1. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "നാണക്കേടാകുമോ?":

ആരാണ് അനിലേ ഭൂമി കൈയേറിയത്? എവിടെ?

ആരുടെ ഭൂമി?



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to സ്പന്ദനങ്ങള്‍.... at February 9, 2010 4:52 AM

2. Micky Mathew has left a new comment on your post "മഞ്ഞ..":

മനൊഹരമയ ഒരു മഞ്ഞ പുവ്



Posted by Micky Mathew to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at February 8, 2010 6:21 PM

3. അപ്പു has left a new comment on your post "അദ്ധ്യായം 23: പ്രശ്നങ്ങളും പ്രതിവിധികളും":

സിബൂ, ചില്ലിടുന്നത് അഞ്ചുമിനിട്ടിന്റെ പണിയേ ഉള്ളുവെങ്കിൽ അത് ചെയ്യുന്നതല്ലേ നല്ലത്, എല്ല്ല ഫോണ്ടുകളിലും. അതുതന്നെ ഇപ്പോൾ അഞ്ജലി ഓൾഡ് ലിപിയിൽ ഉള്ളതുപോലെ പഴയ ചില്ലു സ്ഥാനങ്ങളിലും പുതിയ ചില്ലു സ്ഥാനങ്ങളിലും അവയെ ഒരേ സമയം നിലനിർത്തിയാൽ നന്നായിരിക്കുമെന്ന് തോന്നുന്നു. ഇത് ആരെയും കൺഫ്യൂഷൻ ആക്കുമെന്ന് തോന്നുന്നില്ല. ഒരു സജഷൻ എനിക്കുള്ളത് പുതിയതായി ഇടാൻ പോകുന്ന ചില്ലക്ഷരങ്ങളുടെ രൂപം, ആ ഫോണ്ട് സെറ്റിൽ ഉള്ള മറ്റു അക്ഷരങ്ങളുമായി നല്ലവണ്ണം ചേർന്നു പോകുന്ന ആകൃതിയിൽത്തന്നെ ആവണം എന്നതാണ്. അല്ലാതെ ചില്ലക്ഷരം മാത്രം അല്പം വലുതായോ മറ്റൊരു ഷെയ്പ്പിലോ നിൽക്കുന്നതുപോലെ ആവരുത്. നന്ദി.



Posted by അപ്പു to ആദ്യാക്ഷരി at 9 February 2010 06:07

4. kaalidaasan has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

പള്ളിക്കുളം,


ഇതില്‍ പറഞ്ഞത് ഒരു ഇസ്ലാമിക് വീക്കിലിയിലും സ്ഥാനംപിടിക്കാന്‍ സാധ്യതയില്ല. കാരണം ഇസ്ലാമിക വീക്കിലികളിലെ എഡിറ്റര്‍മാരാരും പള്ളിക്കുളങ്ങളല്ല. ഇത് ഒരു അജ്മല്‍ ഖാന്റെ ചെയ്തിയെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റാണെന്ന് പള്ളിക്കുളത്തിനു തോന്നി. പക്ഷെ മറ്റ് വായനക്കാര്‍ പള്ളിക്കുളങ്ങളല്ല. ഞാന്‍ മനസിലാക്കിയത് ഇത് സ്ത്രീകള്‍ക്ക് വേണ്ടി പുരുഷന്‍മാര്‍ തീരുമാനമെടുക്കുന്നതിനെതിരെയുള്ള പോസ്റ്റാണ്. ഇസ്ലാമിലെ സ്ത്രീകളുടെവസ്ത്ര ധാരണം പോലും പുരുഷന്മാര്‍ തീരുമാനിക്കുന്ന വ്യവസ്ഥയെ വിമര്‍ശിക്കുന്ന പോസ്റ്റാണിത്.

പുരുഷന്‍മാരാണ്‌ തീരുമാനിക്കുന്നത് എന്നുള്ളതിന്റെ തെളിവാണ്‌ ഇറാന്‍. ഷായുടെ രാജഭരണത്തില്‍ അവിടെ എല്ലാ സ്ത്രീകള്‍ക്കും ഇഷ്ടമുള്ള വസ്ത്രം അണിയാമായിരുന്നു. പക്ഷെ 1979 ലെ ഇസ്ലാമിക വിപ്ളവത്തോടു കൂടി അയത്തൊള്ള ഖൊമേനി എന്ന പുരുഷനാണ്‌ സ്ത്രീകള്‍ എന്ത് വേഷം ധരിക്കണമെന്ന് തീരുമാനിച്ചത്. അതിനു മുമ്പു ജീവിച്ചിരുന്ന ഒരു മുസ്ലിം സ്ത്രീക്കും പര്‍ദ്ദ ധരിക്കേണ്ടത് നല്ലതാണെന്നു തോന്നിയിരുന്നില്ല. അവര്‍ സ്വയം തെരഞ്ഞെടുത്തതും ഇല്ല. കേരളത്തിലും അതിനു ശേഷമാണ്‌ പര്‍ദ്ദ വ്യാപകമായതും.

അജ്മല്‍ ഖാന്റെ ചെയ്തികളെ സുബോധമുള്ള ഒരാളും അനുകൂലിക്കുകയില്ല. പക്ഷെ കുറെയധികം പേര്‍ രഹസ്യമായും കെ ഇ എന്‍ കുഞ്ഞഹമ്മദിനേപ്പോലുള്ള വളരെ കുറച്ചു പേര്‍ പരസ്യമായും അനുകൂലിച്ചു.

അജ്മല്‍ ഖാനേപ്പോലുള്ള പുരുഷന്‍മാരാണ്‌ ഒരു വിഭാഗം മുസ്ലിം സ്ത്രീകളെങ്കിലും എന്ത് വേഷം ധരിക്കണമെന്നു തീരുമാനിക്കുന്നത്. അതുകൊണ്ട് സ്വാഭവികമായും മറ്റു മതങ്ങളിലില്ലാത്ത ഇസ്ലാമില്‍ മാത്രമുള്ള വസ്ത്ര നിബന്ധനയേക്കുറിച്ച് ചര്‍ച്ച വരും.



Posted by kaalidaasan to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Tuesday, February 09, 2010

5. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

മനോഹരമായ വിവരണങ്ങളിലൂടെയും അതിലേറെ സുന്ദരമായ ചിത്രങ്ങളിലൂടെയും "ദോഹ മീറ്റ്‌" നല്ലൊരു അനുഭവമായി മാറ്റിയതിനു നന്ദി.



Posted by കുഞ്ഞൂസ് (Kunjuss) to ,Murali I പെയ്തൊഴിയാതെ at 8 February 2010 17:25

6. mini//മിനി has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

super love story,



Posted by mini//മിനി to കുമാര സംഭവങ്ങള്‍ at February 9, 2010 6:35 AM

7. mini//മിനി has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

(., !.



Posted by mini//മിനി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 4:55 AM

8. വിക്കനഭി has left a new comment on your post "ഒരു ദേശത്തിന്റെ കഥ,ഒരു ഭാഷയുടെയും...":

നാട്ടുഭാഷയില്ലായ്മ എനിക്കും അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് (അനുഗ്രഹമാണ്)! അച്ഛൻ കൊച്ചിക്കാരനും അമ്മ കൊല്ലംകാരിയും ഞാൻ പാലക്കാടുകാരനുമായതിന്റെ ഗുണം :)

ആദ്യമായാണ് ചേച്ചിയുടെ ബ്ലോഗ് വായിക്കുന്നത്. ഇഷ്ടായി :)



Posted by വിക്കനഭി to അയനം at February 9, 2010 7:58 AM

9. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

ഹലുവാക്കഞ്ഞി അസ്സലായി.പുട്ടിനു പൊടിയുതിര്‍ത്താന്‍ പോയിട്ട് പത്തിരിയാക്കാന്‍ നോക്കിയതും പിന്നെ അതു ദോശയാക്കാനിരുന്നതും അവ്സാനം പായസമായതും കേട്ടിട്ടുണ്ട്.



Posted by Mohamedkutty മുഹമ്മദുകുട്ടി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 6:10 AM

10. JA has left a new comment on your post "കാശുപോകുമെന്ന പേടിയോ; കാരണം 'അമിഗ്ദാല'":

പണം നഷ്ടപ്പെട്ടേക്കുമെന്ന പേടി മൂലം ഓഹരി വിപണിയില്‍ ഇറങ്ങാന്‍ മടിക്കുന്നയാളാണോ നിങ്ങള്‍, ചൂതാട്ടമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ ഭീതി ഉണരാറുണ്ടോ, ആവശ്യത്തിനും ആവശ്യമില്ലാത്തതിനും കാശിന്റെ കാര്യമോര്‍ത്ത് ഉത്ക്കണ്ഠപ്പെടാറുണ്ടോ ? എങ്കില്‍ അത് വെറുതെ സംഭവിക്കുന്നതല്ല. തലച്ചോറിലെ 'അമിഗ്ദാല' (amygdala) യെന്ന മസ്തിഷ്‌കഭാഗമാണ് ഇതിന് പിന്നിലെന്ന് ആദ്യമായി തിരച്ചറിഞ്ഞിരിക്കുകയാണ് ഗവേഷകലോകം.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 7:57 AM

11. Micky Mathew has left a new comment on your post "കോട്ടപ്പുറം പള്ളി Kottapuram Church":

ഒരു കൊട്ടാരം പൊലെഉണ്ടലൊ



Posted by Micky Mathew to പൈങ്ങോടന്‍സ് പടംസ് at February 9, 2010 2:25 AM

12. ramanika has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

എന്തായാലും അവറുക്ക ആള് കിടിലന്‍

നല്ല ബിസിനസ് മയിന്റും അതിലും നല്ല പ്രസന്‍സ് ഓഫ് മയിന്റും ......



Posted by ramanika to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 5:49 AM

13. Rajesh has left a new comment on your post "ദേവാംഗന കാത്തിരിക്കുന്നു":

അരുണേ,
തന്റെ സാധാരണ പോസ്റ്റുകള്‍ വെച്ച് നോക്കുമ്പോ ബിലോ ആവറേജ് ആണ് ഇത്. അപ്പിക്ക് ഒരു പാട് importance കൊടുത്തത് ചിരിപിക്കാന്‍ ഒരു desperate attempt ആയി തോന്നി.



Posted by Rajesh to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 9, 2010 7:46 AM

14. mini//മിനി has left a new comment on your post "വ്യത്യസ്തനാം ഒരു 'Mathematics Teacher'":

മാണിക്യം (.
അഭിപ്രായത്തിനു നന്ദി. 100% എത്തിയിട്ടാണ് ഞങ്ങൾ നേരാംവണ്ണം ഒന്ന് വിശ്രമിച്ചത്.

കുമാരൻ|kumaran (.
സ്വന്തം പ്രവർത്തനശൈലി ഇനിയൊരിക്കൽ പോസ്റ്റാക്കാം.

ജീവി കരിവെള്ളൂർ (.
കളിയാക്കൽ പലപ്പോഴും കുട്ടികൾക്കിഷ്ടമായിരിക്കും. അത് ഒരു തമാശ്ക്ക് വേണ്ടി വീട്ടിൽ പറയുമ്പോൾ രക്ഷിതാക്കൾ കുഴപ്പമുണ്ടാക്കും.

നിധിൻ ജോസ് (.
താങ്കളുടെ സ്ക്കൂൾ ബ്ലോഗിന് ആശംസകൾ, കേരളം മൊത്തത്തിൽ അറിയപ്പെട്ടതല്ലെ, അഭിപ്രായത്തിനു നന്ദി.

അച്ചൂസ് (.
ഈ കണക്ക് ഒരു കണക്ക് തന്നെയാ. അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിലോകം at February 09, 2010 7:07 AM

15. അപ്പു has left a new comment on your post "എന്‍റെ ഗ്രാമം 3":

ഞാൻ ആദ്യമായിട്ടാണ് ഈ ബ്ലോഗിൽ എത്തുന്നത്. വളരെ നല്ല ചിത്രങ്ങൾ. നൂഡ് ഫോട്ടോഗ്രാഫിയിൽ ഉള്ള ചിത്രങ്ങളും വളരെ നന്നായിട്ടുണ്ട്.



Posted by അപ്പു to OUT OF FOCUS at February 9, 2010 5:11 AM

16. Dr.Doodu has left a new comment on your post "ജാതി ചോദിച്ചാലെന്താ?":

വേശ്യയുടെ ചാരിത്ര്യ പ്രസംഗം!



Posted by Dr.Doodu to Prakash D Namboodiri at February 9, 2010 8:09 AM

17. Micky Mathew has left a new comment on your post "ഉറക്കം":

വിഴാന്‍ കൊതിക്കുന്ന ജലകണം



Posted by Micky Mathew to ചിത്രപ്പെട്ടി at February 9, 2010 7:45 AM

18. Micky Mathew നിങ്ങളുടെ പോസ്റ്റ് "ലുട്ടാപ്പി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അടിപൊള്ളി ലുട്ടാപ്പി



Micky Mathew , sheriffkottarakara ലേക്ക് 2010, ഫെബ്രുവരി 8 6:27 pm ന് പോസ്റ്റ് ചെയ്തത്

19. നൊമാദ് | ans നിങ്ങളുടെ പോസ്റ്റ് "ഗുണം വരണം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

diff attempt. nice outcome



നൊമാദ് | ans , വാലായ്മ...... ലേക്ക് 8.2.10 ന് പോസ്റ്റ് ചെയ്തത്

Reply via email to