1. Dr.Doodu has left a new comment on your post "ഏതാണ് ശരി ?":

mr കൊളം,
ങ്ങള് ഒരു പച്ചക്കൊളമാണെന്നാണ് കരുതിയത്‌. ബ്ലോഗിലെ കവിത കണ്ടപ്പോള്‍ നിറമില്ലാത്ത കൊളം പോലെ തോന്നി. പോസ്റ്റുകളും കമന്റുകളും കണ്ടപ്പോള്‍ മനസ്സിലായി ങ്ങള് ഒരു പച്ച ഇസ്ലാമിസ്റ്റ് കൊളം തന്നെ എന്ന്! ഹഹഹ!...



Posted by Dr.Doodu to വിചാരം at February 6, 2010 8:15 AM

2. അനിൽ@ബ്ലൊഗ് has left a new comment on your post "പുരുഷന്റെ പ്രത്യുല്‍പാദന വ്യവസ്ഥ-01":

പ്രശാന്തെ,
ചിത്രകാരന്‍ ധരിക്കുന്നപോലെ അത്ര ശാസ്ത്രീയമാണോ പോസ്റ്റ്?



Posted by അനിൽ@ബ്ലൊഗ് to മഴനൂലുകള്‍ ‍/ Mazhanoolukal at Saturday, February 06, 2010 8:58:00 PM

3. pournami നിങ്ങളുടെ പോസ്റ്റ് "കവിത- എച്ചിലില" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

good one



pournami , BLACK & WHITE by Manzoor Aluvila ലേക്ക് 2010, ഫെബ്രുവരി 6 5:30 pm ന് പോസ്റ്റ് ചെയ്തത്

4. jayanEvoor has left a new comment on your post "കല്യാണ പേക്കൂത്തുകള്‍":

ധൂർത്തും പ്രകടനങ്ങളും വടക്കൻ ജില്ലകളിൽ കുറവാണെന്നായിരുന്നു ധാരണ.

ഇവിടെ കണ്ട ചിത്രങ്ങൾ എന്നെ അമ്പരപ്പിക്കുന്നു!

എല്ലാവർക്കും സൽ ബുദ്ധി തോന്നട്ടെ...



Posted by jayanEvoor to കരിനാക്ക് at February 6, 2010 5:57 PM

5. sree has left a new comment on your post "ഗുജറാത്ത്-ഒരു ദിവസത്തെ ഡയറി":

@ vijayan ഹ! ഇതാരാ ഇവിടെ ഒരു രസത്തിനു ചരിത്രം കമെന്റിലൊതുക്കി തന്നിരിക്കുന്നത് ! പഴയതും പുതിയതുമായ ചരിത്രങ്ങള്‍ ഓര്‍ത്തുപോവാനെങ്കിലും കഥകള്‍ നിമിത്തമാവട്ടെ.

@ നന്ദ “അത്രമേല്‍ ശാന്തമായി കടപുഴകി വീഴാനൊരു വരം” നഗരങ്ങള്‍ക്കും...

സബര്‍ക്കന്ദയില്‍ അല്‍-ഫലാഹ് പുനരധിവാസ കോളനിയുടെ അവസ്ഥയെക്കുറിച്ച് ഒരു മെയില്‍ അയച്ചു തന്ന സുഹൃത്തിന് മറുപടി ഇടാന്‍ ധൈര്യമില്ലാതെ പോയതാണ് ഇവിടെ പോസ്റ്റായി ചുരുങ്ങിയത്. എട്ടു വര്‍ഷത്തിനു ശേഷവും നിലയ്ക്കാത്ത നിയമയുദ്ധങ്ങള്‍ക്കുവേണ്ടി ഗുജറാത്തില്‍ പൊരുതുന്ന നന്മയുള്ള ചില മനസ്സുകളെ ഓര്‍ത്ത് വെറുതെ കുറിച്ചു വച്ചത്. നമ്മുടെയൊക്കെ മടുപ്പുളവാക്കുന്ന കഥാകഥനങ്ങളും അവരുടെയൊക്കെ യുദ്ധങ്ങളും തമ്മില്‍ ഒരു ബന്ധവും ഇല്ലെങ്കിലും...



Posted by sree to ലേഡി ലാസറസ് || Lady Lazarus at February 6, 2010 8:22 PM

6. സുനിൽ പണിക്കർ has left a new comment on your post "മോഹനരാഗം":

എന്റെ പ്രിയപ്പെട്ട പാട്ട്‌. ഭരതന്റെ ആദ്യ സംഗീതവും.



Posted by സുനിൽ പണിക്കർ to മോഹനം at February 6, 2010 6:43 AM

7. ബിജു ചന്ദ്രന്‍ has left a new comment on your post "എനിക്ക് വാക്കുകള്‍ ആയുധമാണ്":

കാലിക പ്രസക്തിയുള്ള ഈ വിഷയം പോസ്റ്റിയതിനു നന്ദി.



Posted by ബിജു ചന്ദ്രന്‍ to വര്‍ക്കേഴ്സ് ഫോറം at February 6, 2010 8:45 PM

8. പാട്ടോളി, Paattoli has left a new comment on your post "ഞാനും തുടങ്ങി ഒരു ബ്ലോഗ്!":

ഓഹോ!
അപ്പോ രണ്ടും കല്പിച്ച് ഇറങ്ങിയിരിക്കുകയാണ്!!
ഈശ്വരോ രക്ഷതുഃ

പോരെ പോരെ..........



Posted by പാട്ടോളി, Paattoli to ഇതും കൂടി നോക്കൂ...... at February 6, 2010 8:10 AM

9. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "നീതിപീഠമേ, സലാം":

എനിക്ക്‌ പെട്ടെന്നോര്‍മ്മ വന്നത്‌ റേപ്പിനു അറുനൂറോ ആറായിരമോ രൂപ പിഴവിധിച്ച ഒരു ജഡ്ജ്മെണ്റ്റാണു.

(ഞാനത്‌ അന്നു മെയില്‍ ചെയ്തിരുന്നു. കൂടെ കൊലപാതകത്തിനു തൂക്കുകയറുംകൂടെ യുള്ള ഒരു കേസ്‌. )



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ഇദെന്താ?? at 6 February 2010 20:44

10. പാട്ടോളി, Paattoli has left a new comment on your post "മന്ദബുദ്ധികൾക്കു മതമില്ല :)":

കൊള്ളാം ആസാനേ,
നല്ല ഉപകഥയും.........

അനന്തതയിലേക്കു നീട്ടിയ ഈ
യോഗനയനങ്ങൾ,

ആഹാ,
നാരയണ ഗുരുവിന് പഠിക്കുകയായിരിക്കും!!!



Posted by പാട്ടോളി, Paattoli to ശ്യാമം.. at 8:29 AM

11. Paachu / പാച്ചു has left a new comment on your post "Winter":

നല്ല പടംസ്



Posted by Paachu / പാച്ചു to കണ്ണേറ് at 6 February 2010 13:21

12. പാട്ടോളി, Paattoli has left a new comment on your post "സിഗററ്റ്":

പുതിയ തീമാണല്ലോ ചെങ്ങാതീ!
കൊള്ളാം,
ഞാൻ ഇവളുടെ പിടിയിൽ നിന്നു
വിടുവിക്കാൻ ആവതു പണിയുകയാണേ....

ഈ വേഡ് വെരിഫിക്കേഷൻ
ഒന്നൊഴിവാക്കികള !



Posted by പാട്ടോളി, Paattoli to ഓര്‍മകളിലേക്കൊരെത്തിനോട്ടം at February 6, 2010 8:15 PM

13. ലീല എം ചന്ദ്രന്‍.. has left a new comment on your post "മാര്യേജ് ബ്രേക്കര്‍":

kumaru....
sambhavam joraayi.
abhinandanangal.



Posted by ലീല എം ചന്ദ്രന്‍.. to കുമാര സംഭവങ്ങള്‍ at February 6, 2010 9:48 PM

14. Areekkodan | അരീക്കോടന്‍ has left a new comment on your post "ഗഫൂര്‍ സാറും ഞാനും.":

അനോണി മാഷ്...കുറച്ച് ദിവസം എന്റെ കൂടെ വന്നാല്‍ ഞാന്‍ പഠിപ്പിച്ചു തരാം !!!

തെച്ചിക്കോടാ...ഗഫൂര്‍ സാറെ പോലെ എനിക്കും അല്പ സ്വല്പം ആ കഴിവ് കിട്ടിയിട്ടുണ്ട്, ദൈവത്തിന് സ്തുതി.

രഘുനാഥ്...നന്ദി.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, February 06, 2010 9:04:00 PM

15. അനിൽ@ബ്ലൊഗ് has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

അഹാ ...
എല്ലാ‍വരേയും കാണുമ്പോള്‍ ഒരു സന്തോഷം.



Posted by അനിൽ@ബ്ലൊഗ് to ,Murali I പെയ്തൊഴിയാതെ at 6 February 2010 07:05

16. Paachu / പാച്ചു has left a new comment on your post "പുഴുവില്‍ നിന്ന് പൂമ്പാറ്റയിലേയ്ക്ക്":

കളക്ഷന്‍ ഐറ്റം !, അതി സുന്ദരമായ വര്‍ക്ക്, അഭിനന്ദന വാക്കുകള്‍ക്കതീതം !!!!



Posted by Paachu / പാച്ചു to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 6 February 2010 8:55 PM

17. സുനിൽ പണിക്കർ has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

ഇതെപ്പൊ സംഭവിച്ചു..? പങ്കെടുത്ത എല്ലാവർക്കും ആശംസകൾ..! പല ഫോട്ടോകളും കറുത്തു പോയി..
എന്നാലും നന്നായി..



Posted by സുനിൽ പണിക്കർ to ,Murali I പെയ്തൊഴിയാതെ at 6 February 2010 06:33

18. സുബിന്‍ പി തോമസ്‌ has left a new comment on your post "ഓഫ് ലൈനിൽ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ":

അന്വേഷിച്ചുകൊണ്ടിരുന്നത്‌.. വളരെ നന്ദി..



Posted by സുബിന്‍ പി തോമസ്‌ to ആദ്യാക്ഷരി at 6 February 2010 19:20

19. തത്തനംപുള്ളി has left a new comment on your post "അയാള്‍ വിവാഹിതനാവുന്നു":

അടിപൊളി സുല്ലെ



Posted by തത്തനംപുള്ളി to സുസ്മേരം at 06 February, 2010 19:45

20. സുനിൽ പണിക്കർ has left a new comment on your post "പിരിയുവാന്‍ സമയമായെങ്കിലും.......":

ഗംഭീരം!



Posted by സുനിൽ പണിക്കർ to തത്വമസി--tatwamasy at February 6, 2010 6:40 AM

21. Anonymous has left a new comment on your post "Enigma of Familial Relations":

lovely, i just added many different emo backgrounds for my blog
http://www.emo-backgrounds.info



Posted by Anonymous to Vanity Moments at February 6, 2010 7:06 AM

22. gayathri has left a new comment on your post "ഐഡിയോളജിക്കല്‍ ഗ്യാപ്പ്":

The term serves its purpose.



Posted by gayathri to ശിഥില ചിന്തകള്‍ at February 6, 2010 9:08 PM

23. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "ഞാനും തുടങ്ങി ഒരു ബ്ലോഗ്!":

സ്വാഗതം..



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to ഇതും കൂടി നോക്കൂ...... at February 6, 2010 7:04 AM

24. kARNOr (കാര്‍ന്നോര്) has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

പോങ്ങു പിന്നേം ഹിറ്റ്ലറിലെ എം ജി സോമനാകുന്നു..
ബ്ലോഗിണിമാര് ഒന്ന് ഒച്ച വച്ചിരുന്നെങ്കില് ഒന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കില് ഇങ്ങനെയൊന്നും ഞാൻ പറയില്ലായിരുന്നു .... ഇങ്ങനെയൊന്നും സംഭവിക്കില്ലായിരിന്നു..സത്യം. എല്ലാം എന്റെ തെറ്റ് .. എന്റെ മാത്രം...
മാഷേ... അടുത്ത പോസ്റ്റ് ഇറക്കാൻ സമയമായി..
അതോ ഇതിന്റെ ക്ഷീണം മാറാൻ ഇനിയും ഞങ്ങള് ഗ്ലൂക്കോസ് കുത്തി കെടത്തണോ..(എല്ലാരും എല്ലാം സ്പോട്ടീവായി എടുത്തു മാഷേ... അടുത്ത ചീട്ടെറക്ക്..)



Posted by kARNOr (കാര്‍ന്നോര്) to പോങ്ങുമ്മൂടന്‍ at February 6, 2010 8:09 PM

25. കാക്കര - kaakkara has left a new comment on your post "ജാതി ചോദിച്ചാലെന്താ?":

ഒരു കൂട്ടർ പറയുന്നു?

മതം വേണ്ടാ,
ജാതി വേണ്ടാ,
ഗോത്രം വേണ്ടാ,
ഭാഷാ വിത്യാസം വേണ്ടാ,
ആൺ പെൺ വിത്യാസം വേണ്ടാ,

അങ്ങനെ നൂറുക്കണക്കിന്‌ വേണ്ടാകൾ!

ഇതെല്ലാമുണ്ടായാലും, മനുഷ്യനെ മനുഷ്യനായി കാണാൻ പഠിച്ചാൽ പോരെ?



Posted by കാക്കര - kaakkara to Prakash D Namboodiri at February 6, 2010 8:11 PM

26. ഉമ്മുഅമ്മാർ has left a new comment on your post "ത്രീ.à´¡à´¿. ഫ്രോഗർ ഗെയിം.":

നന്നായിട്ടുന്ദ്



Posted by ഉമ്മുഅമ്മാർ to വളപ്പൊട്ടുകള്‍ at February 6, 2010 9:53 PM

27. ★ shine | കുട്ടേട്ടൻ has left a new comment on your post "തുടര്‍ച്ച (തമിഴ് കവിത)":

Haiku കവിതകളെ ഓർമ്മിപ്പിക്കുന്നു.
വളരെ നന്നായിരിക്കുന്നു.. തർജ്ജമക്കു നന്ദി.



Posted by ★ shine | കുട്ടേട്ടൻ to വെള്ളെഴുത്ത് at February 6, 2010 9:17 PM

28. തത്തനംപുള്ളി has left a new comment on your post "അയാള്‍ വിവാഹിതനാവുന്നു":

kollameda sulleeeeeeeeee



Posted by തത്തനംപുള്ളി to സുസ്മേരം at 06 February, 2010 19:43

29. Manoraj നിങ്ങളുടെ പോസ്റ്റ് "കവിത- എച്ചിലില" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

jeevitham echilila anaalllo alle



Manoraj , BLACK & WHITE by Manzoor Aluvila ലേക്ക് 2010, ഫെബ്രുവരി 6 7:05 pm ന് പോസ്റ്റ് ചെയ്തത്

30. ചാര്‍വാകന്‍ has left a new comment on your post "215.അങ്ങനെ ഒരു ഭാഷ മരിച്ചു.":

വളരെ പ്രസ്ക്തമായ പോസ്റ്റ്.എല്ലാതരം അധിനിവേശങ്ങളും തകര്‍‌ക്കുന്നത് തനതു ജനതയുടെ സാംസ്കാരികമൂലധനത്തെയും,ഒപ്പം ഭാഷയേയുമാണ്.ഇന്ത്യയില്‍‌ തകര്‍‌ന്ന ഭാഷയേയും,ജനസമൂഹങ്ങളേയും പറ്റി ഒരു പഠനം നടന്നാല്‍‌ ഞെട്ടിക്കുന്ന ചില വിവരങ്ങള്‍‌ പുറത്തുവരും.തിരുമേനിയുടെ ഈ കൊച്ചു കുറിപ്പിന് താഴെ ഒരു കുഞ്ഞൊപ്പ്.



Posted by ചാര്‍വാകന്‍ to കൂതറ അവലോകനം at February 6, 2010 9:16 PM

31. Paachu / പാച്ചു has left a new comment on your post "ഉറക്കം":

ആ അടിക്കുറുപ്പുണ്ടല്ലോ, എന്റെ പൊന്നൂ, പാബ്ലോ നെരൂദയുടെ കവിത വായിച്ചതു പോലെ, സ്വര്‍ണ്ണം വിളഞ്ഞ വാക്ക് ! ഒരാഴ്ച്ചത്തേയ്ക്കു എനിക്കിതു മതി, കുശാലായി !



Posted by Paachu / പാച്ചു to ചിത്രപ്പെട്ടി at February 6, 2010 8:59 PM

32. ഒഴാക്കന്‍. has left a new comment on your post "ഹായ് കൂയ് പൂയ്":

@ മുക്തര്‍, താങ്കള്‍ക്ക് കതാര്സിസ്‌ വന്നു ഒഴുക്കികളയാന്‍ അല്ല ഈ ഒഴാക്കാന്‍ ഒക്കാനിക്കുന്നത്. തലേ ദിവസത്തെ കെട്ടഴിക്കുവാനും വേണമെങ്ങില്‍ ഒന്ന് (ആ )ഊക്കി ഒക്കാനിക്കാനുമാണ്‌. സദയം ക്ഷമിക്കുമല്ലോ?



Posted by ഒഴാക്കന്‍. to എന്റെ കഥകള്‍ at February 6, 2010 8:13 AM

33. അച്ചൂസ് has left a new comment on your post "ഭവാനി":

ആ പൊതിയില്‍ എന്തായിരുന്നു. വരയ്ക്കാനുള്ള കോപ്പുകളായിരുന്നോ..? എന്തായാലും നന്നായീട്ടോ..!



Posted by അച്ചൂസ് to ഓര്‍മ്മപൂക്കള്‍ at February 6, 2010 3:15 AM

Reply via email to