1. സത്യാന്വേഷി has left a new comment on your post "ഇതാണു ജമാ അത്തെ ഇസ്ലാമി ഏത്?....!!!!":

@പ്രിയ നിസ്സഹായന്‍:സത്യാന്വേഷിയ്ക്കാണു മറുപടി എന്നു കരുതുന്നു."ഈ കേരളത്തില്‍ സംവരണം ഇപ്പോഴും നിലനില്‍ക്കുന്നത് മുസ്ലിം സമുദായവും അവരുടെ പത്രങ്ങളും ഉള്ളതുകൊണ്ടാണ്.മാധ്യമം അതില്‍ നിര്‍ണായകമായ പങ്കാണു വഹിച്ചിട്ടുള്ളത്."എന്നാണ് ഞാനെഴുതിയത്.ജമാ അത്ത് മാത്രം അല്ലല്ലോ മുസ്ലി സമുദായം?മെക്ക എന്ന മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ ആണ് സംവരണ വിഷയത്തില്‍ ഏറ്റവും സജീവമായ മുസ്ലിം സംഘടന.തീര്‍ച്ചയായും മുസ്ലിം ലീഗ് അധികാരത്തില്‍ പങ്കാളികളായത് നിര്‍ണായകം തന്നെ.



Posted by സത്യാന്വേഷി to സംവാദം at February 15, 2010 4:40 PM

2. എതിരന്‍ കതിരവന്‍ has left a new comment on your post "സ്റ്റെം സെല്‍ ചികിത്സ എന്ന ജീവദായിനി":

Hope you have noticed my earlier post on this:
http://ethiran.blogspot.com/2009/09/blog-post_13.html



Posted by എതിരന്‍ കതിരവന്‍ to വര്‍ഷ ഗീതം at February 16, 2010 5:33 AM

3. ഒരു സാദാ മല്ലു has left a new comment on your post "എങ്കിലും എന്റെ കൈപള്ളീ-":

ഇതിനിപ്പോ എന്തെങ്കിലും സൊലൂഷന്‍ ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണല്ലോ ഇടിവാള്‍ജീ. കൈപ്പള്ളീടെ പരാമര്‍ശവിധേയമായ പോസ്റ്റ് കണ്ടു. ആ പരിഭവങ്ങള്‍ വായിച്ചാല്‍ കുറച്ചു കാലം ഈ ബൂലോകത്തൂടെ വായി നോക്കിയിട്ടുള്ള ഏതു ബ്ലോഗ്ഗര്‍ക്കും പിടികിട്ടും എന്താണ് കൈപ്പള്ളീടേം മല്ലൂ ബ്ലോഗ്ഗേഴ്സിന്റ്റേം കുഴപ്പം എന്ന്. ഒരേയൊരു കുഴപ്പമേയുള്ളൂ; രണ്ടു കൂട്ടരുടെയും മുന്‍‌ധാരണ. കൈപ്പള്ളിയെപ്പറ്റി ബ്ലോഗേഴ്സിനുള്ള (മുന്‍)ധാരണ ആന്‍‌ഡ് കൈപ്പള്ളിക്ക് മല്ലൂ ബ്ലോഗേഴ്സിനെപ്പറ്റിയുള്ള (മുന്‍)ധാരണ. ഇത് രണ്ടും ‘പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നിവരാത്ത ... വാല്‍ പോലെ’യാണെന്ന് ഏവര്‍ക്കും അറിയാമല്ലോ (ഉപമയില്‍ വിരോധം അരുത്, ഇത് വ്യക്തിപരമായി കൈപ്പള്ളിയെയോ മല്ലൂ ബ്ലോഗ്ഗേഴ്സിനെയോ അപമാനിക്കാനായിട്ടല്ല, ഇതിലും നല്ല ഒരു ഉപമ എവിടുന്നു കിട്ടുമെന്ന് അറിയാഞ്ഞിട്ടാണ്). ഇരു പക്ഷത്തിന്റെയും അഭിപ്രായങ്ങള്‍ മാറില്ല. നോക്കി നോക്കിയിരുന്നാല്‍ ഒരു പക്ഷേ, പണ്ടത്തെ ചോപ്ര ആന്‍ഡ് ചോപ്രയുടെ പുണ്യ പുരാതന സീരിയലുകളിലെ പോലെ രണ്ടു വാദങ്ങളും അന്തരീക്ഷത്തിലേക്കു വന്ന് ‘ശൂം‘ എന്ന് ചിതറുന്നതു കാണാം, അത്ര തന്നെ

(ഈ ബ്ലോഗിന്റെയും കമന്റുകളുടെയും ഉടമസ്ഥന്‍ ഇടിവാള്‍ തന്നെയാണെന്ന വിശ്വാസത്തില്‍,
ആമേന്‍).



Posted by ഒരു സാദാ മല്ലു to ഇടിവാള്‍ at 3:23 AM, February 16, 2010

4. വിഷ്ണു has left a new comment on your post "പൂ വാലന്റയിൻസ് ഡേ":

ഫാമിലി ഒക്കെ ആയവര്‍ക്ക് എന്തും ആവല്ലോ...;-)



Posted by വിഷ്ണു to ദൃശ്യപര്‍വ്വം at February 16, 2010 5:03 AM

5. സജി has left a new comment on your post "ബൈബിളിലെ അക്ഷരം കുഴിക്കുന്നവര്‍!":

@ അത്തരം ചര്‍ച എപ്പോഴും ക്രിസ്തുമതത്തിന് ദോശമാകും എന്ന നിഗമനത്തില്‍ താങ്കള്‍ എത്തിനില്‍ക്കുകയാണോ. യുക്തിവാദികളെ വല്ലാതെ നമ്പല്ലേ. അതുമാത്രമേ എനിക്ക് പറയാനുള്ളൂ.

ലത്തീഫ്,
കൃസ്തു മതത്തിനു ദോഷമാകുമോ അല്ലയോ എന്നതല്ല പ്രശ്നം. ഇനി ആവര്‍ത്തിക്കാന്‍ താല്പര്യമില്ലെങ്കിലും പറയാം. ബൈബിളിനെ വികലമായി വ്യാഖ്യാനിച്ച് ഇല്ലാത്ത അര്‍ത്ഥം കല്പിച്ചു സ്വന്തം മതത്തെ സാധൂകരിക്കുന്ന പ്രവണതയോടാണ് പ്രതികരിച്ചത്.

താങ്കള്‍ ഈ ചെറിയ ബ്ലൊഗിന്റെ ആര്‍ക്കൈവില്‍ ഒന്നു പോയി നോക്കൂ. ബൈബിള്‍ വിശ്വസിക്കുന്നവരുടെ ഉള്ളിലുള്ള ശരികേടുകളും വിഷയങ്ങളും മാത്രം ആണ് എന്റെ പ്രതി പാദ്യ വിഷയങ്ങള്‍. തികച്ചും ബൈബിളിനുള്ളില്‍ ന്നിന്നും മാത്രമേ ഞാന്‍ എഴുതിയിട്ടും ഒള്ളൂ

ഒരു ദൈവ വിശ്വാസിയായ ഞാന്‍ എന്റെ വിശ്വാസത്തെ തെളിയിക്കാന്‍ മറ്റൊരൂ മത ഗ്രന്ഥത്തേയും കൂട്ടു പിടിക്കാറേയില്ല. എനിക്കു തോന്നിയ രീ‍തിയില്‍ വ്യാഖ്യാനിക്കാറും ഇല്ല.

യുക്തിവാദികളെ നമ്പല്ലേ എന്നു പറഞ്ഞതു കാളിദാസനേക്കൂറിച്ച് ആണെന്നു മനസിലായി കാളിദാസന്‍ ഉന്നയിച്ച വാ‍ദമുഖങ്ങള്‍ ബൈബിളിന്റെ ശരിയായ വിശകലനം തന്നെയാണ്. താങ്കളെ അറിയില്ല എന്നപോലെ അദ്ദേഹത്തേയും അറിയില്ല. പക്ഷേ അദ്ദേഹം പറഞ്ഞത് പൂറ്ണമായും ശരിയാണ്. അതിനെ ഞാന്‍ പിന്താങ്ങി, അഭിനന്ദിച്ചു.

ബീമപ്പള്ളിയുടെ പോസ്റ്റില്‍ എന്റെ പേരെടുത്തു പറഞ്ഞിട്ടു ആത്മ വിശ്വാസക്കുറവുകൊണ്ടാണ് വാദപ്രതിവാദത്തിനു വരാത്തത് എന്നു പറഞ്ഞത് വായിച്ചു.

നിങ്ങള്‍ മുന്നോട്ടു വച്ച ഒരു വിഷയത്തിനും എനിക്ക് ഒരു ആത്മ വിശ്വാസക്കുറവും ഇല്ല.

കാളിദാസന്‍ പറഞ്ഞത്ര ധൈര്യത്തില്‍ പല കാര്യങ്ങളും പറയാന്‍ മടി(പേടിയെന്നു വേണമെങ്കിലും പറയാം)യുള്ളതു കൊണ്ട് മാത്രമാണ് പിന്‍‌വലിയുന്നത്.

ഞങ്ങളുടെ ബൈബിള്‍ ക്ലാസുകളില്‍, ബൈബിള്‍ തിരുത്തിക്കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ പുസ്തമാണ് നിങ്ങളുടെ ഗ്രന്ഥം എന്നു ഞങ്ങള്‍ വ്യക്തമായി പഠിക്കുന്നൂണ്ട്. അതു തന്നെ വിശ്വ്വസിക്കുകയും ചെയ്യുന്നു. പക്ഷേ, ഇത്തരം വിഷയങ്ങളെ അങ്ങേയറ്റം വൈകാരികമായി എടുക്കുന്ന നിങ്ങളോട്, വാദപ്രതി വാദം നടത്തുന്നത്, അപകടമാണെന്നു കരുതിയിട്ടു തന്നെയാണ് ഒന്നും മിണ്ടാത്തത്. പിന്നെ പ്രവാചകനെ നിന്ദിച്ചു, ഖുര്‍ ആനെ നിന്ദിച്ചു എന്നൊക്കെ പറഞ്ഞു ഉണ്ടാക്കാവുന്ന പുകിലിനൊന്നും പിന്നാലെപോക്കാന്‍ താല്പര്യമില്ലാത്തതുകൊണ്ടു മാത്രം.

സമഗ്രമായ ഒരു ആശയം ബൈബിള്‍ മുന്‍പോട്ടൂ വയ്ക്കുന്നുണ്ട്. അതുകാണാതെ കോണ്ടക്സ്റ്റില്‍ നിന്നും പറിച്ചെടുക്കുന്ന വാചകങ്ങളാണ് നിങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നത്. ആ വ്യാഖ്യാനങ്ങള്‍ ഒന്നും ബൈബിളിന്റെ ആശയവുമായി ചേരുന്നതല്ല.

ബൈബിളിന്റെ അടിസ്ഥനത്തില്‍ ക്രിസ്തുവിനു ശേഷം ഒരു പ്രവാചകനെ മനുഷ്യനു ആവശ്യമില്ല. മനുഷ്യന്റെ ആത്മാവിന്റെ രക്ഷവേണ്ടതെല്ലാം യേശു ചെയ്തു കഴിഞ്ഞു.

ഈ ആ‍ശയത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു എന്ന് തോന്നിപ്പിക്കുന്ന എന്തെങ്കിലും വാചകങ്ങള്‍ ഉണ്ട് എങ്കില്‍ അതിനെ വ്യാഖ്യാനിക്കുന്നതു മറ്റു സ്ഥാപിത ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടാവരുത്ത്. അതാണ് നിങ്ങള്‍ക്കു പറ്റിയ തെറ്റ്.



Posted by സജി to വഴി മറന്നു പോയവര്‍ at February 16, 2010 2:03 AM

6. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഹിമാലയ യാത്ര - PART 10":

സജി ഭായി ഈ മഞ്ഞനുഭവങ്ങൾ,ഫോട്ടോകൾ.വിവരണങ്ങൾ എല്ലാം വയിക്കാറുണ്ടായിരുന്നു..കേട്ടൊ
എല്ലാം നന്നായി അവതരിപ്പിച്ചിരിക്കുന്നൂ
അഭിനന്ദനങ്ങൾ....



Posted by ബിലാത്തിപട്ടണം / Bilatthipattanam to നമ്മുടെ ബൂലോകം at February 16, 2010 6:02 AM

7. Justin has left a new comment on your post "റഹ്മാനിയ അഥവാ രഹ്മാനിയാക്‌":

ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി,

പിപഠിഷുവിന്റെ അവസാനത്തെ പോസ്റ്റിനു ഞാന്‍ അധികം മറുപടി പറയുന്നില്ല. വല്സ്യന എന്ന് ഉദ്ദേശിച്ചത് എന്നെയാണോ? കഴിഞ്ഞ ഇരുപതു വര്‍ഷമായി ജീവിക്കുന്ന ഈ അറബി നാട്ടില്‍, ഞാന്‍ പത്രങ്ങളില്‍ വസ്തുതകള്‍ തുറന്നു എഴുതാറുണ്ട്. ഫോട്ടോകള്‍ സഹിതം. യാതൊരു പേടിയും ഇല്ലാതെ. പിന്നെയാണോ പിപഠിഷു എന്നാ ഒരു കൊച്ചു ചെറുക്കനെ ഒളിച്ചിരുന്ന് വല്ലതും പറയേണ്ട കാര്യം? എന്റെ ബൂലോകത്തിന്റെ എഡിറ്റര്‍മാര്‍ക്കും എന്നെ അറിയാവുന്നതാണ്. എന്റെ മൂത്ത മകന് പിപഠിഷുവിനെക്കാള്‍ ഉയരം കൂടുതല്‍ ആണ്. ഏകദേശം ആറടി. എന്തായാലും അത് അവിടെ നില്‍ക്കട്ടെ.

അനുകൂല കമന്റ് ഇട്ട ഒരാള്‍, രാജീവ്‌ ചെലാനത്. വായനക്കാര്‍ക്ക് സുപരിചിതന്‍. പിന്നെ നിസ്സഹ്ഹായന്‍. അദ്ദേഹത്തിന്‍റെ പ്രൊഫൈല്‍ അവിടെ ഉണ്ടല്ലോ. അവസാനം പോസ്റ്റ്‌ ചെയ്തത്, ജിമ്മി പായിക്കാടന്‍. അദ്ദേഹം കൊടുത്തിരിക്കുന്നത് തന്നെയാണ് അദ്ദേഹത്തിനെ ഇമെയില്‍ അഡ്രസ്സും. മടുള്ളവര്‍ എനിക്ക് അറിയില്ല. അത് ആരാണെന്ന് ഒരു പക്ഷെ എഡിറ്റര്‍മാര്‍ക്ക് അറിയാമായിരിക്കും. അത് എന്റെ പ്രശ്നം അല്ല.

മടയന്‍ എന്ന് വിളിച്ചിട്ടില്ലെന്കിലും, "വായില്‍ വരുന്ന മടത്തരങ്ങള്‍" 'കുരുടന്മാര്‍ തൊട്ടു നോക്കിയ ആന' എന്നൊക്കെ ഉപയോഗിക്കുന്നത് നമ്മുക്കെ നേരില്‍ ഇരുന്നു ചര്‍ച്ച ചെയ്യുന്ന ഒരു വേദിയില്‍ ആകാം. അതല്ലേ ശരി? ഒളിച്ചിരുന്ന് വേണ്ട. ഞാന്‍ എന്റെ മുഴുവന്‍ വിവരങ്ങളും തരാം, ആവശ്യമെന്കില്‍. നാട്ടിലാണെങ്കില്‍ ഞാന്‍ ജൂണില്‍ വരുന്നുണ്ട്.

മാന്യമായി മറുപടികളും, പ്രതിഷേധങ്ങളും അറിയിച്ച എല്ലാവര്ക്കും നന്ദി. എന്നെയും, രാജീവിനെയും, നിസ്സഹായനെയും, ജിമ്മിയെയും പോലുള്ള വളരെ ചെറിയൊരു ശതമാനം ആള്‍ക്കാരുടെ സംഗീതത്തിനു സംഭവിച്ചിരിക്കുന്ന ഒരു അപചയം തന്നെയാണ് "റഹ്മാന്റെ സംഗീതം". ജിമ്മിച്ചന്‍ ഉപയോഗിച്ചത് വളരെ ഉചിതമായ ഒരു വാക്ക് തന്നെയാണ് "അപചയം". അത് ഞങ്ങളുടെ കാഴ്ചപ്പാട്. അത് ശരിയല്ല, ഞങ്ങളുടെ കാഴ്ച്പ്പാടാണ് ശരി, അത് നിങ്ങള്‍ക്കും പറയേണ്ട കാര്യമില്ല. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. ഞങ്ങളുടെയും. അത് പറഞ്ഞുകൊണ്ടാണ് ഞാന്‍ അവസാനമായി ഒരു പോസ്റ്റ്‌ ഇട്ടതുപോലും.

True.......... what Mr. Kaippally said is absolutely correct.

No Debate....................

Like he has said whether to like, appreciate or understand one's music is left to individual taste, knowledge etc.. There is no common thumb rule.

So I am leaving this subject..

ഇതായിരുന്നു എന്റെ അവസാനത്തെ പോസ്റ്റ്‌. ഇനി ഒരു വാഗ്വാദത്തിന് മുതിരണ്ട എന്ന് കരുതിയതാണ്.

"നമ്മുടെ ബൂലോകത്തില്‍ ആധികാരികത ഉള്ള പോസ്റ്റുകള്‍ ആണ് പ്രതീക്ഷിക്കുന്നത്.." അത് ബുദ്ധി കൂടുതല്‍ ആണെന്ന് അഭിനയിക്കുന്നതിന്റെ തെളിവാണ്. എന്നാല്‍ ഇത്രയും ദിവസം ഇത്രയും മിനക്കെട്ടത്‌ എന്തിനാ പിപഠിഷു?

ഞാന്‍ ഷാര്‍ജയില്‍ താമസിക്കുന്നു. ഇവിടുത്തെയും നാട്ടിലെയും അഡ്രസ്സ് മുഴുവനായും തരാം. എന്നിട്ട് നമ്മുക്ക് നേരിട്ട് സംസാരിച്ചു ഒരു ഒത്തുതീര്‍പ്പില്‍ എത്താം എന്താ പിപഠിഷു?



Posted by Justin to നമ്മുടെ ബൂലോകം at February 15, 2010 9:55 PM

8. CKLatheef നിങ്ങളുടെ പോസ്റ്റ് "മോശയെപ്പോലുള്ള പ്രവാചകന്‍ യേശുവോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Nasiyansan

ബൈബിളില്‍ പരിശോധിച്ചാലും യേശുവിന്‍ മുഴച്ചു നില്‍ക്കുന്ന വിശേഷണം പ്രവാചകന്‍ എന്നുതന്നെയാണ്. പഴയനിയമത്തിലും ഈ ഏകദൈവത്വവും പ്രവാചകത്വവും തന്നെയാണല്ലോ ചര്‍ചാവിഷയം. പിന്നെ എങ്ങനെയാണ് ഈ പിതാവ് പുത്രന്‍ സങ്കല്‍പം രൂപപ്പെട്ടത്. ഹീബ്രുഭാഷയില്‍ 'ബാര്‍ജീസസ്' അഥവാ 'യേശുവിന്റെ പുത്രന്‍' എന്ന പ്രയോഗമുണ്ട്. യേശുവിന്റെ അനുയായി എന്നാണതിനര്‍ഥം. പിതാവ് എന്ന പദം ദൈവത്തിനും പുത്രന്‍ എന്ന പദം മനുഷ്യനുമായി തിരുവെഴുത്തുകളില്‍ ഉപയോഗിച്ചത് പിന്നീട് തെറ്റിദ്ധരിച്ച് യേശുവിനെ പുത്രനും ദൈവത്തെ പിതാവുമാക്കുകയായിരുന്നില്ലേ സഭ. മിക്കവാറും ഭാഷകളിലൊക്കെ ഈ പുത്രന്‍ പ്രയോഗമുണ്ട്. 'ഇബ്‌നുസബീല്‍' വഴിയുടെ പുത്രന്‍ എന്നാല്‍ വഴിയാത്രക്കാരനാണ്. ഒന്നാം ദിനവൃത്താന്തത്തില്‍ ശലമോന്‍ പ്രവാചകനെക്കുറിച്ച് ഇങ്ങനെ കാണാം 'അവന്‍ എനിക്ക് മകനായും ഞാന്‍ അവന് അപ്പനായും ഇരിക്കും' (2:10) ബൈബില്‍ പഴയനിയമം പരിശോധിച്ചാല്‍ ദൈവത്തിന്റ ഏകത്വത്തെ കുറിക്കുന്ന ഒട്ടേറെ വചനങ്ങള്‍ കാണാം. യഹോവ തന്നെ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല. (ആവര്‍ത്തന പുസ്തകം 4:35) ഇസ്ലാമിലെ പരിശുദ്ധവചനമായ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതിന്റ നേര്‍ക്ക് നേരെയുള്ള അര്‍ഥമാണിത്. യഹോവ ഏകന്‍ തന്നെ (ആവ. 6:4) 'അല്ലാഹു അഹദ്'. ഞാനല്ലാതെ ദൈവമില്ല ആവ. (32:39) 'ലാഇലാഹ ഇല്ലാ അന.' ഇതൊക്കെ ദൈവത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയ അതേ ദൈവമാണ്. യേശുവിനെക്കുറച്ച ദൈവപുത്രന്‍ എന്നുപയോഗിച്ചതിനേക്കാള്‍ തവണ പ്രവാചകന്‍ എന്ന പ്രയോഗിച്ചിട്ടുണ്ട്. ബൈബിളില്‍ ഒരിടത്തും ത്രിത്വം, ത്രിയേകത്വം എന്ന വാക്കില്ല. അത് സ്ഥാപിക്കാന്‍ മതിയായ തെളിവുമില്ല. എന്നെകണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു തുടങ്ങിയ ആലങ്കാരിക പ്രയോഗങ്ങളെ അപ്രകാരം വ്യാഖ്യാനിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇപ്രകാരമാണ് മുസ്ലിംകള്‍ ക്രിസ്തുമതത്തിന്റെ ത്രിയേകത്വത്തിന്റെ ഉല്‍പത്തിയെപ്പറ്റി എത്തിചേരുന്ന നിഗമനം.

സഹോദരന്‍മാരുടെ കാര്യം ഞാന്‍ പറയാന്‍ പോകുന്നതേയുള്ളൂ. താങ്കളുടെ കമന്റുകള്‍ക്ക് നന്ദി.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 15 9:51 pm ന് പോസ്റ്റ് ചെയ്തത്

9. വിനുവേട്ടന്‍|vinuvettan has left a new comment on your post "ഒരു ചെറിയ ഇടവേള":

ഇതിനിടയില്‍ ഇവിടെ ഒരു ലഹള നടന്നുവല്ലേ?...

പോങ്ങൂസ്‌... ടെന്‍ഷന്‍ എല്ലാം കഴിയുമ്പോള്‍ വീണ്ടും വരിക... പൂര്‍വ്വാധികം ശക്തിയോടെ...



Posted by വിനുവേട്ടന്‍|vinuvettan to പോങ്ങുമ്മൂടന്‍ at February 16, 2010 12:22 AM

10. an attentive ascetic soul has left a new comment on your post "മലമ്പുള്ളുകള്‍":

http://www.youtube.com/watch?v=f_9KeGnrIok#



Posted by an attentive ascetic soul to മഞ്ഞുകാലം at February 16, 2010 3:55 AM

11. smitha adharsh has left a new comment on your post "ആരുടെ സ്നേഹം?":

അമ്പടാ..ശ്രീ ഇങ്ങനെ ഒരു കമന്റ്‌ അടി ഇവിടെ നടത്തിയോ?...ഓടിയത് നന്നായി..ഇല്ലെങ്കി,എന്റെ കൈയ്യീന്ന് വാങ്ങിച്ചെടുത്തെനെ.



Posted by smitha adharsh to കരിങ്കല്ല് at February 15, 2010 6:01 PM

12. തറവാടി has left a new comment on your post "എങ്കിലും എന്റെ കൈപള്ളീ-":

.



Posted by തറവാടി to ഇടിവാള്‍ at 10:11 PM, February 15, 2010

13. വിഷ്ണു has left a new comment on your post "ഒറ്റ!":

നല്ല ഫീല്‍ തരുന്ന ചിത്രം...



Posted by വിഷ്ണു to നീലാംബരി at February 16, 2010 5:33 AM

14. :: VM :: has left a new comment on your post "എങ്കിലും എന്റെ കൈപള്ളീ-":

കൈപള്ളിയോടും, കമന്റിയവരോടും ഒരു വാക്ക്-
3-4 തവണ നേരില്‍ കണ്ട പരിചയമേ ഉള്ളൂ എങ്കിലും, ഒരു വ്യക്തി എന്ന നിലയില്‍, എന്നോടുള്‍ല ഇന്നേ വരെയുള്‍ല പെരുമാറ്റത്തില്‍ നിന്നും, കൈപള്ളിയോട് എനിക്ക് സ്നേഹമാണു ബഹുമാനമാണ്. അതിലിപ്പഴും മാറ്റമില്ല

പോട്ടം അഗ്രിഗേറ്റര്‍ എന്ന ഇദ്ദേഹത്തിന്റെ ആശയത്തെ ഒരു തരത്തിലും ഞാന്‍ എതിര്‍ത്തിട്ടില്ല, മാത്രമല്ല എനിക്കു താല്പര്യമുള്‍ലൊരു സംരഭമാണെങ്കില്‍ കഴിവതും ആക്റ്റീവായി പങ്കെടുക്കാനും ശ്രമിക്കും. ആ ബ്ലോഗില്‍ ചര്‍ച്ചകളൊന്നും നടക്കാത്തതിന്റെ കാരണം , നല്ല കാര്യങ്ങളോടു മല്ലൂസ് എന്നും പുറം തിരിഞ്ഞു നിലപ്പാണു, അസൂയ, കുശുമ്പ് മാത്രം കൈമുതലായുള്ള വര്‍ഗ്ഗമാണു എന്നൊക്കെ രീതിയില്‍ താങ്കള്‍ പറഞ്ഞതിനെയാണു ഞാന്‍ എതിര്‍ത്തത്. ഫോട്ടോഗ്രഫിയെക്കുറിച്ച് ഏതോ ഒരു ബ്ലോഗില്‍ കഴിഞ്ഞ ആഴ്ച നടന്ന കമന്റുകളില്‍, ഒരു ബ്ലോഗറോട് കൈപള്ളി പറഞ്ഞത് “സകല മല്ലു ഫോട്ടോ ബ്ലോഗിലും പോയി നിരങ്ങി കമന്റാന്‍ എനിക്കു സമയമില്ല, സൌകര്യവുമില്ല ” എന്നോ മറ്റോ അല്ലേ? ഒരു പക്ഷേ പുതിയ സംരഭം വന്നപ്പോഴും പലര്‍ക്കും ഇതു തന്നെയാവാം പ്രശ്നം- സമയക്കുറവ് സൌകര്യക്കുറവ് തുടങ്ങിയവ. അതിനെ “ലോകത്തുള്ള സകല മല്ലൂസിനെയും” സാമാന്യവല്‍ക്കരിച്ചതിനെയാണു ഞാനിവിടെ പ്രതികരിച്ചത്- പല ബ്ലോഗുകളിലും കമന്റുകള്‍ വഴി ചുട്ട മറുപടികളും വിമര്‍ശനങ്ങളും നടത്തുന്ന കൈപള്ളിക്ക് എന്റെയൊരു പരാമര്‍ശത്തില്‍ അലോസരം തോന്നേണ്ട കാര്യമില്ലെന്നാണു വിശ്വാസം. താങ്കള്‍ക്ക് ഏതു മല്ലുവിനെയും എന്തും പറയാം, തിരിച്ചൊന്നും മിണ്ടരുത് എന്നതും ന്യായമല്ലല്ലോ? വ്യക്തിപരമായ ഒരു അധിക്ഷേപവും പോസ്റ്റില്‍ ഉണ്ടെന്ന്നു തോന്നിയില്ല (ഉണ്ടെങ്കില്‍ മാറ്റാം) മുഖം നോക്കാതെ അഭിപ്രായം പറയണമെന്നതു തന്നെയല്ലേ കൈപള്ളിയുടേയും പക്ഷം?


ഇതര ഭാഷാ ബ്ലോഗര്‍മാരെ പോലെ സാമൂഹിക നന്മക്കായി/പരിവര്‍ത്തനത്തിനായി മല്ലു ബ്ലോഗര്‍മാര്‍ ഒരു ഉണ്ടയും ചെയ്യുന്നില്ല എന്ന കമന്റിനോട്- ചാരിറ്റി ബിഗിന്‍സ് അറ്റ് ഹോം- സാമൂഹിക നിലവാരം ബ്ലോഗിലൂടെ ഉയര്‍ത്താന്‍ ശ്രമിക്കും മുന്‍പ് നാമോരോരും സ്വയം നിലവാരമൊന്നു വിലയിരുത്തുന്നതും നന്നായിരിക്കും.

താങ്കളുടെ മുന്‍‌വിധികളും ശീലങ്ങളും മാറ്റാമെന്നോ മാറുമെന്നോ ലവലേശം പ്രതീക്ഷയിലായിരുന്നില്ല ഈ പോസ്റ്റ്. ബ്ലോഗര്‍മാരു തന്നെ പലരും വാതുറക്കാതെ അങ്ങോട്ടുമിങ്ങോട്ടും ചാ‍റ്റുകളില്‍ മാത്രം പറഞ്ഞും ചിരിച്ചും വിടുന്ന കാര്യങ്ങള്‍ തുറന്നു താങ്കളുടെ ശ്രദ്ധയില്‍ പെടുമെന്നു ആത്മാര്‍ത്ഥമായും സ്നേഹത്തോടുകൂടെത്തന്നെയും കരുതിയാണീ പോസ്റ്റിട്ടത്. സ്നേഹത്തിനും, ഹോണസ്റ്റിക്കുമൊക്കെ പല പല അര്‍ഥങ്ങളും, പുതിയ പുതിയ മാനങ്ങളും കാണുന്നവര്‍ക്ക് അത് മനസ്സിലായിക്കൊള്ളണമെന്നില്ല-

അത്ഭുതകരമായ ഒരു കാര്യം കൂടി- കൈപള്ളിയുടെ ഈ കമന്റ് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കുന്നു- ഈ പോസ്റ്റിട്ടതോടെ കുറച്ചു പേരൊക്കെ ഈ ബ്ലോഗില്‍ വന്നു തുടങ്ങിയിട്ടുണ്ട്- പുതിയ വിസിറ്റര്‍മാരുടെ സ്റ്റാറ്റിറ്റിക്സ് ഞാന്‍ സാവകാശം പബ്ലിഷ് ചെയ്തോളാം :)



Posted by :: VM :: to ഇടിവാള്‍ at 12:12 AM, February 16, 2010

15. Blaack_Hawk has left a new comment on your post "സ്റ്റെം സെല്‍ ചികിത്സ എന്ന ജീവദായിനി":

Hi Kannanunni,

Thankaludee ee prayathnam valaree adhikam prasamsa arhikunnu.. Stem cell chiliksaye pattiyulla vivaram sadara kaaraya janangalilekku ethikkan idinu kazhiyum ennu njan vishwasikkunu. Matramalla jeevitham ini illa ennu karuthi niraasaraaya chilarkkenkilum oruu velicham ayii maariyekkam ee varikal.. allenkil oru pratheekshaa.. Anyway you have done a good work.. Expect more like this.........



Posted by Blaack_Hawk to വര്‍ഷ ഗീതം at February 15, 2010 9:33 PM

16. ശ്യാമു has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

"‘തന്നെ നാട്ടുകാര്‍ കണ്ടു കഴിഞ്ഞു’ എന്ന സത്യം ആ പാമ്പു പോലും മനസ്സിലാക്കും മുന്‍‌പേ വിവരമറിഞ്ഞ് കരുണന്‍‌ വല്യച്ഛന്‍ തന്റെ സ്പെഷ്യല്‍ വടിയുമായി ആ സ്പോട്ടില്‍ ഹാജരായിക്കഴിഞ്ഞിരിയ്ക്കും"- അഭിജിത്‌ ഘോഷ്‌ എന്ന സുഹൃത്തിനെ ഓർമ്മവരുന്നു. പാമ്പുകളെ കൊല്ലാതിരിക്കുവാൻ പാമ്പുപിടുത്തം പഠിച്ചവൻ. മൂർഖനായാലും ചേരയായാലും അയാൾ കൊല്ലില്ല, പിടിച്ച്‌ കാട്ടിൽ കൊണ്ടുകളയും. സന്തത സഹചാരിയായ ഷോൾഡർ ബാഗിൽ എന്തിങ്കിലും ഒരിനം എപ്പോഴും ഉറപ്പ്‌. ആ ബാഗ്‌ ആരുടെയെങ്കിലും കൈയിൽ കൊടുക്കുന്ന കുസൃതി അവരുടെ പേടി മാറ്റുമെന്ന് ഘോഷ്‌ വിശ്വസിക്കുന്നു.



Posted by ശ്യാമു to നീര്‍‌മിഴിപ്പൂക്കള്‍‌ at February 15, 2010 9:19 PM

17. Captain Haddock has left a new comment on your post "പ്രേമിച്ചു പണ്ടാരം അടങ്ങൂ!":

24 മണികൂര്‍ തികഞ്ഞോ? അതോ അടുത്ത കൊല്ലം തൊട്ടു വാലന്റൈന്‍സ് വീക്ക്‌ ആക്കിയാലോ ?



Posted by Captain Haddock to തുമ്പപ്പൂ റീലോഡഡ് at February 14, 2010 10:49 PM

18. പ്രയാണ്‍ has left a new comment on your post "ലാസ്റ്റ് വാലന്‍ന്റൈന്‍":

..............................................................................................................



Posted by പ്രയാണ്‍ to ഋതു - കഥയുടെ വസന്തം at February 15, 2010 11:43 AM

19. punyalan.net has left a new comment on your post "ഒറ്റ!":

kichu! another coincidence ! if i post another "otta" which would be almost close to your photo. with a bird in the fence and water hehhe. this is far better than mine. i will wait a while to post it. This one really great. keep the good work on.



Posted by punyalan.net to നീലാംബരി at February 15, 2010 2:16 PM

20. ഉപ്പായി || Uppayi has left a new comment on your post "സ്കൗട്ടന്‍!":

എനിക്കു "അനന്തരം" ഭാഗം ശ്ശി നന്നായി പുടിച്ചു..:)
മൊത്തത്തില്‍ പോസ്റ്റ് കലക്കി..ഇയാളു "ഒരു ദേശത്തിന്റെ കഥ" എന്ന പുസ്തകം വായിച്ചിട്ടുണ്ടോ?



Posted by ഉപ്പായി || Uppayi to തുമ്പപ്പൂ റീലോഡഡ് at February 15, 2010 12:21 AM

21. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

ചോദ്യം 8 നു ഒരു പാട്ടുവീതം മതി.
കൊച്ചിൻ ഹനീഫ സ്വന്തം ശബ്ദത്തിൽ പാടി എന്ന് ഉദ്ദേശിച്ചിട്ടില്ല.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at February 15, 2010 5:57 PM

22. പൈങ്ങോടന്‍ has left a new comment on your post "After a honey bee":

ഒന്നാം പടം കിടു. വെരി ഗുഡ് ഫോക്കസ്

ഫോട്ടോസെല്ലാം രണ്ടു ബ്ലോഗില്‍ ഇടുന്നതിനു പകരം ഒന്നില്‍ മാത്രം പോസ്റ്റിക്കൂടെ ?



Posted by പൈങ്ങോടന്‍ to Punya Bhoomy at February 15, 2010 6:19 PM

23. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "വിശ്വവിഖ്യാതനായ ബ്ലോഗര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതെ ചിതല്‍..അങ്ങേരു എനിക്കിട്ടൊരു പണി തന്നതാ ഹി ഹി



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 15 10:26 am ന് പോസ്റ്റ് ചെയ്തത്

24. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ശ്രീവല്ലഭ ക്ഷേത്രം, തിരുവല്ല":

പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും!



Posted by വാഴക്കോടന്‍ ‍// vazhakodan to സുന്ദര ലോകം at February 15, 2010 6:15 AM

Reply via email to