1. ശ്രീ has left a new comment on your post "മായാ കാഴ്‌ച്ചകള്‍":

"കൂടെ നടക്കുവാനകയില്ലെങ്കിലും
മനമെന്നുമെന്നും നിനക്കു കൂട്ട്‌ "

വളരെ ഇഷ്ടപ്പെട്ടു, വരികള്‍...



Posted by ശ്രീ to maithreyi at 2/24/10 9:06 AM

2. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ഓപ്പറേഷന്‍ ചേരാസ്...

ശ്രീയുടെ എഴുത്താണു കൂടുതല്‍ സുഖം തരുന്നത്. അതിലെ വിഷയമല്ല...



Posted by കൊട്ടോട്ടിക്കാരന്‍... to നീര്‍‌മിഴിപ്പൂക്കള്‍‌ at February 24, 2010 8:42 AM

3. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ നിരസിക്കാമായിരുന്നു...":

ബൂലോകത്തെ ഒരു അവാര്ഡു പ്രഖ്യാപനത്തിന് ഇത്രയും ദമ്മു പോരായിരുന്നെന്നു തോന്നുന്നു...



Posted by കൊട്ടോട്ടിക്കാരന്‍... to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at February 24, 2010 5:53 AM

4. ശാശ്വത്‌ :: Saswath Tellicherry has left a new comment on your post "ഞങ്ങള്‍ക്കോരോന്ന് കിട്ടണം!":

ഓരോന്ന് മേടിക്കാന്‍ 'ടെയിം' ആയി, പക്ഷേ, കണക്കിന് കിട്ടുമോ? കൊടുത്തപ്പം വേണ്ടാന്നു പറഞ്ഞ ടീം അല്ലേ?



Posted by ശാശ്വത്‌ :: Saswath Tellicherry to വര@തല=തലവര at February 24, 2010 9:59 AM

5. റ്റോംസ് കോനുമഠം has left a new comment on your post "ഒരു ഫുൾ വാങ്ങുമ്പോൾ പാർട്ടി ടിക്കറ്റ് ഫ്രീ":

താപ്പൂ,

പാര്‍ട്ടിയുടെ ഒരുപോക്കേ,പാര്‍ട്ടിക്ക് പിടിച്ച് നില്‍ക്കാന്‍ വേണ്ടിയാണോ ഈ തറപണികള്‍



Posted by റ്റോംസ് കോനുമഠം to ലത്തീഫിന്റെ ലോകം at February 24, 2010 7:26 AM

6. രഘുനാഥന്‍ has left a new comment on your post "ഞങ്ങള്‍ക്കോരോന്ന് കിട്ടണം!":

ഹ ഹ കിട്ടാനുള്ളത് കിട്ടിയാലേ അടിയന്‍ വിടകൊള്ളൂ



Posted by രഘുനാഥന്‍ to വര@തല=തലവര at February 24, 2010 9:13 AM

7. sayanora has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

touching.valare ishtappettu.



Posted by sayanora to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 24, 2010 8:54 AM

8. Manoraj has left a new comment on your post "വൈശാലി റീലോഡഡ് ! ഒരു സ്കിറ്റ്!!":

പിറന്നാൾ ആശം സകൾ. അടുത്ത ഭാഗം പോരട്ടേ.. അഭിപ്രായം ഒരുമിച്ച്‌ മൊത്തതിൽ തരാം..



Posted by Manoraj to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 24, 2010 7:09 AM

9. കുക്കു.. has left a new comment on your post "ചിത്ര പ്രദര്‍ശനം":

എല്ലാം നല്ല ചിത്രങ്ങള്‍..ഇതൊക്കെ പോട്ടം പിടിച്ചു കാണിച്ചു തന്നതിന് നന്ദി:)



Posted by കുക്കു.. to ദൃശ്യപര്‍വ്വം at February 24, 2010 9:20 AM

10. അഭി has left a new comment on your post "ഉപ്പുചാക്കിന്റെ ആദ്യരാത്രി":

ലൊക്കേഷനില്‍ ഇല്ലാതിരുന്നിട്ടുകൂടി കാര്യങ്ങള്‍ ഇത്രയും വിശദമായി നിങ്ങള്‍ക്കെത്തിക്കാന്‍ എന്നെ സഹായിച്ച ഉപ്പുചാക്കിന്റെ അളിയന് റൊമ്പ നന്ദ്രി........

ഈ വിവരം എത്തിച്ചതിനും ഒരു നല്ല വായന സമ്മാനിച്ചതിനും ഒരു നന്ദ്രി



Posted by അഭി to ഏടാകൂടം at February 24, 2010 9:32 AM

11. ശ്രീ has left a new comment on your post "ഉപ്പുചാക്കിന്റെ ആദ്യരാത്രി":

സഹായം പ്രതീക്ഷിച്ചോണ്ടിരുന്നോ.അളിയനല്ല, ഉപ്പു ചാക്ക് തന്നെ നേരിട്ട് വന്ന് തരും... വല്യ താമസം കാണില്ല.;)

പാവം ഉപ്പുചാക്ക്!



Posted by ശ്രീ to ഏടാകൂടം at February 24, 2010 9:27 AM

12. ഹംസ has left a new comment on your post "അവിടുന്നും വടക്കോട്ട്..!!":

നല്ല ഒരു ഓര്‍മകുറിപ്പു തന്നെ

ആശംസകള്‍



Posted by ഹംസ to ഭൂതം at February 23, 2010 11:31 AM

13. തെക്കു has left a new comment on your post "നൊമ്പരമായി ഒരു 'രമ്യ'":

ഈ കാലത്തിലും കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനസുകള്‍ക്ക് എല്ലാ വിധ വിജയാശംസകളും.....എല്ലാ വിധ പിന്തുണയും ഉണ്ടാകും.....



Posted by തെക്കു to നമ്മുടെ ബൂലോകം at February 24, 2010 10:08 AM

14. എറക്കാടൻ / Erakkadan has left a new comment on your post "ഉപ്പുചാക്കിന്റെ ആദ്യരാത്രി":

നാട്ടിലെത്തിയാൽ അടികിട്ടുമെന്നുറപ്പ്‌..അതും അടുത്ത പോസ്റ്റാക്കണേ



Posted by എറക്കാടൻ / Erakkadan to ഏടാകൂടം at February 24, 2010 9:59 AM

15. ശ്രീ has left a new comment on your post "മഴ പെയ്യുന്നുണ്ട്":

വളരെ നന്നായിട്ടുണ്ട്.



Posted by ശ്രീ to ! Murivukal മുറിവുകള്‍ ! at 08:35

16. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "പപ്പനാവന്‍ ഏലിയാസ് പരമശിവന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ആര്‍ദ്ര ആസാദ്



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 24 9:05 am ന് പോസ്റ്റ് ചെയ്തത്

17. freeeevoice has left a new comment on your post "അമേരിക്കന്‍സാമ്പത്തിക രംഗം പിന്നെയും പകല്‍ക്കൊള്ള...":

Not long back, there was a cartoon in which a dog's body and the face of E.M.S fused together and posted in the front page of Mathrubhumi. It was MV Deavan's cartoon. By your yard stick, they would have closed down Mathrubhumi..

Oh, man which word/sentence is abusive? Please send me your dictionary.why are you so vulnerable to even soft critisism?



Posted by freeeevoice to വര്‍ക്കേഴ്സ് ഫോറം at February 24, 2010 10:05 AM

18. കുക്കു.. has left a new comment on your post "looking through..":

beautiful!



Posted by കുക്കു.. to fade in at 24 February 2010 07:51

19. Manoraj has left a new comment on your post "തുള്ളിമരുന്ന്":

നാടകക്കാരൻ ചോദിച്ച്‌ പോലെ ഇതിന്റെ മൂലത്തിലെ ഓ ക്ഷമിക്കണം മൂലകഥ ഏതാ? ഹ..ഹ... നന്നായി.. മുൻപൊരിക്കൽ ഇത്‌ വായിക്കാൻ വന്നതാ.. പക്ഷെ എന്തൊ ബ്ലോഗ്‌ ശരിക്ക്‌ ലോഡ്‌ ആകുന്നുണ്ടായില്ല..



Posted by Manoraj to കുമാര സംഭവങ്ങള്‍ at February 24, 2010 8:28 AM

20. തെക്കു has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാർ":

ഈ കാലത്തിലും കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനസുകള്‍ക്ക് എല്ലാ വിധ വിജയാശംസകളും.....എല്ലാ വിധ പിന്തുണയും ഉണ്ടാകും.....



Posted by തെക്കു to അവിയൽ..! at February 23, 2010 8:31 PM

21. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "വളര്‍ച്ച !":

aasamsakal



Posted by ഉമേഷ്‌ പിലിക്കൊട് to ആത്മവ്യഥകള്‍ at February 23, 2010 7:34 PM

22. റ്റോംസ് കോനുമഠം has left a new comment on your post "ഞങ്ങള്‍ക്കോരോന്ന് കിട്ടണം!":

കിട്ടാനുള്ളത് കിട്ടേണ്ട സമയത്ത് തന്നെ കിട്ടണം



Posted by റ്റോംസ് കോനുമഠം to വര@തല=തലവര at February 24, 2010 9:43 AM

23. krishnakumar513 has left a new comment on your post "ഒരു ഇന്റര്‍വ്യൂ കഥ":

അവതരണം നന്നായിട്ടുണ്ട്.തുടരൂ....



Posted by krishnakumar513 to രവം at February 23, 2010 8:12 PM

24. നന്ദകുമാര്‍ has left a new comment on your post "ഉപ്പുചാക്കിന്റെ ആദ്യരാത്രി":

ഉപ്പുച്ചാക്കിനെ ഫോളോ ചെയ്തു അവന്റെ മണിയറ വരെ ചെന്നു അല്ലേഡാ വൃത്തികെട്ടവനേ.. :)

ഇനി എന്നാണാവോ ഉപ്പുച്ചാക്ക് വക ‘എടാകൂട വധം’ എന്നൊരു പോസ്റ്റ് കാണാന്‍ കഴിയുക :)



Posted by നന്ദകുമാര്‍ to ഏടാകൂടം at February 24, 2010 9:48 AM

25. ശ്രീ (sreyas.in) has left a new comment on your post "213.നാരായണ ഗുരു നവോത്ഥാന നായകനോ ?":

"ഒരു കാര്യം പ്രത്യേകം ഓർ‌ക്കുക,ഒരു വേദാന്തിക്കും,അദ്വൈതിക്കും നവോത്ഥാനം നടത്താനാവില്ല.കാരണം അടിച്ചമർ‌ത്തലിന്റെ ഒരു പ്രത്യയശാസ്ത്രമാണ്,അദ്വൈതം" - ഹ ഹ ഹ ഹ ഹ എത്ര മഹത്തരമായ നവോത്ഥാന ചിന്തകള്‍!
ചാര്‍വാകന്‍, ശ്രീ നാരായണഗുരുവിനെ എന്തുകൊണ്ട് അന്നത്തെ നാട്ടുകാര്‍ കുറച്ചെങ്കിലും സ്വീകരിച്ചു, ബഹുമാനിച്ചു? വെറുതെ ഒരു ദിവസം അദ്ദേഹം കച്ചകെട്ടി ഇറങ്ങിയതാണോ സമൂഹത്തെ ഉദ്ധരിക്കാന്‍? ഒരു തികഞ്ഞ അദ്വൈതവേദാന്തിയും യോഗിയും ജ്ഞാനിയും ആയിരുന്നതിനാല്‍ ആണല്ലോ അന്നത്തെ നാട്ടുകാര്‍ അദ്ദേഹത്തിന്‍റെ വാക്കുകളെ വിശ്വസിച്ചത്? ഒരു വേദാന്തി ആയതിനാല്‍ സ്വാമി ജനങ്ങളെ അടിച്ചമര്‍ത്താന്‍ ഇറങ്ങിത്തിരിച്ചു എന്നാണോ? അദ്ദേഹത്തിന്‍റെ കുറച്ചു കൃതികള്‍ വായിച്ചാല്‍ മനസ്സിലാകും. വേദവും ഉപനിഷത്തും അറിവും എതെങ്കിലുമൊരു സമൂഹത്തിന്റെ മാത്രം കുത്തകയല്ല എന്നാണു ശ്രീ നാരായണഗുരുവും ചട്ടമ്പിസ്വാമിയും മറ്റും അന്ന് പ്രചരിപ്പിച്ചു, അതിനു വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചു. ആ വഴിയിലാണ് ശ്രീ നാരായണഗുരു ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത്. അദ്വൈതവേദാന്തം തന്നെ കപടം എന്ന് പറയുന്നവര്‍ക്ക്, അദ്വൈത്തിലൂന്നി പ്രവര്‍ത്തിച്ച നാരായണസ്വാമിയെ തള്ളിപ്പറഞ്ഞേപറ്റൂ. അങ്ങനെ നോക്കുമ്പോള്‍ മറുപടി അര്‍ഹിക്കുന്ന മറ്റൊന്നും കണ്ടില്ല.



Posted by ശ്രീ (sreyas.in) to കൂതറ അവലോകനം at February 22, 2010 3:02 PM

26. krishnakumar513 has left a new comment on your post "ദിവ്യമന്ത്രവും കുംഭകോണിക്കലും..":

വളരെ രസകരമായിട്ടുണ്ട്.നല്ല ശൈലി.തുടര്‍ന്നെഴുതൂ.ആശംസകള്‍.....



Posted by krishnakumar513 to അടിവരകൾ..... at February 24, 2010 6:46 AM

Reply via email to