1. പാട്ടോളി, Paattoli has left a new comment on your post "പുതിയ വര്‍ഷത്തിലേക്ക്...!":

മനസിൽ മഞ്ഞു പെയ്യുന്നു!
മനോഹരം....



Posted by പാട്ടോളി, Paattoli to പിക്സെല്‍‌സ്::PIXELS at January 6, 2010 5:19 AM

2. ഹരീഷ് തൊടുപുഴ has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

"എന്‍റെ മോള്‍ടെ മോന്‍ ചെയ്ത പണിയാ...മഹാ അഹങ്കാരിയാ.."

ഹഹാ..


ഏതായാലും കൃഷി വരുമാനത്തേക്കാളേറെ മനസംതൃപ്തി തരുന്ന ഒന്നാണു.
ഇനിയും സമയം ഒരുപാടുണ്ടല്ലോ..
നല്ലൊരു കൃഷിക്കാരൻ ആകട്ടേയെന്നു ആശംസിക്കുന്നു..



Posted by ഹരീഷ് തൊടുപുഴ to വര്‍ഷ ഗീതം at January 6, 2010 7:02 PM

3. ഖാന്‍പോത്തന്‍കോട്‌ നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശംസകള്‍



ഖാന്‍പോത്തന്‍കോട്‌ , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 6 6:51:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

4. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM has left a new comment on your post "ഒടുവില്‍ ഗൂഗിള്‍ ഫോണ്‍!":

നല്ല വാര്‍ത്ത. കൂടുതല്‍ ഫോണുകള്‍ വരട്ടെ.
പക്ഷെ ഈ ഫോണുകളുടെയൊന്നും വില കുറയുന്നില്ലല്ലോ.



Posted by MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM to കുറിഞ്ഞി ഓണ്‍ലൈന്‍ at 6:29 PM

5. Jimmy has left a new comment on your post "പുതുനാമ്പുകള്‍":

ആഹാ... കൊള്ളാം... ഇത്‌ കലക്കീട്ടുണ്ട്‌...



Posted by Jimmy to ചിത്രണം at January 6, 2010 4:06 PM

6. പാട്ടോളി, Paattoli has left a new comment on your post "വെള്ളം വെള്ളം സർവ്വത്ര....":

ഇങ്ങനെയാണ് പുഴയെ വെട്ടിമുറിക്കുന്നത് !



Posted by പാട്ടോളി, Paattoli to വേറിട്ട കാഴ്ചകൾ...... at January 6, 2010 7:11 PM

7. വി. കെ ആദര്‍ശ് has left a new comment on your post "കുടുംബശ്രീ വെബ്‌സൈറ്റ് മലയാളത്തില്‍ ആകേണ്ടേ":

@ റോയി
വേഡ് പ്രസിലെ ഉപയോഗം മലയാളത്തില്‍ പഠിപ്പിക്കാനുള്ള ഒരു നീക്കം സ്പേ‌സ് തുടങ്ങിയിട്ടുണ്ട്. http://tutorial.web4all.in/?page_id=197 ഇവിടെ നോക്കുക



Posted by വി. കെ ആദര്‍ശ് to ബ്ലോഗ് ഭൂമി - e lekhanangal at 5:11 AM

8. പാട്ടോളി, Paattoli has left a new comment on your post "ഉടല്‍ ജാലകങ്ങള്‍!":

കൊള്ളാട്ടോ !!
ഈ ഇനത്തിലൊന്ന്
ആദ്യമായി കാണുകയാണ് !!!



Posted by പാട്ടോളി, Paattoli to ചിത്രജാലകം at 5:28 AM

9. VEERU has left a new comment on your post "അടി അടി അടിക്കുറിപ്പേ....മത്സരം തുടരുന്നു!":

ബുഷിന്റെ ആത്മഗതം
“കക്ഷത്തിലുള്ളതു പോവതെ ഉത്തരത്തിലുള്ളതെടുക്കേണ്ടതെങ്ങനെയെന്നു മനസ്സിലായില്ലേ??”



Posted by VEERU to കേരള റസ്റ്റ്‌ ഹൗസ് at January 6, 2010 7:14 PM

10. VEERU has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

യെന്റെ കണ്ണപ്പാ...നിന്നെക്കൊണ്ടു ഞാൻ തോറ്റു!!
യെപ്പ നോക്കിയാലും തല്ലോള്ളിത്തരമേ ഉണ്ടായിരുന്നുള്ളൂ അല്ലേ !! എന്തായാലും മടലിനു പണിയാവാഞ്ഞതു ഭാഗ്യം അല്ലാതെന്താ പറയാ‍..
ആശംസകൾ !!



Posted by VEERU to വര്‍ഷ ഗീതം at January 6, 2010 7:10 PM

11. പ്രശാന്ത്‌ ചിറക്കര has left a new comment on your post "Yellow sticky":

നന്നായി.ആശംസകള്‍!



Posted by പ്രശാന്ത്‌ ചിറക്കര to ഋതുഭേദങ്ങള്‍ at 7:48 AM

12. nisagandhi has left a new comment on your post "കുറ്റബോധം":

കൊള്ളാം ...നല്ല ആഴമുള്ള കവിത...

ആശംസകള്‍ ....



Posted by nisagandhi to മരുന്ന് at Wednesday, January 06, 2010 5:39:00 AM

13. ശ്രദ്ധേയന്‍ has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ മാനേജര്‍ !!":

എന്റെ പട്ടോടീ... പറ്റിച്ചല്ലോ. എന്നാ വേറെ നോക്കട്ടെ



Posted by ശ്രദ്ധേയന്‍ to കേരള റസ്റ്റ്‌ ഹൗസ് at January 6, 2010 7:35 PM

14. പാട്ടോളി, Paattoli has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ മാനേജര്‍ !!":

മാന്യേരടെ പസ്റ്റ് ഇമ്പ്രശ്ശൻ കൊള്ളാം !
കൊണം പിടിക്കുന്ന ലക്ഷണം ഒണ്ട്...
ഇനി എന്റെ വഹ...

സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ
അച്ഛനെയാണെനിക്കിഷ്ടം !



Posted by പാട്ടോളി, Paattoli to കേരള റസ്റ്റ്‌ ഹൗസ് at January 6, 2010 7:28 PM

15. ശ്രദ്ധേയന്‍ has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ മാനേജര്‍ !!":

എന്റെ പട്ടോളീ... പറ്റിച്ചല്ലോ. എന്നാ വേറെ നോക്കട്ടെ



Posted by ശ്രദ്ധേയന്‍ to കേരള റസ്റ്റ്‌ ഹൗസ് at January 6, 2010 7:35 PM

16. നിരക്ഷരന്‍ has left a new comment on your post "മന്‍മോഹന്‍ സിങ്ങ് - തടിയന്‍ വക":

ഒരു ഹൈ-പ്രൊഫൈല്‍ ദര്‍ശനം കളഞ്ഞു കുളിച്ചതിന്റെ ദു:ഖം ആറ്റാന്‍ പകരം കു.കാളന്‍ കൂട്ടി ആക്രമാസക്തമായി ഊണുകഴിച്ചു.

അതെന്നും അങ്ങനെ തന്നെയല്ലേ സജ്ജീവേട്ടാ ? :)



Posted by നിരക്ഷരന്‍ to കേരള ഹ ഹ ഹ ! at January 6, 2010 7:03 PM

17. Sakkeer നിങ്ങളുടെ പോസ്റ്റ് "സൃഷ്ടികളെ തെറി വിളിക്കുന്ന സ്രഷ്ടാവ് ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലത്തീഫ് പറഞ്ഞത് ശരിയാണ്. അന്ധത ബാധിച്ച യുക്തിവാദികള്‍ക്ക് കാര്യമില്ലെങ്കിലും നിഷ്പക്ഷമായി ചിന്ധിക്കുന്നവര്‍ക്കും യുക്തിവാദികളുടെ കുപ്രചാരണത്തില്‍ കുടുങ്ങിപ്പോകുന്ന നിഷ്കളങ്കര്‍ക്കും സത്യം മസ്സിലാക്കാന്‍ ഇതുപകരിക്കും.
യുക്തിവാദം ഉപേക്ഷിച്ചു വിശ്വാസത്തിലേക്ക് മടങ്ങിയ ഒരാളെ ഞാന്‍ ഈയിടെ കണ്ടു. ആ നിലക്ക് ഇത് വളരെ ഉപകാരപ്രദമായ കാര്യം തന്നെ.
ഭാവുകങ്ങള്‍



Sakkeer , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 6 7:56 pm ന് പോസ്റ്റ് ചെയ്തത്

18. സാംഷ്യ റോഷ്|samshya roge has left a new comment on the post "ബ്ലോഗുകളെ ഗൂഗിളിനൊന്ന് കാട്ടി കൊടുക്കാന്‍":

please include my blogs to your list :
http://luthina.blogspot.com/
http://panooran.blogspot.com/
http://boologabhumicharitham.blogspot.com/

Thanks,
Rosh

Post a comment.

Unsubscribe to comments on this post.

Posted by സാംഷ്യ റോഷ്|samshya roge to ചിത്രങ്ങള്‍ at 1/06/2010 09:11:00 AM

19. nisagandhi has left a new comment on your post "ചിന്തകള്‍ പുനര്‍ജനിക്കുവാന്‍":

ദുലമാം നിന്‍ കൈവിരലു -
കളെന്‍ നെറ്റിയിലമരുമ്പോള്‍
പൊഴിയുന്ന സംഗീത -
ശ്രവണസുഖവും വേണം...

കൊള്ളാം ...

ആശംസകള്‍ ....



Posted by nisagandhi to കുരാക്കാരന്‍ ..! at 6 January 2010 6:59 PM

20. ഖാന്‍പോത്തന്‍കോട്‌ has left a new comment on your post "മലയാറ്റൂർ യാത്ര – ഒരു കുറിപ്പ്":

:)



Posted by ഖാന്‍പോത്തന്‍കോട്‌ to ശ്യാമം.. at 5:32 AM

21. ശ്രദ്ധേയന്‍ has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ മാനേജര്‍ !!":

ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില് ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്



Posted by ശ്രദ്ധേയന്‍ to കേരള റസ്റ്റ്‌ ഹൗസ് at January 6, 2010 7:39 PM

22. സുഗ്രീവന്‍ :: SUGREEVAN has left a new comment on your post "ഹോസ്റ്റല്‍ പുരാണം.2 (ബിവെയര്‍ ഓഫ് കേരളൈറ്റ്സ്!)":

ശ്രീ, ശ്രീവല്ലഭന്‍, ലംബന്‍ & ക്യാപ്റ്റന്‍ ഹഡ്ഡോക്ക് ...ഈ ഹോസ്റ്റല്‍ കഥകള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. അഭിപ്രായങ്ങള്‍ക്ക് നന്ദി.



Posted by സുഗ്രീവന്‍ :: SUGREEVAN to മണ്‍സൂണ്‍ at January 6, 2010 7:44 PM

23. ഹരീഷ് തൊടുപുഴ has left a new comment on your post "ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....":

നന്ദി ചേച്ചീ..

ഈ കാഴ്ചകൾക്കു..



Posted by ഹരീഷ് തൊടുപുഴ to അസ്മദീയം at January 6, 2010 4:39 AM

24. Eranadan / ഏറനാടന്‍ has left a new comment on your post "ഓ..സീമെ നീയെന്തായിങ്ങനെ..!":

കുഞ്ഞൻ അല്ലാ ആരാ ഈ സീമാ? പാവം ബുദ്ധിയില്ലാഞ്ഞിട്ടല്ലേ. ഇനി തെറ്റൂല്ലായിരിക്കാം.



Posted by Eranadan / ഏറനാടന്‍ to കുഞ്ഞന്‍സ്‌ ലോകം at January 6, 2010 5:06 PM

25. ഖാന്‍പോത്തന്‍കോട്‌ നിങ്ങളുടെ പോസ്റ്റ് "ദയാവധം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശംസകള്‍



ഖാന്‍പോത്തന്‍കോട്‌ , പാലക്കുഴിയുടെ നേര് ലേക്ക് 2010, ജനുവരി 6 5:24 am ന് പോസ്റ്റ് ചെയ്തത്

26. ശ്രദ്ധേയന്‍ has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ മാനേജര്‍ !!":

ഡാക്കിട്ടറെ സ്വാഗതം....

സൂര്യനായ് തഴുകി ഉറക്കമുണര്ത്തുമെന് അച്ഛനെയാനെനിക്കിഷ്ടം



Posted by ശ്രദ്ധേയന്‍ to കേരള റസ്റ്റ്‌ ഹൗസ് at January 6, 2010 7:34 PM

27. Anonymous has left a new comment on your post "അശുഭ ചിന്തകള്‍":

Iniyum orupadorupadu ezhuthu....
A.Ramachandran



Posted by Anonymous to നുള്ള് at January 6, 2010 5:42:00 AM PST

28. ഖാന്‍പോത്തന്‍കോട്‌ നിങ്ങളുടെ പോസ്റ്റ് "ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തിലേക്ക്‌ ഒരു ക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശംസകള്‍



ഖാന്‍പോത്തന്‍കോട്‌ , തിരമൊഴികള്‍ ലേക്ക് 2010, ജനുവരി 6 6:54 pm ന് പോസ്റ്റ് ചെയ്തത്

29. കിഷോര്‍ലാല്‍ പറക്കാട്ട് has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

oru karshakasree ye mulayile nullikkalanjalle..



Posted by കിഷോര്‍ലാല്‍ പറക്കാട്ട് to വര്‍ഷ ഗീതം at January 6, 2010 7:36 PM

30. അനിൽ@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "അതും പാഴായി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്താ സംഭവം?
വിശദമായി പറയൂ, എന്നാലെ അന്വേഷണം നടത്താന്‍ പറ്റൂ.
:)



അനിൽ@ബ്ലൊഗ് , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ജനുവരി 6 6:51 pm ന് പോസ്റ്റ് ചെയ്തത്

31. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ഒരു ചോദ്യം ?????":

മഹി..വളരെ നന്നായിട്ടുണ്ട്.. വരാൻ വൈകിയതിനു ക്ഷമിക്കുക..

ആശംസകൾ



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to സുവര്‍ണ കേരളം at January 6, 2010 7:24 PM

32. Prasanth - പ്രശാന്ത്‌ has left a new comment on your post "ഇസ്കൂളും വിട്ട്.....":

nice panning shot!



Posted by Prasanth - പ്രശാന്ത്‌ to OUT OF FOCUS at January 6, 2010 4:19 PM

33. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM has left a new comment on your post "പുതുനാമ്പുകള്‍":

ഹൌ ..
എന്തൊരു ഭംഗി.
അപൂര്‍വ്വം. ഉഗ്രന്‍



Posted by MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM to ചിത്രണം at January 6, 2010 3:55 PM

34. ഹരീഷ് തൊടുപുഴ has left a new comment on your post "ഇലകൊഴിയും ശിശിരം!":

സരിജേടെ വീട്ടിലെ തോട്ടമാണോ??



Posted by ഹരീഷ് തൊടുപുഴ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 6 January 2010 6:24 PM

35. mini//മിനി has left a new comment on your post "പണപ്പയറ്റ്: ഒത്തൊരുമയുടെ ഗ്രാമ്യ ഭാഷ്യം":

ഈന്തോലയിൽ കണ്ട പയറ്റിനു പിന്നാലെ ശ്രദ്ധേയനെ അന്വേഷിച്ചപ്പോഴാണ് ഇവിടെ എത്തിയത്. നമ്മുടെ കണ്ണൂരിലെ ചില നാട്ടിൻ‌പുറത്ത് ഇപ്പോഴും അപൂർവ്വമായി പയറ്റ് നടക്കുന്നുണ്ട്. പയറ്റ് കഥകൾ ധാരാളം ഉണ്ട്. ഇവിടെ കണ്ണൂരിൽ കല്ല്യാണത്തിനും ഗൃഹപ്രവേശത്തിനും പണം എഴുതി വാങ്ങി നടത്തുന്നത് ഒരു രീതിയിലുള്ള പയറ്റ് തന്നെയാണ്. ഇന്നും പലരും അത് ചെയ്യുന്നുണ്ട്. നല്ല അറിവ് തരുന്ന ലേഖനം. നന്ദി.
ഈന്ത് സസ്യം കണ്ണൂരിൽ കറയുകയാണ്. എന്നാൽ വടകര മുതൽ തെക്കോട്ട് യാത്ര ചെയ്യുമ്പോൾ ധാരാളം കാണാറുണ്ട്.



Posted by mini//മിനി to കരിനാക്ക് at January 6, 2010 4:50 PM

36. കേഡി കത്രീന has left a new comment on your post "കൊട്ടാരം;തീരത്തുള്ളത്‌!":

കവിതയെഴുതാനായി ഒരു ശ്രമം നടത്തിയെന്നു മാത്രം..ആരെയും ബുദ്ധിമുട്ടിക്കാനല്ലാട്ടോ!!!



Posted by കേഡി കത്രീന to കേഡി കത്രീന/kedikatreena at Wednesday, January 06, 2010

37. Baiju Elikkattoor നിങ്ങളുടെ പോസ്റ്റ് "ശുക്രനിലും ചൊവ്വയിലും വസിക്കുന്നവര്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

tracking....



Baiju Elikkattoor , bright ലേക്ക് 2010, ജനുവരി 6 7:29 pm ന് പോസ്റ്റ് ചെയ്തത്

38. Manoraj നിങ്ങളുടെ പോസ്റ്റ് "മൊഴിമാറ്റം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തീയണഞ്ഞു പണമഴയിൽ പുകമാത്രം
പുകമറതീർത്ത മാന്യരെ തഴുകി മറഞ്ഞു
പുകമറതീർത്ത മാന്യരെ തഴുകി മറഞ്ഞു.

നന്നായിട്ടുണ്ട്,പുതുവത്സരാശംസകൾ



Manoraj , BLACK & WHITE ലേക്ക് 2010, ജനുവരി 6 5:21 pm ന് പോസ്റ്റ് ചെയ്തത്

39. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

ഈ വിവരം എന്‍റെ ചെവിയെലെത്തിര്‍ന്നെങ്കി കാണായിരുന്നു..... മാമനോട്‌ പറഞ്ഞ്‌ നല്ല അടി വാങ്ങി തന്നേനെ... ഇപ്പൊ ദേഷ്യൊക്കെ തണുത്തില്ലെ .... മിസ്സായി.... (മാമാ... നിങ്ങളിച്ചെക്കനെ വെറുതെ വിട്ടത്‌ ശരിയായില്ല :(:( )



Posted by സന്തോഷ്‌ പല്ലശ്ശന to വര്‍ഷ ഗീതം at January 6, 2010 7:14 PM

40. ബിന്ദു കെ പി has left a new comment on your post "ഈന്ത് പൂക്കുന്ന കാലം - Flowering Cycas":

ഈന്തിന്റെ ഫോട്ടോ കണ്ടിട്ടുണ്ടെങ്കിലും പൂക്കളുടെ ഫോട്ടോ ആദ്യമായാണ് കാണുന്നത്. ഇത്ര വിശദമായ പരിചയപ്പെടുത്തലിന് നന്ദി.



Posted by ബിന്ദു കെ പി to മിനി ചിത്രശാല at January 06, 2010 7:58 PM

41. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM has left a new comment on your post "Yellow sticky":

sticky - വാക്കുകള്‍ മനസ്സിലൊട്ടിപ്പിടിക്കുന്നുണ്ട്.
നന്നായി.



Posted by MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM to ഋതുഭേദങ്ങള്‍ at 7:12 AM

42. mini//മിനി has left a new comment on your post "ഇലകൊഴിയും ശിശിരം!":

ഒരു തോട്ടം മൊത്തമായി ഉണ്ടല്ലൊ,



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 6 January 2010 6:55 PM

43. ഹരീഷ് തൊടുപുഴ has left a new comment on your post "പുതുനാമ്പുകള്‍":

ഹഹാ..

നൈസ് മാൻ..!!



Posted by ഹരീഷ് തൊടുപുഴ to ചിത്രണം at January 6, 2010 3:49 PM

44. ഖാന്‍പോത്തന്‍കോട്‌ has left a new comment on your post "നാളെയുടെ പുലരി":

:)



Posted by ഖാന്‍പോത്തന്‍കോട്‌ to മഴച്ചെല്ലം at January 6, 2010 5:31 PM

45. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ മാനേജര്‍ !!":

പുതിയ മാനേജര്‍ക്ക് സുസ്വാഗതം !

നകഷത്ര ദീപങ്ങള്‍ തിളങ്ങീ...
നവരാത്രി മണ്ഡപമൊരുങ്ങീ"



Posted by വാഴക്കോടന്‍ ‍// vazhakodan to കേരള റസ്റ്റ്‌ ഹൗസ് at January 6, 2010 6:43 PM

46. കുഞ്ഞൻ has left a new comment on your post "ഇലകൊഴിയും ശിശിരം!":

nice colour combinations sivaji

is the same camera..?



Posted by കുഞ്ഞൻ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 6 January 2010 7:29 PM

47. ariyathe (http://ariyathe.wordpress.com/) has left a new comment on your post "ഏഷ്യാനെറ്റ് അവാര്‍ഡ്":

മമ്മൂട്ടിയായലും മോഹന്‍ലാല്‍ ആയാലും എന്ത് ഡിഫറന്‍സ്സ്. രണ്ടുപേരും അച്ഛന്‍ റോളുകളിലോട്ട് മാറാന്‍ സമയമായിന്നാ എനിക്ക് തോന്നണേ..

പിന്നെ ഭ്രമരം ഞാന്‍ ഇനി ഒരു 15 തവണയും കൂടെ കാണാന്‍ പോവ.. ആ സിനിമ അത്രെക്ക് ഇഷ്ടമായത് കൊണ്ടൊന്നും അല്ല, ഡ്രവിങ്ങ് ഒന്ന് നേരെ പഠിക്കാമെന്ന് ഓര്‍ത്തിട്ടാ ;)



Posted by ariyathe to ചുമ്മാ രസത്തിനു.......... at 06 janar 2010 6.56.PD

Reply via email to