1. നീലകണ്ഠന്‍ has left a new comment on your post "സംഭവാമി യുഗേ യുഗേ!!":

ഹ ഹ കൊള്ളാം



Posted by നീലകണ്ഠന്‍ to നീര്‍വിളാകന്‍ at 23 January 2010 19:46

2. AbyAUS has left a new comment on your post "സീതാ കല്യാണാ..":

പോസ്റ്റ് കിടിലനല്ല... എന്നാ ബോറുമല്ല..!! ;) ...(ഫെബ്രുവരി ഒന്നാം തീയതി ഈ കഥ റീ പോസ്റ്റ് ചെയ്യുന്നതായിരിക്കും, ഭീഷണി!!)........ ഭീഷണിയാ..??? എന്നാ ഞാന്‍ ക്വട്ടേഷന്‍ കൊടുക്കുന്നതായിരിക്കും..!! ജാഗ്രതൈ..!! <):)



Posted by AbyAUS to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 24, 2010 9:24 AM

3. ea jabbar has left a new comment on your post "ആദരവോടെ വിട !":

സഖാവ് സെയ്ദാലിക്കുട്ടി അന്തരിച്ചു !
ദുഖിക്കുന്നു !!



Posted by ea jabbar to സംവാദം at January 23, 2010 7:11 PM

4. നിശാഗന്ധി has left a new comment on your post "ഒരു മുറിയും ഇരുട്ടിന്റെ നിര്‍വ്വചനവും":

വളരെ ചിന്തിപ്പിക്കുന്ന വരികള്‍ ....

നന്നായിരിക്കുന്നു....



Posted by നിശാഗന്ധി to നോവുകള്‍ at 6:45 PM

5. Musthafa has left a new comment on your post "കുമാരന്‍ ഈസ് ബാക്ക് (From the jail)":

enthellam sahikkaNam!!!



Posted by Musthafa to കൂവിലന്‍ at Saturday, January 23, 2010

6. നിശാഗന്ധി has left a new comment on your post "അതിക്രമങ്ങളെക്കുറിച്ചുള്ള തത്വശാസ്ത്രം":

നല്ല വരികള്‍....

ആശംസകള്‍ ..



Posted by നിശാഗന്ധി to മണല്‍ക്കിനാവ്‌ at January 23, 2010 6:32 PM

7. പാവപ്പെട്ടവന്‍ has left a new comment on your post "അങ്ങനെ മിന്നി പോയി":

അമ്പടികള്ളീ…തെങ്ങിന്റെ മണ്ടക്കിരുന്നവനെ കയ്യുംകലാശവും



Posted by പാവപ്പെട്ടവന്‍ to സ്വപ്നയാത്ര at January 23, 2010 2:29 PM

8. നിശാഗന്ധി has left a new comment on your post "ഉടല്‍ ഉരിയാടുന്നു":

ഈ പഞ്ചേന്ദ്രിയങ്ങള്‍ക്കു എന്റെ അഭിനന്ദനങ്ങള്‍.....



Posted by നിശാഗന്ധി to പുതുകവിത at January 23, 2010 6:42 PM

9. ഭായി has left a new comment on your post "കല്യാണ പേക്കൂത്തുകള്‍":

##തൊട്ടപ്പുറത്തെ കൂരയിലെ കണ്ണീരൊട്ടിയ മുഖങ്ങളുടെ നടക്കാതെ പോയ മംഗല്യ സ്വപ്നങ്ങളെ മറന്നു കൊണ്ട് പടക്കം പൊട്ടിക്കാനും പൂത്തിരി കത്തിക്കാനും എവിടെ നിന്നാണ് നമുക്ക് മാതൃക കിട്ടിയത്?##

അത് തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്!
ഇതൊന്നും ആരും കാണുന്നില്ലേ?!!

കാശുള്ളവന്റെ കല്യാണം ഇന്ന് ഒരു ആഭാസത്തരമായി മാറിയിരിക്കുകയാണ്!
ഇതെല്ലാം കണ്ട് വീറളിപിടിച്ച സാധാരണക്കാരനും നടത്തും പലിശക്കല്യാണം!

ആന മുള്ളുന്നതുപോലെ അണ്ണാന്‍ മുള്ളിയാല്‍..!!??

ശ്രദ്ധേയാ..കല്യാണ പേക്കൂത്ത് നടത്തുന്നവര്‍ക്കിട്ടുള്ള നല്ലൊരു കുത്താണ് ഈ ലേഖനം.

അഭിനന്ദനങള്‍.



Posted by ഭായി to കരിനാക്ക് at January 24, 2010 7:06 AM

10. ബീമാപള്ളി / Beemapally has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

പല യൂറോപ്പ്യന്‍ രാജ്യങ്ങളിലുംസ്കൂളുകളില്‍ ശരീരം മറയുന്ന വസ്ത്രമണിഞ്ഞു പഠനത്തിനു പോകാന്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍, തലമറച്ചു സ്കൂളുകളില്‍ വന്നതിനു ശിക്ഷകള്‍ ഏറ്റുവാങ്ങി അവരില്‍ പലരും ഇപ്പോഴും ജീവനോടെക്കഴിയുമ്പോള്‍....ഒരു 'മൊബൈല്‍' ശിക്ഷയിലെ..... രാജ്യവും മതവും വേര്‍തിരിച്ചു ചര്‍ച്ച ചെയ്യപ്പെടുന്നതിന്റെ പിന്നിലെ മനശാസ്ത്രം പ്രതേകമായി പഠിക്കേണ്ടത് തന്നയാണ്..!

ബീമാപള്ളിക്ക് പറയാനുള്ളത് ഇവിടെ വായിക്കുക.....
ബ്ലോഗിലെ ചാണക്യന്‍മാരോട്.!



Posted by ബീമാപള്ളി / Beemapally to ചാണക്യന്‍|~|chaanakyan at January 24, 2010 8:41 AM

11. മമ്മൂഞ്ഞ് നിങ്ങളുടെ പോസ്റ്റ് "കാപ്പിലാനും ജോ' യും ഒന്നിക്കുന്നു." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജ്ജ് ഞമ്മട ബെല കളയുവാ ജോ.
ഇദ്ദുനിയാവില് ഒരു എട്ടുകാലി മമ്മൂഞ്ഞ് മാത്തരമേ ഉള്ളൂ, അത് ഞമ്മളാ.
ജ്ജ് മമ്മൂഞ്ഞാന്ന് ബിശാരിക്കല്ലെ, പഹയാ.
ജോ ഓനാണത്രെ. ഒന്നു പോ പുള്ളെ. ഇംഗ്രീശ് ബായിക്കാന്‍ പഠിക്കീ, ആ പോട്ടത്തുമ്മല് കണ്ടില്ലെ ജ്ജ് ബേറ പേരൊന്നും?



മമ്മൂഞ്ഞ് , നമ്പൂരിച്ചന്‍ ഒന്ന് പറഞ്ഞോട്ടെ ! ലേക്ക് 2010, ജനുവരി 24 5:45 am ന് പോസ്റ്റ് ചെയ്തത്

12. മാനസ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

യുറീക്കാ .......ക്കാ.....ആ.....

അപ്പൊ' തിക്കുറിശ്ശി സ്പെഷ്യല്‍ 'എപ്പിഡോസ് ആണല്ലേ..........
ഞാന്‍ പോയി പടിച്ചട്ടെ.......:D



Posted by മാനസ to മലയാളഗാനശേഖരം at January 24, 2010 8:29 AM

13. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "കാർഷികമേള - 2010":

ഞാന്‍ കണ്ട ഹറീഷിന്റെ പോസ്റ്റുകളില്‍ മികച്ചതായാണ് എനിയ്ക്കു തോന്നുന്നത്. ശരിയ്ക്കും ഒരു മേള കണ്ട പ്രതീതിയുണ്ട്



Posted by കൊട്ടോട്ടിക്കാരന്‍... to കല്യാണസൌഗന്ധികം at January 24, 2010 8:37 AM

14. മയൂര has left a new comment on your post "അങ്ങനെ മിന്നി പോയി":

comment moderation!!! idichu vaatum koombu..odri..:P



Posted by മയൂര to സ്വപ്നയാത്ര at January 23, 2010 5:06 PM

15. നമ്പൂരിച്ചന്‍ നിങ്ങളുടെ പോസ്റ്റ് "കാപ്പിലാനും ജോ' യും ഒന്നിക്കുന്നു." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അക്ഷരം നോക്കി ബായിക്ക് ജോ അണ്ണാ.....
നായരച്ചനല്ല, നമ്പൂരിച്ചന്‍...

പിന്നെ, ഈ ബൂലോകത്ത് ങ്ങള് ഒരാള്‍ മാത്രം 'ജോ '
ഒന്ന് വിട്ടു പിടീ അണ്ണാ....



നമ്പൂരിച്ചന്‍ , നമ്പൂരിച്ചന്‍ ഒന്ന് പറഞ്ഞോട്ടെ ! ലേക്ക് 2010, ജനുവരി 24 5:13 am ന് പോസ്റ്റ് ചെയ്തത്

16. കുഞ്ഞൻ has left a new comment on your post "ഇത്തിരി വെളിച്ചത്തിന്റെ ഓർമ്മകളിൽ...My Light... (à´®...":

പഴയതിനെ തള്ളിപ്പറയാത്തതിന് ഒരു സലാം..!

2005 വരെ കരണ്ടില്ലായിരുന്നുവെന്ന് കേൾക്കുമ്പോൾ എന്തോ എനിക്കങ്ങ്..

അതുപോട്ടെ നൂറാം പോസ്റ്റിന് 100 അഭിനന്ദനങ്ങൾ..ഈ ചെറിയ കാലയളവ് കൊണ്ട് നൂറ് പോസ്റ്റുകൾ...ഗ്രേറ്റ്..!



Posted by കുഞ്ഞൻ to മിനി ചിത്രശാല at January 24, 2010 9:48 AM

17. നിശാഗന്ധി has left a new comment on your post "വര്‍ഷം ഒന്നായി പനി വന്നിട്ട് !":

ഒരു പനിയിലൂടെ ലളിതമായ അവതരണം ...

നന്നായിരിക്കുന്നു കവിത...

ആശംസകള്‍ ..



Posted by നിശാഗന്ധി to സിപി at 24 January 2010 6:36 AM

18. Rare Rose has left a new comment on your post "അങ്ങനെ മിന്നി പോയി":

ആഗ്നൂ.,എന്തായാലും ഈ വട്ടെനിക്കിഷ്ടായി..:)
മിന്നൂനെ ആഗ്നൂന്റെ ലോല മനസ്സ് തുറന്നു വിടാതിരിക്കില്ല..തുറന്നു വിടണേ എന്നൊക്കെ പ്രാര്‍ത്ഥിച്ചു താഴെയെത്തിയപ്പോള്‍ കണ്ടതീ ഡയലോഗ്..
“ലോകമറിയാതെ, സ്വാതന്ത്ര്യമറിയാതെ, പ്രണയമറിയാതെ നീ ഇതിനുള്ളിലിങ്ങനെ ഒരുപാടുകാലം കഴിയുന്നതിലും നല്ലത് പുറത്തിറങ്ങി വല്ല കാക്കേടേം കൊത്തുംകൊണ്ടു ചാവുന്നതാന്ന്.”

ആ ഇത്തിരി ചിറക് വെച്ച് പറക്കാവുന്നിടത്തോളം അവള്‍ പറക്കട്ടെ..അത് തരുന്ന ഒത്തിരി സന്തോഷമറിയട്ടെ..
ഇനി തിരിച്ചു വരണമെന്നു തോന്നിയാല്‍ ഇപ്പോഴുമൊരിടം അവള്‍ക്കായി ഒഴിഞ്ഞു കിടപ്പുണ്ടല്ലോ..
പിന്നെ ഇത് കണ്ടു അപ്പുറത്തെ വീട്ടുകാര്‍ ബോയ് ഫ്രണ്ടിനെ കൂടി തുറന്നു വിട്ടാല്‍ രണ്ടാള്‍ക്കും സ്വസ്ഥം സുഖമായി ജീവിക്കാമായിരുന്നു..:)



Posted by Rare Rose to സ്വപ്നയാത്ര at January 23, 2010 8:23 PM

19. വേണു venu has left a new comment on your post "അങ്ങനെ മിന്നി പോയി":

ഇഷ്ടമായി.
മോനൂന്റെ ...എന്ന പറച്ചിലില്‍ അല്പം കാര്യം.
ഞങ്ങള്‍ , മോനേ മ്മോനേ എന്ന് വിളിക്കുന്നതു കേട്ട് കണ്ടറിഞ്ഞ അയല്പക്കം കൊചുന്നാളില്‍ അവനൊരു പേരു നല്‍കി. മോനു. ഇന്നും അവനിവിടെ അറിയപ്പെടുന്നത് മോനു.
മോനു ഇന്ന് എഞ്ചിനീയരിങ്ങ് ചെയ്യുന്നു.
അതിവിടെ കുറിക്കാതിരിക്കുന്നതും പിഴവ്.
ആഗ്നേയ, ഇവിടെനിക്കൊരു ലാണുണ്ട്. അവിടെ വളരുന്നതൊക്കെ കേരള തറവാട്ടുകാരാണു. രാവിലെ അവിടെ വരുന്ന കിളികളൊക്കെയും കേരളക്കിളികള്‍.!!!
അതിശയോക്തിയല്ല. നമ്മുടെ നാട്ടിലെ ഒരു തരം കാക്ക വരെ വന്നു കാത്തു നില്‍ക്കും. സല്‍ക്കാരത്തിനു്. ഒതിരി എഴുതണമെന്നുണ്ട്.
വിസ്താര ഭയവും മറ്റും വിലക്കുന്നു.
നല്ല പോസ്റ്റ്.:)



Posted by വേണു venu to സ്വപ്നയാത്ര at January 23, 2010 10:00 AM

20. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ജുവൈരയുടെ പപ്പ Trailer Show":

കാണാന്‍ കാത്തിരിയ്ക്കുന്നു...



Posted by കൊട്ടോട്ടിക്കാരന്‍... to ജുവൈരയുടെ പപ്പ / JUVAIRAYUDE PAPPA at January 24, 2010 7:30 AM

21. Anilkumar-അനില്‍കുമാര്‍ has left a new comment on your post "നിലത്ത് വെച്ചിട്ടില്ല":

ഒറിജിനല്‍ കവിത, വേദനിപ്പിക്കുന്നു ചിത്തം !



Posted by Anilkumar-അനില്‍കുമാര്‍ to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 8:19 PM

22. suraj::സൂരജ് has left a new comment on your post "പോൾ മുത്തൂറ്റ് വധക്കേസിൽ പൊലീസിന് സാക്ഷ്യപത്രം നൽക...":

മാഷ് കൊടുത്തിരിക്കുന്ന ഒരു പോസ്റ്റിലേക്കുള്ള ലിങ്കില്‍ നോക്കിയപ്പോള്‍ ഈയുള്ളവനും അവിടെ കമന്റ് ചെയ്തിട്ടുണ്ട് എന്ന് കണ്ടു. അവിടെ വന്ന് താങ്കളോട് അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചവരെല്ലാം പൊലീസിനു സാക്ഷ്യപത്രം നല്‍കിയവരും “ബ്ലോഗിലെ കൂലിപ്പട്ടാളവും” ആണെന്ന് അടച്ച് തീര്‍പ്പുകല്‍പ്പിച്ച സ്ഥിതിക്ക് രണ്ട് വാക്ക് പറഞ്ഞിട്ട് പോട്ടെ -

1. പോള്‍ മുത്തൂറ്റ് കേസില്‍ പൊലീസ് കണ്ടെത്തലുകള്‍ക്കെതിരേ ഉറഞ്ഞുതുള്ളിയ അതേ മാധ്യമങ്ങള്‍ തന്നെയാണ് ലൌജിഹാദ് കേസിലും താങ്കളടക്കമുള്ള ‘മനുഷ്യാവകാശപ്രവര്‍ത്തക’ശിങ്കങ്ങള്‍ പിന്നാലെ നടന്ന് ‘തെളിവെടുത്തു’ എന്ന് ഘോഷിച്ച ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റുകാരുള്‍പ്പെട്ട കൊലപാതകക്കേസിലും പൊലീസ് വയറിളകിയതും ഛര്‍ദ്ദിച്ചതുമായ സകല ഐറ്റങ്ങളും വാരി വാരിത്തിന്നതും അത് സനാതന സത്യങ്ങളെന്ന പേരില്‍ നാട്ടുകാരുടെ മുന്‍പില്‍ കാഴ്ചവച്ച് അവരെക്കൊണ്ടും തീറ്റിച്ചതും.

അവനവന്റെ ബോധ്യങ്ങളെ ഊട്ടിയുറപ്പിക്കാന്‍ പാകത്തിന് ഓരോന്ന് വീണുകിട്ടുന്നിടത്തോളമേയുള്ളൂ ഈ ‘കാവല്‍നായ’ റോള്‍ എന്ന് വ്യക്തമാവാന്‍ ഇതിലും നല്ല ഉദാഹരണമൊന്നും വേണ്ട. അതുകൊണ്ട് ആദ്യം ആ കോല് ഊരാന്‍ നോക്കിയിട്ട് ‘സാക്ഷ്യപത്രം നല്‍കിയവരുടെ’ കണ്ണിലെ കരട് തപ്പുന്നതാവും നല്ലത്.

2. ‘കൂലി’വാങ്ങി എഴുതുന്ന/എഴുതിയിരുന്ന സാറ് തന്നെ ബ്ലോഗില്‍ വന്ന് കമന്റിടുന്നവരെ ‘സൈബര്‍ കൂലിപ്പട്ടാളം’ എന്ന് വിളിച്ചതിലെ പരിഹാസ്യതയെപ്പറ്റി ഒരു പ്രബന്ധമാവാം... അടുത്ത മാധ്യമ സെമിനാറിന് വെളമ്പിയാല്‍ വാരിത്തിന്നാന്‍ പ്രബുദ്ധകേരളം അണ്ണാക്കും തുറന്ന് വരും ;))



Posted by suraj::സൂരജ് to വായന‌ at Sunday, January 24, 2010 8:26:00 AM GMT+05:30

23. mini//മിനി has left a new comment on your post "ഡിസംബര്‍ 25, അന്ന് ആ ക്രിസ്തുമസ് നാളില്‍...":

അല്പം വൈകിയാനെങ്കിലും അനുഭവങ്ങൾ വായിച്ച് അങ്ങനെയങ്ങിരുന്ന് പോയി.



Posted by mini//മിനി to മാഞ്ഞാലിനീയം manjalyneeyam at 24 January 2010 08:01

24. അങ്കിള്‍ has left a new comment on your post "ഗൂഗിള്‍ മാപ്പിങ്‌ തടയണമെന്ന്‌ ഇന്റലിജന്‍സ്‌ വിഭാഗം...":

സംഗതി നാം വിജാരിക്കുന്ന അത്ര നിസ്സാരമല്ല. കേന്ദ്രത്തിൽ നിന്നും നിർദ്ദേശം കിട്ടിക്കാണണം. ഗൂഗിൽ ഇൻഡ്യയോട് ഇരട്ടത്താപ്പ് നയം കാണിക്കുന്നു എന്നാണു പത്രവാർത്തകളിൽ നിന്നും മനസ്സിലാകുന്നത്.

21-1-2010 ലെ മനോരമയിൽ ഒന്നാം പേജിൽ തന്നെ ഒരു വാർത്ത ഉണ്ടായിരുന്നു. രാജ്യത്തിന്റെ അവിഭാജ്യഘടകങ്ങളായ അരുണാചൽ പ്രദേശും കാശ്മീരും ഇൻഡ്യയുടെ ഭാഗം തന്നെയാണെന്നു വ്യക്തമാക്കുന്ന ഭൂപടമാണു ഇൻഡ്യയിൽ ഗൂഗിൾ നൽകുന്നത്. എന്നാൽ ചൈനയിലെത്തി ഗൂഗിൾ തുറന്നാൽ അരുണാചൽ അവരുടെ ഭാഗമായി രേഖപ്പെടുത്തിയ ഭൂപടമാണു ലഭിക്കുക. കാശ്മീരിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ചില ഭാഗങ്ങൾ പാകിസ്ഥാനും ചൈനക്കും വീതിച്ച് നൽകിയ ഭൂപടമാണു ഗൂഗിൾ ചൈനയിൽ പ്രസിദ്ധീകരിക്കുന്നത്. മറ്റു രാജ്യങ്ങളിൽ നൽകുന്നതാകട്ടെ അരുണാചലും കാശ്മീരിന്റെ ചിലഭാഗങ്ങളും തർക്കപ്രദേശം എന്നു രേഖപ്പെടുത്തിയ ഭൂപടവും. ഇതൊന്നും ഗൂഗിൾ അറിയാതെ നടപ്പിലാക്കിയതല്ലല്ലോ. ഈ ഇരട്ടത്താപ്പിനെതിരെ ഇൻഡ്യക്ക് പ്രതികരിക്കേണ്ടി വരുന്നതിൽ തെറ്റു കാണാനാവില്ല.

ഇപ്പോഴത്തെ പിണക്കം അവസാനം വണക്കമാകാതിരുന്നാൽ നന്ന്.



Posted by അങ്കിള്‍ to ബ്ലോഗ് ഭൂമി - e lekhanangal at 7:50 PM

25. Kumar Neelakantan © has left a new comment on your post "unTITLED green":

unTITLED green



Posted by Kumar Neelakantan © to ഫ്രെ യി മി ലൂ ടെ . . . at 9:41 AM

26. നീലകണ്ഠന്‍ has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാർ":

രമ്യയ്ക്ക് സുഖമാകട്ടെ വേഗം

ജയെട്ടന് അഭിനന്ദനങ്ങള്‍



Posted by നീലകണ്ഠന്‍ to അവിയൽ..! at January 23, 2010 7:45 PM

27. Kamal Kassim has left a new comment on your post "ദ്വന്ദം":

nice shoot SUNIL.



Posted by Kamal Kassim to നിഴല്‍ക്കൂത്ത് at 23 January 2010 20:20

28. മയൂര has left a new comment on your post "അങ്ങനെ മിന്നി പോയി":

പറകട്ടെ, ചിറകുകള്‍ പറക്കുവാനുള്ളതെന്നറിയാതെ പോകുകയും, കാലക്രമേണെ ചിറകില്ലാത്ത പക്ഷികള്‍ ഉണ്ടാകുകയും ചെയ്യരുതല്ലോ.



Posted by മയൂര to സ്വപ്നയാത്ര at January 23, 2010 5:05 PM

29. സെറീന has left a new comment on your post "Bridge to nowhere":

great!!



Posted by സെറീന to OUT OF FOCUS at January 24, 2010 5:52 AM

30. നിശാഗന്ധി has left a new comment on your post "കറുപ്പും വെളുപ്പും":

ഇവിടെ എല്ലാം കറുപ്പും വെള്ളുപ്പും ആകുന്നു..

നന്നായിരിക്കുന്നു കവിത...

ആശംസകള്‍ ..



Posted by നിശാഗന്ധി to ആത്മവ്യഥകള്‍ at January 23, 2010 6:33 PM

Reply via email to