1. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "അവള്‍ (മിനിക്കഥ )":

ആശംസകള്‍....



Posted by ഉമേഷ്‌ പിലിക്കൊട് to പാഠഭേദം at February 19, 2010 4:29 PM

2. ഗീത has left a new comment on your post "അവിടുന്നും വടക്കോട്ട്..!!":

കുറേ നാളായി ഈ ‘ഭൂത’ത്തിനെ കാണാനായി വന്നു നോക്കുന്നു. അടുത്തതെവിടേ?



Posted by ഗീത to ഭൂതം at February 19, 2010 2:59 AM

3. അനിൽ@ബ്ലൊഗ് has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

ഉഗ്രന്‍.
പാസ്സ്പോര്‍ട്ടില്‍ പേജുകളുടെ എണ്ണം കൂട്ടാന്‍ ഒരു നിവേദനം അത്യാവശ്യമാണെന്ന് തോന്നുന്നു.



Posted by അനിൽ@ബ്ലൊഗ് to ഇടിവാള്‍ at 5:54 PM, February 19, 2010

4. arun has left a new comment on your post "ഹോട്ട് വാട്ടര്‍ ബാത്ത്...":

നല്ല കഥ , ഒരു നാടകാവിഷ്കാരം നന്നായിരിക്കുമെന്ന് തോന്നുന്നു .



Posted by arun to ഋതു at February 19, 2010 7:53 PM

5. അനിൽ@ബ്ലൊഗ് has left a new comment on your post "ഉത്സവചിത്രങ്ങള്‍":

ആഹാ !!
മണി ഹാപ്പിയായല്ലോ, ഉത്സവ സീസണ്‍ തുടങ്ങിയല്ലോ.
:)

എല്ലാം പോന്നോട്ടെ.



Posted by അനിൽ@ബ്ലൊഗ് to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 19 February 2010 19:04

6. ഗീത has left a new comment on your post "സ്വപ്നഭൂമിയിലേക്ക്.... ( 14 )":

ഒരു കുഴിയുണ്ടെങ്കില്‍ ഒരു കുന്നുമുണ്ടാകും എന്ന ആ ആത്മവിശ്വാസം വളരെ നല്ലത് തന്നെ. എന്നും ആ വിശ്വാസം രക്ഷിക്കട്ടേ.



Posted by ഗീത to ചിന്നുവിന്റെ നാട് at 19/02/2010 15:48

7. CKLatheef നിങ്ങളുടെ പോസ്റ്റ് "മോശയെപ്പോലുള്ള പ്രവാചകന്‍ മുഹമ്മദ് ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മോശയോട് വാഗ്ദാനം ചെയത മോശയെപ്പോലുള്ള പ്രവാചകന്‍ യേശുവാണെന്ന് ജൂതന്‍മാര്‍ മനസ്സിലാക്കിയിരുന്നോ?. ഇല്ല എന്ന മറുപടിയാണ് ചരിത്രം പരിശോധിച്ചാല്‍ ലഭിക്കുക. യേശുവിനെ പ്രവാചകനായി ജൂതന്‍മാര്‍ അംഗീകരിച്ചില്ല എന്നതാണ് വസ്തുത. അത് പ്രവാചകനല്ലാത്തതുകൊണ്ടായിരുന്നില്ല. മോശയോട് വാഗ്ദാനം ചെയ്ത ലക്ഷണങ്ങള്‍ യേശുവില്‍ കാണാന്‍ കഴിഞ്ഞില്ല എന്നതായിരിക്കണം ഒരു കാരണം. സ്വാഭാവികമായും മറ്റുകാരണങ്ങളുമുണ്ടാകാം. പൗരോഹിത്യം മതം കയ്യടക്കിയതിന്റെയും അതിനാല്‍ പുതിയ പ്രവാചകനെ അംഗീകരിച്ചാല്‍ നഷ്ടപ്പെടുന്ന അധികാരവും സമ്പത്തുമൊക്കെ യേശുവിനെ മാറ്റിനിര്‍ത്തുന്നതിന് കാരണമായിട്ടുണ്ടാകും. പക്ഷെ അതുപോലുള്ള ഒരു പ്രവാചകന്റെ കാത്തിരിപ്പ് ജൂതന്‍മാര്‍ തുടരുക തന്നെ ചെയ്തു. യേശുവന്നുപോയി 5 നൂറ്റാണ്ടിന് ശേഷവും അവര്‍ കാത്തിരുന്നു. അവര്‍ മദീനയിലെ തങ്ങളുടെ ശത്രുക്കളായ അറബി ഗോത്രങ്ങളോട് അതേ കുറിച്ച് പറയുകയും ചെയ്തിരുന്നു എന്ന ചരിത്രത്തില്‍ നിന്ന് ലഭിക്കുന്നു. പക്ഷെ പ്രവാചകന്റെ ലക്ഷണങ്ങള്‍ക്കപ്പുറം ആരുടെ ഇടയില്‍ നിന്ന് എന്നത് അവര്‍ വേണ്ടത്ര ഗണിച്ചിരുന്നില്ല എന്ന് മനസ്സിലാകുന്നു. അവരില്‍ നിന്ന് ലക്ഷണങ്ങള്‍ മനസ്സിലാക്കിയ ഔസ് ഖസ്‌റജ് അറബി ഗോത്രങ്ങളില്‍ നിന്നുള്ളവര്‍ മക്കയില്‍ വരികയും പ്രവാചകനെ നേരില്‍ കാണുകയും ചെയ്തപ്പോള്‍ പ്രവാചകനില്‍ ജൂതന്‍മാര്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഒത്തിരിക്കുന്നതായി അവര്‍ക്ക് ബോധ്യമായി. അങ്ങനെ അവരില്‍ ചിലര്‍ ഇസ്‌ലാം സ്വീകരിക്കുകയും. അവര്‍ മദീനയില്‍ ചെന്ന് അത് പ്രചരിപ്പിക്കുകയും ചെയ്തു. ഇതാണ് പ്രവാചകന്റെ മദീനാപലായനത്തിലേക്ക് നയിച്ചത്. മദീനയിലെ ജൂതഗോത്രങ്ങള്‍ എന്തുകൊണ്ടു പിന്തിനിന്നു എന്നതിന്റെ കാരണം ലോകാനുഗ്രഹി എന്ന എന്റെ ബ്ലോഗില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വസ്തുത മോശയെപ്പോലുള്ള പ്രവാചകന്‍ യേശുവല്ല മുഹമ്മദ് നബിയാണ് എന്നതിന്റെ ചരിത്രപരമായ സാക്ഷ്യമാണ്.

ഇനി ക്രിസ്ത്യാനികള്‍ക്ക് മോശയെപ്പോലെയുള്ള പ്രവാചകനാണ് യേശു എന്ന് ഒരിക്കലും പറയാനാവില്ല. ഈ ചര്‍ചയില്‍ ഒരു ക്രിസ്തു സഹോദരന്‍ ചൂണ്ടിക്കാണിച്ച പോലെ. യേശുവിന്റെ പ്രവാചകത്വത്തിന് മുഖ്യപരിഗണനനല്‍കാന്‍ അവര്‍ക്കാവില്ല. ദൈവം മനുഷ്യരൂപം ധരിച്ച് ഭൂമിയില്‍ അവതരിച്ചു എന്നാണ് വിശ്വാസം (വിവിധ വിശ്വാസങ്ങളില്‍ ഒന്ന്. പ്രവാചകന്‍ എന്നംഗീകരിക്കുന്നവരില്ല) ആ മനുഷ്യന്‍ ദൈവം പ്രവചനം കൂടി നടത്തിയതിനാല്‍ പ്രവാചകന്‍ എന്ന് വിളിക്കാം എന്ന് മാത്രം. ഇതുപോലെയായിരുന്നോ മോശ. പിന്നെ ഈ സഹതാര്‍പമായ താരതമ്യതക്ക് എന്തര്‍ഥം. മോശയെപ്പോലെ എന്ന് വരുത്താന്‍ മാത്രമായി യേശുവിന്റെ പ്രവാചകത്വം അംഗീകരിക്കേണ്ടിവരുന്ന ഒരു ഗതികേടായി മുസ്ലിംകള്‍ അതിനെ കാണുന്നു. അതിനാല്‍ മുസ്‌ലിംകള്‍ പറയുന്ന പോലെ യേശുവിനെ സാധാരണ പ്രവാചകന്‍മാരില്‍ ഒരാളായി അംഗീകരിച്ചാല്‍ മാത്രമേ അവരുടെ ഈ വാദം ചര്‍ചപോലും അര്‍ഹിക്കുന്നുള്ളൂ.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 19 6:18 pm ന് പോസ്റ്റ് ചെയ്തത്

8. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ഞാന്‍ മുമ്പേ വന്നു." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിത്രത്തിൽ ക്ലിക്ക്‌ ചെയ്തു കാണുക



sherriff kottarakara , sheriffkottarakara ലേക്ക് 2010, ഫെബ്രുവരി 19 5:06 am ന് പോസ്റ്റ് ചെയ്തത്

9. റോബി has left a new comment on your post "വശ്യമായ ആവശ്യങ്ങള്‍, അനാവശ്യങ്ങള്‍ - കാച്ചര്‍ ഇന്‍...":

പിന്നീട് ഇങ്ങോട്ട് വരാൻ പറ്റിയില്ല. ഞാനിതുവരെ ശ്രദ്ധിക്കാതിരുന്ന ഒരു ആംഗിളാണ് ലതീഷ് പറഞ്ഞത്. അല്പം കൂടെ ഡിറ്റാച്ഡ് ആയി സിനിമ കാണണമെന്ന് ഞാൻ എന്നെത്തന്നെ വീണ്ടും ഓർമ്മിപ്പിക്കുന്നു. ഇന്നലെ മീൻ സ്ട്രീറ്റ്സ് ഇരുന്നു കണ്ടു. തെരുവിന്റെ കഥ പറയുമ്പോഴും ക്രിസ്ത്യൻ ബിംബങ്ങളുടെ ധാരാളമായ ഉപയോഗം. ഇന്ന് ഷട്ടർ ഐലന്റ് റിലീസ് ആകുന്നു.



Posted by റോബി to കോണിപ്പടികള്‍ക്കു മുകളില്‍ at February 19, 2010 6:00 AM

10. ശ്രീ has left a new comment on your post "ലീല":

ആഹാ... എന്താ മാഷേ പറയേണ്ടത്? ഒരു ക്ലാസിക് കഥ!

സസ്പെന്‍സ്, ത്രില്ലര്‍, വെറൈറ്റി എല്ലാം ഒത്തു ചേര്‍ന്ന ഒന്ന്.

ചിന്തകള്‍ പോകുന്ന ഒരു പോക്ക്! സമ്മതിച്ചു :)



Posted by ശ്രീ to തൃസന്ധ്യ at February 19, 2010 5:58 AM

11. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "സ്വാഗതാര്‍ഹം ഈ "ആഗതന്‍" !":

padam kandittu parayaam



Posted by ഉമേഷ്‌ പിലിക്കൊട് to ആത്മവ്യഥകള്‍ at February 19, 2010 5:22 AM

12. ശ്രീ..jith has left a new comment on your post "ഒരു പിൻ വിളി.":

വളരെ നന്നായിരിക്കുന്നു ടീച്ചര്‍ .. ഭാവുകങ്ങള്‍



Posted by ശ്രീ..jith to ദേവപ്രിയ at February 19, 2010 5:04 AM

13. JIGISH has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

ഒരു നഷ്ടപ്രണയത്തിന്റെ പതിവുഫോര്‍മാറ്റില്‍ നിന്ന്, മനുഷ്യമനസ്സിന്റെ കാണാപ്പുറങ്ങളിലേക്ക്
സൂര്യ കഥയെ ഒരുപാടു ദൂരം കൊണ്ടുപോയി..! പൂര്‍ണ്ണമായ സമര്‍പ്പണത്തിലധിഷ്ഠിതമായ നിരുപാധികപ്രണയത്തിന്റെ സൌന്ദര്യംവഴിയുന്ന കഥ, പിന്നെപ്പിന്നെ, സ്വാതന്ത്ര്യത്തിന്റെയും വിശ്വാസത്തിന്റെയുമൊക്കെ പൊരുള്‍ തേടിക്കൊണ്ട് ഭയരഹിതമായ ഒരു സ്ത്രീമനസ്സിന്റെ കണ്ണാടിയായി മാറി...!!

ലളിതയെപ്പോലെ, തന്റെ പ്രണയത്തെ നിര്‍ഭയമായി വെളിപ്പെടുത്തി സ്വതന്ത്രയാകാന്‍
എത്ര പേര്‍ക്കു കഴിയും..? സൂര്യയുടെ കഥ സത്യത്തെക്കുറിച്ച് ഞെട്ടിക്കുന്ന ഉള്‍ക്കാഴ്ച നല്‍കുന്നു..!!



Posted by JIGISH to ഋതു at February 19, 2010 7:22 PM

14. keraladasanunni has left a new comment on your post "അവിടുന്നും വടക്കോട്ട്..!!":

നല്ല വിവരണം .



Posted by keraladasanunni to ഭൂതം at February 19, 2010 3:00 AM

15. ചന്ദ്രകാന്തന്‍ has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

"ചിലതെല്ലാം അങ്ങനെ തന്നെയാണ്.. സ്വപ്‌നങ്ങള്‍, ജീവിതങ്ങള്‍.. ഒരു ജീവനായി പിറക്കണം എന്ന് ആഗ്രഹിക്കും.. അതിനു പകരം ഒന്നും ഒന്നുമാവാതെ ബീജസങ്കലനം നടക്കാതെ ചോര ചൊരിഞ്ഞു പുറന്തള്ളി പോയേക്കും.. ഒടുവില്‍ ആരും കാണാതെ ചുരുട്ടി മടക്കി പിന്നാമ്പുറങ്ങളിലേക്ക് വലിച്ച് എറിയപ്പെടുന്നവ.. ചിലപ്പോള്‍ പ്രണയവും അങ്ങനെ..."

ഈ വീക്ഷണം എനിക്കിഷ്ടപ്പെട്ടു.. ഇതിന്റെ ഭാഷയും.. ആദ്യമായാണ് സൂര്യയുടെ എഴുത്തിലൂടെ പോകുന്നത്.. സ്നേഹത്തിന് വേണ്ടി മാത്രമാണ് മനുഷ്യന്‍ ജീവിക്കുന്നതെന്ന ആത്യന്തികമായ സത്യം നന്നായി അവതരിപ്പിച്ചിരിക്കുന്നു.. ഇടയില്‍ എപ്പോഴെക്കെയോ ചെറിയ ചില ഇടര്‍ച്ചകളും അതിഭാവുകത്വവും തോന്നിയിരുന്നു.. എങ്കിലും പ്രമേയവും അവതരണത്തിന്റെ ടോട്ടാലിറ്റിയും മികച്ച് നില്‍ക്കുന്നു..



Posted by ചന്ദ്രകാന്തന്‍ to ഋതു at February 19, 2010 6:50 PM

16. അനിൽ@ബ്ലൊഗ് has left a new comment on your post "ഇന്‍‌കംടാക്സ് സോഫ്റ്റ്വെയര്‍ ( 2010 ഫെബ്രുവരി) ഡൌണ...":

HRA അല്ലാത്ത മറ്റ് അലവന്‍സുകള്‍ ചേര്‍ക്കാന്‍ പറ്റുന്നില്ലല്ലോ.



Posted by അനിൽ@ബ്ലൊഗ് to KNMVHS SCHOOL COMPUTER CLUB, തൃത്തല്ലൂര്‍ at 19 February 2010 18:48

17. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 34":

അതേതായാലും കലക്കി. ഗെറിക്കിന്റെ കാര്യത്തില്‍ ഒരല്‍പം വേവലാതി ഉണ്ടായിരുന്നു... ഇനിയോ???



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at February 19, 2010 4:25 PM

18. ഗീത നിങ്ങളുടെ പോസ്റ്റ് "കവിത- എച്ചിലില" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എച്ചിലില ആയിക്കഴിഞ്ഞ് കുപ്പത്തൊട്ടിയില്‍ നിന്ന് ചാരമായോ കമ്പോസ്റ്റ് വളമായോ മാറും. അങ്ങനെ വീണ്ടും മണ്ണിന്റെ മാറിലേക്ക് തന്നെ മടങ്ങും - വീണ്ടുമൊരിലയായി പുനര്‍ജനിക്കാന്‍...



ഗീത , BLACK & WHITE by Manzoor Aluvila ലേക്ക് 2010, ഫെബ്രുവരി 19 4:29 pm ന് പോസ്റ്റ് ചെയ്തത്

19. വീ കെ has left a new comment on your post "തുള്ളിമരുന്ന്":

കുമാരേട്ടാ...
ആ ഒറ്റമൂലി കലക്കീ..!!
ഇത്തവണ ചിരിക്കില്ലാന്നു വിചാരിച്ചാ വായിച്ചു തുടങ്ങിയത്..... എവിടെ...!!?
ഇതുപോലുള്ള ഒറ്റമൂലികൾ ഇനിയുമുണ്ടൊ... കയ്യിൽ....!!?

ആശംസകൾ...



Posted by വീ കെ to കുമാര സംഭവങ്ങള്‍ at February 19, 2010 7:04 PM

20. വീ കെ has left a new comment on your post "ഒരു പിൻ വിളി.":

ആശംസകൾ...



Posted by വീ കെ to ദേവപ്രിയ at February 19, 2010 6:17 AM

21. saptavarnangal has left a new comment on your post "എങ്കിലും എന്റെ കൈപള്ളീ-":

Mohanam,
I checked with Kaippally, there was an issue with one of your photos. http://chullantelokam.googlepages.com/P1040031.JPG/P1040031-full;init:.JPG

That was causing some issue with the code and he is fixing it.

It is up to you to use pottum or not. But I just wanted to make it clear that the aggregator doesn't differentiate between a pro or amateur , or between one who comments or who doesn't comments!



Posted by saptavarnangal to ഇടിവാള്‍ at 5:45 PM, February 19, 2010

22. ഗീത has left a new comment on your post "My Name is Bal Thackeray!":

Change the name to " My name is Shah Rukh Thackrey".



Posted by ഗീത to manjaly-halwa at February 19, 2010 7:06 PM

23. arun has left a new comment on your post "കിളികളുടെ ഭാഷ":

ലളിതം സുന്ദരം .



Posted by arun to ഋതു at February 19, 2010 7:41 PM

24. അനിൽ@ബ്ലൊഗ് has left a new comment on your post "ഇന്‍‌കം ടാക്സ് വളരേ എളുപ്പത്തില്‍ കണക്കാക്കാം":

മാഷെ,
അതില്‍ HRA അല്ലാത്ത മറ്റ് അലവന്‍സുകള്‍ ചേര്‍ക്കാന്‍ പറ്റുന്നില്ലല്ലോ. ഉദാ PCA, അത് ടാക്സബിള്‍ അല്ലെങ്കിലും ഗ്രോസ്സ് സാലറി എഴുതുമ്പോള്‍ വരണ്ടെ?



Posted by അനിൽ@ബ്ലൊഗ് to Physics Vidyalayam at 6:35 PM, February 19, 2010

25. അനിൽ@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "ഇര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാമൂ,
കഴിഞ്ഞ ദിവസം വന്ന് തിരിച്ചു പോയി, ആസ്വദിച്ച് വായിക്കനുള്ള മൂഡിലായിരുന്നില്ല. ഇപ്പോള്‍ വായിക്കു, ഒരു ഷെര്‍ലക്ക് ഹോംസ് കഥ വായിക്കുന്ന രസത്തോടെ.
ഉഷാറായിരിക്കുന്നു.



അനിൽ@ബ്ലൊഗ് , പാമരന്‍ ലേക്ക് 2010, ഫെബ്രുവരി 19 5:49 am ന് പോസ്റ്റ് ചെയ്തത്

26. ശാശ്വത്‌ :: Saswath Tellicherry has left a new comment on your post "ബഹിരാകാശത്തുനിന്ന് ഓര്‍ഗാനിക് സംയുക്തങ്ങള്‍":

ആകസ്മികമെന്നു പറയട്ടെ, ഡാന്‍ ബ്രൌണിന്റെ "ഡിസെപ്ഷന്‍ പോയിന്റ്‌" എന്ന പുസ്തകം കഴിഞ്ഞ ആഴ്ചയാണ് പൂര്‍ണമായും വായിച്ചു തീര്‍ത്തത്. ഒരു ഉല്‍ക്കയില്‍ കണ്ടെത്തുന്ന ജീവന്റെ കണികകളാണ് അതിലും പ്രമേയം. ഒബാമ നാസയുടെ ചാന്ദ്രപര്യടനം ഉപേക്ഷിച്ചെന്ന വാര്‍ത്ത കൂടി ആയപ്പോള്‍ ഇതൊക്കെ ബ്രൌണ്‍ മുന്‍കൂട്ടി കണ്ടിരുന്നോ എന്നു തോന്നിപ്പോകുകയാണ്. പ്രധാന കഥാപാത്രങ്ങളിലൊരാള്‍ നാസയുടെ ബജറ്റ് വിഹിതം കുറയ്ക്കണമെന്ന വാദക്കാരനായിരുന്നു, നോവലില്‍.

എന്തായാലും, നോവലിലെ പോലെ വ്യാജമായി സൃഷ്ടിക്കപ്പെട്ടതായിരിക്കില്ല ഇതിലെ അമിനോ അമ്ലങ്ങള്‍ എന്നാശിക്കാം. ഇതിനു സൂര്യനേക്കാളും പ്രായം ഉണ്ടെന്ന കണ്ടെത്തല്‍ പ്രത്യാശ നല്‍കുന്നതാണ്. സൃഷ്ടിവാദക്കാര്‍ ഇനി ഒന്നിന് പകരം രണ്ടു ഭൂമിയും രണ്ടു സൂര്യനും ഒക്കെ ഉണ്ടായിരുന്നു എന്നു പറഞ്ഞ് വരുമോ ആവോ?



Posted by ശാശ്വത്‌ :: Saswath Tellicherry to കുറിഞ്ഞി ഓണ്‍ലൈന്‍ at 7:02 PM

27. റ്റോംസ് കോനുമഠം has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

വി.എമ്മേ,

ഞാന്‍ ഷാര്‍ജാ - ദുബായി ഉണ്ടായിരുന്നു.
അത് 1997-2000-ല്‍ ആയിരുന്നു.
കണ്ടിട്ടുണ്ടാവാം. ഒരുപാട് നന്ദി.
ഈ സൗഹൃദം തുടരുക.



Posted by റ്റോംസ് കോനുമഠം to ഇടിവാള്‍ at 6:13 PM, February 19, 2010

28. നിതിന്‍‌ has left a new comment on your post "ഒരു പിൻ വിളി.":

നന്നായിരിക്കുന്നു.
ആശംസകള്‍!



Posted by നിതിന്‍‌ to ദേവപ്രിയ at February 19, 2010 5:53 AM

29. Jenshia has left a new comment on your post "സ്റ്റെം സെല്‍ ചികിത്സ എന്ന ജീവദായിനി":

Informative Post..



Posted by Jenshia to വര്‍ഷ ഗീതം at February 19, 2010 7:39 PM

30. തടിയന്റവിടത്തെ ലദ് ! has left a new comment on your post "ശേഷം കാഴ്ചയിൽ":

മാരീചൻ മർമ്മത്തു തന്നെ കേറിപിടിച്ചു. പിടിക്കാതിരിക്കണത് എന്തിന്? ഡിഫി ഉണ്ടായിരുന്നെങ്കിൽ ഗുജറാത്തിൽ ഒരു കലാപവും നടക്കുമായിരുന്നില്ലെന്ന് ചെന്നൈയിൽ ചെന്നു നിന്ന് സദസ്സറിഞ്ഞ് മൊഴിഞ്ഞ ദേഹമാണ് മമ്മൂട്ടി. കൈരളിയുടെ നാഡിയും നട്ടെല്ലുമാണ്. അപ്പോൾ പ്രതിരോധം വേണ്ടി വരും. (പിന്നെ പുത്തരിക്കണ്ടത്തുവച്ച് അഡ്വാനിജിയുടെ കൈയിൽ നിന്ന് പട്ടും വളയും വാങ്ങിച്ചത് ഇത്തിരി ഷെയിമായി പോയി.. അതു നമ്മളങ്ങൌ സഹിച്ചു, കേന്ദ്രത്തിൽ ബി ജെപി വാണരുളുമെന്ന് വിചാരിച്ച് പറ്റിപോയതല്ലേ..) തിലകൻ കമ്മ്യൂണിസ്റ്റായിരുന്നു ഇപ്പോഴതിന്റെ ലക്ഷണമൊന്നുമില്ല. ആണെങ്കിൽ തന്നെ അച്യുമാമാ ഗ്രൂപ്പാവാനേ സാധ്യതയുള്ളൂ.. അതാണീ വായാടിത്തം. അതുകൊണ്ട് പിടിക്കുമ്പോൾ മർമ്മം നോക്കി പിടിക്കണം. എന്നാലും ഒരു കാര്യത്തിൽ മാരീചനോട് കൃതജ്ഞതാകുലതയുണ്ട്! സിനിമാരംഗത്ത് ഒരുമാതിരിപ്പെട്ടവന്റെയൊക്കെ ജാതി പിടികിട്ടി.. യേത്? ഇനി നമ്മളൊരു കളി കളിക്കും..



Posted by തടിയന്റവിടത്തെ ലദ് ! to വെള്ളെഴുത്ത് at February 19, 2010 8:10 PM

31. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "ലീല":

:-)



Posted by ഉമേഷ്‌ പിലിക്കൊട് to തൃസന്ധ്യ at February 19, 2010 5:24 AM

32. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

:-)



Posted by ഉമേഷ്‌ പിലിക്കൊട് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 19, 2010 7:00 PM

33. ഗീത has left a new comment on your post "നഷ്ടപ്രണയം ...........................":

മഹീ ഈ കവിത കാണാന്‍ താമസിച്ചു പോയി.
നഷ്ടപ്രണയമാണെങ്കിലും അതുമൊരു മധുരം പകരുന്നുണ്ട് അല്ലേ?



Posted by ഗീത to സുവര്‍ണ കേരളം at February 19, 2010 6:52 PM

34. പാട്ടോളി, Paattoli has left a new comment on your post "ചെട്ടികുളങ്ങര കുംഭഭരണി !!!":

ചെട്ടികുളങ്ങര കുംഭഭരണി !!!
കുംഭമാസത്തിലെ ഭരണി ഓണാട്ടുകരയുടെ ഉത്സവമാണ്. മാനം‌മുട്ടുന്ന തേരുകളും കുതിരകളും കുത്തിയോട്ടച്ചുവടുകളുമായ് അമ്മക്കു പ്രണാമം ! നാളെ ഒരു ഭരണി കൂടി..................



Posted by പാട്ടോളി, Paattoli to വേറിട്ട കാഴ്ചകൾ...... at February 19, 2010 7:30 PM

35. RAJEEV.R.S. has left a new comment on your post "അദ്ധ്യായം 10: പോസ്റ്റ് എഡിറ്റിംഗ് , ഫോര്‍മാറ്റിംഗ്...":

How can we change the order of blog postings ?



Posted by RAJEEV.R.S. to ആദ്യാക്ഷരി at 19 February 2010 18:14

36. arun has left a new comment on your post "പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്..":

നന്നായിരിക്കുന്നു



Posted by arun to ഋതു at February 19, 2010 7:31 PM

37. താരകൻ has left a new comment on your post "ലീല":

അമ്പതാമത്തെ വയസ്സിൽ ,ഭാരതിയമ്മ
ഭർത്താവിരിക്കെ തന്നെ വിധവയായി..
പ്രസവിക്കാതെ തന്നെ അമ്മയായി...
എല്ലാം ...എല്ലാം...അവന്റെ ലീലകൾ!!



Posted by താരകൻ to തൃസന്ധ്യ at February 19, 2010 4:46 AM

38. ശ്രീ has left a new comment on your post "അൽ വിദാ..........":

ഹ ഹ. അപ്പോ അതിനൊരു തീരുമാനമായി അല്ലേ മാഷേ... [അല്ല, ന്താ ഈ പി ആര്‍ ഓ? ;)]

[പിന്നേയ്... ഞങ്ങളീ പറഞ്ഞത് അങ്ങ് തമാശയായി തള്ളണ്ട... ഒരു കൈ നോക്കാം മാഷേ]



Posted by ശ്രീ to തൃസന്ധ്യ at February 19, 2010 6:03 AM

39. അനിൽ@ബ്ലൊഗ് has left a new comment on your post "ഫെബ്രുവരിയില്‍ കൃസ്തുമസ് !!!":

ഇങ്ങോട്ട് എത്തിയില്ലല്ല്ലോ മാഷെ?
എഴുത്തുകാരിച്ചേച്ചി പറഞ്ഞപോലെ പതുക്കെ വരുമായിരിക്കും, അപ്പോഴേക്കും സമ്മര്‍ വെക്കേഷന്‍ ആവുമായിരിക്കും.
:)



Posted by അനിൽ@ബ്ലൊഗ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, February 19, 2010 7:30:00 PM

Reply via email to