1. പ്രദീപ്‌ has left a new comment on your post "പ്രണയനൊമ്പരങ്ങൾ ! / Pranaya Nomparangal !":

മുകുന്ദേട്ട ,
ആദ്യം തോമാച്ചന്‍ എന്ന് കേട്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി .
പിന്നെ പോസ്റ്റ്‌ ഈ നാട്ടിലെ "മെറ്റീരിയലിസ്റ്റ്" ലൈഫ് നന്നായി വിശകലനം ചെയ്യുന്നുണ്ട് . ഇത് എന്നേ പോലുള്ള "പച്ച " പ്ലാവിലകള്‍ക്ക്‌ ഒരു ഗുണ പാഠം തന്നെയാണ് .
ഒരു നല്ല കിസ്സും,എന്തിനുപറയുന്നു ഒരു നല്ല സെക്സ് പോലും
അനുഭവിക്കാൻ യോഗൊണ്ടായത് ,
ഈ രാജ്യത്തുവന്നതുകൊണ്ടാണല്ലോ ..
എന്റീശോയേ...’
ഇത് ആ ഭാര്യ പറഞ്ഞതാണോ ?

പിന്നെ , ആണിനു അരക്കാമവും ,പെണ്ണിനേഴര കാമവുമാണന്നല്ലോ പറയുക അല്ലെ...
എന്ന് പറഞ്ഞാല്‍ എന്നതാ ? ഞങ്ങളൊക്കെ പിള്ളേരല്ലേ ചേട്ടാ ഒന്ന് പറഞ്ഞു താ .



Posted by പ്രദീപ്‌ to BILATTHIPATTANAM at 28 January 2010 15:06

2. മാണിക്യം has left a new comment on your post "അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌":

കൃഷ്ണ പണിക്കര്‍സര്‍ പാമരന്‍
വക നല്ല ഒരു സംഗീത വിരുന്ന്
കേട്ടിരിക്കുമ്പോള്‍ ശരിക്കും
സംഗീതത്തിന്റെ“അലകടലില്‍ മുങ്ങിത്താഴണ്‌”



Posted by മാണിക്യം to My Songs at January 28, 2010 4:38 PM

3. ടോംസ്‌ has left a new comment on your post "അവര്‍ ..":

Kollam !!



Posted by ടോംസ്‌ to ജീവിതത്തില്‍ നിന്ന് at 12:14 PM

4. വീ കെ നിങ്ങളുടെ പോസ്റ്റ് "കൂട്ടുകൃഷി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞങ്ങളുടെ നാട്ടിലും ഇതു തന്നെ അവസ്ഥ...
ജെസിബികളിടിച്ചു നിരത്തുന്നു എല്ലാം..
നേരം വെളുക്കുമ്പോൾ കുന്നു പോയിട്ട് മണ്ണിന്റെ പൊടി പോലുമില്ല കണ്ടു പിടിക്കാൻ...!!



വീ കെ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജനുവരി 29 3:56 am ന് പോസ്റ്റ് ചെയ്തത്

5. Kiranz..!! has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

ജോഷിയണ്ണൻ ഈ എപ്പിഡോസിൽ ഒരൊന്നര സ്കോറിംഗ് അങ്ങ് നടത്തിയല്ല്.കനകസിങ്കാസനം പലതുമിളകാൻ സാധ്യത കാണുന്നു.എന്തായാലും നാളെപ്പകൽ കൂടി കൊഞ്ചം വെയ്റ്റ് മാഡിയാൽ നല്ല പൊളപ്പയ് സ്കോർ കാർഡ് വരും :)



Posted by Kiranz..!! to മലയാളഗാനശേഖരം at January 29, 2010 2:19 AM

6. സെറീന has left a new comment on your post "എന്‍റെ ഗ്രാമം 1":

ഏകാന്തം..
സുന്ദരം..
ഒരു തുണ്ട് കവിത..



Posted by സെറീന to OUT OF FOCUS at January 29, 2010 5:06 AM

7. Kiranz..!! has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

കൊച്ച് കള്ളന്മാരും കള്ളികളും...എല്ലാ എണ്ണവും കണക്കു കൂട്ടി വച്ചിരിക്കുവാ..എന്നാൽ അതിങ്ങോട്ട് ഒന്ന് കാണിച്ചേന്ന് പറഞ്ഞാ അനങ്ങൂല്ല :) തൽക്കാലം ഇത്രേമൊക്കെ മതി.ഓഡിക്കോണം എല്ലാ എണ്ണവും :)



Posted by Kiranz..!! to മലയാളഗാനശേഖരം at January 29, 2010 2:15 AM

8. bhanu has left a new comment on your post "ഭഗവദ് ഗീത വീഴുമ്പോൾ":

bhagavad geethaye veeshthunna thankalute maha manaskathakku sthuthi. vyaasan yudhaththe thiraskarikkaan mahabhaaratham ezhuthi. aaraanaavo geetha ezhuthiyathu? geetha yudham cheyyan paranju. mahabhaaratham yudham aruthennum. naam iniyum padtikkanam



Posted by bhanu to എതിരന്‍ കതിരവന്‍ at Friday, January 29, 2010 2:41:00 AM GMT+05:30

9. vinus has left a new comment on your post "പ്രണയനൊമ്പരങ്ങൾ ! / Pranaya Nomparangal !":

ഹ ഹാ ഒരു NRI നേഴ്സ്സിനെ കെട്ടി അല്ലലില്ലാ‍തെ കഴിയാം എന്നു കരുതിയതാ ദേ കിടക്ക്ണ് ഞാനില്ലേ...തോമാച്ചനോട് നാട്ടിൽ കിടന്നു ഒന്ന് അർമദിക്കാൻ പറ പുള്ളിക്കാരന്റെ സങ്കടം ഒക്കെ അങ് മാറട്ടെ അല്ലാതിപ്പൊ എന്തു ചെയ്യാൻ



Posted by vinus to BILATTHIPATTANAM at 28 January 2010 14:45

10. സിനുമുസ്തു has left a new comment on your post "ഒരു പെണ്‍വാണിഭം":

നല്ല പോസ്റ്റ്‌.
വായിച്ചു തുടങ്ങിയപ്പോള്‍ പട്ടിയെ കുറിച്ചാണ് പറയുന്നതെന്ന് കരുതിയില്ല.
തലക്കെട്ട്‌ ഗംഭീരമായിട്ടോ..



Posted by സിനുമുസ്തു to മാനസി at January 29, 2010 3:49 AM

11. പ്രദീപ്‌ has left a new comment on your post "ജനുവരി പതിമൂന്ന്":

അന്നമ്മേ ,
മുഴുവന്‍ പോസ്റ്റുകളും വായിച്ചില്ല . എങ്കിലും വായിച്ച പോസ്റ്റുകള്‍ ഒക്കെ ഇഷ്ടപ്പെട്ടു . വളരെ സിന്‍സിയര്‍ ആയിട്ടാണ് എഴുതുന്നത്‌ . അത് തന്നെ വായിക്കാന്‍ ഒരു പ്രേരണയാണ് .
ഇനിയും എഴുതൂ .



Posted by പ്രദീപ്‌ to അന്നയുടെ വാക്കുകള്‍ at January 28, 2010 7:23 PM

12. ജോഷി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

എന്റെ കണക്കനുസരിച്ച്‌ 69 എങ്കിലും കിട്ടേണ്ടതാണ്. 11(2); 11(10);11(11) ഇവയൊഴിച്ചു ബാക്കിയെല്ലാം ശരിയാണ്. 11(2) കാട്ടിലെ പാഴ്മുളം തണ്ട്‌ ശരിയല്ലേ? എതിരൻ ചെക്ക് ചെയ്തില്ലേ?. അതും ശരിയാണെന്നു വിശ്വസിക്കുന്നു.



Posted by ജോഷി to മലയാളഗാനശേഖരം at January 29, 2010 2:13 AM

13. Typist | എഴുത്തുകാരി has left a new comment on your post "ഇന്നലെയുടെ ബാക്കി":

കുഞ്ഞു കഥ. പക്ഷേ ഒരുപാടില്ലേ അതില്‍.



Posted by Typist | എഴുത്തുകാരി to ആമ്പല്‍പൊയ്ക at 29 January 2010 07:37

14. രായപ്പന്‍ has left a new comment on your post "ഇങ്ങനെ പകവീട്ടാന്‍ ഞങ്ങള്‌ എന്തു തെറ്റു ചെയ്തു ?":

പയ്യന്നൂര് എവിടെയാ പടം? ആരാധനയിലാണോ? അടുത്തമാസം ബാങ്കളൂരീന്ന് വരുമ്പോ കാണുമോ പടം തിയേറ്ററില്‍? എവിടുന്ന് അല്ലേ....

സാരൂല്ലാ എനിക്ക് വിധിച്ചിട്ടില്ലാന്ന് കരുതാം...

ഓടോ: ഞാന്‍ ഷാജി കൈലാസിന്റെ കൂതറപടങ്ങളുടെ ആരാധകനാണ്... ബൂട്ട് ഞാന്‍ രണ്ട് പ്രാവശ്യം കണ്ടു... രണ്ടരമണിക്കൂര്‍ എല്ലാം മറന്ന് ബോധം കെട്ട് ഉറങ്ങാം...



Posted by രായപ്പന്‍ to ആത്മവ്യഥകള്‍ at January 28, 2010 2:10 PM

15. mini//മിനി has left a new comment on your post "ശ്രീക്കുട്ടിയുടെ കളികൾ":

ഈ ചുമരിൽ വരക്കാനാണ് എനിക്കിഷ്ടം, ഇതും കൂടി നോക്കുക,

http://mini-minilokam.blogspot.com/2009/02/blog-post_19.html



Posted by mini//മിനി to മിനി ചിത്രശാല at January 29, 2010 7:18 AM

16. Amb!l! നിങ്ങളുടെ പോസ്റ്റ് "നഷ്ടപ്പെട്ടുപോയ ഒരു ചെരിപ്പിന്‍റെ കഥ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Kollam ..nannaayittundu..athrem parayane enikku ariyoo..



Amb!l! , പാമരന്‍ ലേക്ക് 2010, ജനുവരി 28 4:19 pm ന് പോസ്റ്റ് ചെയ്തത്

17. സെറീന has left a new comment on your post "വിട പറയും മുമ്പേ...":

സന്ധ്യകള്‍ അകാരണമായ സങ്കടമാണ്..



Posted by സെറീന to ദൃശ്യപര്‍വ്വം at January 29, 2010 7:43 AM

18. Mohamedkutty മുഹമ്മദുകുട്ടി നിങ്ങളുടെ പോസ്റ്റ് "മനുഷ്യജീവന്റെ വില വട്ടപ്പൂജ്യം !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നമ്മുടെ ചുറ്റും ഇങ്ങിനെ പലതും നടക്കുന്നു,നമ്മള്‍ കണ്ടില്ലെന്നു നടിക്കുന്നു. അധികാരികലും തധൈവ!. എന്തെങ്കിലും അപകടം സംഭവിക്കുമ്പോള്‍ പ്രസ്താവനകള്‍ ഇറക്കുന്നു. ജനം സന്തോഷിക്കുന്നു.പ്രതികരണ ശേഷിയില്ലാത്ത ജനം എല്ലാം സഹിക്കുന്നു. പത്രങ്ങളും മറ്റു മീഡിയകളും അതും ആഘോഷിച്ച് കാശുണ്ടാക്കുന്നു.അതിന്റെ ഒരു വിഹിതം സര്‍ക്കാരിനും [നികിതിയായും മറ്റും]കിട്ടുന്നു.കാലം നീങ്ങുന്നു.ഇതൊക്കെ ജനം മറക്കുന്നു.വീണ്ടും പുതിയ സംഭവങ്ങള്‍ ഉണ്ടാവുന്നു...കാലചക്രം തിരിയുന്നു!!!!



Mohamedkutty മുഹമ്മദുകുട്ടി , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ജനുവരി 29 5:49 am ന് പോസ്റ്റ് ചെയ്തത്

19. Retheesh has left a new comment on your post "സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!":

സുനില്‍ വസ്തുതാപരമായി എഴുതി..എനിക്കു സക്കറിയയുടെ സാഹിത്യത്തിനോടുമാത്രമേ ഇഷ്ടമുള്ളു, പക്ഷെ അവിടുത്തെ പ്രസംഗത്തിന്‍റെ ആഴങ്ങളില്‍ ഒളിച്ചിരിക്കുന്ന ദ്വയാര്‍ഥത്തെപ്പറ്റിമാത്രം ചിന്തിക്കാതെ, ഈ ജനാധിപത്യത്തില്‍ ഒരു പൌരനു അനുവദിച്ച സംസാര സ്വാതന്ത്ര്യം, 'ഇന്ന' ചട്ടക്കൂടില്‍ നിന്നുവേണമെന്നു ശഠിക്കുന്ന സഖാവ് പിണറായിയുടെ പ്രസംഗം കൂടി വിമര്‍ശനവിധേയമാക്കേണ്ടതായിരുന്നു.



Posted by Retheesh to കാണാമറയത്ത് at January 29, 2010 2:20 AM

20. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "പ്രണയനൊമ്പരങ്ങൾ ! / Pranaya Nomparangal !":

പ്രിയ ഒഎബി,സന്ദേഹം വേണ്ടകേട്ടൊ..,പേരുകൾ മാത്രം മാറ്റിയിട്ടാണ് ഞാൻ രചിച്ചിരിക്കുന്നത്.
പിന്നെ ആ റിസർച്ചും,പഠനവും ഈ മണ്ടനായ ഞാൻ പോലും വിശ്വസിച്ചിട്ടില്ല/അത് കണ്ടപ്പോൾ കുറിച്ചുയെന്നുമാത്രം...!

പ്രിയ മുരളി,ചുമ്മാ ആ കവിതക്കുപിന്നിലെ കഥയൊന്നു പറഞ്ഞുവെന്നുമാത്രം...

പ്രിയ വീനസ്സെ,എന്തിനാ ഈ കടിക്കണെ ഉറുമ്പിനേയും,കടിക്കാത്തേനേയുംകൂടി ,കൂട്ടിതിരുമ്പണത്..?
ആണിന്റെ പോരായ്മകളൂം,ജാരപ്പണിയും ഏവരും കാണാതെപോകുകയും ചെയ്യുന്നൂ...

പ്രിയ പ്രദീപെ,മോനെ നീയ്യിനിയെത്ര പഠനത്തിനുവിധേയനാവണം..! അല്ലാ ഈ സായിപ്പിന്റെചുറ്റുവട്ടത്തിലൊക്കെ ഒന്നു കണ്ണോടിച്ചു നോക്കൂന്നേ..

ഇവിടെ വന്ന് ചുട്ടയഭിപ്രായങ്ങൾ കാച്ചിയതിന് എല്ലാവർക്കും ഒരുപാട് നന്ദി ..കേട്ടൊ



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 28 January 2010 16:18

21. രായപ്പന്‍ has left a new comment on your post "ഇതത്രേ “ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണ...”":

ഒരു എസ് കത്തി കിട്ടുമോ?? സ്വയം കുത്തി ചാകാനാ....ഈ നാട്ടില്‍ ജീവിച്ച് മതിയായി...



Posted by രായപ്പന്‍ to ::: അഹങ്കാരം C/o Ahamkaram ::: at January 29, 2010 3:27 AM

22. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "വേര്‍ഡ്പ്രസില്‍ നിങ്ങള്‍ക്കും ബ്ലോഗ് തുടങ്ങാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Installed WampServer 2.0i but it did not open.Why?



സത്യാന്വേഷി , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 29 6:14:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

23. murali has left a new comment on your post "പ്രണയനൊമ്പരങ്ങൾ ! / Pranaya Nomparangal !":

kolaam...nalla rasamundu....eniyum ethupollee prathikshikkunnu...



Posted by murali to BILATTHIPATTANAM at 28 January 2010 14:19

24. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "മനുഷ്യജീവന്റെ വില വട്ടപ്പൂജ്യം !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതത്ര ഒരു വാര്‍ത്താ പ്രാധ്യാനമുള്ള കാര്യമായി എനിക്ക് തോന്നിയില്ല. കാരണം ഞങ്ങള്‍ (ബസ്സ് ജോലിക്കാര്‍)ഇത് കുറേ കാലമായി കാണുന്നതായിരുന്നു.

ഏഷ്യാനെറ്റ് പറഞ്ഞപ്പൊ കുറച്ച് ഗൌരവം തോന്നി എന്നത് സത്യം



OAB/ഒഎബി , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ജനുവരി 29 2:20 am ന് പോസ്റ്റ് ചെയ്തത്

25. mini//മിനി has left a new comment on your post "വ്യത്യസ്തനാം ഒരു 'Mathematics Teacher'":

siva//à´¶à´¿à´µ (.
ഓർക്കാൻ ധാരാളം ഉണ്ട്. അഭിപ്രായത്തിനു നന്ദി.

എറക്കാടൻ/Erakkadan (.
അഭിപ്രായത്തിനു നന്ദി.

Renjith (.
അതെനിക്കും സംശയം ഉണ്ട്. എന്റെ വിട്ടിലും ഉണ്ടായിരുന്നു ഒരു കണക്ക് പീജി പഠിച്ചവൻ. അവന്റെ സ്വഭാവവും ഏകദേശം ഇതുപോലെയാ.അഭിപ്രായത്തിനു നന്ദി.

കാട്ടിപ്പരുത്തി (.
അഭിപ്രായത്തിനു നന്ദി.

mujeeb kaindar (.
പൊതുവെ സ്ക്കൂളിൽ ഏതെങ്കിലും അദ്ധ്യാപകരോട് ദേഷ്യപ്പെട്ട് പരിചയമില്ലാത്തവർ വരുന്നതു കണ്ടാൽ ഒരിക്കലും പെട്ടെന്ന് ആളെ കാട്ടിക്കൊടുക്കാറില്ല. അഭിപ്രായത്തിനു നന്ദി.

അഭി (.
കണക്ക് മാസ്റ്റർ നല്ല സ്വഭാവം കാണിച്ചാൽ പിള്ളേരൊക്കെ കണക്ക് തെറ്റിക്കും. അതായത് കണക്ക് അല്പം പ്രയാസമുള്ള വിഷയമായതിനാൽ കുട്ടികൾ പഠിക്കാൻ മടി കാണിക്കും. അഭിപ്രായത്തിനു നന്ദി.

Echmu kutty (.
അഭിപ്രായത്തിനു നന്ദി.

Maths Blog Team (.
അഭിപ്രായത്തിനു നന്ദി. വായിക്കുന്നുണ്ട്.

രഘുനാഥൻ (.
അഭിപ്രായത്തിനു നന്ദി.

കൊല്ലേരി തറവാടി (.
അഭിപ്രായത്തിനു നന്ദി. സന്ദർശിക്കാം.

വി കെ (.
അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിലോകം at January 29, 2010 6:46 AM

26. OAB/ഒഎബി has left a new comment on your post "പ്രണയനൊമ്പരങ്ങൾ ! / Pranaya Nomparangal !":

ഇത് അവരുടെ സമ്മത പ്രകാരം!
കുറച്ച് സന്ദേഹം ഇല്ലാതില്ല.
ഏതായാലും അനുഭവം നന്ന്. അല്ല വീഷമായി.

റിസര്‍ച്ചും ,പഠനവും നടത്തി
വ്യക്തമാക്കിയ കാര്യം. അതങ്ങ് വിശ്വസിക്കാന്‍ മാത്രം ഒരു മണ്ടനല്ല ഞാന്‍. :)



Posted by OAB/ഒഎബി to BILATTHIPATTANAM at 28 January 2010 12:44

27. Kiranz..!! has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

ഇന്ദു..പഴയ രണ്ട് ശരിപ്പെടുത്തിയിട്ടുണ്ട്.എപ്പിസോഡ് 7 ശരിയാക്കിവരുന്നതേയുള്ളു



Posted by Kiranz..!! to മലയാളഗാനശേഖരം at January 29, 2010 2:01 AM

28. bhanu has left a new comment on your post "അങ്ങനെ മിന്നി പോയി":

ithe vikaraththode namukkoru anaadha zizuvine snehikkanum samraxshikkanum avumo?



Posted by bhanu to സ്വപ്നയാത്ര at January 28, 2010 12:57 PM

29. മാണിക്യം has left a new comment on your post "ചോന്ന കാച്ചില്‌ - പാമരന്‍":

ഈ പാട്ട് കണ്ണടച്ചിരുന്ന് എത്ര തവണ കേട്ടൂന്നറിയില്ല
നിഷ്ക്കളങ്കനായ വീണ്ടുവിചാരമില്ലാത്ത
ഒടുവില്‍ പശ്ചാത്തപിക്കുന്ന ഒരു നാടന്‍ മനുഷ്യന്റെ കഥ
അങ്ങനെ വിഷ്വലൈസ് ചെയ്യാം വല്ലത്ത നൊമ്പരം ഉണര്‍ത്തുന്ന സംഗീതം
നാടന്‍ പട്ടിലൂടേ മനസ്സിനെ പിടിച്ചുലക്കുന്ന അനുഭവത്തിനു നന്ദി!
അഭിനന്ദനങ്ങള്‍ പാമരനും പണിക്കര്‍സാറിനും



Posted by മാണിക്യം to My Songs at January 28, 2010 4:54 PM

30. ceeyem has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

എന്റെ ഒരു ബ്ലോഗിന്റെ ഡാഷ്ബോര്‍ഡില്‍ ലേഔട്ടിനു പകരം ടെംപ്ലറ്റ് ആണു കാണിക്കുന്നത്. ശേഷം Monetize യും. പരിഹാരം പറഞ്ഞു തരുമോ?



Posted by ceeyem to ആദ്യാക്ഷരി at 29 January 2010 00:41

31. ജനശക്തി has left a new comment on your post "സിസെക്കിനെ കൊണ്ടുവന്ന സാമന്തബുദ്ധിജീവികള്‍ അറിയാന്...":

കേരളത്തിലെ മധ്യവര്‍ഗ ആധുനികോത്തര ബുദ്ധിജീവികളെ ടാക്സി ഡ്രൈവര്‍മാരും പാശ്ചാത്യബുദ്ധിജീവികളെ, പ്രത്യേകിച്ച് ഫ്രഞ്ച് ദാര്‍ശനികരെ പെട്രോള്‍ പമ്പുമായി ഉപമിച്ചാല്‍ രസകരമായ ഒരു ഭാവനാചിത്രം മനസ്സില്‍ നെയ്തെടുക്കാം. സ്വന്തമായി പെട്രോളോ പെട്രോള്‍ പമ്പോ (മൌലികചിന്ത എന്നു വായിക്കുക) ഇല്ലാത്തവരാണ് നമ്മുടെ ഉത്തരാധുനിക ബുജികളില്‍ മഹാഭൂരിപക്ഷവും. 1990കളില്‍ അവരില്‍ പലരും ദറിദയുടെയും ലോത്യാറിന്റെയും ഫൂക്കോയുടെയും ഹെയ്ഡന്‍ വൈറ്റിന്റെയും ബോദ്രിയാറിന്റെയും ദെല്യൂസിന്റെയും 'പെട്രോള്‍ പമ്പു'കളില്‍ ക്യൂനിന്ന് കലപില കൂട്ടി ശബ്ദായമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കൌതുകകരമായ വസ്തുത, തൊണ്ണൂറുകളായപ്പോഴേക്കും യൂറോപ്പില്‍ ഇവരുടെ പെട്രോള്‍ പമ്പുകള്‍ പലതും പൂട്ടിപ്പോയിരുന്നു എന്നതാണ്. ഘടനാനന്തരവാദത്തിന്റെയും അതിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്ത ഉത്തരാധുനികതയുടെയും പെട്രോളടിച്ച് ആനുകാലികങ്ങളിലെ അക്ഷരവീഥികളില്‍ ഹോണടിച്ചും സീല്‍ക്കാരശബ്ദങ്ങളുണ്ടാക്കിയും ആളുകളെ 'ഭയചകിതരാക്കി' അവര്‍ ചീറിപ്പാഞ്ഞു. ഈ മരണപ്പാച്ചിലിനിടയില്‍ "മാര്‍ക്സിസത്തിന്റെ കഥ കഴിഞ്ഞു, വര്‍ഗരാഷ്ട്രീയം കാലഹരണപ്പെട്ടു, ചരിത്രം അവസാനിച്ചു, പ്രത്യയ ശാസ്ത്രം കുഴിച്ചുമൂടപ്പെട്ടു'' എന്നിങ്ങനെ പലതും അവര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. ഇവരില്‍ ചിലരാണ് പിന്നീട് ഉത്തരാധുനികതയുടെ ദുര്‍ബലമായ ആരൂഢത്തില്‍ പണിതുയര്‍ത്തിയ സ്വത്വരാഷ്ട്രീയത്തിന്റെയും അതില്‍നിന്ന് ഊര്‍ജം സംഭരിക്കുന്ന നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെയും ധ്വജവാഹകരും ബൌദ്ധിക സഹായികളുമായി മാറിയത്.



Posted by ജനശക്തി to ജാഗ്രത at January 29, 2010 7:41 AM

32. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "കഥകളുടെ പിന്നാമ്പുറങ്ങളില്‍....":

അഭിപ്രായങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു. ഇതൊക്കെ ആരെ ഉദ്ധേശിച്ച് എഴുതാന്‍?
നന്ദിയോടെ...

വാഴക്കോടാന്‍



Posted by വാഴക്കോടന്‍ ‍// vazhakodan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 29, 2010 2:18 AM

Reply via email to