1. F A R I Z നിങ്ങളുടെ പോസ്റ്റ് ""ഭായി "" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഭായിയുടെ ചിത്രം ചെറിയ വിവരണങ്ങളിലൂടെ പാലക്കുഴിക്കു വരച്ചു കാണിക്കാന്‍ കഴിഞ്ഞു.ഭായി എന്ന മനുഷ്യ ഹൃദയത്തെയും. അതിഭാവന
യില്ലാതെ,ലാളിത്യത്തോടെ,വായനക്കാര ന്‍റെ മ നസ്സില്‍ കോറിയിടാനുതകും വിധം സ്വന്തം മനസ്സിലെ വേദന പകര്‍ത്താന്‍ കഴിഞ്ഞു .

അഭിനന്ദനങ്ങള്‍



F A R I Z , പാലക്കുഴിയുടെ നേര് ലേക്ക് 2010, ഫെബ്രുവരി 4 10:54 am ന് പോസ്റ്റ് ചെയ്തത്

2. bindu has left a new comment on your post "മരണം":

മരണത്തിനപ്പുറം......ഒരു ലോകം....
ഒറ്റപ്പെടലുകള്‍ ഇല്ലാത്ത ഒരു ലോകം
അങ്ങനായിക്കൂടെ ...അതെ അങ്ങനെ അങ്ങനെതന്നെ



Posted by bindu to എന്റെ ലോകം at February 4, 2010 10:40 AM

3. പൈങ്ങോടന്‍ has left a new comment on your post "stunned !!!":

excellent timing and sharp shot!



Posted by പൈങ്ങോടന്‍ to fade in at 5 February 2010 00:09

4. കമ്പർ നിങ്ങളുടെ പോസ്റ്റ് "കോട്ടക്കുന്നും ഞാനും..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ടോംസ്‌ കോനുമഠം ഇഷ്ടമായി എന്നറിയുന്നതിൽ വളരെ സന്തോഷം, തീർച്ചയായും ഞാൻ ഇനിയും വരും...
അഭിപ്രായത്തിനു നന്ദി..



കമ്പർ , അടിവരകൾ..... ലേക്ക് 2010, ഫെബ്രുവരി 4 11:04 pm ന് പോസ്റ്റ് ചെയ്തത്

5. JAYAKRISHNAN has left a new comment on your post "കള്ളക്കാമുകീകാമുകന്മാര്‍ക്ക്..!!":

Kiran.., njaan kelkkarundekilum aadyamaayaanu comment ezuthunnath....sorry for manglish typing(innu aksharangal.com error kaanikkunnu....)"Mudippookkal" bharthaavu bhaaryayodu parayunna, (paadunna) reethiyil aanu...remember lines...kanakathin bhaaramenthinomane...ninte madiyil en kanmanikal illayo....athimanoharamaaya pattanu ath...rachana, sangeetham, aalapanam.....enthu parayaan..? please sing and post more......all d best.....



Posted by JAYAKRISHNAN to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Thursday, February 4, 2010 10:38:00 AM PST

6. പൈങ്ങോടന്‍ നിങ്ങളുടെ പോസ്റ്റ് "അങ്ങകലെ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിത്രം ഇഷ്ടപ്പെട്ടു
പക്ഷേ താഴെ വലതുവശത്ത് എന്തുപറ്റി? distortion പോലെ



പൈങ്ങോടന്‍ , വർണ്ണചെപ്പ് ലേക്ക് 2010, ഫെബ്രുവരി 4 12:08 pm ന് പോസ്റ്റ് ചെയ്തത്

7. ഭീരു has left a new comment on your post "150. ഒരു സന്തോഷ വാര്‍ത്ത":

"ഞാന്‍ കാണാത്തത് നീ കാണുന്നില്ലെങ്കില്‍ നിനക്കും എനിക്കും വെവ്വേറെ കണ്ണുകള്‍ വേണ്ട...
നീ കാണിച്ചു തരുന്ന തെറ്റുകള്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ എനിക്ക് കണ്ണുകള്‍ വേണ്ട...
തെറ്റുകള്‍ കണ്ടിട്ടും തിരുത്താന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ഈ ഞാനേ വേണ്ട .... "
[email protected]



Posted by ഭീരു to കൂതറ അവലോകനം at February 3, 2010 8:02 AM

8. Noushad നിങ്ങളുടെ പോസ്റ്റ് "ഗ്ലോബല്‍ വാമിംഗ് !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Wow, well shot and well framed!!



Noushad , വാലായ്മ...... ലേക്ക് 4.2.10 ന് പോസ്റ്റ് ചെയ്തത്

9. പൈങ്ങോടന്‍ has left a new comment on your post "Winter":

ചിത്രം ഇഷ്ടപ്പെട്ടു
ഒരു 500 എം എം സംഘടിപ്പിക്കേണ്ട സമയം ആയിരിക്കുന്നു :)



Posted by പൈങ്ങോടന്‍ to കണ്ണേറ് at 4 February 2010 17:42

10. ജനശക്തി has left a new comment on your post "എല്ലാവരുടെയും മുംബൈ":

പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കുക ദയവായി. പാവപ്പെട്ട ചുമട്ടു തൊഴിലാളി അവന്റെ പണി ഇല്ലാതാ‍ക്കി ആരെയെങ്കിലും പകരം ഏര്‍പ്പാടാക്കുന്നതിനെ എതിര്‍ക്കുന്നതും മുംബൈയില്‍ നടക്കുന്നതും ഒരുപോലെ ആണെന്ന് കരുതുന്നുവെങ്കില്‍ ഒന്നും പറയാനില്ല. ട്രിവിയലൈസ് ചെയ്യുന്നതിനു പകരം പോസ്റ്റിലെ വിഷയത്തെക്കുറിച്ച് സംസാരിക്കുക. അതില്‍ നിങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നതാണ് ചോദ്യം.



Posted by ജനശക്തി to ജാഗ്രത at February 5, 2010 12:23 AM

11. കമ്പർ നിങ്ങളുടെ പോസ്റ്റ് "കോട്ടക്കുന്നും ഞാനും..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ടോംസ്‌ കോനുമഠം ഇഷ്ടമായി എന്നറിയുന്നതിൽ വളരെ സന്തോഷം, തീർച്ചയായും ഞാൻ ഇനിയും വരും...
അഭിപ്രായത്തിനു നന്ദി..



കമ്പർ , അടിവരകൾ..... ലേക്ക് 2010, ഫെബ്രുവരി 4 10:58 pm ന് പോസ്റ്റ് ചെയ്തത്

12. കമ്പർ നിങ്ങളുടെ പോസ്റ്റ് "കോട്ടക്കുന്നും ഞാനും..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ടോംസ്‌ കോനുമഠം ഇഷ്ടമായി എന്നറിയുന്നതിൽ വളരെ സന്തോഷം, തീർച്ചയായും ഞാൻ ഇനിയും വരും...
അഭിപ്രായത്തിനു നന്ദി..



കമ്പർ , അടിവരകൾ..... ലേക്ക് 2010, ഫെബ്രുവരി 4 11:03 pm ന് പോസ്റ്റ് ചെയ്തത്

13. Joker has left a new comment on your post "ഏതാണ് ശരി ?":

ഫാറൂഖ് സാറെ,

നിങ്ങളുടെ ബാപ്പ മുസ്ലിം ആയത് കൊണ്ടല്ലേ ഫാറൂഖേ ബാപ്പ താങ്കള്‍ക്ക് ആ പേരിട്ടത്. ഉമറുല്‍ ഫാറൂഖ് എന്ന് പറഞ്ഞാല്‍ ഇസ്ലാമിലെ പുലി രണ്ടാം ഖലീഫ.ഹംസ എന്ന പേരും അങ്ങനെ തന്നെ. അതായത് താങ്കള്‍ ഒരു പാരമ്പര്യ മേത്തന്‍ ആണ്‌‍. ഇനി അതല്ല ഫാറൂഖ് എന്ന പേര് താങ്കള്‍ തന്നെ ആ പേരിട്ടതെങ്കില്‍ ഞാന്‍ സമ്മതിച്ചു. ഇനി അതല്ല താങ്കളുടെ ബാപ്പയോ ഉമ്മയോ മറ്റുള്ളവരോ ആണ് ഈപേരിട്ടതെങ്കില്‍ പിന്നെ ഇതും താങ്ങി നടക്കുന്നതിലുള്ള യുക്തിയാണ് ഞാന്‍ ചോദിച്ചത്. ഫാറൂഖ് എന്നാണ് സാഹിബിന്റെ ശരിയായ പേരെങ്കില്‍ ഇതിനാണ് നൊസ്റ്റാള്‍ജിക് സ്ലേവറി എന്ന് പറയുന്നത്.

ഫാറൂഖ് ഭായീ, ജൂതന്മാരും, അറബികളും, ക്യസ്ത്യാനികളും ഒക്കെ മത വിശ്വാസികളല്ലേ ഇഷ്ടാ. ആ പേര് തന്നെ താങ്ങുന്നതിലുള്ള സാംഗത്യമാണ് ഞാന്‍ ചോദിച്ചത്.

ഇഷ്ടാ ദിവസത്തില്‍ ചുരുണ്‍ഗിയത് 10 നാഷണാലിറ്റിയിലുള്ള ആളുകളുമായി ഇടപഴകുന്നയാളാണ് ഞാന്‍. താങ്കള്‍ എന്നെ ഈ കണക്ക് പഠിപ്പിച്ചത് കണ്ടപ്പോള്‍ അതിലും വലിയ ചിരി വന്നു.

എടോ ഫാറൂഖ് ഭായീ (അങ്ങനെ വിളിക്കാം എന്ന് തോന്നുന്നു) അറബി പേരോ ഇസ്ലാമിക കുന്തമോ ആയിട്ടല്ല പേര് മാറ്റണം എന്ന് ഞാന്‍ പറഞ്ഞത്. എന്തിനാണ് ഈ അറബി പേര് തന്നെ താങ്ങി നടക്കുന്നത് എന്നാണ് ചോദ്യം. മതത്തിന്റെ എല്ലാ ചിഹ്നങ്ങളും ഉപേക്ഷിക്കുന്നതല്ലേ ഇഷ്ടാ അതിന്റെ ഒരു ഭംഗിയും പൂര്‍ണതയും. എന്നാണ് എന്റെ ഒരു അഭിപ്രായം. നമുക്ക് നമ്മുടെ പ്രാദേശികമായ പേരല്ലേ ശരിക്ക് ചേരുക.

ഹമീദ് സാര്‍ പറഞ്ഞ പോലെ കാരക്ക കൊണ്ട് നോമ്പ് തുറക്കുന്നത് സുന്നത്താകുന്നത് അറേബ്യയിലാണ് കാരണം അതാണവരുടെ പ്രാദേശികമായി ലഭ്യമായ സാധനം.അങ്ങനെ നോക്കുമ്പോള്‍ നമുക്ക് സുന്നത്ത് തേങ്ങാ പൂളുകൊണ്ട് നോമ്പ് തുറക്കുന്നതാണ് എന്ന്. ഇതല്ലേ അതിന്റെ ഒരു ശരി.

ഇഷ്ടാ, ആരൊക്കെ എന്തൊക്കെ വിശ്വസിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടം. സത്യത്തില്‍ ഞാന്‍ ഇങ്ങനെ ഒരു ചോദ്യം ഇട്ടത്. താങ്കള്‍ എന്റെ ചോദ്യത്തിന് പോസിറ്റീവ് ആയി പ്രതികരിക്കും എന്ന് കരുതിയാണ്. ഏതായാലും മറുപടി ഉണ്ടാകും എന്ന് കരുതുന്നു.

താലിബാന്‍ ഇഷ്യൂ ശരിക്കും കാര്യങ്ങള്‍ പൊളിടിക്കലാ‍ണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.അത് താങ്കള്‍ക്കും അറിയാം. വിഷയം താലിബാനല്ല സത്യത്തില്‍ മറ്റു പലതുമാണല്ലോ.

ഈജിപ്ത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണിഷ്ടാ.ലവിടെയും മറ്റുള്ള സ്ഥലങ്ങളിലും , ബാപ്പ നിങ്ങള്‍ക്ക് പേരിട്ട സ്ഥലത്തും എല്ലാം അറബി വന്നത് , കാറ്റില്‍ പാറിവന്നതല്ല. യുദ്ധത്തിലൂടെ ഇസ്ലാമിക ജിഹാദികള്‍ ആളുകളെ കൊന്നൊടുക്കി ഇസ്ലാമിക താലിബാനികള്‍ വന്നപ്പോള്‍ എത്തിയതാണ്. ആ പേരാണ് താങ്കള്‍ക്കുള്ളത് അതാണ് ഞാന്‍ മാറ്റുന്നതല്ലേ നല്ലത് എന്ന് ചോദിച്ചത്. ആ ചോര പുരണ്ട പേര് തന്നെ വേണോ എന്നതാണ് ചോദ്യം.(അതിനു മുമ്പ് ലാദന്‍ മാര്‍ വന്നിരുന്നെങ്കിലും ഇസ്ലാമും കൊണ്ടായിരുന്നില്ല)

ഫാറൂഖ് സായിവെ,
സംഭവം ഞാന്‍ വിടുന്നു.താങ്കളുടെ നല്ല മറുപടി കണ്ട് ഇത്രയും എഴുതിയതാണ്. എന്നാല്‍ ഇനിയും കാണാം. ഏതായാലും ഞാന്‍ യുക്തിവാദത്തിനും ഇസ്ലാമിനും ഇല്ലേ.

മഅസ്സലാമ



Posted by Joker to വിചാരം at February 4, 2010 12:23 PM

14. Noushad has left a new comment on your post "stunned !!!":

wow ! Incredible !



Posted by Noushad to fade in at 4 February 2010 23:29

15. പൈങ്ങോടന്‍ has left a new comment on your post "പുഴുവില്‍ നിന്ന് പൂമ്പാറ്റയിലേയ്ക്ക്":

ശിവ ഈ നിരീക്ഷണത്തിനും ക്ഷമയോടെ ഇതൊക്കെ ക്യാമറയിലാക്കിയതിനും അഭിനന്ദനങ്ങള്‍!

ചിത്രശലഭ നിരീക്ഷണത്തില്‍ കൂടുതല്‍ താല്പര്യം ഉള്ളവര്‍ക്ക് ഡോക്ടര്‍ സജിയുടെ ഫ്ലിക്കറിലെ ചിത്രങ്ങള്‍ കൂടുതല്‍ അറിവു നല്‍കും. നൂറില്‍ പരം ചിത്രശലഭങ്ങളുടെ ലൈഫ് സൈക്കിള്‍സ് ഡോ:സജി ക്യാമറയില്‍ ആക്കിയിട്ടുണ്ട്. ചിത്രങ്ങള്‍ ഇവിടെ കാണാം



Posted by പൈങ്ങോടന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 5 February 2010 1:25 AM

16. കമ്പർ നിങ്ങളുടെ പോസ്റ്റ് "ഹാൻസ്‌ അപ്പ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"'തമിഴ്‌ നാട്‌ സി.ഐ,ഡി രാംദാസിന്റെയും വിജയന്റെയും അടുത്ത്‌ കളിക്കല്ലേ മോനേ.....
ഇവനു വേണ്ടി വക്കാലത്ത്‌ പിടിക്കുന്നവരും ഞങ്ങളുടെ നോട്ടപ്പുള്ളികളാണ`.."'

എറക്കാടൻ.,
രഞ്ചിത്‌,
ടോംസ്‌ കോനുമഠം
വിലയേറിയ പ്രോത്സാഹനങ്ങൾക്ക്‌ എല്ലാവർക്കും നന്ദി...
തുടരുക..



കമ്പർ , അടിവരകൾ..... ലേക്ക് 2010, ഫെബ്രുവരി 4 11:13 pm ന് പോസ്റ്റ് ചെയ്തത്

17. JA has left a new comment on your post "ഡാര്‍വിന്റെ പൂര്‍വികര്‍":

'45,000 വര്‍ഷം മുമ്പാണ് ഡാര്‍വിന്റെ പൂര്‍വികര്‍ ആഫ്രിക്ക വിട്ടത്'-ജിനോഗ്രാഫിക് പ്രോജക്ടിന്റെ മേധാവി ഡോ. സ്‌പെന്‍സര്‍ വെല്‍സ് പറയുന്നു. യൂറോപ്പ്യന്‍ പുരുഷന്‍മാരുടെ മുഖ്യതായ്‌വഴിയായ 'ഹാപ്പ്‌ലോഗ്രൂപ്പ് ആര്‍1ബി' (Haplogroup R1b) യിലാണ് ക്രിസ് ഡാര്‍വിന്‍ (അതുവഴി അദ്ദേഹത്തിന്റെ മുതുമുത്തച്ഛനായ ചാള്‍സ് ഡാര്‍വിനും) ഉള്‍പ്പെടുന്നതെന്ന് ജനിതകവിശകലനം വ്യക്തമാക്കി.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 1:08 AM

18. ജനശക്തി has left a new comment on your post "ഹെയ്ത്തി: അടിച്ചേല്‍പ്പിക്കപ്പെട്ട ദുരിതങ്ങള്‍":

മോചനം വാഗ്ദാനം ചെയ്യപ്പെട്ട സമയത്തുപോലും ഹെയ്ത്തിയിലെ ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നില്ല എന്നാണ് തോന്നുന്നത്. രണ്ടുലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെടുന്നതിനിടയാക്കിയ ഭൂകമ്പത്തിനുശേഷം ഒരാഴ്ചയിലേറെ പിന്നിട്ടിട്ടും, പുറംലോകം അവര്‍ക്കായി വാഗ്ദാനംചെയ്ത സഹായത്തിന്റെ കൂമ്പാരങ്ങളൊന്നും ഹെയ്ത്തിയിലെ മഹാഭൂരിപക്ഷം ജനങ്ങളും ഇതേവരെ കണ്ടില്ല. അതിനു പകരം തകര്‍ന്നടിഞ്ഞ ആ കരീബിയന്‍ രാഷ്ട്രത്തിലേക്ക് അമേരിക്കന്‍ ഭരണാധികാരികള്‍ പതിനായിരക്കണക്കിന് പട്ടാളക്കാരെ ഇറക്കിയിരിക്കുകയാണ്.



Posted by ജനശക്തി to ജാഗ്രത at February 5, 2010 12:15 AM

19. കമ്പർ നിങ്ങളുടെ പോസ്റ്റ് "കോട്ടക്കുന്നും ഞാനും..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ടോംസ്‌ കോനുമഠം ഇഷ്ടമായി എന്നറിയുന്നതിൽ വളരെ സന്തോഷം, തീർച്ചയായും ഞാൻ ഇനിയും വരും...
അഭിപ്രായത്തിനു നന്ദി..



കമ്പർ , അടിവരകൾ..... ലേക്ക് 2010, ഫെബ്രുവരി 4 11:06 pm ന് പോസ്റ്റ് ചെയ്തത്

20. പാഞ്ഞിരപാടം............ has left a new comment on your post "ഓസ്കര്‍ 2009: എന്റെ അനുമാനങ്ങള്‍":

Up in the Air നേടും അല്ലേല്‍ നേടണം എന്നാശ.....
Hire for Fire -എന്നതു കോര്‍പൊറേറ്റുകളിലെ ഇന്നിന്റെ വേദന. ഇത് നന്നായി ഒപ്പിയെടുത്ത മൂവി. ഇന്നിന്റെ കഥക്കു ഓസ്ക്കാര്‍ കിട്ടട്ടെ.



Posted by പാഞ്ഞിരപാടം............ to വായനയും നിരീക്ഷണങ്ങളും at February 04, 2010 10:47 AM

21. പൈങ്ങോടന്‍ has left a new comment on your post "പച്ച പ്രതീക്ഷ":

nice night shot



Posted by പൈങ്ങോടന്‍ to ചിത്രണം at February 4, 2010 11:00 PM

22. പൈങ്ങോടന്‍ has left a new comment on your post "മയക്കം":

എല്ലാവര്‍ക്കും നന്ദി

അപ്പു, ചിത്രം അത്രയ്ക്കും ഷാര്‍പ്പല്ലെന്നറിയാം. കാരണം ഇത് ക്രോപ്പ് ചെയ്ത ചിത്രമാണ്. ഒറിജിനല്‍ ചിത്രത്തില്‍ അമ്മയും കുഞ്ഞും ഉണ്ടായിരുന്നു. ഇങ്ങിനെയൊരു ടൈറ്റ് ക്രോപ്പ് ചെയ്താല്‍ കുറച്ചു കൂടി നന്നാവുമെന്ന് തോന്നിയതുകൊണ്ട് ചെയ്തതാണ്. കുളമായില്ലെന്ന് വിശ്വസിക്കുന്നു :)



Posted by പൈങ്ങോടന്‍ to പൈങ്ങോടന്‍സ് പടംസ് at February 4, 2010 8:17 PM

Reply via email to