1. മുക്കുവന്‍ has left a new comment on your post "തിലകനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിയ്ക്കുന്നു":

me too..



Posted by മുക്കുവന്‍ to വിചാരം at February 24, 2010 1:45 PM

2. Vashalan (വഷളന്‍) has left a new comment on your post "വളര്‍ച്ച !":

കവിത നന്നായി, വീണ്ടും വരാം.

JCB വിളയാട്ടവും, കുഴല്‍ക്കിണര്‍ കുത്തലും, മണല്‍ വാരലും, മരം മുറിക്കലും എല്ലാം മുറയ്ക്കു നടക്കട്ടെ.



Posted by Vashalan (വഷളന്‍) to ആത്മവ്യഥകള്‍ at February 24, 2010 2:07 PM

3. നിരക്ഷരന്‍ has left a new comment on your post "ബുലോകത്തിനു രണ്ടു പുരസ്കാരങ്ങള്‍കൂടി":

കൊള്ളാല്ലോ . ഞമ്മള് പച്ചരി മേടിക്കാനായി ഈ ബഹറിന്‍ രാജ്യത്തൊക്കെ കറങ്ങി നടക്കുന്നുണ്ട്. ആരും ക്ഷണിച്ചിട്ടൊന്നുമില്ല, എന്നാലും ഒരു മലയാളിയെന്ന നിലയ്ക്കും ഇടയ്ക്കിടയ്ക്ക് ബ്ലോഗുന്ന ഒരാളെന്ന നിലയ്ക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റുമോന്ന് ഒന്ന് ശ്രമിച്ച് നോക്കുന്നതാണ്. എല്ലാ പുലികളേം ഒന്ന് നേരില്‍ കാണാല്ലോ ? :)



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at February 25, 2010 3:40 AM

4. സ്വപ്നസഖി has left a new comment on your post "പ്രണയദിനം":

നല്ല കവിത...

പ്രണയം പറയാന്‍ മറന്നു പോയവരും, പറയാതെ വെച്ചവരും, പറയാന്‍ അറിയാത്തവരും.......ഒരു നിമിഷം തന്റെ പ്രണയത്തെ കുറിച്ചോര്‍ത്തു പോകും......

ആശംസകള്‍ !



Posted by സ്വപ്നസഖി to ആത്മവ്യഥകള്‍ at February 24, 2010 1:09 PM

5. ഗ്രഹനില has left a new comment on your post "ഗവേഷണം..16..[പാമ്പ് കടിച്ചാല്‍...":

മേല്പറഞ്ഞ 17 ചോദ്യങ്ങളുടെയും ഉത്തരം അടങ്ങിയ ലഘു-ശാസ്ത്രപുസ്തകം അടുത്ത തിങ്കളാഴ്ച മുതൽ ആലപ്പുഴ, കൊല്ലം എർണാകുളം ബസ് സ്റ്റാൻഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട ബസുകളിൽ ഞങ്ങളുടെ പ്രതിനിധികൾ വിറ്റഴിക്കുന്നതാണ്. സ്റ്റോക്ക് പരിമിതി മൂലം ആദ്യം ആവശ്യപ്പെടുന്ന 1000 പേർക്ക് 10 രൂപാ നിരക്കിൽ പുസ്തകം ലഭ്യമാണ്.



Posted by ഗ്രഹനില to marathagam at February 24, 2010 2:13 PM

6. കാണാപ്പുറം നകുലന്‍ has left a new comment on your post "ആർ.എസ്.എസ്. പ്രാന്തസാംഘിക് – വീഡിയോ":

ആർ.എസ്‌.എസ്‌. പ്രാന്തസാംഘിക്കിനിടയിൽ നിന്നുള്ള ഒരു വീഡിയോ ക്ലിപ്പിംഗ്‌



Posted by കാണാപ്പുറം നകുലന്‍ to മാദ്ധ്യമ-സിന്‍-ഇന്‍ഡിക്കേറ്റ്‌ at February 25, 2010 3:51 AM

Reply via email to