1. Captain Haddock has left a new comment on your post "Its a magical world!":

Great pic, and Text selection is superb!!



Posted by Captain Haddock to Quantum at January 3, 2010 10:11 PM

2. Captain Haddock has left a new comment on your post "സ്വപ്നഭുമിയിലേക്ക്...... ( 11 )":

പുതുവത്സരാശംസകള്‍!!!!



Posted by Captain Haddock to ചിന്നുവിന്റെ നാട് at 04/01/2010 07:05

3. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "മുള്ളമ്പാറ വഴി ബാംഗ്ലൂര്‍ !":

കേവലം 500 രൂപ മാത്രം പിഴശിക്ഷ വിധിയ്ക്കുന്ന ഈ പെറ്റിക്കേസിനെ ഇങ്ങനെ പെരുപ്പിച്ചു കാട്ടുന്നതെന്തിനാ ചങ്ങായീന്നു ചോദിയ്ക്കരുത്...



Posted by കൊട്ടോട്ടിക്കാരന്‍... to കല്ലുവെച്ച നുണ at January 04, 2010 9:14 AM

4. ജാതന്‍ has left a new comment on your post "അമേരിക്കയുടെ ഇരട്ട ഏജന്റുമാര്‍":

എന്തിനാ ഇങ്ങനെ വളച്ചു മൂക്കേല്‍ പിടിക്കുന്നേ..ഉസാമാ ബിന്‍ ലാദന്‍ പണ്ട് അമേരിക്കയുടെ ആരായിട്ട് വരും..അല്ല ഒന്നു പോ കൂവേ....ഒരു ഒതളങ്ങ ചരിത്രം..ഫൂ...



Posted by ജാതന്‍ to വര്‍ക്കേഴ്സ് ഫോറം at January 4, 2010 8:56 AM

5. Sriram has left a new comment on your post "Njanappana of Poonthanam- Translation":

Dear Durga,
I would like to see the Malayalam text of Njanappana. I searched for that in net in vain. Please upload it if you have.



Posted by Sriram to Durga at 7:20 PM

6. എതിരന്‍ കതിരവന്‍ has left a new comment on your post "ചിരിയുടെ à´¡à´¿. എൻ. എ.":

പാഞ്ചാലി:
പാഞ്ചാലിയുടെ ചിരി: പാണ്ഡവർക്ക് മയൻ നിർമ്മിച്ചുകൊടുത്ത കൊട്ടാരത്തിൽ സ്ഥലജലഭ്രമം ഉണ്ടാകും വെള്ളമുള്ളിടത്ത് ഇല്ലെന്നും വെള്ളമില്ലാത്തിടത് ഉണ്ടെന്നും തോന്നും. വെള്ളമില്ലാത്തിടത്ത് ദുര്യോധനനും ദുശ്ശാസനനും വസ്ത്രവും പൊക്കിപ്പിടിച്ച് നടക്കുന്നതു കണ്ട് പാഞ്ചാലി പൊട്ടിച്ചിരിച്ചു. ഇവരെ എല്ലാം വകവരുത്തണമെന്ന് അന്നേരെ ദുര്യോധനൻ തീരുമാനിച്ചു.
മഹാഭാരത യുദ്ധകാരണം ഇങ്ങനെ പാഞ്ചാലിയുടെ ചിരിയിൽ നിന്നും തുടങ്ങി എന്നു കഥ.



Posted by എതിരന്‍ കതിരവന്‍ to എതിരന്‍ കതിരവന്‍ at Monday, January 4, 2010 8:48:00 AM GMT+05:30

7. പാഞ്ചാലി :: Panchali has left a new comment on your post "ചിരിയുടെ à´¡à´¿. എൻ. എ.":

വളരെ ഇന്‍ഫൊര്‍മേറ്റീവ്! നന്ദി എതിരന്‍ കതിരവന്‍.

പുതുവത്സരത്തില്‍ ആയുരാരോഗ്യസൌഖ്യം നേരുന്നു!

ഓ.ടോ.
റീഡറിലെ ഫീഡില്‍ പാഞ്ചാലിയുടെ ചിരി (അതെന്താണെന്ന് അറിയില്ലെങ്കിലും) എന്നു കണ്ട് ആദ്യകമന്റിടണമെന്നു കരുതി. വായിച്ചുകഴിഞ്ഞപ്പോഴേയ്ക്കും ശ്രീ കമന്റിട്ടുകഴിഞ്ഞു.
:(



Posted by പാഞ്ചാലി :: Panchali to എതിരന്‍ കതിരവന്‍ at Monday, January 4, 2010 8:09:00 AM GMT+05:30

8. Sapna Anu B.George has left a new comment on your post "സ്വപ്നഭുമിയിലേക്ക്...... ( 11 )":

കഥ കൊള്ളാം, കണ്ടതിലും വായിച്ചതിലും സന്തോഷം



Posted by Sapna Anu B.George to ചിന്നുവിന്റെ നാട് at 04/01/2010 06:37

9. നൗഷാദ് | noushad has left a new comment on your post "ഈ കൈയും പിടിച്ചു ...":

lovely...



Posted by നൗഷാദ് | noushad to OUT OF FOCUS at January 4, 2010 7:24 AM

10. 名言チェッカー has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

簡単な設問に答えるだけで貴方にふさわしい名言がわかる、名言チェッカー!あなたの本当の性格を見抜いちゃいます。世界の偉人達が残した名言にはどことなく重みがあるものです



Posted by 名言チェッカー to പ്രതികരണവേദി at 4 January 2010 09:16

11. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "പാസ്റ്ററല്‍ എലിജി":

‘‘സാര്‍ എനിക്കൊരു സംശയം”

ആരാലിവള്‍തന്‍ സംശയം - തേടിവന്ന കവിതാഭൂതത്തെപണിപ്പെട്ട് കുടത്തിലാക്കി ഡോൿടര്‍ ഒരേറ്. ശബ്‌ദം മയപ്പെടുത്തി ചോദിച്ചു:

“സംശയം?” ഭൂതം കുടത്തിന്റെ മൂടി തുറക്കുമോ എന്നു സംശയം തോന്നിയപ്പോള്‍ ചോദ്യം ആവര്‍ത്തിച്ചു.

“എന്താ തന്റെ സംശയം, പറഞ്ഞോളൂ”

“ഇടയഗാനങ്ങളെക്കുറിച്ച് സാര്‍ പറഞ്ഞല്ലോ”

അതെയതെ ആംഗലസാഹിത്യം പഠിക്കുന്നവര്‍ പാസ്‌റ്ററല്‍ എലിജിയെക്കുറിച്ച് വളരെ വിശദമായി പഠിക്കും. നമ്മുടെ നാട്ടില്‍ വിശാലമായ മേച്ചില്‍പ്പുറങ്ങള്‍ കുറവ്, ആട്ടിന്‍ പറ്റങ്ങള്‍ അത്രയൊന്നുമില്ല. അതുകൊണ്ടിവിടെ മേഷപാലകഗാനങ്ങള്‍ വലിയ പ്രസ്ഥാനമായില്ല. ഇവിടെ ധാരാളം മാമരങ്ങള്‍, അതിന്റെ ചില്ലകളില്‍ കിളികള്‍-പൈങ്കിളികള്‍. ഏറെയുള്ളതു കോട്ടയത്ത് !. നമുക്കിവിടെ അതുകൊണ്ട് കിളിപ്പാട്ടുകള്‍ ഉണ്ടായി- പിന്നെ പൈങ്കിളിക്കഥകളും.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at January 4, 2010 8:59 AM

12. എതിരന്‍ കതിരവന്‍ has left a new comment on your post "ThankYou 2009 - Sads n Glads - Instrumental Theme":

സൂത്രപ്പണികൾ ഒക്കെ ശ്രദ്ധിച്ചു. അപാരം. 1.02 ലെ ഫ്ലൂട് ബിറ്റ്. പിന്നെ 1.19 ലെതും. നല്ല മെലഡി. ഇതേ നോട്സ് അല്ലെ ഉയർന്ന ശ്രുതിയിൽ 2.38 ഇൽ? അത് ഭംഗിയായി. 1.55 ഇൽ ഉയ്ര്ന്നു പൊങ്ങുന്ന സംഘവയലിൻ മധുരതരം. 3.34 മുതൽ ഉണ്ടായി വരുന്ന കൌണ്ടർ മെലഡി...ഉഗ്രൻ.(ഇതെങ്ങനെ റെക്കോറ്ഡ് ചെയ്തു?)
അവസാനം എല്ലാം മെല്ലെ ഒതുക്കിത്തീർത്ത രീതിയും ക്ഷ പിടിച്ചു.
വെസ്റ്റേൺ ആണോ ഇൻഡ്യൻ ക്ലാസിക്കലാണോ എന്ന് പിടികിട്ടാത്തവിധമാക്കിയതും കള്ളലക്ഷണം.



Posted by എതിരന്‍ കതിരവന്‍ to s...@tnr@g | ബഹുവ്രീഹി at Monday, January 04, 2010 12:11:00 PM

13. ജനശക്തി has left a new comment on your post "പാസ്റ്ററല്‍ എലിജി":

:)



Posted by ജനശക്തി to വര്‍ക്കേഴ്സ് ഫോറം at January 4, 2010 9:06 AM

14. പഞ്ചാരക്കുട്ടന്‍.... has left a new comment on your post "ഞാനും ഒരോര്‍മ്മയാവുന്നു...":

ഹായി ശിവ,
അടിക്കുറുപ്പും ഫോട്ടോയും നന്നായിരിക്കുന്നു....
പുതുവത്സരാശംസകള്‍...



Posted by പഞ്ചാരക്കുട്ടന്‍.... to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 4 January 2010 9:47 AM

15. Sapna Anu B.George has left a new comment on your post "നാളത്തെ പത്രം......":

നല്ല കഥ



Posted by Sapna Anu B.George to തൃസന്ധ്യ at January 3, 2010 7:49 PM

16. kichu has left a new comment on your post "സിസ്റ്റര്‍ അല്‍ഫോന്‍സാ,സിസ്റ്റര്‍ അഭയ, സിസ്റ്റര്‍ ...":

maadhyamangal parajnu thanna kure kadhakalallaathe avare vidhikkan enthu balamund nammudu vaakkukalk prathikalanennu urappichu paryan convincing aya evidencinte abhavathilalle nammal aa fathersinem sisterinem kuttam vidhiqnnath njan arudem side parajathalla chilare yokke kuttavaalikalaakkano vendayo ennu party narukkit theerumanaqmbo nammal ivde kure kadhakalude adisthaanathil kuttam vidhikkanath sariyano? orupakshe avar niraparadhikalanenkil............. oru benedict achante kadha kettittille???????????????



Posted by kichu to സമകാലികചിന്തകൾ at January 4, 2010 8:47 AM

17. Sapna Anu B.George has left a new comment on your post "പാവം പാവം രാജകുമാരന്‍":

നല്ല ചിത്രങ്ങൾ



Posted by Sapna Anu B.George to കല്ലുവെച്ച നുണ at January 04, 2010 8:51 AM

18. kichu has left a new comment on your post "സെന്‍ കഥകള്‍.......":

Do u know Antony Demello? His buks r full of these stories like. Buddhante karutha mookk ennoru pusthakam Berkkumansinte yumund



Posted by kichu to എന്റെ വായനാലോകം at January 4, 2010 8:22 AM

19. അരുണ്‍ has left a new comment on your post "നിങ്ങളുടെ ബ്ലോഗ് പൂര്‍ണ്ണമായും മലയാളത്തിലാക്കാം":

അത് ശരിയാണ്. മാത്രമല്ല, പ്രൊഫൈലില്‍ ക്ലിക്ക് ചെയ്താല്‍ ബ്ലോഗര്‍ ലോഗോ കാണാം, അവിടെ ഞെക്കിയാല്‍ നേരിട്ട് ഡാഷ്ബോര്‍ഡില്‍ എത്താം, ഞാന്‍ അങ്ങനെയാണ് ചെയ്തിരുന്നത് .

നന്ദി



Posted by അരുണ്‍ to ആദ്യാക്ഷരി at 4 January 2010 08:20

20. കണ്ണനുണ്ണി has left a new comment on your post "കല്ലേറ് കൊണ്ടൊരു ശ്രദ്ധാഞ്ജലി":

കഴിഞ്ഞ ദിവസം വിഷ്ണു വര്ധന്റെ മരണത്തെ തുടര്‍ന്ന് ഇവിടെ ഉണ്ടായ കഷ്ടപ്പാടിനെ പറ്റി പറഞ്ഞപ്പോള്‍ ,എങ്കില്‍ അതിനെ പറ്റി ഒരു ലേഖനം എഴുതി കൂടെ എന്ന് ചോദിച്ചത് ബ്ലോഗ്ഗര്‍ Dr. jayan ആണ്.

അത് കൊണ്ട് ജയന്‍ ചേട്ടന് ഇവിടെ നന്ദി പറയുന്നു



Posted by കണ്ണനുണ്ണി to നമ്മുടെ ബൂലോകം at January 4, 2010 8:32 AM

21. Binoy has left a new comment on your post "ഒരു പനിനീര്‍പൂവിന്‍റെ ഓര്‍മ്മക്ക്...":

"Kathirippinte kaippuneerum kulirummillatha pranayam oru pranayame allennu manasilakkiya ninakkente virayarnna koopukai.



Posted by Binoy to ജാലകപ്പഴുതിലൂടെ... at January 3, 2010 8:27 PM

22. kichu has left a new comment on your post "സുരഭി പറഞ്ഞ കാര്യം.":

kollatto



Posted by kichu to എന്റെ വായനാലോകം at January 4, 2010 8:18 AM

23. Sapna Anu B.George has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

അടുത്ത വർഷത്തിൽ ഞാനെത്തി....



Posted by Sapna Anu B.George to എഴുത്തോല at January 4, 2010 9:36 AM

24. kichu has left a new comment on your post "സീതമുതല്‍ സത്യവതി വരെ(ലളിതാംബിക അന്തര്‍ജ്ജനം)":

ingane vyathysthamayi chinthichathinu congratulations



Posted by kichu to എന്റെ വായനാലോകം at January 4, 2010 8:24 AM

25. ഭായി has left a new comment on your post "മന്‍മോഹന്‍ സിങ്ങ് - തടിയന്‍ വക":

“ആ“..വെച്ച് കിട്ടാത്തത് ഞാന്‍ പറയട്ടെ?
ആക്രമിക്കാതിരിക്കൂ :-)

ഏത് മോഹനായിരുന്നാലും ചെവല വള്ളിക്ക് മാറ്റമുണ്ടാകില്ല അല്ലേ.?!

പുപ്പുതുവത്സരാശംസകള്‍..



Posted by ഭായി to കേരള ഹ ഹ ഹ ! at January 4, 2010 9:31 AM

26. സജി has left a new comment on your post "ഞാനും ഒരോര്‍മ്മയാവുന്നു...":

മനോഹരമായ അടിക്കുറിപ്പ്
ചിത്രവും!



Posted by സജി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 4 January 2010 8:41 AM

Reply via email to