ്രീ ചിത്രജാലകം at December 27, 2009 6:24 AM

13. ചേര്‍ത്തലക്കാരന്‍ has left a new comment on your post "മുഖംമൂടികള്‍":

ഇതു എഴുത്തുകാരി ചേച്ചിയുടെ ജീവിതത്തീൽ നടന്നത് അല്ല എന്നു വിശ്വസിക്കട്ടെ? ..കൊള്ളാം നല്ല എഴുത്ത്..



Posted by ചേര്‍ത്തലക്കാരന്‍ to ആമ്പല്‍പൊയ്ക at 27 December 2009 18:02

14. പുള്ളിപ്പുലി has left a new comment on your post "ആകാശത്തിന്റെ തുണ്ട്":

ഹൊ കലക്കീ ഒരെണ്ണം മാത്രെ എടുത്തുള്ളൂ വേറെ ആങ്കിളിൽ ഒന്നും ട്രൈ ചെയ്തില്ലേ



Posted by പുള്ളിപ്പുലി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 December 2009 6:54 PM

15. jayanEvoor has left a new comment on your post "പ്രണയം...":

പ്രണയവും മരങ്ങള്‍ പോലെ തന്നെ...
എല്ലാ ഋതുക്കളിലും പൂക്കാറില്ല...
എന്നാല്‍ എല്ലാ വസന്തത്തിലും അത് പൂത്തു കൊണ്ടേയിരിക്കും ...



Posted by jayanEvoor to നീലാംബരി at December 27, 2009 5:59 AM

16. ഭൂതത്താന്‍ has left a new comment on your post "നവരസങ്ങള്‍2009-കറുപ്പിലും വെളുപ്പിലും":

നവരസങ്ങള്‍ കലക്കി



Posted by ഭൂതത്താന്‍ to വര@തല=തലവര at December 27, 2009 6:19 PM

17. SIR has left a new comment on your post "റിച്ച്മാന്‍ പൂവ്വര്‍മാന്‍":

ooh yess,'
athu thanne chodichath..ithrem paisayoke undayitum daridranmar anubhavikunna freedom illatha panakkarante makan athu kooduthal vilamathikkunnathukond manassukond daridrananennum ennal panakkaranennu manassil ulla panakkaran dhanikananennumanallo alle ?
manassilayi...



Posted by SIR to ശിഥില ചിന്തകള്‍ at December 26, 2009 11:09 PM

18. SIR has left a new comment on your post "റിച്ച്മാന്‍ പൂവ്വര്‍മാന്‍":

ath thenne chodichath..

ithrayum sambath undayittum daridranmar anubhavikunna freedom thanikillennum athukond than daridrananennum chinthikunna makan sherikum daridrananennum thanikellamund ennu viswasikunna achan dhanikananu ennumanallo alle?



Posted by SIR to ശിഥില ചിന്തകള്‍ at December 26, 2009 11:13 PM

19. jayanEvoor has left a new comment on your post "ഒരു ബസ് എന്നെ കുത്താന്‍ വന്നു!!!":

അനുപമ...
ഹേമ...
രണ്ടാള്‍ക്കും നന്ദി!

ഹേമ പറഞ്ഞത് "ഗിപ്രാസ് ഫ്രം പൂത്തോട്ട" യെ കുറിച്ചാനല്ലേ ...
ആയിഷ എന്നായിരുന്നു ആ കുട്ടിയുടെ പേര്‍ എന്നാണോര്‍മ്മ.



Posted by jayanEvoor to എന്റെ കഥകള്‍ at December 27, 2009 5:17 AM

20. jayanEvoor has left a new comment on your post "അച്ഛനെ വെറുക്കുന്ന മകന്റെ ലോകം":

നല്ല ഓര്‍മ്മക്കുറിപ്പ്‌...

ഹൃദയ സ്പര്‍ശിയായി!



Posted by jayanEvoor to മിനിലോകം at December 27, 2009 7:13 PM

21. jayanEvoor has left a new comment on your post "നന്മ വരട്ടെ":

അജ്ജിയും വായിച്ചു
ഇതും വായിച്ചു!
മനോഹരം!
ആഗ്നേയ...നല്ലത് വരട്ടെ!



Posted by jayanEvoor to ആല്‍ത്തറ at December 27, 2009 5:41 AM

22. നന്ദന has left a new comment on your post "പുതുവര്‍ഷവും വിസ്മയ പാര്‍ക്കും !":

പുതുവത്സരാശംസകള്‍



Posted by നന്ദന to ശിഥില ചിന്തകള്‍ at December 27, 2009 5:16 PM

23. riyavins നിങ്ങളുടെ പോസ്റ്റ് "പിഴച്ചവള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ഒടുവിലാശിശ്നം
ശിശ്നികാതടത്തിന്റെ
അന്ധതയില്‍
ശുക്ളനിക്ഷേപം നടത്തി"

ഒന്നും മനസ്സിലായില്ല... എന്നാലും ഏന്തോ മുട്ടന്‍ സാധനമാണെന്നു തോന്നുന്നു



riyavins , വെള്ളിനക്ഷത്രം ലേക്ക് 12/27/2009 3:52 PM ന് പോസ്റ്റ് ചെയ്തത്

24. ബിന്ദു കെ പി has left a new comment on your post "ആകാശത്തിന്റെ തുണ്ട്":

ചിത്രവും വാക്കുകകളും അതിസുന്ദരം ശിവാ....



Posted by ബിന്ദു കെ പി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 December 2009 7:48 PM

25. കാക്കര - kaakkara has left a new comment on your post "നടന്‍ ദിലീപിന്‍റെ പഴയ പ്രതിഫലം":

കഴിവുള്ളവർ പിടിച്ച്‌ കയറി അത്രതന്നെ.



Posted by കാക്കര - kaakkara to പ്രദക്ഷിണം at December 27, 2009 5:20 AM

26. asareeri has left a new comment on your post "ഫോട്ടോ കാണണോ?":

കണ്ടില്ലേ ഹരി.. ഒരു പാട് പേര്‍ കാത്തിരിക്കുന്നു.. ഒരു പുതിയ ബ്ലോഗിനായി.. ഫോട്ടോ നന്നായിട്ടുണ്ട്..



Posted by asareeri to തുമ്പപ്പൂ റീലോഡഡ് at December 27, 2009 7:03 AM

27. Seek My Face has left a new comment on your post "ആകാശത്തിന്റെ തുണ്ട്":

എന്താ ഷോട്ട് ശിവ ...കലക്കന്‍ ...ഇതേതാ ക്യാമറ ? തേങ്ങ എന്റെ വക @ #####



Posted by Seek My Face to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 December 2009 6:48 PM

28. ഭൂതത്താന്‍ has left a new comment on your post "ബാര്‍ അവധിദിനങ്ങള്‍ - 2010":

ഇനി ഈ ദിവസങ്ങളില്‍ അങ്ങോട്ട്‌ പോകണ്ടല്ലോ ...വണ്ടികൂലി ലാഭം ....ടാങ്ങ്സ്‌ ണ്ട്..ടാങ്ങ്സ്‌



Posted by ഭൂതത്താന്‍ to കുരാക്കാരന്‍..! at 27 December 2009 5:59 PM

29. riyavins നിങ്ങളുടെ പോസ്റ്റ് "പിഴച്ചവള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ഒടുവിലാശിശ്നം
ശിശ്നികാതടത്തിന്റെ
അന്ധതയില്‍
ശുക്ളനിക്ഷേപം നടത്തി"

ഒന്നും മനസ്സിലായില്ല... എന്നാലും ഏന്തോ മുട്ടന്‍ സാധനമാണെന്നു തോന്നുന്നു



riyavins , വെള്ളിനക്ഷത്രം ലേക്ക് 12/27/2009 3:57 PM ന് പോസ്റ്റ് ചെയ്തത്

30. jayanEvoor has left a new comment on your post "ദാഹം വെയ്ക്കല്‍":

മനോഹരമായി, ഉള്ളില്‍ തട്ടും വിധം എഴുതിയിട്ടുണ്ട് ആഗ്നേയ....
നന്ദി!



Posted by jayanEvoor to സ്വപ്നയാത്ര at December 27, 2009 5:42 AM

31. ഹരിത് has left a new comment on your post "ലൊഹാണ്ടിഗുഡയിലെ ഉപനയനം":

എഴുത്തു മരവിച്ചു കിടന്നുപോയി കുറച്ചു കാലം.അതിന്‍റെ ദോഷം ഈ പോസ്റ്റില്‍ കാണാനുമുണ്ട്. എന്നാലും 2009തില്‍ ഒരു പോസ്റ്റുകൂടെ ഇടാമെന്നു വച്ചു. വെറുതേ ഒരെണ്ണം.



Posted by ഹരിത് to അക്ഷരപ്പച്ച at Dec 27, 2009 7:39:00 PM

32. ഭൂതത്താന്‍ has left a new comment on your post "കാറ്റില്‍ ക്ലാസ്,ഹോളി കൌസ്...":

ഇക്കാര്യത്തില്‍ ഭരണ -പ്രതി പക്ഷമില്ല ...ഒരൊറ്റ പക്ഷം മാത്രം



Posted by ഭൂതത്താന്‍ to വര@തല=തലവര at December 27, 2009 6:16 PM

33. ഹൃദയം നടക്കുന്ന വഴികള്‍ has left a new comment on your post "“കരട്.!“":

നല്ല കഥ :)
ആശംസകള്‍ ...
തുടര്‍ന്നും എഴുതാന്‍ കഴിയട്ടെ :)



Posted by ഹൃദയം നടക്കുന്ന വഴികള്‍ to എന്റെ തെമ്മാടിത്തരങ്ങൾ at December 27, 2009 6:04 PM

34. ബിന്ദു കെ പി has left a new comment on your post "എകാകി നീയും":

കവിത നന്നായി. ആ ഫോട്ടോയുമായി ചേർന്നുപോകുന്ന വരികൾ...



Posted by ബിന്ദു കെ പി to പൂരക്കടവു്‌ at December 27, 2009 5:37:00 AM PST

35. ആഗ്നേയ has left a new comment on your post "ആകാശത്തിന്റെ തുണ്ട്":

beyond words..
nice image n lines :-)



Posted by ആഗ്നേയ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 December 2009 6:47 PM

36. jayanEvoor has left a new comment on your post "വരമ്പ്":

നല്ല പടം!
പക്ഷെ വരമ്പിനെക്കാള്‍ പച്ചപ്പാടമാണല്ലോ കാണുന്നത് ....!



Posted by jayanEvoor to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 December 2009 6:54 PM

37. ചാണക്യന്‍ has left a new comment on your post "ചിലന്തിവലയിലേക്ക് ഒരു തൂവലിന്റെ അന്ത്യയാത്ര":

നല്ല ചിത്രം....



Posted by ചാണക്യന്‍ to മിനി ചിത്രശാല at December 27, 2009 6:13 PM

38. jayanEvoor has left a new comment on your post "നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....":

എന്റെയും വക ആശംസകള്‍!
'ബൂലോഗര്‍' ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് താമസിക്കുന്നവരല്ല, അവര്‍ എവിടെയായാലും 'ബൂലോഗത്ത്' തന്നെ!

പുതു വര്‍ഷം നന്മ വരുത്തട്ടെ !



Posted by jayanEvoor to കിലുക്കാം‌പെട്ടി at December 27, 2009 5:49 PM

Reply via email to