1. പാവപ്പെട്ടവന്‍ has left a new comment on your post "വാര്‍ത്തകള്‍ വായിക്കുന്നത്":

ഒരു പക്ഷേ ശരിയായിരിക്കാം എന്നാലും പൂര്‍ണ അര്‍ത്ഥത്തില്‍ അത് ശരിയല്ല ആശംസകള്‍



Posted by പാവപ്പെട്ടവന്‍ to വിട്ടു പോയത് at February 20, 2010 1:30 PM

2. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഹയ്യട ഹുയ്യാ ഹൂയ്‌":

മുക്താറേ ഈ കഥ നമ്മുടെയെല്ലാവരുടേയും കുട്ടിക്കാലത്തിന്റെ നിറം മങ്ങാത്തഓർമ്മകളാണ് കേട്ടൊ..
നഷ്ട്ടബോധങ്ങളിൽ ഉറങ്ങിക്കിടന്നിരുന്ന ബാല്യകാലസഖികളായ ഹസീനമാരെയെല്ലാം കാട്ടിതന്ന്,ആ സുന്ദരസുരഭിലനിമിഷങ്ങളെല്ലാം ,വീണ്ടും മുന്നിൽ അണിനിരന്നപ്പോൾ ഉണ്ടായ സന്തോഷം ഞാനെങ്ങിനെയാണിപ്പോൾ പങ്കുവെക്കുക...എന്റെ ഗെഡ്യ്യേ..!



Posted by ബിലാത്തിപട്ടണം / Bilatthipattanam to എന്റെ കഥകള്‍ at February 20, 2010 2:01 PM

3. Pyari K has left a new comment on your post "ഒരു കൈക്കുലി കഥ":

Maithreyi, I think I traced you on orkut. Please check your recent list of visitors. :)



Posted by Pyari K to maithreyi at 2/21/10 2:44 AM

4. ഉഗാണ്ട രണ്ടാമന്‍ has left a new comment on your post "ബൂലോകത്തേക്ക് വന്നിട്ട് ഇന്നേയ്ക്കൊരു വര്‍ഷം!":

ആശംസകള്‍...



Posted by ഉഗാണ്ട രണ്ടാമന്‍ to ...കഥ കഥ കസ്തൂരി... at February 21, 2010 2:03 AM

5. mukthar udarampoyil has left a new comment on your post "ബഹറിനില്‍ സമ്പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ മലയാള ...":

"പുരുഷന്റെ ഭൌതികമായ ആധികള്‍ മാത്രമേ പ്രവാസ ജീവിതത്തിന്റെ പ്രമേയമായിഎഴുത്തില്‍ ആവിഷ്ക്കരിക്കപ്പെടാറുള്ളൂ.
ഹൌസ് വൈഫ്‌ എന്ന അപമാനകരമായ പ്രയോഗം പുരുഷനോടോപ്പമുള്ള ഓരോ സ്ത്രീയുടെയും ഐഡന്റിറ്റി റദ്ദാക്കുന്നു .
അവിടുന്ന് ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒന്‍പതു അക്കത്തില്‍
മാത്രം ആകുന്നു പിന്നെ ആ ജീവിതം .."

മാണിക്യം..
നന്നായി..
നല്ല എഴുത്ത്...
കാത്തിരിക്കുന്നു സിനിമ കാണാന്‍...
നിലാവ്.



Posted by mukthar udarampoyil to ആല്‍ത്തറ at February 19, 2010 11:58 AM

6. Eccentric has left a new comment on your post "നിഷ്കളങ്കമായ സത്യങ്ങള്":

nice one.



Posted by Eccentric to അച്ചാര്‍ at February 20, 2010 10:36 AM

7. Indu has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

സൂചനകള്‍ക്ക് ശേഷം...

2(a) ശിവമല്ലിക്കാവില്‍.. (അനന്തഭദ്രം)
2(e) പാടീ തൊടിയിലേതോ... (ആറാം തമ്പുരാന്‍)

5. a- മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങീടുന്നു

9(d) കാട്ടിലെ മൈനയെ (ആകാശദൂത്)



Posted by Indu to മലയാളഗാനശേഖരം at February 20, 2010 11:10 AM

8. mukthar udarampoyil has left a new comment on your post "ബഹറിനില്‍ സമ്പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ മലയാള ...":

അണിയറക്കാര്‍ക്ക്
ഭാവുകങ്ങള്‍...



Posted by mukthar udarampoyil to ആല്‍ത്തറ at February 19, 2010 11:59 AM

9. Sherly Aji has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

Question 9- Answer

d) Film- Akasadoodu-Song- kattile mainaye pattupadippichatharu
e) Film - Innale - Song- Kannil Nin Meyyil Oormapoovil Ennu Aaro Peeli Uzhinjju
j) Film- Thumbolikadappuram- Song - Olanggale Oodanggale Vellimani Thullunna Chandanggale



Posted by Sherly Aji to മലയാളഗാനശേഖരം at February 17, 2010 8:37 PM

10. Indu has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

"ഭൂമിപുത്രി said...
ശരിയാ ഇന്ദൂ,ഇത്രെം പൊട്ടയായിട്ട് അടുത്തൊന്നും ഒരു ക്വിസിന് ഉത്തരമെഴുതിയിട്ടില്ല.
ഗുരു ശരിയല്ല!"

ശരിയാ ചേച്ചീ ... സേം പിഞ്ച്... സേം പിഞ്ച്...



Posted by Indu to മലയാളഗാനശേഖരം at February 20, 2010 9:00 PM

11. അനാഗതശ്മശ്രു has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

9

a. നീലക്കുറിഞ്ഞികള്‍
b.പുടമുറിക്കല്യാണം
c.താരം വാല്ക്കണ്ണാടി
e കണ്ണില്‍ നിന്‍
f.ഇന്ദുലേഖ
h.സായന്തനം
i മൌനസരോവരം



Posted by അനാഗതശ്മശ്രു to മലയാളഗാനശേഖരം at February 18, 2010 2:39 PM

12. പൊറാടത്ത് has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

10.
a)കൃഷ്ണൻ നായർ - ജയകുമാർ - ഇന്ദുലേഖ കൺ തുറന്നു.
b) യുവശങ്കർ - ഡാനിയൽ രാജയ്യ - ഒരു ചിരികണ്ടാൽ
c) ചിദംബരനാഥ് - രാജാമണി - നന്ദ കിശോരാഹരേ
d)ബിച്ചു തിരുമല - പി.സുശീലാദേവി, ദർശൻ രാമൻ - ഞാറ്റുവേലയ്ക്ക് ഞാൻ നട്ട, സ്വപ്നങ്ങളേ വീണുറങ്ങൂ
e)സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് - പുഷ്പ - ആനത്തലയോളം
f)ഔസേപ്പച്ചൻ - ഫ്രാങ്കൊ - സുന്ദരിയേ വാ
g)കൈതപ്രം - വിശ്വനാഥൻ - എന്നുവരും നീ
h)പപ്പുക്കുട്ടി ഭാഗവതർ - സെൽമ - നീലക്കുടചൂടി മാനം
i)ശാന്താദേവി - അബ്ദുൾ ഖാദർ - എങ്ങനെ നീ മറക്കും
j)ഈശ്വരി - അഞ്ജലി - ഒരു കുടുക്ക പൊന്നു തരാം
k)അനുരാധ ശ്രീറാം - രേണുക - കണികാണും നേരം
l)ശൈലജ - ബാലസുബ്രഹ്മണ്യം - കളികളം ഇതു കളിക്കളം



Posted by പൊറാടത്ത് to മലയാളഗാനശേഖരം at February 16, 2010 4:33 PM

13. ഹേമാംബിക has left a new comment on your post "സംവരണം എന്റെ ജന്മവകാശമോ?":

ഭാരതം മികച്ച ഒരു ഭ്രാന്താലയം തന്നെ .
ഇതു ഇന്നോ നാളെയോ 50 വര്‍ഷത്തിനു ശേഷമോ മാറാന്‍ പോകുന്നില്ല. കൂടുകയല്ലാതെ കുറയാനും പോകുന്നില്ല .
ഭരിക്കുന്നവരുടെയും ഭരിക്കപ്പെടുന്നവരുടെയും ചിന്താഗതികള്‍ മരിക്കൊണ്ടിരിക്കുന്നുവെന്നു നിങ്ങളൊക്കെ ഇനിയും വിശ്വസിക്കുന്നുവോ ? കഷ്ട്ടം !



Posted by ഹേമാംബിക to Sandstorm - മണൽക്കാറ്റ്‌ at February 20, 2010 8:15 PM

14. അങ്കിള്‍ has left a new comment on your post "വീണ്ടും ഒരു ആനക്കാര്യം":

കേരളത്തിലെ ആനകളുടെ വിവരങ്ങള്‍ ഇനി ഓണ്‍ലൈന്‍ മുഖേന അറിയാം



Posted by അങ്കിള്‍ to ഉപഭോക്താവ്‌ / Consumer at February 20, 2010 8:15 PM

15. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ബൂലോകത്തേക്ക് വന്നിട്ട് ഇന്നേയ്ക്കൊരു വര്‍ഷം!":

എല്ലാറ്റിനുമൊരു സമയമുണ്ട് ദാസാ! എന്ന് പറയുന്ന പോലെയാണ് എന്റെ കാര്യം!സ്കൂളില്‍ പഠിക്കുമ്പോള്‍ ഇമ്പോസിഷനും നോട്ടും മാത്രം എഴുതിയ ഞാന്‍ എന്തെങ്കിലും എഴുതാന്‍ കഴിയും എന്ന് എനിക്ക് തന്നെ ബോധ്യപ്പെട്ടത് ബ്ലോഗില്‍ വന്നതിന് ശേഷമാണ്!അതിന് നിങ്ങളും സാക്ഷിയാണ്,നിങ്ങളുടെ ഈ സ്നേഹവും പ്രോത്സാഹനങ്ങളും നിമിത്തമാണ്! ഈ സ്നേഹം എന്നും ഉണ്ടാവണേ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ആശംസകള്‍ അറിയിച്ച എല്ലാ സുഹ്യത്തുക്കള്‍ക്കും ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കുന്നു!



Posted by വാഴക്കോടന്‍ ‍// vazhakodan to ...കഥ കഥ കസ്തൂരി... at February 20, 2010 10:07 PM

16. Balu puduppadi has left a new comment on your post "ഞാന്‍ ആരോ....?":

ഗിരീഷ്. അറിയുമോ എന്നറിയില്ല. തങ്കളുടെ നാട്ടുകാരന്‍. പരിചയപ്പെടാം. നല്ല ശ്രമങ്ങള്‍ ഇനിയും തുടരുക.



Posted by Balu puduppadi to സഹയാത്രികര്‍ at February 20, 2010 7:39 AM

17. വേദ വ്യാസന്‍ has left a new comment on your post "രാജ്യദ്രോഹി":

വളരെ ഇഷ്ടമായി, അതിശക്തമായ എഴുത്ത് :)



Posted by വേദ വ്യാസന്‍ to ഭരണി തിരുനാള് at February 20, 2010 10:54 AM

18. പൊറാടത്ത് has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

9.
a)ആദ്യവസന്തമേ (വിഷ്ണുലോകം)
b)പുടമുറിക്കല്യാണം (ചിലമ്പ്)
c)താരം വാൽ‌ക്കണ്ണാടി നോക്കി (കേളി)
d)കാട്ടിലെ മൈനയെ പാട്ടു (ആകാശദൂത്)
e)കണ്ണിൽ നിൻ മെയ്യിൽ (ഇന്നലെ)
f)ഇന്ദുപുഷ്പം ചൂടി നിൽക്കും (വൈശാലി)
g) .......... (ഗ്ഗ്ലൂവിന് ശേഷം നോക്കാം ).........
h)സായന്തനം ചന്ദ്രികാ (കമലദളം)
i)മൌനസരോവരമാകെയുണർന്നു (സവിധം)
j)ഓളങ്ങളേ.. ഓടങ്ങളേ (തുമ്പോളി കടപ്പുറം)



Posted by പൊറാടത്ത് to മലയാളഗാനശേഖരം at February 18, 2010 10:26 AM

19. വേദ വ്യാസന്‍ has left a new comment on your post "ഞാനും തുടങ്ങി ഒരു ബ്ലോഗ്!":

സ്വാഗതം :)



Posted by വേദ വ്യാസന്‍ to ഇതും കൂടി നോക്കൂ...... at February 20, 2010 11:07 AM

20. ഭൂമിപുത്രി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

അതൊന്നും പറ്റില്ല ക്വിസ്സില് പിള്ളെരും ഞാനുമൊക്കെ ഒപ്പത്തിനൊപ്പം.
എനിയ്ക്കും വേണം പുറത്തൊരു അഭിനന്ദനത്തട്ട്



Posted by ഭൂമിപുത്രി to മലയാളഗാനശേഖരം at February 20, 2010 10:53 PM

21. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

ക്വിസ് 9 ന്റെ ഉത്തരങ്ങൾ ഇതാ വന്നു കഴിഞ്ഞു.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at February 20, 2010 10:23 PM

22. പട്ടേപ്പാടം റാംജി has left a new comment on your post "ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍":

മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കേണ്ടി വരുമ്പോഴാണ്
സ്വന്തം വികാരങ്ങളും വിചാരങ്ങളും അന്യമാകുന്നത്.
വായിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്ത്‌.



Posted by പട്ടേപ്പാടം റാംജി to ഋതു at February 20, 2010 10:05 PM

23. പൊറാടത്ത് has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

5. ഗിരീഷ് പുത്തഞ്ചേരിയുടേതല്ലാത്തവരികൾ...
a) “സന്തതം സുമശരൻ..”



Posted by പൊറാടത്ത് to മലയാളഗാനശേഖരം at February 16, 2010 11:46 AM

24. Anonymous has left a new comment on your post "ദുബൈ,ജനുവരി 4":

U got a different view.thaks to that co-insident



Posted by Anonymous to fade in at 20 February 2010 23:02

25. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

മൂന്നു പുതിയ ഗാനരചയിതാക്കളെ ലോകത്തിനു സമ്മാനിക്കാൻ കഴിഞ്ഞു എന്നതാണ് ഈ ക്വിസ്സിന്റെ വിജയം. ജോഷി, ഇന്ദു, ഷേർളി എന്നിവർ എഴുതിയ ഗാനങ്ങൾ കാണുക.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at February 20, 2010 10:33 PM

26. ഭൂമിപുത്രി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

ഈ പ്രാവശ്യം മാർക്ക്‌ലിസ്റ്റ്
വേഗം വരുംന്ന് തോന്നണു :‌‌-)
ഡ്രോപ്പൌട്ട് ആകാതെ ഇങ്ങിനെ പിടിച്ച്നിക്കണ ഞങ്ങളാൽച്ചിലരുടെ ലോയൽറ്റിയ്ക്ക് ബോണസ് മാർക്കുണ്ടോ മാഷമ്മാരേ??



Posted by ഭൂമിപുത്രി to മലയാളഗാനശേഖരം at February 20, 2010 10:42 PM

27. Sherly Aji has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

ചോദ്യം 6- ANSWER

a)മഴമേഘപ്രാവുകൾ - കണ്ണേ കണിമണിയേ
b)എഴാം കടലിനക്കരെ- മധുമാസം ഭൂമിതൻ മണവാട്ടി ചമഞ്ഞു.
c)ഓടയിൽനിന്ന് - മുറ്റത്തെമുല്ലയിൽ മുത്തശ്ശിമുല്ലയിൽ.



Posted by Sherly Aji to മലയാളഗാനശേഖരം at February 18, 2010 3:46 PM

28. പൊറാടത്ത് has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

3.a)ആലോലം ചാഞ്ചാടും - ചിത്രം : അടുത്തടുത്ത്
b) കളഭം തരാം - ചിത്രം : വടക്കുന്നാഥൻ

രവീന്ദ്രന്റെ സംഗീതത്തിൽ ചിത്രയുടെ ആദ്യത്തേതും അവസാനത്തേതുമായ ഗാനങ്ങൾ.



Posted by പൊറാടത്ത് to മലയാളഗാനശേഖരം at February 16, 2010 11:44 AM

29. CKLatheef has left a new comment on your post "രാജ്യദ്രോഹി":

പ്രിയ റഫീഖ്,

വാഴക്കോടന്റെ ബ്ലോഗിലൂടെയാണ് ഇവിടെയെത്തിയത്. പേര് കേട്ടപ്പോള്‍ പെട്ടെന്ന് ഓര്‍മവന്നു. പ്രൊഫൈല്‍ വായിച്ചപ്പോള്‍ ഉറപ്പാകുകയും ചെയ്തു. പക്ഷെ എനിക്കൊരു സംശയം താങ്കള്‍ എന്നെ ഓര്‍ക്കുന്നുണ്ടോ എന്ന് ഓര്‍മയുണ്ടാകും എന്ന് കരുതട്ടെ. ഏതായാലും ഒരു കമന്റിവിടെ ഇടുന്നു. ഈ കഥ ഞാന്‍ താങ്കളുടെ ബ്ലോഗില്‍ നേരത്തെ വായിച്ചിരുന്നു. ഇപ്പോഴും സംവാദത്തില്‍ ചിലര്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. ജയിലിലെ മുസ്്‌ലിംകളുടെ എണ്ണം നോക്കൂ. ഇസ്്‌ലാം ഭീകരമതമാണെന്ന് നിങ്ങള്‍ക്ക് എന്നിട്ടും മനസ്സിലാകുന്നില്ലേ എന്ന്. ഇതൊരു സംഭവവിവരണമാണോ എന്ന് ചിലര്‍ അത്ഭുതപ്പെടുന്നു. അവര്‍ ഇന്ത്യയില്‍ തന്നെയല്ലേ എന്നാണ് എനിക്ക് ചോദിക്കാന്‍ തോന്നുന്നത്. അതേ അവരെക്കുറ്റം പറയാനാവില്ല. കാരണം അവര്‍ അന്നേരം ടി.വി. അവതാരകന്റെ അവതരണപാടവത്തില്‍ ലയിച്ചിരിക്കുകയായിരുന്നല്ലോ. നന്മനേരുന്നു. കൂടുതല്‍ എഴുതുക.



Posted by CKLatheef to മിനുസപ്ലാവില at February 20, 2010

30. ഋതു has left a new comment on your post "ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍":

ശ്രീ ദിനേശന്‍ വരിക്കോളി,ബാലു പുതുപ്പാടി എന്നിവര്‍ പറഞ്ഞ അഭിപ്രായം ശ്രദ്ധിച്ചു.നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു.ബ്ലോഗില്‍ പലപ്പോഴും നല്ല രചനകള്‍ക്ക് അംഗീകാരം കിട്ടാത്ത ഒരു അവസ്ഥയുണ്ട്.
'ഋതു' എന്ന ഈ ബ്ലോഗ്‌ ഇവിടെ അവതരിപ്പിക്കുമ്പോള്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകരുടെ ഉള്ളില്‍ ഈയൊരു ചിന്ത തന്നെയായിരുന്നു.മികവുറ്റ രചനകള്‍/കഥകള്‍ ജനങ്ങളിലെക്കുത്തിക്കുക,അവ വിശകലം ചെയ്യുക,വേരറ്റു തുടങ്ങിയ സാഹിത്യ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാന്‍ ആവുന്നത് ചെയ്യുക,ചര്‍ച്ച ചെയ്യപ്പെടേണ്ട സൃഷ്ടികള്‍ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളിലൂന്നിയാണ് 'ഋതു'വിന്റെ പ്രവര്‍ത്തനം.
മികച്ച രചനകള്‍ എന്നും വായിക്കപ്പെടുക തന്നെ വേണം.'ഋതു'വിലെ വായന നല്ല കഥകളെ/എഴുത്തുകാരെ,അത് വലിപ്പചെറുപ്പമില്ലാതെ തന്നെ പ്രോല്സാഹിപ്പിക്കുമെന്നു തന്നെ പ്രത്യാശിക്കട്ടെ.

'ഋതു'വില്‍ ഇത് വരെ വന്നിട്ടുള്ള കഥകളെല്ലാം തന്നെ നല്ല നിലവാരം പുലര്‍ത്തി എന്നുള്ളത് ഞങ്ങള്‍ക്ക് നിറഞ്ഞ സന്തോഷം തരുന്നു.അത് കൊണ്ട് തന്നെ ഇനി വരാന്‍ പോകുന്ന കഥകളിലെല്ലാം ഈയൊരു മിഴിവ് 'ഋതു' വിലെ എഴുത്തുകാര്‍ കാത്തു സൂക്ഷിക്കുമെന്നു കരുതട്ടെ.
സീരിയസായ വായന ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി 'ഋതു'വിന്റെ വാതിലുകള്‍ എന്നും തുറന്നിട്ടിരിക്കുന്നു.



Posted by ഋതു to ഋതു at February 20, 2010 9:41 PM

31. തിലകവിരോധി has left a new comment on your post "ശേഷം കാഴ്ചയിൽ":

മാരീചൻ പറഞ്ഞതാണ് അതിന്റെ കാര്യം . എന്നാലും ഈ തിലകൻ ഇത്രയും വൃത്തികെട്ടവനാണെന്ന കാര്യം അറിഞ്ഞിരുന്നില്ല. മനുഷ്യന്റെ സമാതാനം കളയാൻ വേണ്ടി ഓരോ നശൂലങ്ങള്.. അയാളെ വിലക്കണം അയാളൂ സിലിമയിലും അഭിനയിക്കണ്ട ഒരു ചുണ്ണാമ്പിലും അഭിനയിക്കണ്ട. ഓ ഒരു അഫിനയം. എന്നല്ല ഈ നാട്ടിൽ നിന്നു തന്നെ ഓടിച്ചു വിടണം.. എന്നാലേ നാടു കൊണം പിടിക്കൂ..



Posted by തിലകവിരോധി to വെള്ളെഴുത്ത് at February 21, 2010 1:31 AM

32. ഹംസ has left a new comment on your post "തിരുത്ത്":

കണ്ടറിയാത്തവന്‍ കൊണ്ടറിയും .. പാവം കവി കൊണ്ടറിഞ്ഞു.



Posted by ഹംസ to kaleidoscope at February 20, 2010 12:33 PM

33. കുമാരന്‍ | kumaran has left a new comment on your post "Untitled":

തകര്‍ത്തു.



Posted by കുമാരന്‍ | kumaran to ദൃശ്യപര്‍വ്വം at February 20, 2010 8:40 PM

34. Mahesh Cheruthana/മഹി has left a new comment on your post "അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌":

വളരെ ഇഷ്ടമായി ഈ നാടന്‍ പാട്ട്!



Posted by Mahesh Cheruthana/മഹി to ലളിതഗാനങ്ങള്‍ at February 20, 2010 10:35 AM

35. Indu has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

സ്പെഷ്യല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പ്രത്യേകം എഴുതാന്‍ മറന്നു... എല്ലാം ശരിയാണോന്നറിയില്ലാ, എന്നാലും....

2.
a) കളരിവിളക്ക്‌ തെളിഞ്ഞതാണോ... (ഒരു വടക്കൻ വീരഗാഥ)
b) മേഘരാഗം നിറുകിൽ തൊട്ടു... (കാക്കക്കുയിൽ)??
c) ആ രാത്രി മാഞ്ഞുപോയി...(പഞ്ചാഗ്നി)
d) ചിത്രം- "വൈശാലി", ഗാനങ്ങൾ- "ഇന്ദുപുഷ്പം ചൂടിനിൽക്കും" & "തേടുവതേതൊരു"
e) ഒടുവിലൊരു ശോണരേഖയായ്‌ (തിരക്കഥ) ??

6.
a) കാണ്ണേ കണ്മണി (മഴമേഘപ്രാവുകൾ) ?
b) സൗഗന്ധികങ്ങളേ വിടരുവിൻ... (പാതിരാസൂര്യൻ)
c) മുറ്റത്തേ മുല്ലയിൽ... (ഓടയിൽ നിന്നും)
d) സ്വപ്നങ്ങൾ (കാവ്യമേള) ?



Posted by Indu to മലയാളഗാനശേഖരം at February 19, 2010 8:30 PM

36. അനിൽ@ബ്ലൊഗ് has left a new comment on your post "ഇന്‍‌കം ടാക്സ് വളരേ എളുപ്പത്തില്‍ കണക്കാക്കാം":

മാഷെ,
പി.സി.എ എന്നാല്‍ പെര്‍മനന്റ് കണ്‍വേയന്‍സ് അലവന്‍സ്. ഫീല്‍ഡ് ഫിപ്പാര്‍ട്ട്മെന്റുകളില്‍ പലതും ഇതുണ്ട്. പക്ഷെ അത് ടാക്സബിള്‍ ഇന്‍കം അല്ലാത്തതിനാന്‍ കോളം 17 ഇല്‍ ചേര്‍ക്കാന്‍ പറ്റില്ല, ഗ്രോസ്സ് സാ‍ലറിയില്‍ വരാതെ പറ്റില്ലല്ലോ, നമ്മള്‍ വാങ്ങിയതല്ലെ.



Posted by അനിൽ@ബ്ലൊഗ് to Physics Vidyalayam at 9:37 PM, February 20, 2010

37. കുഴൂര്‍ വില്‍‌സണ്‍ has left a new comment on your post "വാര്‍ത്തകള്‍ വായിക്കുന്നത്":

പ്രദീപ് സാറിന് നന്ദി.(ഡി. പ്രദീപ് കുമാര്‍) ഞാന്‍ പതിവ് പോലെ ഉഴപ്പി. ക്ഷമി. വേറെ എവിടെയോ ആയിരുന്നു.



Posted by കുഴൂര്‍ വില്‍‌സണ്‍ to വിട്ടു പോയത് at February 20, 2010 1:27 PM

Reply via email to