1. mini//മിനി has left a new comment on your post "സ്വപ്നഭുമിയിലേക്ക്..... ( 12 )":

ഈ സ്വപ്നഭൂമിയിൽ എന്തെല്ലാം വിശേഷങ്ങളാണ്, വായിക്കാൻ രസമുണ്ട്.



Posted by mini//മിനി to ചിന്നുവിന്റെ നാട് at 16/01/2010 04:44

2. വീ കെ has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

" വീഡിയോ ഇട്ട് ഹ്യൂമന്‍ അനാട്ടമി പഠിച്ചാല്‍ അതു ഭാവിയില്‍ ഉപകരിക്കുമല്ലോ...."

അതു കലക്കി കുമാരേട്ടാ....!!

ആശംസകൾ...



Posted by വീ കെ to കുമാര സംഭവങ്ങള്‍ at January 16, 2010 1:59 AM

3. പാവപ്പെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "മുറിവുകള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

റബ്ബര്‍ മരങ്ങള്‍ക്ക് പറയാനുള്ളത് .....റബ്ബര്‍ കര്‍ഷകനും



പാവപ്പെട്ടവന്‍ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 16 3:11 am ന് പോസ്റ്റ് ചെയ്തത്

4. Thaikaden has left a new comment on your post "നീലജലാശയം":

Beautiful



Posted by Thaikaden to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 16 January 2010 2:52 AM

5. SAJAN SADASIVAN has left a new comment on your post "സൌഹൃദങ്ങൾ.........":

സൌഹൃദമെന്ന് വിളിക്കാമെങ്കിലും അവയും എന്റെ സ്വപ്നങ്ങളാണ്......
നാളെകളിലെവിടെയോ മറഞ്ഞ് പോകുന്ന സ്വപ്നം



Posted by SAJAN SADASIVAN to ചിത്തമന്ത്രണങ്ങൾ at January 15, 2010 6:10 PM

6. SAJAN SADASIVAN has left a new comment on your post "കാത്തിരിപ്പ്.....":

എന്നും ബാക്കിയാവുന്നത് ഒറ്റപ്പെടലാണെന്ന തിരിച്ചറിവിലും വീണ്ടുമൊരു കാത്തിരിപ്പ്.....
സാന്ത്വനമായെത്തുന്ന അടുത്ത മഴയെയും കാത്ത്.
nice:)



Posted by SAJAN SADASIVAN to ചിത്തമന്ത്രണങ്ങൾ at January 15, 2010 6:08 PM

7. വേദ വ്യാസന്‍ has left a new comment on your post "ബൂലോഗ വിചാരണ 28":

:)



Posted by വേദ വ്യാസന്‍ to BOOLOGA VICHARANA at January 15, 2010 2:46 PM

8. Thaikaden has left a new comment on your post "മായുന്ന കാഴ്ച്ച":

Nice



Posted by Thaikaden to കണ്ടതും .... പകര്‍ത്തിയതും.... at January 15, 2010 1:28 PM

9. mini//മിനി has left a new comment on your post "കുഞ്ഞി.....":

നല്ല ചിത്രം. ഓ ഈ പക്ഷികളെ ഷൂട്ട് ചെയ്യാൻ എന്തൊരു പ്രയാസമാണ്!



Posted by mini//മിനി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 15, 2010 5:47 PM

10. Suмα | സുമ has left a new comment on your post "ഞാൻ, നീ , ത്രിൽ, ചില ബോറൻ മെറ്റഫോറുകൾ":

ഈ റ്റോംസ് കോനുമഠം ന്‍റെ ഒരു കാര്യം!! :-/
കള്ളന്‍ കണ്ടുപിടിച്ചു, പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും

@cALviN::കാല്‍‌വിന്‍: ആദ്യം ആത്മാര്‍ഥായിട്ട് സ്നേഹിക്കണം!! അപ്പൊ ഇത്തിരി കാത്തിരുന്നാലും 'മണല്‍ത്തരി ടു കൂറ്റന്‍ തിരമാലകള്‍ ട്രാന്‍സിഷന്‍' നല്ല സുഖോള്ള പരിപാടി ആവും... :D :D :D


@ഗുപ്തന്‍: ആ റ്റീച്ചറേ ന്ന് വിളിച്ചത് എന്നെയാ??
അങ്ങനെ ഒരു അബദ്ധം പറ്റീട്ടിണ്ടെങ്കില്‍ ഇന്നാ പിടിച്ചോ
വ്യവസ്ഥ 1) എന്നെ പ്രേമിക്കണം;
2) ഞാന്‍ പ്രേമിക്കണം
കോഴ്സ് ഒക്കെ ഫ്രീയാ... ;) :D :D

[ആ ബെസ്റ്റ്! എന്‍റെ പപ്പി ഓടും B-|]



Posted by Suмα | സുമ to തുമ്പപ്പൂ റീലോഡഡ് at January 15, 2010 7:15 PM

11. Anonymous has left a new comment on your post "Relevance of the Kerala OBC Act 1995.":

бесплатные домашние порно видео ролики
онлайн эротика веб камера
секс онлайн вебкамера
видео ролики малолеток
секс транссвеститов
женские письки сиськи
gta секс
секс горно алтайске
русское порно dvd
лесбиянки секс видео



Posted by Anonymous to MKERALA at January 15, 2010 5:41 PM

12. mini//മിനി has left a new comment on your post "കലക്ട്രേറ്റും à´¡à´¿à´¡à´¿ ഓഫീസും":

Sureshkumar punjhayil (.
വളരെ നന്ദി.
പാവം ഞാൻ (.
പിന്നെ, സ്ത്രീയുടെ ശത്രു സ്ത്രീ തന്നെയാണ്. ഉദാഹരണങ്ങൾ ഇനിയും പോസ്റ്റാം.
എല്ലാവർക്കും ഒന്നുകൂടി നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at January 16, 2010 7:36 AM

13. കുഞ്ഞൂസ് (Kunjuss) has left a new comment on your post "അഗ്രജന്‍ ആധിയിലാണ്‌":

നേരത്തെ അരുണിന്റെ കല്യാണ വിശേഷങ്ങള്‍ വായിച്ചിരുന്നു.ഇപ്പോള്‍, ഒരു ചേട്ടന്റെ ആധിയും പെങ്ങളുടെ കല്യാണവും സരസമായി അവതരിപ്പിച്ചു...ആശംസകള്‍...!!!
ഞാന്‍ കായകുളം പുതുപ്പള്ളിയില്‍ ആണു വന്നു പെട്ടത്.



Posted by കുഞ്ഞൂസ് (Kunjuss) to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 16, 2010 4:21 AM

14. Girish നിങ്ങളുടെ പോസ്റ്റ് "സുപ്രഭാതം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"Alle ende thonikaara?" - Cute!



Girish , വെറുതെത്തോന്നിയത് ലേക്ക് 2010, ജനുവരി 15 2:48 pm ന് പോസ്റ്റ് ചെയ്തത്

15. പാഞ്ചാലി :: Panchali has left a new comment on your post "വീണ്ടും മഞ്ഞ്!":

കൃഷ്ണകുമാര്‍, നൊമാദ് വരവിനും കമന്റിനും സന്തോഷം ഉണ്ട്.

ചേച്ചിപ്പെണ്ണേ, :)

ഇതുവരെ ഞാന്‍ എന്റെ പേരാണ് ഏറ്റവും നല്ലത് എന്നു വിചാരിച്ചിരിക്കുകയായിരുന്നു! ഇനി ഇപ്പോള്‍ എന്താ ചെയ്ക?
:(



Posted by പാഞ്ചാലി :: Panchali to ആര്‍പ്പേയ്!!! at January 15, 2010 2:36 PM

16. mini//മിനി has left a new comment on your post "സ്റ്റോം വാണിംഗ്‌ - 29":

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.



Posted by mini//മിനി to സ്റ്റോം വാണിംഗ്‌ at January 16, 2010 4:40 AM

17. ശ്രീവല്ലഭന്‍. has left a new comment on your post "ജനുവരിയുടെ വലയഗ്രഹണം - സൂര്യന്‍ തീവളയമാകുമ്പോള്‍.....":

നന്ദി :-)



Posted by ശ്രീവല്ലഭന്‍. to കിഴക്കുനോക്കിയന്ത്രം at January 16, 2010 6:38 AM

18. പാവപ്പെട്ടവന്‍ has left a new comment on your post "ദുര(ദീര്‍ഘ)ദര്‍ശനം":

മാധ്യമങ്ങള്‍ ഇരട്ടത്താപ്പിന്റെ പുത്തന്‍ സാദ്ധ്യത പഠനങ്ങള്‍ നടത്തുമ്പോള്‍ ദൂരദര്‍ശന്‍ ദൂരത്തായി നില്‍ക്കുന്നത് മാധ്യമ ധര്‍മ്മത്തിന്റെ ജനത്തിന്റെ കണ്ണില്‍ പൊടിയിടലാണ്. സിക്ക് കലാപം പോട്ടെ



Posted by പാവപ്പെട്ടവന്‍ to rajeevcoup at January 16, 2010 3:09 AM

19. റ്റോംസ് കോനുമഠം has left a new comment on your post "ഹൈടെക്ക് എന്റർടെയിന്മെന്റ്":

കൊള്ളാവല്ലോ മാഷേ..ആശംസകള്‍..!!



Posted by റ്റോംസ് കോനുമഠം to കുബൂസ് at January 15, 2010 2:52 PM

20. വേദ വ്യാസന്‍ has left a new comment on your post "ആകാശത്തെ വിസ്മയക്കാഴ്ച":

:)



Posted by വേദ വ്യാസന്‍ to കുറിഞ്ഞി ഓണ്‍ലൈന്‍ at 3:55 AM

21. പൊന്നപ്പന്‍ - the Alien has left a new comment on your post "പ്രസിഡന്റ്‌ പെരിസ്‌ട്രോയിക്ക":

കാക്കക്കുയില്‍ എന്ന സിനിമ കണ്ടു തീര്‍ത്തതു പോലെ ഉണ്ട്. താങ്കളുടെ കഴിഞ്ഞ കുറേ പോസ്റ്റുകളിലെ പല തവണ രോഷം കൊണ്ട വിവരങ്ങള്‍ (?.. അസ്സംപ്ഷന്‍സ് എന്നതാവും ശരി.) തന്നെ ധാര്‍മ്മിക രോഷത്തിന്റെ മേമ്പൊടി ചേര്‍ത്തവതരിപ്പിക്കുന്നത് എന്തിനു വേണ്ടിയാണ്? ഈ ചര്‍വ്വിത ചര്‍വ്വണം ഒന്നുകില്‍ ഒരു വിശദമായ പ്രൊപ്പഗാണ്ട യാണ്, അല്ലെങ്കില്‍ എന്നും എഴുതിക്കൊടുക്കണമെന്ന ഒരു പാവം എഴുത്തു തൊഴിലാളിയുടെ നിവൃത്തികേടാണ്. കഷ്ടം!



Posted by പൊന്നപ്പന്‍ - the Alien to rajeevcoup at January 16, 2010 4:05 AM

22. Thaikaden has left a new comment on your post "പാര്‍ക്കിംഗ്":

What about mixed parking?



Posted by Thaikaden to കണ്ണേറ് at 15 January 2010 19:00

23. വിഷ്ണു നിങ്ങളുടെ പോസ്റ്റ് "മുറിവുകള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ഒരു ആംഗിളില്‍ ഒരു റബ്ബര്‍ തോട്ടം ആദ്യമായ കാണുന്നെ!!



വിഷ്ണു , ഗുൽമോഹർ ലേക്ക് 2010, ജനുവരി 16 7:10 am ന് പോസ്റ്റ് ചെയ്തത്

24. mini//മിനി has left a new comment on your post "നിശബ്ദം!":

കൂടുതൽ നീലനിറം ആകാശത്തിനോ പുഴയിലെ ജലത്തിനോ? നീലാകാശം...നീലജലാശയം.



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 16 January 2010 7:20 AM

25. Thaikaden has left a new comment on your post "കാട്ടരുവി":

Manoharamaayittundu.



Posted by Thaikaden to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 16 January 2010 2:54 AM

26. Thaikaden has left a new comment on your post "അവസ്ഥാന്തരം":

Nostalgic

I expected a smiling face of that "Amma".



Posted by Thaikaden to ദൃശ്യശേഖരം at January 16, 2010 2:49 AM

Reply via email to