1. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "സീറോ ടു ഹീറോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കമ്പറേ,
ജോതിര്‍മയിയെ കാണാനുള്ള കമ്പ്റുടെ കള്ള നോട്ടം ഞാനിവിടെയിരുന്ന് കണ്ടു. പിന്നെ മാനേജരും ഒരു തൊഴിലാളി തന്നെ..
ഭാഷ ഒരു പാട് ഇഷ്ടായീ.
അടുത്ത ഭാഗം വരുമ്പോള്‍ എന്റെ ബ്ലൊഗില്‍ ഒന്ന് പോസ്റ്റിയാല്‍ മതി. ഞാനെത്തിക്കൊളാം



റ്റോംസ് കോനുമഠം , അടിവരകൾ..... ലേക്ക് 2010, ഫെബ്രുവരി 9 12:47 am ന് പോസ്റ്റ് ചെയ്തത്

2. ഞാനും എന്‍റെ ലോകവും has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

ദാസാ ... എന്താ വിജയാ.. ഐശ്വര്യത്തിന്റെ സൈറൻ മുഴങ്ങുന്നതു പോലെ .
വാഴെ അതുപോലെ വല്ലതും കേട്ടുവോ..



Posted by ഞാനും എന്‍റെ ലോകവും to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 1:49 AM

3. റ്റോംസ് കോനുമഠം has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

രഹസ്യം പുറത്ത് പറഞ്ഞ കാര്യം മോനുവിനോടും മുത്തിവിനോടും പറയുന്നുണ്ട്.
ശരിക്കും ആസ്വദിച്ചു. ത്രീ ആസസ്സും കലക്കി



Posted by റ്റോംസ് കോനുമഠം to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 1:50 AM

4. വായുജിത് has left a new comment on your post "ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..":

പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനങ്ങള്‍ ആണ് പാകിസ്ഥാനിലുടനീളം നടന്നത് .ഇതില്‍ നിന്നു തന്നെ ഇന്ത്യാ വിരുദ്ധതയുടെ വ്യാപ്തിയും ഇന്ത്യയെ ആക്രമിക്കാനുള്ള ജിഹാദികളുടെ വ്യഗ്രതയും മനസ്സിലാക്കാവുന്നതാണ്. അയല്‍ പക്കത്തെ ദരിദ്ര രാജ്യത്തിന്റെ താലിബാനിസത്തിന്റെ പിന്നിലുള്ള ആദര്‍ശത്തില്‍ ഊറ്റം കൊള്ളുന്നവര്‍ ഭാവിയില്‍ ഈ മതതീവ്രവാദത്തെ പിന്തുണയ്ക്കില്ല എന്ന് എന്താണ് ഉറപ്പ് ??? ഒരു ഉറപ്പും നമുക്ക് പറയാന്‍ കഴിയില്ല . കാരണം അവരുടെ വിധേയത്വം രാജ്യത്തോടല്ല മറിച്ച് ഈ താലിബാനിസത്തിനു പിന്നിലെ ആദര്‍ശത്തോടാണ്.



Posted by വായുജിത് to വിഹഗ വീക്ഷണം at February 8, 2010 1:16 PM

5. !!....LoOlaN...!! has left a new comment on your post "അമേരിക്ക തോറ്റ യുദ്ധം":

now somthing for we keralites to cheer ,, the researchers found a very special thing for cancer treatment fro our own "KASHAYAMS!!!"..YA its true ..it known as "NANO DISCs" which they found surprisingly found in our traditional medicinal preparations...



Posted by !!....LoOlaN...!! to അക്ഷരക്കഷായം at 8 February 2010 12:49 PM

6. Raghuram has left a new comment on your post "വിഡ്ഢികളുടെ സാമൂഹ്യപഠനം":

I have reported this blog to cyber cell and they said they are probing it. He violated blogger terms which clearly says propagating hatred to group or community based on religion etc. What is the right he has to generalize people based on a caste. I also have the proof that he abused our leaders eventhough he removed it.



Posted by Raghuram to രാജീവ്‌ ചേലനാട്ട്‌ at February 9, 2010 12:52 AM

7. smiley has left a new comment on your post "ത്രിശൂരിലെ മോസ്ക്കൊ..............":

കേരളത്തില്‍ ഇന്ന് രാമനും, മുഹമ്മ്തും പരസ്പരം വാളെടുക്കുന്നിലെങ്കില്‍ അതിനു മുഴുവന്‍ ക്രെഡിറ്റും
സമൂഹ നന്മക്കായി ചോരചിന്തിയവരക്കാന് , അതിനു പോരടിയവരോടു , ഈ സമൂഹം എന്നും കടപെട്ടിരിക്കുന്നു...
നിറം മങ്ങിയ കൃഷ്ണന്കുട്ടിച്ചേട്ടന്റെ ചിത്രങ്ങള്‍ ഇന്നത്തെ ഇടിവെട്ടുകാര്‍ തിരിച്ചറിഞ്ഞെങ്കില്‍..



Posted by smiley to മനോവിഭ്രാന്തികള്‍ at February 8, 2010 12:56 PM

8. രാജ് has left a new comment on your post "വിക്റ്റോറിയന്‍ സങ്കുചിത മദ്യസദാചാരം !!":

അയ്യോ അങ്ങനെ സംഭവിച്ചുവോ? പോലീസിനെ വിവരം അറിയിക്കണമായിരുന്നു. ഒരു കമ്പനി എസ് ഏ പിയെ വിളിച്ച് റബ്ബര്‍ ബുള്ളറ്റ് ഫയര്‍ ചെയ്യിച്ചിരുന്നെങ്കില്‍ മേലില്‍ ഒരിടത്തും ഇമ്മാതിരി പണി ചെയ്യാന്‍ ആളുകള്‍ ധൈര്യപ്പെടില്ലായിരുന്നു.



Posted by രാജ് to അഭിപ്രായങ്ങള്‍ at Mon Feb 08, 12:45:00 PM PST

9. KANARAN has left a new comment on your post "എന്തിനോടുപമിക്കും ഞാന്‍.....":

എന്താ ഞാന്‍ പറയേണ്ടത്? ഒന്നുകില്‍ കറണ്ടില്ല ! അല്ലെങ്കില്‍ ഔട്ട്‌ ഓഫ് ഫോക്കസ് ! അല്ലെങ്കില്‍ ഷേക്ക്‌ ! തനിക്ക്‌ ആളെ കൊതിപ്പിക്കാന്‍ മാത്രമേ അറിയൂ? മാഷെ ഒരു പടം എങ്കിലും നല്ല പോലെ കാണിച്ചു താ !

ഇത് കണ്ടു കൈ വിറക്കും ! ഉറപ്പാണ്‌ . എന്നാലും ഫോക്കസ് ചെയ്യാമായിരുന്നു.



Posted by KANARAN to OUT OF FOCUS at February 8, 2010 11:54 PM

10. കമ്പർ നിങ്ങളുടെ പോസ്റ്റ് "സീറോ ടു ഹീറോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ടോംസ്‌ സാർ
തീർച്ചയായും താങ്കളുടെ പ്രോത്സാഹനം എനിക്ക്‌ വളരെ ആത്മ വിശ്വാസം നൽകുന്നു...
ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ വളരെ സന്തോഷം...



കമ്പർ , അടിവരകൾ..... ലേക്ക് 2010, ഫെബ്രുവരി 9 1:16 am ന് പോസ്റ്റ് ചെയ്തത്

11. nathans has left a new comment on your post "അവതാരിക - ബെന്യാമിന്‍ - ബാജിയുടെ 25 കഥകള്‍":

great!!!! a reader from portugal



Posted by nathans to ബാജിയുടെ കഥകള്‍ at 09 February, 2010 01:35

12. കമ്പർ has left a new comment on your post "ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി...":

കളിച്ച്‌ കളിച്ച്‌ പോക്കരാക്കാനോടാ...അന്റെ കളി.
നമ്മളെ അനക്ക്‌ മുയ്മനറിയൂലാ....

നന്നായിട്ടുണ്ട്‌..



Posted by കമ്പർ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, February 09, 2010 3:32:00 AM

13. ചാറ്റല്‍ has left a new comment on your post "ത്രിശൂരിലെ മോസ്ക്കൊ..............":

കണ്ണില്‍ കരടുള്ളത് സത്യം
കരടെടുക്കാന്‍ വരുന്നവര്‍ കണ്ണിനെയാണ് ലക്ഷ്യമിടുന്നത്.
കണ്ണില്ലാതാകുന്നതിലും നല്ലത് ഉള്ള കരട് കണ്ണില്‍തന്നെ ഇരിക്കട്ടെ എന്ന് കരുതുന്നതാവും.
അതുതന്നെ, ഇടതുപക്ഷത്തോടുള്ള സ്നേഹക്കൂടുതലിനെയും സംശയിക്കേണ്ടിയിരിക്കുന്നു.
കാലവും ചരിത്രവും ഒഴുകുകയാണ് തെളിഞ്ഞും കലങ്ങിയും വീണ്ടും തെളിഞ്ഞും............
പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍ അവസരം തന്ന മനോഹര്‍ ജി നന്ദി.



Posted by ചാറ്റല്‍ to മനോവിഭ്രാന്തികള്‍ at February 8, 2010 10:17 AM

14. OAB/ഒഎബി has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ഒരു നിമിഷത്തെ ഇത്ര സരസമായി എഴുതുന്നതില്‍ ശ്രീക്കുള്ള കഴിവ് ഓരോ പോസ്റ്റുകളിലും കാണാം.

എന്തിനാ മാഷേ എന്നെ പോലെ കൂടുതല്‍ അനുഭവങ്ങള്‍?
ഇത്രയൊക്കെ തന്നെ ധാരാളം, വിത്യസ്ഥം.

}ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍,
രാത്രി 9 മണിക്ക് തൊട്ട വീട്ടില്‍ നിന്നും ഞാന്‍ വീഡിയോയില്‍ പകര്‍ത്തിയ, പൂച്ചയുടെ നേരെ പത്തി വിടര്‍ത്തി ചീറ്റി നിന്ന, പിന്നെ ചെരിപ്പുകള്‍ ചരലിലുരയുന്ന ശബ്റ്റം കേട്ട് എന്റെ നേരെ പാഞ്ഞടുത്ത ഒരുഗ്രന്‍ മൂര്‍ഖന്‍ പാമ്പിന്റെ രംഗങ്ങള്‍ ക്യാമറയില്‍ നിന്നും നഷ്ടപ്പെട്ടതിന്റെ ദുഖത്തോടെ...



Posted by OAB/ഒഎബി to നീര്‍‌മിഴിപ്പൂക്കള്‍‌ at February 9, 2010 12:24 AM

15. John`s Photography has left a new comment on your post "The Dream":

Fabulous photo!



Posted by John`s Photography to നീലാംബരി at February 9, 2010 12:48 AM

16. sunitha has left a new comment on your post "അന്തിപ്പൊന്‍വെട്ടം....":

ini padaleeeeeeeeeee



Posted by sunitha to സംഗീത പരീക്ഷണങ്ങള്‍ at February 8, 2010 8:55 AM

17. ഏ.ആര്‍. നജീം has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

ദോഹമുക്കിന്റെ തൊട്ടടുത്ത് തന്നെ നല്ലൊരു ആഡിറ്റോറിയം സജ്ജീകരിക്കുകയും, ചായയും കടിയുമൊക്കെ വീണ്ടും വീണ്ടും തന്നു സല്‍ക്കരിക്കുകയും ചെയ്ത രാമചന്ദ്രന്‍, സഗീര്‍, സുനില്‍ , ഹാരിഷ് ടീമിനു ബൂലോകത്തിന്റെ പേരിലും ദോഹ മീറ്റിന്റെ പേരിലും എന്റെ വ്യക്തിപരമായും കൃതിജ്ഞത രേഖപ്പെടുത്തിക്കൊള്ളുന്നു.. :))



കമന്റ് കണ്ടപ്പോഴല്ലെ മനസ്സിലായത് പിടിച്ചതിനെക്കാള്‍ കൂടുതല്‍ പുലികള്‍ ഇനിയും ദോഹയില്‍ പലയിടത്തായ് ഉണ്ടെന്ന്.. മോഹനം പറഞ്ഞത് പോലെ എല്ലാവരും സഗീറുമായോ രാമചന്ദ്രനുമായോ ബന്ധപ്പെടണേ..



Posted by ഏ.ആര്‍. നജീം to ,Murali I പെയ്തൊഴിയാതെ at 8 February 2010 10:32

18. chithrakaran:ചിത്രകാരന്‍ has left a new comment on your post "വിഡ്ഢികളുടെ സാമൂഹ്യപഠനം":

ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റ്:വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !



Posted by chithrakaran:ചിത്രകാരന്‍ to രാജീവ്‌ ചേലനാട്ട്‌ at February 8, 2010 10:35 PM

19. തട്ടുദോശ // thattudosa has left a new comment on your post "ഒരു കഥാലേഖനം , ഒരു ലേഖനം":

Isn't it amazing that there was a time when an undomesticated TPR used to sound quite similar to our main man, calicocentric? Eerie similarity.



Posted by തട്ടുദോശ // thattudosa to thattudosa // തട്ടുദോശ at February 8, 2010 12:12 PM

20. Premith has left a new comment on your post ""ദ് സണ്‍ ഓഫ് ദ് റബ്ബര്‍!!"":

ഞാന്‍ വളരെ നിഷ്കളങ്കമായി ഉത്തരം കൊടുത്തു"കല്ല് കിട്ടിയില്ല്ല അങ്കിളേ!!"

Ho..!! sammathichu..! I was laughing out loud at work.! :D



Posted by Premith to വെള്ളരിയ്ക്കാപ്പട്ടണം at February 9, 2010 1:18 AM

21. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

എഴുത്തിന്റെ ശൈലി മൊത്തം മാറിത്തുടങ്ങിയല്ലോ കുമാര്‍ജീ.... നന്നായിട്ടുണ്ട്‌... അവസാനം എത്തിയപ്പോള്‍ വായനക്കാരെ വല്ലാതെ സെന്റി ആക്കിക്കളഞ്ഞല്ലോ...



Posted by വിനുവേട്ടന്‍|vinuvettan to കുമാര സംഭവങ്ങള്‍ at February 8, 2010 11:30 PM

22. ﺎലക്ഷ്മി~ has left a new comment on your post "മുഖമില്ലാത്തവര്‍":

ഇല്ലായിരുന്നെങ്കിലെനിക്കുമിവിടെയൊരു
മുഖവുമെന്നാശിക്കുന്നു
ഞാനിനിയുമൊരു ശേഷിപ്പിന്‍ മൂകസാക്ഷിയാകുവാന്‍ ....

കൊള്ളാം ..നന്നായിരിക്കുന്നു



Posted by ﺎലക്ഷ്മി~ to ആത്മവ്യഥകള്‍ at February 8, 2010 9:19 AM

23. myvision has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

എനിക്കിഷ്ട്ടപ്പെട്ടത്‌ ചിത്രകാരന്‍ തമ്പുരാന്‍റെ കമന്റാണ്. ഇസ്ലാമിക രോഗവും,ഇസ്ലാമിക ഭ്രാന്തും. എന്തൊരു ജന്മം



Posted by myvision to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Tuesday, February 09, 2010

24. മാനസ has left a new comment on your post "ഒരു പെണ്‍വാണിഭം":

i was just jokin maithreyi,
no offense at all,as it 's been a very hard time for me.... as u know.:)
thnx ..once again.



Posted by മാനസ to മാനസി at February 8, 2010 8:47 PM

25. Negocio Inversiones has left a new comment on your post "LET THE TRUTH TRIUMPH; SACH KA SAMNA TOO":

I really like this blog, you are very good making them. I say that the issue discussed in this blog is quite interesting and of high quality.



Posted by Negocio Inversiones to POLITRICKS at February 8, 2010 1:32 PM

26. കുമാരന്‍ | kumaran has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ഹഹഹ.. കലക്കി ശ്രീ.. ക്ലൈമാക്സ് ഇതായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.



Posted by കുമാരന്‍ | kumaran to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 10:36 PM

27. ഒറ്റവരി രാമന്‍ has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

ഹലാക്കിന്റെ 'അവറു'കഞ്ഞി ha ha ha



Posted by ഒറ്റവരി രാമന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 12:35 AM

28. cibu cj has left a new comment on your post "അദ്ധ്യായം 23: പ്രശ്നങ്ങളും പ്രതിവിധികളും":

മുള്ളൂക്കാരാ, ആ നല്ല രചന ഫോണ്ട് തരൂ. അതിനെ ചില്ലിട്ട് കുട്ടപ്പനാക്കിത്തരാം.

അപ്പൂ,
രചന, മീര തുടങ്ങിയവയിൽ പുതിയ ചില്ലിട്ട് പബ്ലിഷ് ചെയ്യുന്നത്‌ നല്ലതാണോ അതോ യൂസേർസിനെ കൺഫ്യൂസ് ചെയുകയേ ഉള്ളൂ? ചില്ലിടുന്നത്‌ വെറും അഞ്ച് മിനിട്ടിന്റെ പണിയാണ്‌.



Posted by cibu cj to ആദ്യാക്ഷരി at 8 February 2010 22:23

Reply via email to