1. freeeevoice has left a new comment on your post "ടെലിവിഷന്റെ അമ്പതാണ്ട്; എന്തും മറച്ചു വയ്ക്കാം":

എ.ഓ ഹ്യൂം മുതല്‍ സോണിയാഗാന്ധിവരെ കൊണ്ഗ്രെസ്സിനു എത്ര 'മുതലാളി'മാര്‍ ഉണ്ടായി? സി.ശങ്കരന്‍ നാര്യര്‍, ജഗജീവന്‍ രാം ...റാവു, കേസരി, 'മുതലാളി'മാരായ അപ്പന്മാരുടെ വക മക്കള്‍ക്ക്‌ കൊണ്ഗ്രെസ്സിനെ കിട്ടിയോ,ഇന്ദിരാ ഗാന്ധി കുടുംബത്തിനൊഴികെ.പക്ഷെ ഗോയങ്ക, അംബാനി മുതലാളിമാര്‍ അങ്ങനെ അല്ല. സാമൂഹ്യപ്രസ്ഥാനം കമ്പനി ആണെന്ന് ധരിച്ചുവശായ മണ്ങ്ങന്‍മാര്‍ക്ക് കൈരളി 'മുതലാളി'യെ പറ്റിയും ഇങ്ങനെ തോന്നും. അസുഖത്തിനു ചികിത്സ സ്വയം ചെയ്യുക.
അല്ലെങ്കില്‍ അംബാനി മുതലാളി സാമൂഹ്യ പ്രസ്ഥാനം പോലെ മറ്റാര്‍ക്കെങ്കിലും സ്വന്തം വീടിലെ അനന്തരവനായാലും മതി, കമ്പനി രണ്ടു ദിവസം ഭരിക്കാന്‍ കൊടുക്കുമോ ? ഒലക്ക,സ്വന്തം അനിയനെപോലും ചേട്ടനും,ചേട്ടനെ അനിയനും വിശ്വാസമില്ല,പിന്നെയാ മറ്റാര്‍ക്കെങ്കിലും.



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at January 1, 2010 8:09 AM

2. freeeevoice has left a new comment on your post "നാലാം തൂണ് വില്‍പ്പനയ്ക്ക്":

രണ്ടും താത്വിക മായി ഒന്നല്ല. രണ്ടു ഉദാഹരണം പറയാം.
1) അടുത്തിടെ ഓജോ (അതല്ല വെജോ?) എന്ന ആത്മീയ പരിപാടി കൈരളിയില്‍ വന്നു.പലരും അതിനെ വിമര്‍ശിച്ചു, അകത്തും പുറത്തും ബ്ലോഗിലും ഒക്കെ വിമര്‍ശനം വന്നു,അന്ധവിശ്വാസം വളര്‍ത്തുന്ന പരിപാടി ആണതെന്നു.ഏഷ്യനെറ്റോ, മനോരമയോ,മാതൃഭൂമിയോ ഇന്ദ്യാവിഷണോ ആണെങ്കില്‍ ആരും വിമര്ഷിക്കില്ലായിരുന്നു. അതെല്ലാം സ്വകാര്യ ചാനലുകളാണ്.നിങ്ങള്‍ സ്വടെഷഭിമാനി രാമകൃഷണപിള്ളയ്ടെ ഇളം തലമുറ അല്ലെ,എന്ന് പറഞ്ഞു ഒരു കൊച്ചു കുട്ടി പോലും കേരളീയ സമൂഹത്തില്‍ അവരെ വിമര്ഷിക്കില്ല, എന്നാല്‍ കൈരളിയെ വിമര്‍ശിക്കും വിമര്‍ശിക്കപ്പെടും
2) മാതൃഭൂമി ഡയരക്ടര പി വി നിധീഷ് ്‍ - മാനേജിംഗ് എഡിറ്റര്‍ ചന്ദ്രന്റെ മകന്‍- പരസ്യമായി ഒരു ടീവി അഭിമുഖത്തില്‍ പറഞ്ഞു ഫാരിസ് അബൂബക്കര്‍ "എന്റെ ചങ്ങായി'ആണെന്ന്,എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചത് അവനാണ്,എന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണ് എന്നൊക്കെ."വെരുക്കപ്പെട്ടവനുമായി" മാതൃഭൂമി പ്രമുഖന്‍ അടുത്ത ബന്ധം പുലര്‍ത്തുന്നത്,മറുഭാഗത്ത് ആ വ്യക്തിയുടെ ഫോട്ടോ പോലും കിട്ടാനില്ല,അത്ര ഭീകരനാണ് എന്ന് മാതൃഭൂമി പ്രചരിപ്പിക്കുമ്പോള്‍ ആ വ്യക്തിക്കെതിരെ ശക്തമായി നിരന്തരം വാര്‍ത്ത കൊടുക്കുമ്പോള്‍,ആരും മാതൃഭൂമിയെ വിമര്‍ശിച്ചില്ല....എന്നാല്‍ കൈരളി വളരെയധികം വിമര്‍ശിക്കപ്പെട്ടു, ഫാരിസ് അഭിമുഖത്തിന്റെ പേരില്‍.
പറഞ്ഞു വരുന്നത് "രണ്ടും താത്വികമായി" ഒന്നല്ല എന്ന് തന്നെ.. വലതു ഇടതു മാധ്യമങ്ങള്ടെ ചെയ്തികളും, ആ ചെയ്തിയുടെ ഭവിഷതും ഒന്നല്ല എന്ന് തന്നെ.



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at January 1, 2010 8:57 AM

3. Typist | എഴുത്തുകാരി has left a new comment on your post "പച്ച വെറുമൊരു നിറമല്ല!":

എങ്ങനെയാ ഇങ്ങനെ വരക്കാന്‍ പറ്റണേ, കാണാന്‍ എന്തു രസം!



Posted by Typist | എഴുത്തുകാരി to canvas at January 1, 2010 8:36 AM

4. Typist | എഴുത്തുകാരി has left a new comment on your post "തടിയന്‍ കുട്ടുംബം വക 2010 & 2011 ആശംസകള്‍ !":

സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ പുതുവര്‍ഷവും, വരും വര്‍ഷങ്ങളും.



Posted by Typist | എഴുത്തുകാരി to കേരള ഹ ഹ ഹ ! at January 1, 2010 8:38 AM

5. freeeevoice has left a new comment on your post "നാലാം തൂണ് വില്‍പ്പനയ്ക്ക്":

അതായത്,മുകളില്‍ പറഞ്ഞ പോലെ ഇടതു സാമൂഹ്യ ചാനലിനു കൂടതല്‍ ഉത്തരവാദിത്തം,കൂടുതല്‍ സോഷ്യല്‍ auditing ഒക്കെ കേരളീയ സാഹചര്യത്തില്‍ നേരിടുന്നതിനാല്‍ സത്യത്തില്‍ നിന്ന്, അകലാന്‍,രാഷ്ട്രീയമുന്ടെങ്കില്‍ പോലും സാധ്യമല്ല.



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at January 1, 2010 9:04 AM

6. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

തിരുവാതിരയും പുതുവത്സരവും എല്ലാം ഒന്നിച്ച്.....

ഈ അമ്പിളിക്കുട്ടന്‍ എന്തൊരു സുന്ദരനാ അല്ലേ

എല്ലാ ആശംസകളും നേരുന്നു



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to എഴുത്തോല at January 1, 2010 8:18 AM

7. Typist | എഴുത്തുകാരി has left a new comment on your post "HAPPY NEW YEAR 2010":

പുതുവത്സരാശംസകള്‍.



Posted by Typist | എഴുത്തുകാരി to Vakkom G Sreekumar at January 1, 2010 8:03 AM

8. CKLatheef നിങ്ങളുടെ പോസ്റ്റ് "യുദ്ധം ചെയ്യുന്ന ദൈവമോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ബക്കര്‍

ഇത്തരം ചിന്തകളും വ്യാഖ്യാനങ്ങളും മുസ്്‌ലിംകളിലെ ചിലവ്യക്തികളുടെയും ഗ്രൂപുകളുടെയും ഒറ്റപ്പെട്ട നീരീക്ഷണങ്ങളാണ് എന്ന ഒരു പ്രചാരണം ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. അതിനെ തിരുത്താനെങ്കിലും നിങ്ങളെപ്പോലുള്ളവര്‍ ഇടക്കൊക്കെ പ്രതികരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇസ്‌ലാമിന്റെ സമഗ്രതയെക്കുറിച്ചോ, മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെക്കുറിച്ചോ, ഖുര്‍ആനിന്റെ ദൈവികതയെക്കുറിച്ചോ, അല്ലാഹുവിന്റെ വിശേഷണത്തെക്കുറിച്ചോ, ഇസ്‌ലാമിലെ അഞ്ച് അടിസ്ഥാന ആരാധനകളേക്കുറിച്ചോ ഇവിടെ ഏതെങ്കിലും മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ തര്‍ക്കമുണ്ടോ. ഇതാണല്ലോ ഇസ്‌ലാം. അതിനെ യഥാവിധിമനസ്സിലാക്കാന്‍ സന്‍മനസ്സുള്ളവര്‍ക്ക് വേണ്ടിയാണ് ഈ ബ്ലോഗിലെ ചര്‍ച. ഇതില്‍ ഏത് വിഭാഗത്തില്‍ പെട്ടവര്‍ മറുപടി പറഞ്ഞാലും എനിക്ക് തിരുത്തേണ്ടി വരി്ല്ല എന്നുറപ്പുണ്ട്. അതിനാല്‍ അഭിപ്രായം പറഞ്ഞതിന് നന്ദി. താങ്കള്‍ സൂചിപ്പിച്ച പോലെ മറ്റേത് മതരാഷ്ട്രീയ പ്രചരണവും പോലെയല്ല യുക്തിവാദ പ്രചാരണം. തീര്‍ത്തും നിഷേധാത്മകമാണ് അതിന്റെ പ്രവര്‍ത്തനം, മനുഷ്യന് സ്വീകരിക്കാവുന്ന നല്ലതൊന്നും നല്‍കാനില്ലാത്തതിന്റെ അനന്തരഫലമാണത്. ചിലര്‍ക്കത് അലങ്കാരമായി തോന്നുന്നത് മതത്തിന്റെ അന്തസത്ത മനസ്സിലാക്കാന്‍ സാധിക്കാത്തതുകൊണ്ടാണ്. അത്തരം ദുഷിച്ച ചിന്താഗതികളുടെ ഉദാഹരണം ഇവിടെയുണ്ടല്ലോ. ഭൂമിയില്‍ ആണ്ടിറങ്ങി ഉയരത്തില്‍ ശിഖരങ്ങളുള്ള എക്കാലത്തും ഫലങ്ങള്‍ നല്‍കികൊണ്ടിരിക്കുന്ന ഇസ്ലാം കാലത്തെ അതിജീവിക്കുകതന്നെ ചെയ്യും.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 1 9:27 am ന് പോസ്റ്റ് ചെയ്തത്

9. ചേച്ചിപ്പെണ്ണ് has left a new comment on your post "Wish You a New Year of Your Wish":

നല്ല ചിത്രം
നല്ല ഗ്രാമം
നല്ല പ്രഭാതം
നല്ല വെളിച്ചം
നല്ല സൂര്യന്‍ ...
നല്ല ഇലകള്‍
നല്ല പടം പിടുത്തം
നല്ല പടം പിടിക്കുന്ന യന്ത്രം ...
നല്ല മനസ്സ് , ഈ നല്ല പടം പിടിക്കാന്‍ ..
എന്നുമെന്നെക്കും ഉണ്ടായിരിക്കട്ടെ ആമേന്‍..



Posted by ചേച്ചിപ്പെണ്ണ് to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 1 January 2010 9:25 AM

10. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

തിരുവാതിരയും പുതുവത്സരവും എല്ലാം ഒന്നിച്ച്.....

ഈ അമ്പിളിക്കുട്ടന്‍ എന്തൊരു സുന്ദരനാ അല്ലേ

എല്ലാ ആശംസകളും നേരുന്നു



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to എഴുത്തോല at January 1, 2010 8:18 AM

11. ramanika has left a new comment on your post "വീണ്ടും ചില പുതുവത്സര ചിന്തകള്‍":

be
happy
healthy
prosperous
helpful
nature loving
peaceful
this year and every year that will follow !



Posted by ramanika to തൃശൂര്‍ വിശേഷങ്ങള്‍ at Friday, January 01, 2010 7:20:00 AM

12. ramanika has left a new comment on your post "Wish You a New Year of Your Wish":

the rays of the sun
tell us to be
happy
healthy
prosperous
helpful
nature loving
peaceful
this year and every year that will follow

wish u a meaningful 2010!



Posted by ramanika to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 1 January 2010 9:45 AM

13. Typist | എഴുത്തുകാരി has left a new comment on your post "വരവേല്‍‌പ്പ്":

പുതുവര്‍ഷം സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ.



Posted by Typist | എഴുത്തുകാരി to മാണിക്യം at December 31, 2009 6:46 PM

14. നിരക്ഷരന്‍ has left a new comment on your post "ജന്മദിന ആശംസകള്‍":

വൈകിപ്പോയി ദീപക് , എങ്കിലും എന്റെയും പിറന്നാളാശംസകള്‍ :)



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at January 1, 2010 9:45 AM

15. お家遊びに来てくれる人いないかなぁ? has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

一人暮らし寂しいよ~(泣)誰かお家遊びにきてくれないかなぁ?休みの日とかも全然予定ありません。料理作るの得意だから来てくれたら食べてほしいな♪見た目は悪くないと思うから安心してください!(笑)細かい事は気にしないけど18歳未満の人は微妙かな、気軽に仲良くしてください [email protected]



Posted by お家遊びに来てくれる人いないかなぁ? to പ്രതികരണവേദി at 1 January 2010 08:35

16. എതിരന്‍ കതിരവന്‍ has left a new comment on your post "ഗോതമ്പുപായസം":

‘ഗോതമ്പു റവ’കൊണ്ട് പറ്റുമോ? നുറുക്ക് ഗോതമ്പു തന്നെ വേണ്ടേ?
ഗോതമ്പു വെന്തുകഴിഞ്ഞാൽ ശർക്കര പൊടിച്ചിട്ട് കൂറച്ചു വെള്ളവും ചേർത്ത് വേവിച്ചാലും പോരേ?

പായസത്തിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിങ്ങയുമൊക്കെ വന്നത് പിന്നീടാണ്. മൂപ്പിച്ച തേങ്ങാക്കൊത്ത് ആയിരുന്നു പതിവ്.

യരലവ: കടലപ്പായസം വേറെ അല്ലെ? കടലപ്പരിപ്പുമാത്രം കൊണ്ടുണ്ടാക്കുന്നത്? കടലപ്പരിപ്പും നുറുക്കുഗോതമ്പും ഒന്നിച്ചു വേവിയ്ക്കാൻ പ്രയാസമാണ്. രണ്ടിനും രണ്ടു വേവ് ആണ്.



Posted by എതിരന്‍ കതിരവന്‍ to അടുക്കളത്തളം at January 1, 2010 9:32 AM

17. sasi has left a new comment on your post "പ്ലാൻ -39":

Wish you a very happy new year.



Posted by sasi to പാര്‍പ്പിടം at 6:39 AM, January 01, 2010

18. Typist | എഴുത്തുകാരി has left a new comment on your post "പുതുവത്സരാശംസകള്‍":

എന്റേയും പുതുവത്സരാശംസകള്‍.



Posted by Typist | എഴുത്തുകാരി to എന്റെ കുത്തിവരകള്‍ at January 1, 2010 8:17 AM

19. Typist | എഴുത്തുകാരി has left a new comment on your post "Its a magical world!":

HAPPY NEW YEAR



Posted by Typist | എഴുത്തുകാരി to Quantum at December 31, 2009 8:50 PM

20. നിരക്ഷരന്‍ has left a new comment on your post "2010 വന്നേ......":

പുതുവത്സരാശംസകള്‍



Posted by നിരക്ഷരന്‍ to കിലുക്കാം‌പെട്ടി at January 1, 2010 8:21 AM

21. Sandhya has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

ആശംസകള്‍ , പിറന്നാളിനും പുതുവത്സരത്തിനും :)



Posted by Sandhya to കാണാമറയത്ത് at January 1, 2010 8:49 AM

22. Typist | എഴുത്തുകാരി has left a new comment on your post "വീണ്ടും ചില പുതുവത്സര ചിന്തകള്‍":

മറ്റുള്ളവര്‍ നമ്മളോട് എങ്ങനെ പെരുമാറണം എന്നു നമ്മള്‍ കരുതുന്നുവോ, അതുപോലെയാവണം നമ്മളും അവരോട്. വളരെ ശരിയായ കാര്യം.

നമക്കു് ആശിക്കാം നന്മയും സമാധാനവും നിറഞ്ഞ വരും നാളുകള്‍ക്കായി. പ്രതീക്ഷകളും സ്വപനങ്ങളും പൂവണിയട്ടെ.

സന്തോഷവും സമാധാ‍നവും നിറഞ്ഞതാവട്ടെ പുതുവര്‍ഷം, വരും വര്‍ഷങ്ങളും.



Posted by Typist | എഴുത്തുകാരി to തൃശൂര്‍ വിശേഷങ്ങള്‍ at Friday, January 01, 2010 5:59:00 AM

23. siva // ശിവ has left a new comment on your post "Its a magical world!":

Beautiful shots



Posted by siva // ശിവ to Quantum at December 31, 2009 10:18 PM

24. ഉപ്പായി || Uppayi has left a new comment on your post "Its a magical world!":

gollaaam!!



Posted by ഉപ്പായി || Uppayi to Quantum at December 31, 2009 9:51 PM

25. പുള്ളിപ്പുലി has left a new comment on your post "'ബ്ലൂ മൂണ്‍’":

നല്ല ഇൻഫോർമേഷൻ



Posted by പുള്ളിപ്പുലി to Chithralekha at January 1, 2010 3:07 AM

26. Typist | എഴുത്തുകാരി has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

പിറന്നാള്‍ ആശംസകള്‍, പിന്നെ പുതുവത്സരാശംസകളും.



Posted by Typist | എഴുത്തുകാരി to കാണാമറയത്ത് at January 1, 2010 8:19 AM

27. Kiranz..!! has left a new comment on your post "തടിയന്‍ കുട്ടുംബം വക 2010 & 2011 ആശംസകള്‍ !":

തടിയന്റവിട സജ്ജീവേട്ടനും തടിയന്റടുത്ത് സജ്ജീവേട്ടിക്കും തടിയാപുരത്ത് സുമശരനുണ്ണീക്കും ഹാപ്പി ന്യൂ ഇയർ.

സൈക്യാട്രിസ്റ്റിന്റെ കസേര ഒഴിച്ചത് കാര്യമായി :) ഡോക്ടറുടെ സീറ്റിംഗ് പോസ്ചർ തകർത്തു:)



Posted by Kiranz..!! to കേരള ഹ ഹ ഹ ! at January 1, 2010 9:58 AM

28. Typist | എഴുത്തുകാരി has left a new comment on your post "Wish You a New Year of Your Wish":

HAPPY NEW YEAR.



Posted by Typist | എഴുത്തുകാരി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 1 January 2010 8:31 AM

29. kichu / കിച്ചു has left a new comment on your post "തടിയന്‍ കുട്ടുംബം വക 2010 & 2011 ആശംസകള്‍ !":

ആ ഇരിപ്പ് കലക്കി. മൊത്തം വാ‍യുവും ഉള്ളിലേക്ക് ആവാഹിച്ചൂന്ന് തോന്നണു...:)

പുതു വര്‍ഷത്തില്‍ എല്ലാ നന്മകളും നേരുന്നു.



Posted by kichu / കിച്ചു to കേരള ഹ ഹ ഹ ! at January 1, 2010 9:58 AM

Reply via email to