1. :: VM :: has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

ബഹുഭാര്യത്വം നിലവിലുള്ള ഒരു സമൂഹമായിരുന്നുവെങ്കില്‍, അപ്പോണി എന്ന അല്‍ഫോന്‍സ മുതല്‍, ലാസ്റ്റ് രമ്യ വരെയുള്ള തന്റെ സകല പ്രണയങ്ങളേയും താന്‍ കല്യാണം കഴിച്ചിരുന്നുവെങ്കില്‍, താന്‍ ബ്ലോഗിയേനേ, ഇവരെയൊന്നുമല്ല, പാലാ-കോട്ടയം റൂട്ടിലോടുന്ന സെന്റ് തോമാസ് ബസ്സില്‍ അന്നൊരു അഷ്ടമിരോഹിണി ദിവസം കണ്ട ആ സുന്ദര ശാലീന മുഖമായിരുന്നു തന്റെ യഥാര്‍ത്ഥപ്രണയം എന്നു!



Posted by :: VM :: to പോങ്ങുമ്മൂടന്‍ at February 4, 2010 1:41 AM

2. Seek My Face has left a new comment on your post "stunned !!!":

അയ്യോ കലക്കി ....പുലി തന്നെ ...



Posted by Seek My Face to fade in at 3 February 2010 23:58

3. Seek My Face has left a new comment on your post "ശരറാന്തൽ തിരിതാഴ്ത്തും-Light":

തലകെട്ട് കണ്ടപ്പോള്‍ മനസിലേക്ക് വന്നത് പഴയകാലം ....നല്ല ചിത്രം ....



Posted by Seek My Face to മിനി ചിത്രശാല at February 04, 2010 1:31 AM

4. മഴമേഘം has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

മനസിലായില്ലാ........ ഇലാബറേറ്റ് പ്ലീസ്



Posted by മഴമേഘം to പോങ്ങുമ്മൂടന്‍ at February 4, 2010 12:02 AM

5. Seek My Face has left a new comment on your post "പച്ച പ്രതീക്ഷ":

നല്ല ചിത്രം ....



Posted by Seek My Face to ചിത്രണം at February 3, 2010 10:52 PM

6. 0000 സം പൂജ്യന്‍ 0000 നിങ്ങളുടെ പോസ്റ്റ് "വില്ല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ithu kollaaallo!!



0000 സം പൂജ്യന്‍ 0000 , ത്രിമാന ചിത്രങ്ങള്‍ ലേക്ക് 2010, ഫെബ്രുവരി 3 10:48 pm ന് പോസ്റ്റ് ചെയ്തത്

7. പൈങ്ങോടന്‍ has left a new comment on your post "മയക്കം":

താരാട്ടുപാട്ടില്ലാതെ ഒരു മയക്കം



Posted by പൈങ്ങോടന്‍ to പൈങ്ങോടന്‍സ് പടംസ് at February 3, 2010 7:53 PM

8. സജി has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

ഹ ഹ മഴമേഘം,

അങ്ങിനെയായിരുന്നു വേണ്ടത്.
പക്ഷേ അങ്ങിനെയല്ല നടക്കുന്നതു. കമെന്റ് മൊത്തം വായിക്കൂ....



Posted by സജി to പോങ്ങുമ്മൂടന്‍ at February 4, 2010 12:00 AM

9. MADHU KANAYI has left a new comment on your post "ഞങ്ങളിപ്പോഴും ചിരിക്കുന്നു - നസീര്‍ കടിക്കാട്‌":

കാലം
രക്ഷയും ശിക്ഷയും
പ്രത്യക്ഷവും പരോക്ഷവും
ദുഷ്ട്ടനും ശിഷ്ട്ടനും,
ഭൌതീകധാര്‍മ്മീകതയിലെ
ധാരാളം നിരാശാജനകമായ
വാര്‍ത്താഫലകം
ഒരു മഞ്ഞയില്‍ മാത്രമല്ല
അഭിപ്രായങ്ങള്‍ ഒതുങ്ങേണ്ടതു
എന്നു,
എല്ലാ ബുദ്ധിശാലികളേയും
നമിച്ചുകൊണ്ടു
ഓര്‍ക്കുക വല്ലപ്പോഴും
നീ നല്ല വരികളേ
നല്ല മനസ്സിനെ............
നസീറിന്റെ കവിതയെ അല്ല. ഉചിതമയി തോന്നിയ
വികാരങ്ങളേഒരു നല്ല ഹൃദയത്തേ അനുസ്മരിച്ചതില്‍
സഹാനുവര്‍ത്തിയായി എന്റെ കൂടെ നിങ്ങളും എത്തി എന്നതില്‍
ഒരേതൂവല്‍ പ്പക്ഷികള്‍ പോലെ ആരേയും അനുശോചിക്കന്‍ ഇട വരാതിരിക്കട്ടേ
എന്നു ആശിക്കാം.ലോകാസമസ്തസുഖിനൊഭവന്തു''!
മധു കാനായി



Posted by MADHU KANAYI to e പത്രം - മഞ്ഞ - കവിത at February 3, 2010 10:31 PM

10. Seek My Face നിങ്ങളുടെ പോസ്റ്റ് "അങ്ങകലെ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോഹരമായിരിക്കുന്നു ....തേങ്ങ എന്റെ വക ...



Seek My Face , വർണ്ണചെപ്പ് ലേക്ക് 2010, ഫെബ്രുവരി 3 11:28 am ന് പോസ്റ്റ് ചെയ്തത്

11. ചന്ദ്രകാന്തം has left a new comment on your post "ആകാശക്കോട്ടയുടെ ഏറ്റവും താഴേപ്പടിയില്‍":

ഏറ്റവും താഴേപ്പടിയില്‍ !!!!



Posted by ചന്ദ്രകാന്തം to ചന്ദ്രകാന്തം at February 4, 2010 12:20 AM

12. OAB/ഒഎബി has left a new comment on your post "ഗഫൂര്‍ സാറും ഞാനും.":

അല്‍ഭുതം തന്നെ!സാര്‍..



Posted by OAB/ഒഎബി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, February 04, 2010 12:56:00 AM

13. Seek My Face has left a new comment on your post "മുടിഞ്ഞ ട്രാഫിക്!":

അടി പൊളി ശിവ ....അല്ല ഒന്ന് ചോദിച്ചോട്ടെ ? ഉറക്കത്തിലും ഇത് കയില്‍ ഉണ്ടാകുമോ ?ക്യാമറയെ ?സമ്മതിച്ചു മച്ചു....



Posted by Seek My Face to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 4 February 2010 1:25 AM

14. സജി has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

മുല്ലപ്പെരിയാര്‍ ഡാമില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നതുപോലെ പോങ്ങുവിന്റെ ഹൃദയത്തില്‍ പ്രണയം തുളുമ്പി നിക്കുകയാണ്.


എന്നാല്‍ അതിനു പുല്ലുവില കൊടുക്കുന്ന തമിഴ്നാട് സര്‍ക്കാര്‍പോലുള്ള ചില പെണ്‍ഹൃദയങ്ങള്‍!


അത്യപകടകരമായ അവസ്ഥ.



Posted by സജി to പോങ്ങുമ്മൂടന്‍ at February 4, 2010 12:04 AM

15. JA has left a new comment on your post "ഫെയ്‌സ് ബുക്കിന് വയസ്സ് ആറ്":

കുട്ടിയായിരുന്നെങ്കില്‍ പ്രായമനുസരിച്ച് ഇപ്പോള്‍ ഒന്നാംക്ലാസിലായേനെ ഫേസ് ബുക്കിന്റെ സ്ഥാനം; രാജ്യമായിരുന്നെങ്കില്‍, അംഗസംഖ്യ വച്ച് ചൈനയും ഇന്ത്യയും കഴിഞ്ഞാല്‍ ലോകത്തെ മൂന്നാമത്തെ രാഷ്ട്രം. മനുഷ്യബന്ധങ്ങളെ പുതുക്കിപ്പണിയുകയും നവമാധ്യമ ചക്രവാളങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്ന 'ഫെയ്‌സ് ബുക്ക്' (facebook) എന്ന ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന് ഇന്ന് ആറ് വയസ്സ് തികയുന്നു.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 1:33 AM

16. Anonymous has left a new comment on your post "കുറെ ചോദ്യ ചിഹ്നങ്ങള്‍":

kollaamm....



Posted by Anonymous to ഉള്‍ക്കാഴ്ച at Thursday, February 04, 2010 12:07:00 AM

17. :: VM :: has left a new comment on your post "ഒച്ചയില്‍ തളരുന്ന കേരളം":

/കാലം കഴിയുന്തോറും ആ ശബ്ദം അയാള്‍ക്ക് ശീലമാകും. അത് അയാളെ ശല്യപ്പെടുത്താതാകും/

പുഷ്പകവിമാനം എന്ന നിശബ്ദ ചിത്രത്തില കമലഹാസനെ ഓര്‍ത്തു പോയി- നൈസ് ആര്‍ട്ടിക്കിള്.

അതുപോലെ ഗള്‍ഫ് ഏരിയാവില്‍, കാറൂകളുടെ ഹോണ്‍ മുഴക്കുക എന്നത് , മറ്റു ഡ്രൈവറെ തെറി വിളിക്കുന്നതിനു സമാനമാണു- പക്ഷേ നാട്ടിലെത്തിയാല്‍ ആദ്യ രണ്ടു ദിവസമൊക്കെ ഹോണ്‍ അടിക്കാറില്ല- അതു നാട്ടില്‍ ആപത്താണ്‍ഊ!! പിന്നത്തെ 20 ദിവസം, ഓരോ വ്കളവിലും പെപെപെപെപെമ്പെമ്പേം, എന്ന എയര്‍ഹോണ്‍ പൂശിയാണു ഡ്രൈവിങ്ങ്! തിരിച്ചു ഗള്‍ഫിലെത്തിയാലും, ഒരാഴ്ച ഈ ഹോണടി ശീലം തുടരും!കഴിഞ്ഞ വര്‍ഷം നാട്ടില്‍ നിന്നും തിഒരിച്ചെത്തി, ഈ ഹോണടി കേട്ട് ഒരു അറബി തല്ലാന്‍ വരാഞ്ഞത് എന്റെ ഭാഗ്യം



Posted by :: VM :: to tmziyad.com at February 4, 2010 1:51 AM

18. ഒറ്റവരി രാമന്‍ has left a new comment on your post "മുടിഞ്ഞ ട്രാഫിക്!":

kalakki



Posted by ഒറ്റവരി രാമന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 4 February 2010 1:31 AM

19. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "ജന്മദിനം നക്ഷത്രങ്ങള്‍ പൂത്ത അപ്പൂപ്പന്‍ സമ്മാനങ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പിന്നീട്
കമ്പിളിപുതപ്പ് വാരിപുതച്ച്
തണുപ്പിനെയും വെളിച്ചത്തെയും
ഞങ്ങള്‍ അകറ്റി നിര്‍ത്തി.



റ്റോംസ് കോനുമഠം , അഖിയുടെ ആഴ്ചക്കുറിപ്പുകള്‍ ലേക്ക് 2010, ഫെബ്രുവരി 4 1:27 am ന് പോസ്റ്റ് ചെയ്തത്

20. ജനശക്തി has left a new comment on your post "എല്ലാവരുടെയും മുംബൈ":

രാഷ്ട്രത്തിന്റെ അഖണ്ഡതയെയും ഐക്യത്തെയും നിലനില്‍പ്പിനെത്തന്നെയും ഭീഷണിപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് മുംബൈയില്‍ ഉണ്ടാകുന്നത്. മറാത്താ വികാരം ആളിക്കത്തിക്കാന്‍ ശിവസേന തുടക്കത്തില്‍ ആയുധമാക്കിയത് ദക്ഷിണേന്ത്യക്കാര്‍ക്കെതിരായ നിലപാടായിരുന്നു. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മഹാനഗരത്തില്‍ ജീവിതം തേടിയെത്തിയ പാവപ്പെട്ട തമിഴരെയും മലയാളികളെയും തെലുങ്കരെയും കന്നഡിഗരെയും തെരുവില്‍ കൈകാര്യംചെയ്ത ആ ഫാസിസ്റ് അക്രമത്തിന് അന്ന് കൂട്ടുനിന്നത് സംഘപരിവാര്‍ ശക്തികള്‍ ആകെയാണ്. മണ്ണിന്റെ മക്കള്‍വാദവും തെരുവുതെമ്മാടിത്തവുമായി അഴിഞ്ഞാടിയ ശിവസേന ആദ്യം മുംബൈയിലെ സുശക്തമായ ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തില്‍ വര്‍ഗീയതയുടെയും വംശീയതയുടെയും പ്രാദേശിക സങ്കുചിത്വത്തിന്റെയും വിഷബീജം കുത്തിവച്ചു. പിന്നെ അവിടത്തെ പുരോഗമനപരമായ എല്ലാറ്റിനെയും കടന്നാക്രമിച്ചു. മുംബൈ എന്ന പേരിനോട് ഭീകരതയുടെയും അധോലോക പ്രവര്‍ത്തനങ്ങളുടെയും ലജ്ജയില്ലാത്ത വര്‍ഗീയതയുടെയും കലാപങ്ങളുടെയും വിശേഷണങ്ങള്‍ ചേര്‍ത്തുവച്ചതില്‍ ശിവസേനയ്ക്കുള്ള പങ്ക് നിസ്സാരമല്ല. ആ ശിവസേന ആര്‍എസ്എസിന്റെയും അതിന്റെ രാഷ്ട്രീയ രൂപങ്ങളുടെയും സഖ്യകക്ഷിയായാണ് ഒട്ടുമിക്ക സമയത്തും പ്രവര്‍ത്തിച്ചത്. സംഘപരിവാറിന്റെ ആശിര്‍വാദത്തോടെയാണ് ശിവസേനയുടെ കാടന്‍ പ്രവര്‍ത്തനം മുംബൈയില്‍ അരങ്ങേറിയതെന്നര്‍ഥം.



Posted by ജനശക്തി to ജാഗ്രത at February 4, 2010 12:38 AM

21. കാപ്പിലാന്‍ has left a new comment on your post "ഉടല്‍ ഉരിയാടുന്നു":

പുതുകവിതക്കൊരു ചിന്ന സമ്മാനം .
http://kaappilan.blogspot.com/2010/02/blog-post_02.html



Posted by കാപ്പിലാന്‍ to പുതുകവിത at February 3, 2010 11:35 AM

22. JM PBVR has left a new comment on your post "തോളില്‍ മാറാപ്പ്......":

LOL. Muralicku enthoru adackam othuckam eppo. He is paying for what he did in the past. Both himself and that Karnakaran did a lot of shit politics. They killed a lot of people for their survival. They deserve it and after all, Ooper vala sabhi dektha hey Bhai Jan!

Appo, muraly pottan monay chithel veckan theerumanicho? Alla Karanavar poka kanday pogoo ennu Charvakan parayunnu. Athond chodichatha.



Posted by JM PBVR to വര@തല=തലവര at February 4, 2010 1:42 AM

Reply via email to