1. പ്രയാണ്‍ നിങ്ങളുടെ പോസ്റ്റ് "ഒന്ന് മുതല്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൂടെയുള്ളത് മലയാളി ഞണ്ടാണോ...........കവിത ഇഷ്ടമായി.



പ്രയാണ്‍ , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 22 9:46 pm ന് പോസ്റ്റ് ചെയ്തത്

2. Melethil has left a new comment on your post "കോമാളികള്‍ ബാക്കിയായ സര്‍ക്കസ്സ് കൂടാരങ്ങള്‍!":

ഇതിനു പരിഹാരമെന്തെന്നു ചോദിച്ചാല്‍ ഒഎരെത്തും പിടിയും കിട്ടുന്നില്ല.അല്ല അത് തന്നെയല്ലേ ചോദ്യവും? പൂച്ചയ്ക്കാരു മണി കെട്ടും ?



Posted by Melethil to അല്ല, പിന്നെ!! at 23 February 2010 11:40

3. പൊറാടത്ത് has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

“16-)മതായി പൊറാടത്ത് ചോദ്യം 2 ന്റെ ഒരു ഭാഗം മാത്രം നൽകി.“

അപ്പോ, ഞാൻ നിക്കണോ അതോ പോണോ? :)



Posted by പൊറാടത്ത് to മലയാളഗാനശേഖരം at February 23, 2010 11:05 AM

4. വല്യമ്മായി has left a new comment on your post "നര്‍ത്തനമാടട്ടെ ഞങ്ങളൊന്ന്‌ !":

നല്ല സന്ദേശം :)



Posted by വല്യമ്മായി to എന്റെ വായനാലോകം at February 23, 2010 10:44 AM

5. ജനശബ്ദം has left a new comment on your post "റെയില്‍വേ.കേരളത്തിന്റെ ആവശ്യങ്ങള്‍":

റെയില്‍വേ.കേരളത്തിന്റെ ആവശ്യങ്ങള്‍

റെയില്‍വേ സോണ്‍ .പാലക്കാട് കോച്ച് ഫാക്ടറി .65 മേല്‍പ്പാലം .ചേര്‍ത്തല വാഗണ്‍ ഫാക്ടറി .നേമത്ത് വര്‍ക്ഷോപ് .

പാത ഇരട്ടിപ്പിക്കല്‍: കണ്ണൂര്‍-വളപട്ടണം, എറണാകുളം-കോട്ടയം-കായംകുളം, എറണാകുളം-ആലപ്പുഴ-കായംകുളം, തിരുവനന്തപുരം-കന്യാകുമാരി .

വൈദ്യുതീകരണം: തിരുവനന്തപുരം-കന്യാകുമാരി, തൃശൂര്‍-ഗുരുവായൂര്‍, ഷൊര്‍ണൂര്‍-മംഗളൂരു . മെമു: നെയ്യാറ്റിന്‍കര-കൊല്ലം, കൊല്ലം-കോട്ടയം, കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-തൃശൂര്‍, തൃശൂര്‍-പാലക്കാട് .

ഗേജ്മാറ്റം: കൊല്ലം-പുനലൂര്‍, നിര്‍മാണത്തിലുള്ളവ . പുതിയ പാത: ഗുരുവായൂര്‍-താനൂര്‍-തിരുനാവായ, അങ്കമാലി-ശബരി, കാഞ്ഞങ്ങാട്-പാണത്തൂര്‍, നിലമ്പൂര്‍-നഞ്ചങ്കോട്, തലശേരി-മൈസൂര്‍ .

പുതിയ പാതയ്ക്ക് സര്‍വേ: ശബരി-പത്തനംതിട്ട-പുനലൂര്‍-തിരുവനന്തപുരം, ഇടപ്പള്ളി-ഗരുവായൂര്‍, ശബരിമല-ചെങ്ങന്നൂര്‍, കൊല്ലംകോട്-തൃശൂര്‍, അങ്ങാടിപ്പുറം-കോഴിക്കോട് .

പുതിയ വണ്ടികള്‍: തിരുവനന്തപുരം-ബംഗളൂരു (കോയമ്പത്തൂര്‍, മംഗളൂരു വഴി),തിരുവനന്തപുരം-മുംബൈ (കൊങ്കണ്‍ വഴി), തിരുവനന്തപുരം-ന്യൂഡല്‍ഹി (കൊങ്കണ്‍ വഴി), കോഴിക്കോട്-ഗോവ, കന്യാകുമാരി-ഗോവ, കോഴിക്കോട്-നിസാമുദീന്‍ (നാഗൂര്‍ വഴി) .

സര്‍വീസ് നീട്ടല്‍: തിരുവനന്തപുരം-നിസാമുദീന്‍ രാജധാനി എക്സ്പ്രസ്, തിരുവനന്തപുരം-ചണ്ഡീഗഢ് സമ്പര്‍ക്കക്രാന്തി എക്സ്പ്രസ്, കണ്ണൂര്‍-യശ്വന്ത്പുര്‍, കൊച്ചുവേളി-യശ്വന്ത്പുര്‍ ഗരിബി രഥ് .



Posted by ജനശബ്ദം to ജനശബ്ദം at February 22, 2010 9:37 PM

6. nimishangal has left a new comment on your post "Songs of Innocence":

വെറുതെ മനോഹരം എന്നു പറയുന്നതിൽ കാര്യമില്ലെന്ന തോന്നൽ, പിന്നെ ശരിയായി വിലയിരുത്താനുള്ള അറിവില്ലായ്മയും കൊണ്ടാണു സാഹസങ്ങൾക്കു മുതിരാതിരുന്നതു.. അരിവില്ലാത്തവന്റെ ഹ്രുദയം നിറഞ്ഞ അഭിനന്ദനങ്ങൾ



Posted by nimishangal to നീലാംബരി at February 23, 2010 11:30 AM

7. ശ്രീ has left a new comment on your post "കഥ":

മനോഹരമായി എഴുതിയിരിയ്ക്കുന്നു മാഷേ.

ആശംസകള്‍!



Posted by ശ്രീ to ഉള്‍ക്കാഴ്ച at Tuesday, February 23, 2010 7:44:00 AM

8. sivaprasad നിങ്ങളുടെ പോസ്റ്റ് "ഒന്ന് മുതല്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എടൊ കൊപ്പിലാനെ
പോയി വല്ല ട്രെയിനും
തല വെക്കു മോനെ



sivaprasad , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 22 10:35 pm ന് പോസ്റ്റ് ചെയ്തത്

9. തണല്‍ has left a new comment on your post "രണ്ട് പോക്ക്":

എടോ മനുഷ്യാ,
ഇതു രണ്ടുപോക്കല്ലാ,,ഒരുപോക്കാ..!!
:)
ഈയിടെയായി മേക്കാറ്റ് പിടിച്ചങ്ങ് നിക്കുവാണല്ലോ..



Posted by തണല്‍ to സിപി at 23 February 2010 9:47 AM

10. Aathira has left a new comment on your post "ഒരു ചെറിയ ഇടവേള":

pongoose, comment thararillankilum ennum vannu nokkunna oru bloganith. nannayittu rasippikkunna oru blogger aanu thankal. udan thanne madangivaruka. thankalude post ishtappedunnavaranu bhuripakhsavum. ente frndsl palarum pongunte fansumanu. adutha post eppolaaa...pettannu varoo..plss



Posted by Aathira to പോങ്ങുമ്മൂടന്‍ at February 23, 2010 11:43 AM

11. ഒഴാക്കന്‍. has left a new comment on your post "പന്തിഭോജനം":

athu kalakki



Posted by ഒഴാക്കന്‍. to വര@തല=തലവര at February 23, 2010 11:13 AM

12. Akbar has left a new comment on your post "കഥ":

"അയാളുടെ ചിരികള്‍ക്ക് പിന്നാമ്പുറത്തെ ദുരന്തചിത്രങ്ങളുടെ നിശ്ച്ല ദ്രശ്യവും
നെഞ്ചകത്തിലെ നിശബ്ദനിലവിളിയും അവള്‍ അറിഞ്ഞു ."


സ്വപ്നമോ യാഥാര്‍ത്യമോ sadique. ?
തളരാത്ത മനസ്സിനും ഈ എഴുത്തിനും ആശംസകള്‍.



Posted by Akbar to ഉള്‍ക്കാഴ്ച at Tuesday, February 23, 2010 11:50:00 AM

13. jayarajmurukkumpuzha has left a new comment on your post "അതിര്‍ത്തിത്തര്‍ക്കം":

valare nannaayittundu............ aashamsakal......



Posted by jayarajmurukkumpuzha to ഋതു at February 23, 2010 11:06 AM

14. Kalavallabhan has left a new comment on your post "വിഴിഞ്ഞം...":

അപ്പോൾ ഇവരെവിടെപ്പോകും ?



Posted by Kalavallabhan to വേറിട്ട കാഴ്ചകൾ...... at February 23, 2010 11:58 AM

15. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#9":

3, 11, 16 ആ‍ായി ഉത്തരം തന്നവർ 2, 6 എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങളല്ല നൽകിയത്. അതുകൊണ്ട് ആരും സമ്മാനം നേടിയില്ല. 16-)മതായി പൊറാടത്ത് ചോദ്യം 2 ന്റെ ഒരു ഭാഗം മാത്രം നൽകി.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at February 23, 2010 10:59 AM

16. ഒഴാക്കന്‍. has left a new comment on your post "ആതിരപ്പള്ളിയിലെ ബാലത്തരങ്ങളും കേരളവും":

kaakkara .... u said it!



Posted by ഒഴാക്കന്‍. to Sandstorm - മണൽക്കാറ്റ്‌ at February 23, 2010 8:53 AM

17. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "Songs of Innocence":

Devika Thanks,
ടോംസ് നന്ദി
Glenn ;-)thanks
Abdul Saleem thanks
Prasanth,thanks. This is not cropped it was framed like this only. The highlights came as a part of softening,
But framing part I did not get what you meant.
അപ്പ്വേട്ടാ നന്ദി
Abraham Lincoln thanks
Vaggelis thanks
punyana Thanks, This girl I found at Dharamsala, Himachal. Was the daughter of the owner of a hotel where we tried some Tibetan food :)
Nisham thanks :)
Dipin thanks
cafm :)
പുള്ളിപ്പുലി നന്ദി
ശ്രീജിത്ത് നന്ദി
നന്ദേട്ടാ :)
Krista Thanks



Posted by Kichu $ Chinnu | കിച്ചു $ ചിന്നു to നീലാംബരി at February 23, 2010 11:13 AM

18. മിര്‍സ has left a new comment on your post "വെളിച്ചത്തിന്റെ അക്ഷരമാല":

പൂഴ്‌ന്നൊരു തേര്‍ച്ചക്രമോ
ഒരുപിടി മണ്ണോ ഇല്ലാതെ,
കളങ്ങളറുപത്തിനാലിനോടും പൊരുതി,
കുഴഞ്ഞുപോയ ചിറകുപേക്ഷിയ്ക്കാന്‍
കൂടുകാണാതെ നിന്നൊരു കരച്ചില്‍

nannaayittundu



Posted by മിര്‍സ to ചന്ദ്രകാന്തം at February 23, 2010 10:00 AM

19. ഒഴാക്കന്‍. has left a new comment on your post "കയ്യൊപ്പുകള്‍":

നന്നായിട്ടുണ്ട്..



Posted by ഒഴാക്കന്‍. to പാണ്ഡവാസ് at February 22, 2010 10:00 PM

20. sajan jcb നിങ്ങളുടെ പോസ്റ്റ് "ബര്‍ണബാസിന്റെ സുവിശേഷങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബര്‍ണ്ണബാസിനെ വിശുദ്ധനാക്കുന്നവരുടെ അറിവിലേക്ക് ഇതും...
ബര്‍ണ്ണബാസും ഖുര്‍ ആനും

മോശയുമായുള്ള യേശുവിന്റെ സാമ്യങ്ങളും വ്യത്യാസങ്ങളും ലിസ്റ്റ് ചെയ്തിട്ടുണ്ട് ഇവിടെ..
മോശയും യേശുവും നബിയും


ബൈബിളിനെ പറ്റി തന്നെ ഇനിയും കുറെ പഠിക്കാനുണ്ടെന്ന് ചൂണ്ടി കാട്ടിയ എല്ലാവര്‍ക്കും നന്ദി.



sajan jcb , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 22 10:14 pm ന് പോസ്റ്റ് ചെയ്തത്

21. അങ്കിള്‍ has left a new comment on your post "ലോകഭീമന്‌ ന്യൂയോര്‍ക്കില്‍ ഊരുവിലക്ക്‌":

വാള്‍മാര്‍ട്ടിന്റെ വഴിയില്‍ പുതിയ ആഗോള റീട്ടെയില്‍ ഭീമന്മാര്‍ ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ദുബായ് എന്നിവിടങ്ങളില്‍നിന്ന് ലോകത്തെ വന്‍കിട റീട്ടെയില്‍ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണി തേടിയെത്തുന്നു. വാള്‍മാള്‍ട്ടിനുശേഷം ലോകത്തെ ഏറ്റവും വലിയ റീട്ടെയില്‍ സ്ഥാപനായ ഫ്രാന്‍സിന്റെ കാറെഫോര്‍ ഈ വര്‍ഷംതന്നെ ഇന്ത്യയില്‍ കട തുറക്കുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. നീണ്ട കാത്തിരിപ്പിനുശേഷമാണ് കാറെഫോറിന്റെ വരവ്. ഓസ്‌ട്രേലിയയുടെ റീട്ടെയില്‍ ഫുഡ്ഗ്രൂപ്പും 2010ല്‍ത്തന്നെ ഇന്ത്യയില്‍ കാല്‍കുത്തും. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലൈഫ് സ്റ്റൈല്‍ ഇന്റര്‍നാഷണല്‍ മൂന്നുവര്‍ഷത്തിനകം രാജ്യത്ത് 50 സ്റ്റോറുകള്‍ തുറക്കാനുള്ള പദ്ധതിയിലാണ്.

ചില്ലറവ്യാപാരരംഗത്തെ ഇന്ത്യയുടെ വളര്‍ച്ചയാണ് റീട്ടെയില്‍ ഭീമന്മാരെ ഇങ്ങോട്ടാകര്‍ഷിക്കുന്നത്. ചില്ലറവ്യാപാരമേഖലയില്‍ നിലവില്‍ അമ്പതിനായിരം കോടി ഡോളറിന്റെ വാര്‍ഷികവിറ്റുവരവാണ് ഇന്ത്യയിലുള്ളത്. സംഘടിത ചില്ലറവില്പനശാലകള്‍ വര്‍ഷംതോറും 20 ശതമാനത്തിലേറെ വളര്‍ച്ചപ്രാപിക്കുന്നുണ്ടെന്നാണ് കണക്ക്. നിലവില്‍ ആറു ശതമാനം പേര്‍ മാത്രമേ സംഘടിത ചില്ലറവില്പന നടത്തുന്നുള്ളൂ. 94 ശതമാനം റീട്ടെയില്‍ ശാലകളും താഴ്ന്ന-ഇടത്തരം വരുമാനക്കാരായ അസംഘടിതരുടെ കൈകളിലാണ്.

കാറെഫോറിനും ലൈഫ്‌സ്റ്റൈല്‍ ഇന്റര്‍നാഷണലിനും ഓസ്‌ട്രേലിയന്‍ ഫുഡ് റീട്ടെയിലിനും ഇന്ത്യയില്‍ മൊത്ത വ്യാപാരശാലകള്‍ സ്ഥാപിക്കാനേ നിലവിലുള്ള നിയമം അനുവദിക്കുന്നുള്ളൂ. നോക്കിയ പോലുള്ള സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയിലിനു മാത്രമേ നിലവില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചിട്ടുള്ളൂ. 51 ശതമാനമാണ് പരിധി. മൊത്തവ്യാപാരശാലകള്‍ക്ക് നൂറുശതമാനം നിക്ഷേപം നടത്താം.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ റീട്ടെയില്‍ ഭീമനായ കാറെഫോര്‍ ഇന്ത്യയിലെ ആഭ്യന്തര കമ്പനിയുമായി കൈകോര്‍ത്താണ് പുതിയ വിപണനശാല തുടങ്ങുന്നത്. എന്നാല്‍, ഏതു കമ്പനിയുമായാണ് സംരംഭത്തിലേര്‍പ്പെടുന്നതെന്ന് കാറെഫോര്‍ വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട് കഴിഞ്ഞവര്‍ഷം ഭാരതി എന്റര്‍പ്രൈസസുമായി ചേര്‍ന്ന് ഇന്ത്യയില്‍ വ്യാപാരശാല തുടങ്ങിയിരുന്നു. സമാനമായ ബിസിനസ് സംരംഭം ഈവര്‍ഷം കാറെഫോറും തുടങ്ങുന്നതോടെ ഇന്ത്യയില്‍ സംഘടിത റീട്ടെയില്‍ മേഖലയുടെ വളര്‍ച്ച ശക്തിപ്പെടുമെന്നാണ് കരുതുന്നത്.

ഫ്രാന്‍സില്‍ 46 ശതമാനവും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ 35 ശതമാനവും ലാറ്റിന്‍ അമേരിക്കയില്‍ 12 ശതമാനവും ഏഷ്യയില്‍ ഏഴ് ശതമാനവുമാണ് ഇപ്പോള്‍ കാറെഫോറിന്റെ വിപണിവിഹിതം. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിക്കാനാവുക ഇന്ത്യയിലാണെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഹൈപ്പര്‍ മാര്‍ക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, ഹാര്‍ഡ് ഡിസ്‌കൗണ്ട് ആന്‍ഡ് കണ്‍വീനിയന്‍സ് സ്റ്റോര്‍ എന്നിവയാണ് കാറെഫോര്‍ സ്ഥാപിക്കുക.

അഞ്ചുവര്‍ഷത്തിനകം 87 കോടി ഡോളര്‍ റവന്യൂ ഇന്ത്യയില്‍നിന്ന് നേടാനാകുമെന്നാണ് ഓസ്‌ട്രേലിയന്‍ റീട്ടെയില്‍ ഫുഡ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. 20 വര്‍ഷത്തിനകം ഓസ്‌ട്രേലിയയിലേതിനെക്കാള്‍ കൂടുതല്‍ ബിസിനസ് ഇന്ത്യയിലുണ്ടാക്കാനാവുമെന്നും അവര്‍ കണക്കുകൂട്ടുന്നു. അപ്പാരല്‍, കോസെ്മറ്റിക്‌സ്, പാദരക്ഷ എന്നിവയുള്‍പ്പെടെ ലൈഫ്‌സ്റ്റൈല്‍ രംഗത്ത് 35 സ്റ്റോറുകളുള്‍പ്പെടെ മൂന്നുവര്‍ഷത്തിനകം 50 വ്യാപാരശാലകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കാനാണ് ദുബായ് ലൈഫ് സ്റ്റൈല്‍ ഇന്റര്‍നാഷണലിന്റെ പദ്ധതി.

ഇവയെല്ലാം മെട്രോ നഗരങ്ങളിലോ രണ്ടാംനിര നഗരങ്ങളിലോ ആയിരിക്കും സ്ഥാപിക്കുക. അതിനാല്‍ ഗ്രാമങ്ങളിലെ ചില്ലറവ്യാപാരമേഖലയെ ഇത് ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ബ്രിട്ടനിലെ യൂകോ, സ്‌പെന്‍സര്‍, ജര്‍മനിയിലെ മെട്രോ എന്നിവ ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് രാജ്യത്ത് മൊത്ത വ്യാപാരസ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ടാറ്റ, ബിര്‍ള, റിലയന്‍സ്, വിശാല്‍, പാന്റലൂണ്‍ എന്നിവയാണ് പ്രമുഖ ആഭ്യന്തര റീട്ടെയില്‍ കമ്പനികള്‍.[maathrubhumi dated 23-2-2010]



Posted by അങ്കിള്‍ to ഉപഭോക്താവ്‌ / Consumer at February 23, 2010 9:19 AM

22. തറവാടി has left a new comment on your post "പേരില്ല പോസ്റ്റ്!":

"പേരില്ല പോസ്റ്റ്!"



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 10:35 AM

23. കാക്കര - kaakkara has left a new comment on your post "പ്രകാശസംശ്ലേഷണത്തില്‍ നിന്ന് വൈദ്യുതി":

പരീക്ഷണങ്ങൾ നടക്കട്ടെ, വിജയിക്കുന്നവയെ പ്രവർത്തിപഥത്തിൽ ആക്കാം, അതുവരെ കാത്തിരിക്കാനാവില്ല, ആതിരപ്പള്ളി പദ്ധതിയ്‌ക്ക്‌ അനുമതി തരുക.

കൂടുതൽ വിവരങ്ങൾ

ആതിരപ്പള്ളിയിലെ ബാലത്തരങ്ങളും കേരളവും

http://georos.blogspot.com/2010/02/blog-post_22.html



Posted by കാക്കര - kaakkara to കുറിഞ്ഞി ഓണ്‍ലൈന്‍ at 11:02 AM

24. ഒറ്റവരി രാമന്‍ has left a new comment on your post "അതിര്‍ത്തിത്തര്‍ക്കം":

ഉഗ്രന്‍ കഥ.
മരിക്കാത്ത സൌഹൃദത്തിന്റെ തിരുശേഷിപ്പുകള്‍....



Posted by ഒറ്റവരി രാമന്‍ to ഋതു at February 23, 2010 11:45 AM

25. ജനശബ്ദം has left a new comment on your post "പരിഹാസ്യമായ തനിയാവര്‍ത്തനം":

പരിഹാസ്യമായ തനിയാവര്‍ത്തനം

ജനതയുടെ ജീവിതപ്രശ്നങ്ങള്‍ നേരിടുന്നതിനും ആശ്വാസം പകരുന്നതിനും മൂര്‍ത്തമായ നടപടികള്‍ ഒന്നുംതന്നെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ അജന്‍ഡയില്‍ ഇല്ലെന്നു വ്യക്തമാക്കുന്ന നയപ്രഖ്യാപനമാണ് പാര്‍ലമെന്റിന്റെ ഇരുസഭയുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി പ്രതിഭ പാട്ടില്‍ നടത്തിയത്. കഴിഞ്ഞ നയപ്രഖ്യാപനത്തിലെ പരിപാടികളുടെ ആവര്‍ത്തനമാണ് മിക്കവാറും കാര്യങ്ങളില്‍ പ്രതിഫലിക്കുന്നത്. ഏറ്റവും രൂക്ഷമായ വിലക്കയറ്റം നേരിടുന്നതിനുള്ള മൂര്‍ത്തമായ പദ്ധതികള്‍ ഒന്നും തന്നെ ഇല്ല. പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുമെന്ന വാചകമടി മാത്രമാണ് മിച്ചം. ജി 20 രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ലക്ഷ്യാധിഷ്ഠിതമാക്കിയതോടെ പൊതുവിതരണസമ്പ്രദായത്തിന്റെ യഥാര്‍ഥലക്ഷ്യം നഷ്ടമായി. മഹാഭൂരിപക്ഷവും പൊതുവിതരണസമ്പ്രദായത്തില്‍നിന്ന് പുറത്തായി. എപിഎല്‍ കാര്‍ഡ് ഉടമകള്‍ അവശ്യസാധനങ്ങള്‍ക്ക് പരസ്യവിപണിയിലെ വില നല്‍കേണ്ടിവരുന്നെന്നതാണ് കേരളത്തിന്റെ അനുഭവം പഠിപ്പിക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടാകുമെന്ന സൂചനകള്‍ കോഗ്രസിന്റെ നേതൃത്വംതന്നെ നല്‍കിയിരുന്നു. എന്നാല്‍, അതൊന്നുംതന്നെ നയപ്രഖ്യാപനത്തില്‍ കാണുന്നില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ അതീവഗുരുതരമായ അലംഭാവമാണ് കേന്ദ്രം കാണിക്കുന്നത്. വിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ അവധിവ്യാപാരം നിരോധിക്കുന്ന പ്രഖ്യാപനവും പലരും പ്രതീക്ഷിച്ചിരുന്നു.



Posted by ജനശബ്ദം to ജനശബ്ദം at February 22, 2010 9:55 PM

26. ഒഴാക്കന്‍. has left a new comment on your post "പിരിയുവാന്‍ സമയമായെങ്കിലും.......":

varaan vayki.. engilum ullilekkirangunna pic



Posted by ഒഴാക്കന്‍. to തത്വമസി--tatwamasy at February 22, 2010 10:11 PM

27. തണല്‍ has left a new comment on your post "വെളിച്ചത്തിന്റെ അക്ഷരമാല":

അകത്താര്..?
പുറത്താര്...?
-വീതം വെയ്ക്കാത്ത വെളിച്ചം..വാഹ്!
:)



Posted by തണല്‍ to ചന്ദ്രകാന്തം at February 23, 2010 9:41 AM

28. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "മഞ്ഞില്‍ നിന്നും... മഞ്ഞിലേക്ക്...":

നന്നായിട്ടുണ്ട്. രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്‌ടപ്പെട്ടു



Posted by Kichu $ Chinnu | കിച്ചു $ ചിന്നു to ചിത്രണം at February 23, 2010 9:24 AM

29. ശ്രീ has left a new comment on your post "കവിത":

നന്നായിട്ടുണ്ട്



Posted by ശ്രീ to ഉള്‍ക്കാഴ്ച at Tuesday, February 23, 2010 7:45:00 AM

30. nimishangal has left a new comment on your post "Songs of Innocence":

posted one more.. pls have a look.. suggestions plsssssssss



Posted by nimishangal to നീലാംബരി at February 23, 2010 12:05 PM

31. BIYEYI നിങ്ങളുടെ പോസ്റ്റ് "ശ്രീ.ശ്രേയസിനുള്ള മറുപടികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Sahodara..salam...just visied this blog and found excellent.But please use ur name as Abdul Latheef insted of Latheef,as Latheef is Allah's name..May Allah help us all to spread the message if Islam to all..Ameen



BIYEYI , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 23 12:05 pm ന് പോസ്റ്റ് ചെയ്തത്

32. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ഇതാണ് ചിരി ...":

ബൂഹാഹാഹാ‍ാ :)



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to OUT OF FOCUS at February 23, 2010 8:08 AM

33. G.manu has left a new comment on your post "ബൂലോകത്തേക്ക് വന്നിട്ട് ഇന്നേയ്ക്കൊരു വര്‍ഷം!":

Aasamsakal Machu



Posted by G.manu to ...കഥ കഥ കസ്തൂരി... at February 23, 2010 9:47 AM

34. sm sadique has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

പാവം ചേരപാമ്പ്‌ .പാമ്പിനും ചേരക്കും തിരിച്ചറിയാന്‍ എന്തെങ്കിലും അടയാളം പടച്ചവന്‍ കൊടുത്തിരിന്നെങ്കില്‍ ... എത്രയോ പാവംചേരകള്‍ ഇത്പോലെ ....... രചന കൊള്ളാം .



Posted by sm sadique to നീര്‍‌മിഴിപ്പൂക്കള്‍‌ at February 23, 2010 11:56 AM

35. ഒറ്റവരി രാമന്‍ has left a new comment on your post "പരദൂഷണം ഡോട്ട് കോം!":

Super Kadha



Posted by ഒറ്റവരി രാമന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 23, 2010 10:34 AM

36. sivaprasad നിങ്ങളുടെ പോസ്റ്റ് "സോഫിയ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിനക്കൊന്നും വേറേ
പണി ഇല്ലെടാ ഉവ്വെ?



sivaprasad , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 22 10:32 pm ന് പോസ്റ്റ് ചെയ്തത്

37. തണല്‍ has left a new comment on your post "ഉഷശ്രീ":

എനിക്കും വരാമായിരുന്നു.
:(
ഗീതേച്ചീ..നഷ്ടബോധമുണ്ട് കേട്ടോ!



Posted by തണല്‍ to ഗീതാഗീതികള്‍ at February 22, 2010 9:45 PM

38. വിചാരം has left a new comment on your post "കോമാളികള്‍ ബാക്കിയായ സര്‍ക്കസ്സ് കൂടാരങ്ങള്‍!":

നല്ല ലേഖനം, മമ്മുട്ടിയ്ക്കും മോഹന്‍ലാലിനും അറുബോറന്‍ ജയറാമിനുമൊക്കെയായി തിരകഥ എഴുതുന്നവര്‍ മലയാള സിനിമയിലെ മറ്റു കഴിവുള്ള നടന്മാരെ കാണുന്നില്ല, ഓര്‍ക്കുക പഴയകാല ചരിത്ര വിജയങ്ങള്‍ , തമിഴില്‍ ഇറങ്ങിയ ഓട്ടോഗ്രാഫ് മലയാളത്തിലെ ക്ലാസ്‌മേറ്റ് എന്നിവയുടെ വിജയം ഒരു താരരാജാവിന്റേയും പൊലിമ കൊണ്ടല്ലാന്ന്.. നിങ്ങള്‍ നല്ല സിനിമ എടുക്കൂ കുറഞ്ഞ ചിലവിലത് നിര്‍മ്മിയ്ക്കൂ തീര്‍ച്ചയായും മലയാള സിനിമ വിജയിക്കും അല്ലെങ്കില്‍ എട്ട് നില പൊട്ടുന്ന താരാരാജാക്കന്മാരുടെ സിനിമയ്ക്കൊപ്പം മലയാള സിനിമയാകെ ഇല്ലാതാവും.തിലകന്‍ പറഞ്ഞ ഒത്തിരി ശരികള്‍ക്ക് വേണ്ടി കേരള ജനത ഒരുമിയ്ക്കൂക താര കോമരങ്ങളെ പുറംകാലുകൊണ്ട് തള്ളികളയുക .

വാല്‍കഷണം.
പഴശ്ശിരാജയുടെ റിലീസ് ദിനം താര രാജാവിനെ പാലഭിഷേകം ചെയ്യുന്നത് കണ്ടപ്പോല്‍ ലജ്ജിച്ച് തലതാഴ്ത്തേണ്ടി വന്നു, ഞാനൊരു മലയാളിയായതില്‍.



Posted by വിചാരം to അല്ല, പിന്നെ!! at 23 February 2010 10:28

Reply via email to