1. ഒരു നുറുങ്ങ് has left a new comment on your post "അനന്ത വിഹായസ്സിലേക്ക്...............":

വിഹായുസ്സിലേക്ക് പറന്നുയരാന്‍
മോഹമേറെയെന്നാലുമെന്‍ കാലി
ലെ പാരതന്ത്ര്യവുമായി ഉയരുന്നിതാ മാനത്തേക്ക്,
എന്നാലീ’സ്വാതന്ത്ര്യ’മെത്ര നേരം..

സറ്വ സ്വാതന്ത്ര്യവും കുരുക്കിലാണ്‍,ഒരു കുരുക്ക്
അഴിഞ്ഞാ/ച്ചാല്‍ മറ്റൊരു കുരുക്കില്‍ !

അതിനെ കെട്ടഴിച്ചു വിടാരുന്നല്ലേ കിച്ച്വേ ?



Posted by ഒരു നുറുങ്ങ് to അസ്മദീയം at February 20, 2010 5:19 PM

2. ഒരു നുറുങ്ങ് has left a new comment on your post "വിടുവാ വേലിക്കകത്ത്":

3rലേക്ക് കऽക്കല്ലേ!കെണിയാ..കെണി...



Posted by ഒരു നുറുങ്ങ് to വര@തല=തലവര at February 21, 2010 6:55 AM

3. ഞാന്‍ കശ്മലന്‍ has left a new comment on your post "ഒരു ‘സിഫി’ സര്‍ക്കുലര്‍...":

Charithram marakkunna ahamkaari , ente ormappeduthal..



ivide swathanthya samaram kotumpiri kollumpol , Italy yil poyi Mussolini ye kana nethaavu aaraayirunnu ? Communist kaaran aayirunno ?



Posted by ഞാന്‍ കശ്മലന്‍ to ::: അഹങ്കാരം C/o Ahamkaram ::: at February 21, 2010 6:37 AM

4. നിസ്സഹായന്‍ has left a new comment on your post "വസന്തത്തിന്റെ ഇടിമുഴക്കത്തിനും 12 കോടിയുടെ ആസ്തി":

ഓ, ഈ കർമ്മ ഫലം എന്നു പറയുന്നത് ഇതു തന്നെയായിരിക്കണം ! ജനത്തെ വഞ്ചിക്കാത്ത ഒരാളെ രാഷ്ട്രീയത്തിൽ ഉണ്ടായിട്ടുള്ളു. അധികാരക്കൊതി ഇല്ലാത്തതിനാൽ അവിടെ എത്താൻ ശ്രമിക്കാത്തതു കൊണ്ടായിരിക്കാം അദ്ദേഹം മഹാത്മാവായി ഇരിക്കുന്നത്.



Posted by നിസ്സഹായന്‍ to Prakash D Namboodiri at February 21, 2010 7:22 AM

5. H1B Express :) has left a new comment on your post "എന്റെ ദൈവവും ദേവാലയവും...":

Excellent Post. I wish every one with some commonsense left in their brain will agree with these thoughts.



Posted by H1B Express :) to കൊച്ചുത്രേസ്യയുടെ ലോകം.. at February 21, 2010 7:50 AM

6. Santhosh C നിങ്ങളുടെ പോസ്റ്റ് "യേശുവിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ പുലര്‍ന്നുവോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

യോഹന്നാൻ സുവിശേഷം:
16:7 എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.
16:8 അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
16:12 ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.
16:13 സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.
16:14 അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും

ലത്തീഫ്, താങ്കള്‍ ഈ വാക്യങ്ങള്‍ ഏത് ബൈബിളില്‍ നിന്നാണ് വായിച്ചത്? 16 : 9, 16 : 10 , 16 : 11 വാക്യങ്ങള്‍ ഒഴിവാകിയതെന്തിനാണ്? വായനയും വിശകലനവും പൂര്‍ണ്ണമാകണമെങ്കില്‍ അത് തുടര്ച്ചയായിരിക്കെണ്ടേ?

കത്തോലിക്കാസഭയുടെ ബൈബിളില്‍ ഇപ്രകാരമാണ് :
16 :7 എങ്കിലും, സത്യം ഞാന്‍ നിങ്ങളോട് പറയുന്നു. നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നിലെങ്കില്‍, സഹായകന്‍ നിങ്ങളുടെ അടുക്കലേക്കു വരികയില്ല. ഞാന്‍ പോയാല്‍ അവനെ നിങളുടെ അടുക്കലേക്കു ഞാന്‍ അയക്കും.
16 :8 അവന്‍ വന്നു പാപത്തെക്കുറിച്ചും, നീതിയെകുറിച്ചും, ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും.
16 :9 - അവര്‍ എന്നില്‍ വിശ്വസിക്കാത്തതിനാല്‍ - പാപത്തെക്കുറിച്ചും,
16 :10 ഞാന്‍ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങള്‍ ഇനിമേലില്‍ എന്നെ കാനുകയില്ലാത്തതുകൊണ്ടും - നീതിയെക്കുറിച്ചും,
16 : 11 ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും.
16 : 12 ഇനിയും വളരെ കാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്. എന്നാല്‍, അവ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക്‌ കഴിവില്ല.
16 : 13 സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണ്ണതയിലേക്ക് നയിക്കും.
16 :14 അവന്‍ സ്വമേധയ ആയിരിക്കുകയില്ല സംസാരിക്കുന്നത്; അവന്‍ കേള്‍ക്കുന്നത് മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ചു നിങ്ങളോട് പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും.



Santhosh C , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 21 8:03 am ന് പോസ്റ്റ് ചെയ്തത്

7. ഞാന്‍ കശ്മലന്‍ has left a new comment on your post "ഇതാണു ജമാ അത്തെ ഇസ്ലാമി ഏത്?....!!!!":

I am so curios to know what recently changed the attitude of ' Chithrakaran ' ow a days ??



Posted by ഞാന്‍ കശ്മലന്‍ to സംവാദം at February 20, 2010 5:33 PM

8. ഞാന്‍ കശ്മലന്‍ has left a new comment on your post "ഇതാ ഒരു ഉഗ്രന്‍ വാര്‍ത്ത":

I couldn't include a photo .
Is he the latest member of CPM to desert it ?



Posted by ഞാന്‍ കശ്മലന്‍ to ഞാന്‍ കശ്മലന്‍ at February 20, 2010 5:22 PM

9. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "ജ്യോതി ബസു എന്ന ജ്വാല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"Butcher of Bengal: Our enemy oppressor said yet (latest) another Big Lie that Jyoti Basu, who died recently, was the “liberator of Bengal” but the Truth is that he was the “Butcher of Bengal”. The entire oppressed underdogs of Bengal, SC/ST/BCs and Muslims, know that they have been totally impoverished, reduced to skin and bones in the past 30 years. During this period the 3 tiny castes: Brahmin, Baidya and Kayasths (Bhadralok) became fatter and stronger — thanks to Jyoti Basu and the Communist Party he led as the Chief Minister. This is the Big Lie.

Double life of Jyoti Basu: Jyoti Basu was anything but a communist. This Kayasth autocrat lived like a prince and preached like a priest with not a trace of marxism in him — promoting his son into a multi-millionaire while mouthing marxist mantra. His double life is very well exposed by a noted Bengali woman writer (TOI Jan.24, 2010) saying he was essentially a “suave lady’s man”. He handed over Calcutta to Marwadis and ultimately made Calcutta a “dead city”. (p.27)

But who flocked to the funeral of the “Butcher of Bengal”? The very people, SC/ST/BCs and Muslims, whom he made into walking skeletons.

But by the time the facts becomes clear, the innocent masses, emotionally wedded to the beliefs planted by the big propaganda machine, find it extremely difficult to free themselves. See the power of the Big Lies.

This is called the belief system which the Brahmins promoted to keep the masses in ever lasting thrall."
(From Dalit Voice Feb 16-28,2010Editorial)
No more comments.



സത്യാന്വേഷി , തൂ ണീ രം | thooneeram ലേക്ക് 2010, ഫെബ്രുവരി 21 6:38 am ന് പോസ്റ്റ് ചെയ്തത്

10. അപ്പു has left a new comment on your post "Drawing with light":

പങ്ങോടൻ, ശിവാ, ജയരാജ്, അഗ്രജൻ, സാബിത്, രഞ്ജിത്, മാനസ, ഋഷി, മുഖ്താർ, കുവൈറ്റ് ചേട്ടൻ എന്നിവർക്ക് നന്ദി :-)



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at February 21, 2010 6:08 AM

11. ::: അഹങ്കാരി ::: has left a new comment on your post "ഒരു ‘സിഫി’ സര്‍ക്കുലര്‍...":

ചരിത്രം മറക്കാത്ത കശ്മലാ

അല്ല, കമ്യൂണിസ്റ്റുകാര്‍ അന്ന് പോകുന്നത് റഷ്യയിലേക്ക് മാത്രാരുന്നല്ലോ.മാത്രല്ല, അന്ന് ബ്രിട്ടീഷ്-റഷ്യാ മച്ചാന്‍ മച്ചാന്‍ ആരുന്നോണ്ട്, യുദ്ധത്തില്‍ പങ്കെടുക്കേണ്ടെന്ന ഗാന്ധിയുടെ തീരുമാനത്തെ അടച്ചാക്ഷേപിക്കാനും “തെരുവിലും പീപ്പിള്‍ശ് ഡെയിലിയിലും” നേരിടാനും നിങ്ങള്‍ മുന്നിലുണ്ടാരുന്നല്ലോ....


പിന്നെ, സ്വാതന്ത്ര്യസമരം (ക്വിറ്റിന്ത്യാ) കൊടുമ്പിരി കൊണ്ടിരുന്നപ്പോള്‍, ബ്രിട്ടീഷ് വൈസ്രോയിയെ കണ്ട് അതിനെ തകര്ക്കാന്‍ കൂട്ടുനില്‍ക്കാമെന്ന് വാക്കുകൊടുത്ത ഒരു ബംഗാളി ആരെന്നും “ചരിത്രം മറക്കാത്ത മഹാന്‍” ഓര്‍ക്കണുണ്ടാകും...

സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്നപ്പോ “ജര്‍മ്മനിയില്‍ പോയി ഹിറ്റ്ലറെ” കണ്ട മറ്റൊരു ഫാസിസ്റ്റിനേയും ഓര്‍ക്കണുണ്ടാകും അല്ലേ?

ലാല്‍‌സലാം



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at February 21, 2010 7:32 AM

12. Micky Mathew has left a new comment on your post "ചെട്ടികുളങ്ങര കുംഭഭരണി !!!":

:)



Posted by Micky Mathew to വേറിട്ട കാഴ്ചകൾ...... at February 21, 2010 8:03 AM

13. ഞാന്‍ കശ്മലന്‍ has left a new comment on your post "താലിബാന്‍ ഇവിടെ ഉണ്ട്":

No Malayalam movies are released in the holy month of Ramzan . This itself clearly shows who are the viewers in theaters , still these ustads ??



Posted by ഞാന്‍ കശ്മലന്‍ to ഞാന്‍ കശ്മലന്‍ at February 20, 2010 5:35 PM

14. ഞാന്‍ കശ്മലന്‍ has left a new comment on your post "ഇതാണു ജമാ അത്തെ ഇസ്ലാമി ഏത്?....!!!!":

എത്ര കാലം തുടരും ഈ സംവരണം ?

പട്ടാളത്തില്‍ ചേരാന്‍ ഈ സംവരണം ഇല്ല എന്നിട്ട് , നമ്മുടെ പട്ടാളക്കാര്‍ക്കു എന്തെങ്കിലും സംഭവിച്ചോ?

പുതിയ തലമുറ നിങ്ങളോടു ചോദിക്കുന്നു .



Posted by ഞാന്‍ കശ്മലന്‍ to സംവാദം at February 20, 2010 5:32 PM

15. mini//മിനി has left a new comment on your post "ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍":

അവനവനുവേണ്ടി ജീവിക്കാൻ സ്ത്രീകൾ ചിന്തിക്കുന്നത് വളരെ വൈകിയാണല്ലൊ, കഥ വളരെ നന്നായി.



Posted by mini//മിനി to ഋതു at February 21, 2010 6:30 AM

Reply via email to