1. അപ്പു നിങ്ങളുടെ പോസ്റ്റ് "സ്വയം പര്യാപ്തത !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കള്ളടിക്കാന്‍ പോരുമോ പോരുമോ?



അപ്പു , ഗുൽമോഹർ ലേക്ക് 2010, ജനുവരി 29 12:47 pm ന് പോസ്റ്റ് ചെയ്തത്

2. രഞ്ജിത് വിശ്വം I ranji നിങ്ങളുടെ പോസ്റ്റ് "സ്വയം പര്യാപ്തത !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കിടിലം ഹരീഷേ കിടിലം..



രഞ്ജിത് വിശ്വം I ranji , ഗുൽമോഹർ ലേക്ക് 2010, ജനുവരി 29 12:56 pm ന് പോസ്റ്റ് ചെയ്തത്

3. ::: അഹങ്കാരി ::: has left a new comment on your post "à´¸. കറിയാച്ചന്റെ “വിശേഷാല്‍ പ്രാര്‍ത്ഥന”...":

കറിയാച്ചനെ പറ്റി ഉള്ള കേസില്‍ പോള്‍ വധവും എസ്-കത്തിയും ഒക്കെ പൊക്കി വിഷയത്തില്‍ നിന്ന് ചാടിയത് അഹങ്കാരി ആണല്ലേ അനോണീ...മാപ്പ്... പിന്നെ “അദ്ദേഹത്തിന്റെ പാര്‍ട്ടിക്കെതിരെ നടന്ന അരോപണം” (??) ........................എന്തായിരുന്നു ആ പത്രസമ്മേളനത്തിനു മുന്‍പ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കെതിരെ നടന്ന ആരോപണം?.............................അഹങ്കാരി കാണാത്ത വാര്‍ത്ത വല്ലതും അത്തരം ആരോപണവുമായി വന്നിരുന്നോ?..............................................ഈ കേസില്‍ ഏതെങ്കിലും ഒരു സംഘടനയുടെ പേര്‍ ആദ്യമായി പറയുന്നത് പിണറായി വിജയനാണ്.............................................ആരും അതിനു മുന്‍പ് സിപി‌എം എന്ന പേരേ ഉച്ചരിച്ചില്ല............................................... കോടിയേരിക്കിട്ട് ആപ്പ് വയ്ക്കാന്‍ പിണറായി കണ്ടെത്തിയ മാര്‍ഗമാണിതെന്ന് മനസിലാക്കാന്‍ വല്യ ആദര്‍ശമൊന്നും വേണ്ട സഖാവേ....................................................(എന്റര്‍ കീ വര്‍ക്ക് ചെയ്യുന്നില്ല , അതാ ഈ കുത്ത് കുത്ത്,,,)............................ അഹങ്കാരി കാണാത്തതും സഖാവ് കാണുന്നതുമായ് നിരവധി വാര്‍ത്തകള്‍ ഉണ്ടാകുമല്ലോ.................എല്ലാം അറിയാന്‍ അഹങ്കാരി സംസ്ഥാന സെക്രട്ടറി ഒന്നുമല്ലല്ലോ സഖാവേ..............................



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at January 29, 2010 1:32 PM

4. メル友 has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

変な性癖があるのはどう思いますか?私、獣姦とか好きなんです…いきなりこんな話驚きますよね…引きましたか?Σ(゜□゜(゜□゜*)野外とかにも興味があります!変態チックなのもたまにはいいですよ\(^-^ )こんな私にメールしてくれるとうれしいです。メールから色んな話しましょ(^_^)年上の人がいいです、私は27歳ですよ!それでは、メール待ってますね [email protected]



Posted by メル友 to ദൃഷ്ടിദോഷം at Friday, January 29, 2010

5. എറക്കാടൻ / Erakkadan has left a new comment on your post "ലേഡീസ് ഒണ്‍ലി":

climax kalakki machu



Posted by എറക്കാടൻ / Erakkadan to Prakash D Namboodiri at January 29, 2010 1:59 PM

6. Pyari K has left a new comment on your post "സ്ത്രീ = ?":

Venda venda...



Posted by Pyari K to ചാണക്യന്‍|~|chaanakyan at January 29, 2010 1:16 PM

7. മഞ്ഞു തോട്ടക്കാരന്‍ has left a new comment on your post "സാമ്രാജ്യത്വത്തിന്റെ പാദസേവകനും പത്മഭൂഷണ്‍":

ഇതും വായിക്കു സഗാവേ

കുഞ്ഞിരാമാ, നിനക്കെന്തിനാ സഖാവേ പദ്‌മ !!!



Posted by മഞ്ഞു തോട്ടക്കാരന്‍ to ജാഗ്രത at January 29, 2010 12:14 PM

8. നാട്ടുകാരന്‍ നിങ്ങളുടെ പോസ്റ്റ് "സ്വയം പര്യാപ്തത !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അത്യപൂര്‍വ്വ കാഴ്ച !

വീണ്ടും “ഞങ്ങള്‍” അപ്പോള്‍ ഹരീഷ് മാട്ടം പറിക്കാനും കയറുമോ ?



നാട്ടുകാരന്‍ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 29 1:01 pm ന് പോസ്റ്റ് ചെയ്തത്

9. Renjith has left a new comment on your post "കലാലയ സ്മരണകള്‍":

പഴയ കലാലയ ജീവിതം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചതിന് നന്ദി അഭി



Posted by Renjith to എന്റെ ലോകം at January 29, 2010 1:36 PM

10. വെഞ്ഞാറന്‍ has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

കുമാരേട്ടാ,, കണ്ണീര്‍ വഴുക്കുന്ന വഴികളിലൂടെ എത്ര വീണും മറിഞ്ഞുമാണ് നാമിവിടെ നില്‍ക്കുന്നത്.



Posted by വെഞ്ഞാറന്‍ to കുമാര സംഭവങ്ങള്‍ at January 29, 2010 1:28 PM

11. Micky Mathew നിങ്ങളുടെ പോസ്റ്റ് "സ്വയം പര്യാപ്തത !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

vallare manoharamaya kazhcha...



Micky Mathew , ഗുൽമോഹർ ലേക്ക് 2010, ജനുവരി 29 12:54 pm ന് പോസ്റ്റ് ചെയ്തത്

12. കുഴൂര്‍ വില്‍‌സണ്‍ നിങ്ങളുടെ പോസ്റ്റ് "സ്വയം പര്യാപ്തത !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിന്നെക്കാണാന്‍ എന്നെക്കാളും....



കുഴൂര്‍ വില്‍‌സണ്‍ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 29 1:15 pm ന് പോസ്റ്റ് ചെയ്തത്

13. pattepadamramji has left a new comment on your post "പ്രണയനൊമ്പരങ്ങൾ ! / Pranaya Nomparangal !":

ഏഴു കൊല്ലം ഗള്‍ഫില്‍ ജോലി ചെയ്ത് നാട്ടിലെത്തി കല്യാണം കഴിയാതെ വിണ്ടും ആശുപത്രിയില്‍ ജോലി നോക്കുന്നു എന്ന് വായിച്ചപ്പഴെ മോളിക്കുട്ടിയില്‍ ഒരു വശപ്പിശക് ഒളിഞ്ഞു കിടക്കുന്നില്ലേ എന്ന് തോന്നി.
പിന്നെ റിസര്‍ച്ച് ചെയ്ത് കണ്ടുപിടിച്ഛതോന്നും കാര്യമാക്കണ്ട അല്ലെ?
മാജിക്‌ കൂടി അറിയാമെന്ന് പോസ്റ്റ്‌ വായിച്ചപ്പോള്‍ അറിഞ്ഞു.
നന്നായി അവതരിപ്പിച്ചു മാഷേ.
ആശംസകള്‍.



Posted by pattepadamramji to BILATTHIPATTANAM at 28 January 2010 23:34

14. ഏകലവ്യന്‍ has left a new comment on your post "പ്രദോഷം":

ഹരീഷ്,ബിനോയ്,അഭി,പ്രശാന്ത്,നിഷാം,ടോംസ്,പൈങ്ങോടന്‍ : എല്ലാവര്‍ക്കും നന്ദി.



Posted by ഏകലവ്യന്‍ to ചിത്രണം at January 29, 2010 10:25 AM

15. renjith radhakrishnan has left a new comment on your post "ബോഡിഗാര്‍ഡ്: അവിയല്‍ സിനിമ":

these comments are far humorous than the actual movie. pinne oral koodi kuzhiyil veenu ennariyumbol santhoshikkunna pavam malayaleesinte oru vyavatharikamaya swabhavathinu njanum adimayanennu parayaan njan ee avasaram viniyogikkunn.

If like us people are not there, Malayalam film industry will become something which we all will remember fondly as a nostalgic hyperbole after some years........so long live Malayalam movies.......long live its viewers....



Posted by renjith radhakrishnan to സിനിമാക്കാഴ്ച at January 29, 2010 1:33 PM

16. Micky Mathew has left a new comment on your post "മഴ -മലയാളിയുടെ ഗൃഹാതുരത":

serikum kanumbol thanne oru kulir...



Posted by Micky Mathew to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 29 January 2010 12:58 PM

17. സജി നിങ്ങളുടെ പോസ്റ്റ് "സ്വയം പര്യാപ്തത !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊതിപ്പീരു പീസ്!!



സജി , ഗുൽമോഹർ ലേക്ക് 2010, ജനുവരി 29 12:36 pm ന് പോസ്റ്റ് ചെയ്തത്

18. Pyari K has left a new comment on your post "അവസരവാദിയല്ല":

A good one!



Posted by Pyari K to ശംഖുപുഷ്പം at January 29, 2010 1:15 PM

19. ഹരീഷ് തൊടുപുഴ has left a new comment on your post "നീലത്താമര.":

താമരയാണൊ...
ആമ്പലല്ലേ..??



Posted by ഹരീഷ് തൊടുപുഴ to Chithralekha at January 29, 2010 12:30 PM

20. ramanika has left a new comment on your post "മഴ -മലയാളിയുടെ ഗൃഹാതുരത":

ഒന്ന് മഴ നനയാന്‍ തോന്നുന്നു.....



Posted by ramanika to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 29 January 2010 1:35 PM

21. അപ്പൂട്ടന്‍ has left a new comment on your post "അപ്പുക്കുട്ടന്‍ ഈ ബ്ലോഗിന്റെ ഐശ്വര്യം":

ഒന്നു മോഹിപ്പിച്ചൂ പ്രകാശാ (ഹൈ, തന്റെ ഇല്ലപ്പേര്‌ മറന്നൂട്ടൊ, പ്രായായേന്റ്യാവും, പ്പൊന്നും ഓർമ്മേല്‌ നിക്ക്ണില്യ).... ഇനീപ്പൊ എന്റെ കാര്യം വല്ലത്വാണോ വ്ടെ പറേണത്‌ ന്ന് ഒന്നു ശങ്കിച്ചു. ച്ചാൽ, ഞാൻ ഒരു ബ്ലോഗിന്റെ ഐശ്വര്യാന്നൊക്കെ പർഞ്ഞാലും കേട്ടാലും ഒട്ടും മുഷീല്ല്യലോ.

വന്നു നോക്കീപ്ലെന്താ രു കഥ. എന്റെ പേര്‌ കാണണച്ചാൽ ശ്ശ്യൊരൂട്ടം ബുദ്ധിമുട്ടണ്ട്യേരും ന്ന് മനസിലായി. ഈ എഴുതീക്കണതൊക്കെ വായിക്ക്വേം ചീതു, കൊർച്ചൊരൂട്ടൊക്കെ മനസിലാവ്വേം ചീതു. ന്ന്ട്ടെന്താ കഥ, എന്റെ പേര്‌ അടീലെവ്ട്യോ എഴ്‌തീട്ട്ണ്ട്‌ന്നല്ലാതെ ഐശ്വര്യാവാൻതക്കോണം ഒന്നൂല്ല്യന്നെ.

വികടൻ, ച്ചാ സരസനന്നെ, സംശല്ല്യ, നിശ്ശം.

അദ്ച്ച്ട്ട്‌ നൂറാൾക്ക്‌ മെയ്‌ലയയ്ക്കനൊന്നും നേരല്ല്യ, ആവശ്യത്തിന്‌ പണി പ്പളന്നെ വ്ടേണ്ട്‌.



Posted by അപ്പൂട്ടന്‍ to Prakash D Namboodiri at January 29, 2010 1:41 PM

22. അഭി has left a new comment on your post "നിങ്ങള്‍ ക്യൂവിലാണ്‌":

Nice



Posted by അഭി to നിഴല്‍ക്കൂത്ത് at 28 January 2010 22:49

23. അഭി has left a new comment on your post "വെള്ളത്തൊങ്ങലുകള്‍ തുന്നിയ ഉടുപ്പ്":

Beautiful:)



Posted by അഭി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 29 January 2010 12:48 PM

24. jayanEvoor നിങ്ങളുടെ പോസ്റ്റ് "കൂട്ടുകൃഷി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്തൊരു കാലം...!

മണ്ണൂം വയലും കുന്നും കുളവും ഒന്നുമില്ലാത്ത മലയാളം... ആ ദുരന്തം യാഥാർത്ഥ്യമാകാൻ പോകുന്നു.

ഇങ്ങനെ കുറെയാളുകൾ കഴിയുന്ന രീതിയിൽ പ്രതികരിച്ചു തുടങ്ങുക... പക്ഷേ, അതൊരു വലിയ ജന മുന്നേറ്റമായെങ്കിൽ മാത്രമേ എന്തെങ്കിലും പ്രത്യാശയ്ക്കു വകയുള്ളൂ....

ലേഖനത്തിന് എന്റെയും ഐക്യദാർഢ്യം.



jayanEvoor , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജനുവരി 29 1:59 pm ന് പോസ്റ്റ് ചെയ്തത്

25. ഒറ്റവരി രാമന്‍ has left a new comment on your post "സീതാ കല്യാണാ..":

കലക്കന്‍. കാത്തിരിക്കുന്നു......



Posted by ഒറ്റവരി രാമന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 29, 2010 12:12 PM

26. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "അറുപത് വര്‍ഷം പിന്നിട്ട റിപ്പബ്ളിക്കില്‍ ജനാധിപത്യ...":

ഓരോ പൌരനും ഏറ്റവും ചുരുങ്ങിയ പൌരാവകാശങ്ങളും വ്യക്തി സ്വാതന്ത്ര്യങ്ങളുമെങ്കിലും ഉറപ്പാക്കിക്കൊണ്ട് ബഹുകക്ഷി പാര്‍ലമെന്ററി ജനാധിപത്യം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്കു കഴിഞ്ഞുവെന്നത്, അതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇത്തരം സ്വാതന്ത്ര്യങ്ങളില്‍ ഇടപെട്ട അടിയന്തിരാവസ്ഥയുടെ ചുരുങ്ങിയ കാലഘട്ടം, അത് ഏര്‍പ്പെടുത്തിയവരെ ഒരു പാഠം പഠിപ്പിക്കുകയുണ്ടായി - അതിനുശേഷം അത് ആവര്‍ത്തിക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടായിട്ടില്ല. ഭരണഘടന പരിഷ്കരിക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ശ്രമിച്ചുവെങ്കിലും (അത് നടന്നിരുന്നുവെങ്കില്‍ നിലവിലുള്ള ജനാധിപത്യ സംവിധാനങ്ങള്‍ക്ക് മാറ്റം വരുമായിരുന്നു) അതിനുള്ള നടപടി കൈക്കൊള്ളും മുമ്പുതന്നെ അത് ഉപേക്ഷിക്കേണ്ടിവന്നു. അതായത് മൌലിക ജനാധിപത്യസംവിധാനം ഒട്ടൊക്കെ നിലവില്‍ വന്നു കഴിഞ്ഞിട്ടുണ്ട്; മാത്രമല്ല ജനങ്ങള്‍ അത് ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനെ അട്ടിമറിക്കാന്‍ ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍, അത് വിഷമകരമായിത്തീരുകയും ചെയ്യും



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at January 29, 2010 12:44 PM

27. ramanika നിങ്ങളുടെ പോസ്റ്റ് "മനുഷ്യജീവന്റെ വില വട്ടപ്പൂജ്യം !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജീവനക്കാരോട് സിമ്പതി തോന്നുന്നു !



ramanika , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ജനുവരി 29 1:40 pm ന് പോസ്റ്റ് ചെയ്തത്

28. വെഞ്ഞാറന്‍ has left a new comment on your post "സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!":

തീര്‍ച്ചയായും സ്കൂള്‍കുട്ടികളെപ്പോലെ സക്കറിയ സ്വയം ന്യായീകരിക്കുന്നുണ്ട്. പ്രസംഗത്തിനു മറുപടി, അടിയല്ല താനും. എങ്കിലും പ്രസംഗിച്ച ‘ഒളിവു’കാര്യങ്ങള്‍ക്ക് സക്കറിയ വിശദീകരണം തരേണ്ടതുണ്ട്. എത്ര ഒളിവു ജീവിതങ്ങളെക്കുറിച്ചു നമുക്കറിയാം എന്നത് ?



Posted by വെഞ്ഞാറന്‍ to കാണാമറയത്ത് at January 29, 2010 1:50 PM

29. ഭൂമിപുത്രി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

"Sathyan does not get a chance to sing, but Premnaseer gets it"
എന്നാൽ‌പ്പിന്നെ ഇതൊന്നുകൂടി വ്യക്തമാക്കുമോ?
സത്യൻ പാട്ടൊന്നും കിട്ടാതെ വിഷണ്ണനായി ഇരുന്നാൽ മതീല്ലൊല്ലേ? അതോ കൺസലേഷനായി അശരീരിയെങ്കിലും കിട്ടണമെന്നുണ്ടോ??



Posted by ഭൂമിപുത്രി to മലയാളഗാനശേഖരം at January 29, 2010 12:39 PM

30. കുമാരന്‍ | kumaran has left a new comment on your post "മാണിക്യവീണയുമായി..!":

ആശംസകള്‍.!!



Posted by കുമാരന്‍ | kumaran to കുഞ്ഞൻ പടങ്ങൾ..! at January 29, 2010 11:08 AM

31. രാജേഷ്.കെ.വി. has left a new comment on your post "നുകം കെട്ടിയ കാളകളെയല്ല നമുക്കാവശ്യം(സക്കറിയ കയ്യേ...":

ചര്‍ച്ചകള്‍ മോശമാകുന്നുവെന്നാണ്‌ തോന്നുന്നത്‌. ഒരുപക്ഷെ സദാചാരം പോലുള്ള വിഷയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ ആവശ്യമായ സമയമാണിത്‌. ഇത്തരം വിഷയങ്ങള്‍ മുന്പ്‌ ചര്ച്ച ചെയ്തിട്ടുന്റെങ്കിലും ഇപ്പോഴത്തെ സുഹ്രുത്തുക്കള്‍ ഇതൊന്നും കാര്യമായി എടുത്തിട്ടില്ലെന്നു തോന്നുന്നു. ഓരൊന്നിനേയും വ്യവിച്ചേദിച്ചറിയാന്‍ ശ്രമം നാം നടത്തേന്ടതായിട്ടുന്ട്‌



Posted by രാജേഷ്.കെ.വി. to മാര്‍...ജാരന്‍ at January 28, 2010 11:30 PM

32. അപ്പു has left a new comment on your post "രുചിഭേദങ്ങളറിയാതെ":

നന്ദന്‍, പ്രശാന്ത് എന്നിവര്‍ പറഞ്ഞ അഭിപ്രായങ്ങള്‍ക്കനുസൃതമായി ഇതിന്റെ ഒറിജിനല്‍ കളര്‍ ചിത്രകൂടി പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at January 29, 2010 11:50 AM

33. ഭൂമിപുത്രി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

ഓൾറെഡി ഫിനിഷ്ങ്ങലൈനിലെത്തി ജനഗണമന പാടിക്കൊണ്ടു നിക്കണ ഇന്ദുകലയ്ക്കെന്തിനാ ഈ നക്കാപ്പിച്ച രണ്ട് മാർക്ക്??
പോട്ടെന്നേയ്!



Posted by ഭൂമിപുത്രി to മലയാളഗാനശേഖരം at January 29, 2010 1:07 PM

34. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!":

@ ചിത്രകാരന്‍

ഒന്നു രണ്ടു കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടെ

1:സക്കറിയക്ക് അടി കിട്ടിയിട്ടില്ല...ആരും കൊങ്ങക്കും കൊരവള്ളിക്കും പിടിച്ചിട്ടുമില്ല..അതൊക്കെ പിന്നീട് വന്ന ഭാഷ്യങ്ങളാണു

2:സക്കറിയയുടെ പ്രസംഗം ആരും തടസ്സപ്പെടുത്തിയിട്ടുമില്ല.പ്രസംഗം കഴിഞ്ഞു വന്ന സക്കറിയയോട് താങ്കള്‍ പറഞ്ഞത് മോശമായിപ്പോയി എന്ന് പറഞ്ഞ ആള്‍ക്കാരോട് സക്കറിയയും തട്ടിക്കയറി എന്നതല്ലെ സത്യം?അതല്ലെ പിന്നീട് കൂടുതല്‍ പ്രകോപനങ്ങള്‍ക്ക് ഇടവരുത്തിയത്?

3: പഴയ കാര്യങ്ങളെ പറ്റി ആണു സക്കറിയ പറഞ്ഞത്...അപ്പോള്‍ പിന്നെ പഴയ കാര്യങ്ങള്‍ തന്നെയല്ലേ ഞാനും പറയേണ്ടത്?

4:ഒളിഞ്ഞു നോട്ടം പാടില്ല എന്നു പറയുന്ന സക്കറിയ ചെയ്തതും, ഒളിജീവിതത്തിലേക്ക് ഒരു “ഒളിഞ്ഞു നോട്ടം “ അല്ലേ?എന്തിനു?

5:“ഒളിവിന്റെ സുഖത്തിലും, മറവിലും” എന്നു സക്കറിയ പറഞ്ഞതിന്റെ ഒരു തുടരന്വേഷണമാണു ഈ പോസ്റ്റ്..എത്രമാത്രം സുഖവും, മറവും ഉണ്ടായിരുന്നു എന്നൊന്നു തിരിഞ്ഞു നോട്ടം.അതിനെ വസ്തുതാപരമായി ഖണ്ഡിക്കാന്‍ എന്തെങ്കിലും കൈയില്‍ ഉണ്ടോ?

6:മതാന്ധത, ജീര്‍ണ്ണത, ഫാസിസം, സവര്‍ണ്ണം,പാരമ്പര്യം...ഇതൊക്കെ താങ്കളുടെ ഏതു കമന്റിലും ഉറപ്പായും ഉണ്ടായിരിക്കുന്ന ചില വാക്കുകള്‍ ആണു..അതിപ്പോള്‍ ഒരു ക്ലീഷേ ആയിരിക്കുന്നു.അതിനു പ്രത്യേകം മറുപടിയുടെ ആവശ്യമില്ല.

@ മുക്കുവന്‍,

മുകളില്‍ പറഞ്ഞതു തന്നെ താങ്കളോടും പറയാനുള്ളൂ..ഒന്നു കൂടി..സക്കറിയ എന്തു ആവിഷ്കരിക്കുന്നതിനേയും ആരും ഒന്നും പറഞ്ഞിട്ടില്ല..പ്രസംഗവും ആരും തടസ്സപ്പെടുത്തിയില്ല.ഇതിനു മുന്‍പ് എത്രയോ ലേഖനങ്ങള്‍ “ ലൈംഗിക സ്വാതന്ത്ര്യത്തെക്കുറി”ച്ച് അദ്ദേഹം എഴുതിയിരിക്കുന്നു..അതും ആരും തടസ്സപ്പെടുത്തിയില്ല.ഇവിടെ ഞാന്‍ അന്വേഷിച്ച വിഷയവും അതല്ല.

@ രതീഷ്,


ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും കൊതുകിനു ചോര തന്നെ കൌതുകം! അല്ലേ നന്ദി



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to കാണാമറയത്ത് at January 29, 2010 1:10 PM

35. ഭൂമിപുത്രി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

എന്റെ കണക്കിൽ കുറഞ്ഞത് 60 മാർക്കെങ്കിലും വേണായിരുന്നു .
എന്താ ഏതാന്നൊന്നും ചോദിയ്ക്കരുത്.
കാര്യം ആ വൃന്ദവാദ്യച്ചോദ്യത്തിൽ ചിലത് ഊഹമായിരുന്നു.അതൊക്കെ ഒഴിവാക്കിയാണ് കൂട്ടിയത് (ആൻസർ പേപ്പറിന്റെയും മാർക്കിന്റെയും ഫോട്ടൊസ്റ്റാറ്റു കൊടുക്ക്വോ ആവോ!)
അതൊക്കെപ്പോട്ടെ..ആറ്റുനോറ്റുകിട്ടിയ ആ മൂന്നാംസ്ഥാനക്കിരീടമെങ്ങാനും റീവാല്യൂവേഷനിൽ നിലം പതിച്ചാൽ ഞാനിവിടെ ഹരാക്കിരി നടത്തും



Posted by ഭൂമിപുത്രി to മലയാളഗാനശേഖരം at January 29, 2010 1:02 PM

36. വെഞ്ഞാറന്‍ has left a new comment on your post "സൂര്യന്റെ തീവളയം ! ചില ചിത്രങ്ങള്‍":

മാഷേ, നന്ദി. ശാസ്ത്രജ്ഞന് ഉപകരണമല്ല,പ്രയോഗിക ബുദ്ധിയാണു വേണ്ടത് എന്ന് വീണ്ടൂം മനസ്സിലാക്കിത്തന്നതിന്.



Posted by വെഞ്ഞാറന്‍ to അഭിപ്രായങ്ങള്‍ at Fri Jan 29, 12:09:00 AM PST

37. Pyari K has left a new comment on your post "നയന്‍‌താരയും മൊബൈലും":

ഇതിനെതിരെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലേ?



Posted by Pyari K to ചാണക്യന്‍|~|chaanakyan at January 29, 2010 1:37 PM

38. Dethan Punalur നിങ്ങളുടെ പോസ്റ്റ് "തുഴഞ്ഞ് തുഴഞ്ഞ്.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം..! ഫുളള്‍ വെള്ളമല്ലേ ..? തുഴഞ്ഞ് തുഴഞ്ഞ് വല്ലാതെ കുഴഞ്ഞുകാണും..!



Dethan Punalur , ഗുൽമോഹർ ലേക്ക് 2010, ജനുവരി 29 12:03 pm ന് പോസ്റ്റ് ചെയ്തത്

39. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!":

അഭിപ്രായങ്ങള്‍ എഴുതിയ

abhilash attelil ,അനില്‍ കൃഷ്ണൻ,വിജി പിണറായി , മാരീചന്‍‍, siva // à´¶à´¿à´µ,kathayillaaththaval ,desertfox,രഞ്ജിത് വിശ്വം I ranji,vrajesh, meera, മൂര്‍ത്തി, Rajeeve Chelanat, ഞാന്‍ ഇരിങ്ങല്‍, shahid,manoj, kichu / കിച്ചു ,ഹരീഷ് തൊടുപുഴ, പകല്‍കിനാവന്‍ | daYdreaMer,ലേഖാവിജയ്,santhoshhk, sayeedoliyath,വികടശിരോമണി, അനിà�...@ബ്ലൊഗ് ,കൊല്ലേരി തറവാടി, ജിവി/JiVi , സാപ്പി,chithrakaran:ചിത്രകാരന്‍ ,മുക്കുവന്‍, Retheesh.....

എല്ലാവര്‍ക്കും നന്ദി



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to കാണാമറയത്ത് at January 29, 2010 12:48 PM

40. ഹരീഷ് തൊടുപുഴ has left a new comment on your post "Thommankuthu Waterfalls On a Rainy Day":

അതു കഴിഞ്ഞിട്ടു പോയപ്പോൾ എടുത്തത് അല്ലേ..
അതോ അന്നോ..??



Posted by ഹരീഷ് തൊടുപുഴ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 29 January 2010 12:28 PM

41. ഭൂമിപുത്രി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

ഇന്ദൂന്റെ ചോദ്യങ്ങൾക്കും മാസറ്ററുടെ വിശദീകരണങ്ങൾക്കും പ്രത്യേകനന്ദി.
എന്റെ ഒന്നുരണ്ടു പ്രതിസന്ധികൾ ഇതോടെ നീങ്ങിക്കിട്ടി.:-)



Posted by ഭൂമിപുത്രി to മലയാളഗാനശേഖരം at January 29, 2010 12:29 PM

42. :: niKk | നിക്ക് :: നിങ്ങളുടെ പോസ്റ്റ് "സ്വയം പര്യാപ്തത !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിത്രം :-)



:: niKk | നിക്ക് :: , ഗുൽമോഹർ ലേക്ക് 2010, ജനുവരി 29 1:50 pm ന് പോസ്റ്റ് ചെയ്തത്

43. OAB/ഒഎബി has left a new comment on your post "നീലത്താമര.":

അവളാണിവള്‍ അല്ലെ?
സത്യമായിട്ടും നേരില്‍ ഇതു വരെ കണ്ടിട്ടില്ല.



Posted by OAB/ഒഎബി to Chithralekha at January 29, 2010 1:02 PM

44. Anonymous has left a new comment on your post "ചേന നടേണ്ടതെങ്ങനെ?":

ഉത്തമന്‍ , സന്ദേശം , പരിപ്പ് വട, കട്ടന്‍ ചായ, ഫാസിസം , കാല്പനികം , കവിത, ബൂലോഗം ഇതൊക്കെക്കൂടി തിരുകാന്‍ അപേക്ഷ.



Posted by Anonymous to വെള്ളെഴുത്ത് at January 29, 2010 1:11 PM

45. മഞ്ഞു തോട്ടക്കാരന്‍ has left a new comment on your post "സാമ്രാജ്യത്വത്തിന്റെ പാദസേവകനും പത്മഭൂഷണ്‍":

അമേരിക്ക എന്നു കേട്ടാലൊ തുള്ളണം കലി സഗാ​ക്കള്‍



Posted by മഞ്ഞു തോട്ടക്കാരന്‍ to ജാഗ്രത at January 29, 2010 12:16 PM

46. ::: അഹങ്കാരി ::: has left a new comment on your post "ഇതത്രേ “ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണ...”":

രണ്ടാം അനോണീ,അന്വേഷണം നടക്കട്ടെ, സത്യം പുറത്ത് വരട്ടെ.... മൂന്നാം അനോണീ, സമയം കിട്ടണ്ടേ? ബ്ലോഗ് കൊണ്ട് അരി മേടിക്കാന്‍ പറ്റില്ലല്ലോ! ആ വെറൈറ്റി ഗോമ്പറ്റീഷന്റെ ഉത്തരം ഒരു പോസ്റ്റാണ്. ഉടനെ തന്നെ ഇടാം



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at January 29, 2010 1:34 PM

47. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!":

@വിജി,

വളരെ കൃത്യമായി താങ്കള്‍ വിലയിരുത്തിയിരിക്കുന്നു.
@മനോജ്,

മനോജിന്റെ അഭിപ്രായത്തിലെ ഭൂരിഭാഗം കാര്യങ്ങളൂം ഈ പോസ്റ്റിലെ വിഷയവുമായി ബന്ധമില്ലാത്തതിനാല്‍ സക്കറിയ നടത്തിയ മറ്റു പ്രസ്താവനകളെക്കുറിച്ച് അഭിപ്രായമില്ല.

ഈ പോസ്റ്റു മുഴുവന്‍ പറഞ്ഞിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ സ്ത്രീകള്‍ വഹിച്ച പങ്കിനെക്കുറിച്ചാണ്.എഴുതപ്പെട്ട ചരിത്രങ്ങളില്‍ ഇടമില്ലാതെ പോയെങ്കിലും അവര്‍ നല്‍കിയ സംഭാവനകള്‍ അമൂല്യമായിരുന്നു...ഇതു മുഴുവന്‍ വായിച്ചിട്ടും ഈ പോസ്റ്റ് “പുരുഷാധിപത്യ”മാണെന്ന് മനോജിനു തോന്നിയെങ്കില്‍ ഒരു പക്ഷെ അതെന്റെ സംവേദന ക്ഷമതയുടെ പരാജയമായിരിക്കും.

നന്ദി.

@ കഥയില്ലാത്തവള്‍:ശരിയാണ് ..അങ്ങനെ എത്രയോ അമ്മമാര്‍...മാണിക്യേട്ടിയേയും, ചെമ്മരത്തിയേട്ടിയേയും പോലെ..

@സാപ്പി,

ഞാന്‍ എന്തു പറഞ്ഞാലും എത്ര തെളിവു തന്നാലും വിശ്വസിക്കില്ല എന്നൊരു മുന്‍‌വിധി ഉള്ളതുകൊണ്ട് പറഞ്ഞിട്ടു കാര്യമില്ല..അതേ സമയം ഇതേ ആള്‍ക്കാര്‍ സ്ഥിരം ചെയ്യുന്ന പരിപാടിയാണെന്നു താങ്കള്‍ക്ക് നല്ല ഉറപ്പുമുണ്ട്..”താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ”



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to കാണാമറയത്ത് at January 29, 2010 12:57 PM

Reply via email to